വർഷങ്ങൾക്ക് ശേഷം 2 [വെറും മനോഹരൻ] 616

അരുതാത്തത് പ്രവർത്തിച്ചു എന്ന തോന്നൽ അപ്പോഴേക്കും റോഷന്റെ ഉള്ളിൽ ഉടലെടുക്കാൻ തുടങ്ങി. മറ്റ് ആൺകുട്ടികളെപ്പോലെ ചേച്ചിയെ വായ നോക്കാറുണ്ടെങ്കിലും ഇത് ഇത്തിരി കടന്നുപോയില്ലേ.. പഠിപ്പിക്കുന്നത് ഒന്നും മനസ്സിലാക്കാറില്ലെങ്കിലും വിദ്യ പറഞ്ഞുതരുന്ന ആളല്ലേ.. നിഷ്കരുണം പിച്ചി തോല് പറിക്കുമെങ്കിലും അതൊക്കെ ഞാൻ നന്നാവാൻ വേണ്ടി തന്നെയായിരുന്നില്ലേ.. എല്ലാം പോട്ടെ, എന്നോട് തീരെ ഇഷ്ടമില്ലായിരുന്നെങ്കിൽ എന്റെയും ശ്രുതിയുടെയും കാര്യം ചേച്ചിക്ക് എപ്പോഴേ വീട്ടിൽ അറിയിക്കാമായിരുന്നു… അങ്ങനെയുള്ള ചേച്ചിയോടാണ് ഞാനീ വൃത്തികേട് ചെയ്തത്… റോഷൻ അവന്റെ സ്ഥിരം പരിപാടിയായ അമിതചിന്തകളിൽ മുഴുകി, സ്വയം അവലാതി കൊണ്ടു. ഇല്ല.. ഞാൻ പാപിയാണ്. പൊറുക്കാൻ പറ്റാത്ത തെറ്റ് ചെയ്തവൻ. അവൻ ചേച്ചിയോട് മാപ്പ് ചോദിക്കാനായി തിരിഞ്ഞതും, ചേച്ചി പക്ഷെ ശരം വിട്ട കണക്ക് ഹാളിൽ നിന്നും എഴുന്നേറ്റ്, ചേച്ചിയുടെ മുറിയിലേക്ക് കയറി കതകടച്ചു..

എന്താ ചെയ്യുക എന്നറിയാതെ, റോഷൻ തന്റെ തലക്ക് കൈ വച്ചു പോയി. അവൻ ആദ്യം എഴുന്നേറ്റു ജനൽ വഴി ഒന്നു ചുറ്റിലും നോക്കി. ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. കുറച്ചു നിമിഷങ്ങൾ കൊണ്ടുതന്നെ പല പല ആധികളും അവന്റെ ഉള്ളിൽ വന്നു നിറയാൻ തുടങ്ങി. ആരും കണ്ടിട്ടില്ലെന്ന് ഉറപ്പിച്ച ശേഷം അവൻ ആദ്യം ഒന്നു സമാധാനത്തിൽ നെടുവീർപ്പിട്ടു. ശേഷം ചേച്ചിയുടെ കതകിൽ ചെന്ന് മുട്ടി വിളിക്കാൻ തുടങ്ങി.

“ചേച്ചി… പ്ലീസ് വാതിൽ തുറക്ക്” അവൻ മുട്ടല് തുടർന്നു. “അറിയാണ്ട് പറ്റിപ്പോയതാ, രേഷ്മ ചേച്ചി പ്ലീസ്.”

ഏകദേശം ഒരു 15 മിനുറ്റെങ്കിലും അവൻ അവിടെ നിന്ന് മുട്ടി കാണണം. ചേച്ചിയുടെ ഒരു പ്രതികരണവും ഇല്ല. അവന്റെ ഉള്ളിൽ വീണ്ടും ആധികൾ കടന്നു വരാൻ തുടങ്ങി. ഒരുപക്ഷെ ചേച്ചി അരുത്താത്തത് എന്തെങ്കിലും ചെയ്യുമോ.. തങ്ങളെ ഒക്കെ വരച്ച വരയിൽ നിർത്തുന്നു എന്ന് പറഞ്ഞിട്ടു കാര്യമില്ല. പെണ്ണാണ്.. മറ്റൊരാളുടെ ഭാര്യയാണ്.. അരുതാത്ത ചിന്ത കടന്നുവരാൻ ഒരു നിമിഷം മതി. വീണ്ടും അവന്റെ ചിന്തകൾ പുറപ്പുറം കയറാൻ തുടങ്ങി. ചിന്തകളുടെ അതിപ്രസരത്തിൽ സമനില തെറ്റാൻ തുടങ്ങിയതോടെ, അവൻ വീണ്ടും ശക്തിയായി വാതിലിൽ മുട്ടി, “ചേച്ചീ….”

The Author

20 Comments

Add a Comment
  1. പൊന്നു.?

    വൗ….. സൂപ്പർ അവതരണം……

    ????

  2. ഗംഭീരം ആയിട്ടുണ്ട്, രേഷ്മ അഞ്ചു സന്ധ്യ എല്ലാ കിളികളേം ചെക്കൻ പൊളിക്കട്ടെ

  3. Nice story
    1st part nerathe vayikathe anu second part kandath, kurachu vayichapo manasilayi ith first muthal vayikan ulath anenu

    Waiting for next bro

  4. കൊള്ളാം… മനോഹരം, ഗംഭീരം????.
    അടുത്ത ഭാഗം page കൂട്ടി വേഗം തരുമെന്ന് പ്രതീക്ഷിക്കുന്നു… All the best,
    Waiting….

  5. ഉഷാറായി അടിപൊളി?

  6. ?︎?︎?︎?︎?︎?︎?︎?︎?︎?︎

    ♥️♥️♥️♥️

  7. നല്ല അവതരണം പെരുത്തിഷ്ടായി ?

  8. അടിപൊളി. നല്ല ഫീൽ. Flashback ഇനിയും വേണം. രേഷ്മ ചെച്ചിയുമയില്ല നല്ല കളി. പിന്നെ സന്ധ്യ. അഞ്ചു. പിന്നെ മറ്റു കളികൾ. പേജ് കൂട്ടി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. All the best.

  9. നന്ദുസ്

    Waw സൂപ്പർ എഴുത്തു… നല്ല കഥ നന്നായി തന്നേ അവതരിപ്പിച്ചു… സൂപ്പർ.. ???
    ഫ്ലാഷ്ബാക്ക് വേണം… രേഷ്മചേച്ചിയുടെ കയ്യിൽ നിന്നും റോഷൻ കണക്കിന്റെ ഗ്രേഡ് പഠിച്ചത് എങ്ങനെയാണെന്ന് ?????..
    നല്ല ഒഴുക്കാണ്.. നല്ല കമ്പിയും.. കാത്തിരിക്കുന്നു.. അടുത്ത പാർട്ടിനായി.. ???

  10. അടിപൊളി ഗംഭീരമായി

  11. കുന്നേൽ ഔതക്കുട്ടി

    Ufff..onnum parayaanilla athrakkum superrrr??????❤️❤️❤️❤️❤️❤️

  12. Awesome story ?? continue bro ?

  13. നല്ല എഴുത്ത്.. ?

    അടുത്ത പാർട്ടിനു വെയ്റ്റിങ് ആണുട്ടോ…

  14. Ellarkum kolusu venam

    1. മനോഹരൻ മംഗളോദയം

      എല്ലാവർക്കും ഇല്ലെങ്കിലും കൊലുസിന്റെ കാര്യം ഏതെങ്കിലും കഥാപാത്രങ്ങൾക്ക് പരിഗണിക്കാം സുഹൃത്തേ…

  15. നല്ല അവതരണം, ഇനിയും പേജ് കൂട്ടി എഴുതണം. നിങ്ങളെ പോലുള്ള എഴുത്ത് കാരെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അടുത്ത പാർട്ട് പെട്ടെന്ന് ഇടാമോ, കൂടുതൽ വൈകാതെ തരണം?

Leave a Reply

Your email address will not be published. Required fields are marked *