അവളുടെ ഭാവം കണ്ട്, നിനക്കിതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ എന്ന മട്ടിൽ അച്ചു റോഷനെ ഒന്നു നോക്കി.
“എന്ന ഞാൻ കൂടുതൽ നിന്ന് മുഷിപ്പിക്കുന്നില്ല.”
“അതാ നല്ലത്” വിമൽ പറഞ്ഞു.
“പോടാ…” അവള് വിമലിന്റെ കയ്യിൽ ഒരു ചെറിയ നുള്ളു കൊടുത്തുകൊണ്ടു നടന്നു നീങ്ങി.
“നിന്നെ അവള് എപ്പഴും ഇങ്ങനെ തന്നാണോ വിളിക്കണേ..” അഞ്ചു പോയതും അച്ചു സംശയത്തോടെ വിമലിനോട് ചോദിച്ചു.
“എന്തു പറയാനാടാ.. അവള് വല്യ സിറ്റിയിൽ ഒക്കെ പഠിച്ചു വളർന്ന പെണ്ണല്ലേ.. ഇത് നാട്ടുംപുറമാണ്, ഇവിടത്തെ ആൾക്കാരൊക്കെ ഇപ്പഴും 80 കളിലാണ്, നമ്മള് ചില കാര്യങ്ങളൊക്കെ നോക്കണം, എന്നൊക്കെ പറഞ്ഞുനോക്കി ഞാൻ. ആരു കേൾക്കാൻ. അവസാനം പ്രായമുള്ള ആരെങ്കിലും ഉണ്ടേൽ ബഹുമാനം തരാം എന്നു സമ്മതിച്ചിട്ടുണ്ട്” വിമൽ അവന്റെ ഗതികേട് തമാശാരൂപത്തിൽ പറഞ്ഞു.
അവന്റെ പറച്ചില് കേട്ടു റോഷനും അച്ചുവും പൊട്ടിച്ചിരിച്ചുപോയി. ഇതിനിടയിൽ റോഷൻ അമ്പലത്തിലേക്ക് നടന്നു നീങ്ങുന്ന അഞ്ജുവിനെ ഒന്ന് നോക്കി. സിറ്റിയിൽ ജനിച്ചു വളർന്ന അവൾ ആ ഗ്രാമീണ വസ്ത്രത്തിലും എന്തു മാത്രം സുന്ദരിയായിരിക്കുന്നു എന്നവൻ ഓർത്തൂ. ആ ചിന്തയിൽ തെണ്ണിനടന്ന അവന്റെ കണ്ണുകൾ ഒടുവിൽ എത്തി നിന്നത് അവളുടെ പിന്നഴികിലാണ്. അരയിലെ പകുതി ഭാഗവും പുറമെ കാണാത്തക്കവിധം ഉടുത്തിരിക്കുന്ന സെറ്റുമുണ്ട്. അവളുടെ നിതംബത്തിന്റെ തുള്ളിതുള്ളിയുള്ള ആട്ടത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ചെറുങ്ങനെ ഊഞ്ഞാലാടുന്ന പനങ്കൂന്തൽ. ഉറപ്പായും വിമൽ അവളുടെ മുന്നിൽ പൂച്ചകുട്ടിയെ പോലെ നിൽക്കുന്നതിനു കാരണം എന്നും രാത്രി ഈ അത്താഴം ഉണ്ണാൻ കിട്ടുമെന്ന് ഓർത്തു തന്നെയാവണം, റോഷൻ ചിന്തിച്ചു.
പെട്ടന്ന് അപ്രതീക്ഷിതമായി അഞ്ജു ഒന്നു തിരിഞ്ഞു നോക്കി. അതു പ്രതീക്ഷിച്ചിട്ടില്ലാത്തത് കൊണ്ട് തന്നെ റോഷന് പെട്ടന്ന് കണ്ണുകൾ മാറ്റാനും കഴിഞ്ഞില്ല. ഒരു നിമിഷം ഇരുവരുടെയും കണ്ണുകൾ പരസ്പരം കൂട്ടിമുട്ടി. ആ നിമിഷത്തിൽ റോഷനും ആകെ എന്താ ചെയ്യേണ്ടെന്നു അറിയാതെ നിന്നുപോയി. പക്ഷെ റോഷനെ കണ്ട അവൾ ഒരു ചിരി ചിരിച്ചുകൊണ്ട് വീണ്ടും തിരിഞ്ഞു നടക്കുകയാണ് ചെയ്തത്. തന്റെ കണ്ണുകൾ അവളെ കൊത്തിവലിച്ചത് അവൾ ശ്രെദ്ധിച്ചു കാണുമോ..? ഏയ്.. ഇല്ല.. അവൻ സ്വയം സമാധാനിച്ചു. അല്ല ഇനി അറിഞ്ഞുകൊണ്ട് ചിരിച്ചതാണോ..? ആവോ.. എന്തായാലും ഇത്തരം ചിന്തകൾ ഇനി വരാതെ ശ്രെദ്ധിക്കണമെന്ന് അവൻ മനസ്സിലോർത്തു.
കൊള്ളാം….. നല്ല തുടക്കം.
ഇന്നാണ് ഇത് വായിക്കാൻ തുടങ്ങുന്നത്….
????
??????
ഞാൻ എന്റെ പഴയ ട്യൂഷൻ കാലം ഓർത്തു എഴുതാൻ അറിയാത്തതു കൊണ്ട് ആരും അറിയാതെ മനസിൽ നില്കുന്നു…
കൊള്ളാം.
വായിക്കാൻ നല്ല സുഖം.