“പോകാം ചേച്ചി..” റോഷൻ പെട്ടന്ന് തന്നെ നോട്ടം മാറ്റി രേഷ്മ ചേച്ചിയോടായി പറഞ്ഞു.
സെൽഫ് ഇല്ലാത്തതുകൊണ്ട് രണ്ടു മൂന്നു വട്ടം കിക്കർ അടിച്ചതിനു ശേഷമാണ് സ്കൂട്ടർ സ്റ്റാർട്ട് ആയതു.
“കേറിക്കോട്ടെ..?” രേഷ്മ ചേച്ചി മെല്ലെ ചോദിച്ചു.
അവൻ സമ്മതം മൂളിയതും അവന്റെ തോളിൽ പിടിച്ചുകൊണ്ടു, രേഷ്മ മെല്ലെ സീറ്റിൽ തന്റെ നിതംബം ഉറപ്പിച്ചു. സ്കൂട്ടർ മുന്നോട്ടു നീങ്ങിയതും ചേച്ചിയുടെ തിങ്ങിനിന്ന മുൻവശം അവന്റെ മുതുകിൽ പതിച്ചു. അതിന്റെ ചൂടറിഞ്ഞ സുഖത്തിൽ അവൻ കണ്ണാടിയിലൂടെ ചേച്ചിയുടെ മുഖത്തെക്ക് ഒന്നു നോക്കി. ഒരു വശ്യത തുളുമ്പുന്ന മുഖഭാവത്തോടെ അവനെ നോക്കി രേഷ്മ ഒന്നു പിരികമുയർത്തി. ചേച്ചിയുടെ പ്രതികരണം കണ്ട അവൻ കൂടുതൽ സന്തോഷത്തോടെ സ്കൂട്ടറിന്റെ ആക്സിലേറ്റർ ഒന്നുകൂടെ മുറുക്കി.
വഴി രേഷ്മ ചേച്ചി പറഞ്ഞു കൊടുക്കാതെ തന്നെ റോഷൻ കൃത്യമായ വളവുകളിൽ തിരിച്ചു. ഓർമ്മകൾ മസ്സിൽ മെമ്മറിയായി പ്രവർത്തിക്കുന്നത്തിന്റെ അത്ഭുതം. ഇരു വശങ്ങളിലും നെല്പാടങ്ങളുള്ള മനോഹരമായ വഴിയിലൂടെ രേഷ്മ ചേച്ചിയേയും പിന്നിലിരുത്തിയുള്ള ആ യാത്ര പെട്ടന്ന് അവന്റെ ഉള്ളിലെ വർഷങ്ങൾക്ക് മുൻപുള്ള ഏതെക്കെയോ ഓർമ്മകളെ തഴുകി വിളിച്ചു. വീശി അടിക്കുന്ന കാറ്റിനൊപ്പം അവന്റെ മനസ്സും ആ കാലഘട്ടത്തേക്ക് കൂപ്പുകുത്തി. ____________________________________
2011.. ഹെർക്കുലീസിന്റെ സൈക്കിളിൽ ട്യൂഷൻ ക്ലാസ്സ് ലക്ഷ്യമാക്കി പോവുകയാണ് റോഷനും വിമലും.
“വേഗം ചവിട്ടഡാ.. വൈകിയാ ഇന്നും പുറകിലെ ബെഞ്ചിൽ ഇരിക്കേണ്ടി വരും.” വിമൽ റോഷന്നോടായി പറഞ്ഞു.
“ഒഹ്.. പഠിക്കാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ലല്ലോ… രേഷ്മ ചേച്ചിയെ സീൻ പിടിക്കാനല്ലേ.. എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ…” റോഷൻ ദേഷ്യത്തോടെ പറഞ്ഞു.
“അങ്ങനെ പറയല്ലേടാ.. പ്ലീസ്.” വിമൽ കെഞ്ചി.
അവന്റെ പറച്ചില് കേട്ടു റോഷൻ കുറച്ചുകൂടെ ആഞ്ഞു ചവിട്ടാൻ തുടങ്ങി. നാട്ടിലുള്ള ഒരുമാതിരി എല്ലാ പിള്ളേരും ട്യൂഷനു വരുന്ന ഇടമാണ് രേഷ്മ ചേച്ചിയുടെ വീട്. 8 മുതൽ +2 വരെ ഉള്ളവർക്ക് ചേച്ചി ട്യൂഷൻ എടുക്കും. +1നു കണക്കിൽ സപ്ലി വന്നപ്പോൾ ക്ലിയർ ചെയ്യാൻ യാതൊരു വഴിയും ഇല്ലാതായപ്പോൾ മാത്രമാണ് റോഷൻ ഈ സാഹസത്തിനു മുതിർന്നത്.
കാരണം അവന്റെ കാമുകിയായ ശ്രുതി പറഞ്ഞത് കൊണ്ട് മാത്രം. റോഷൻ ട്യൂഷനു പോയി തുടങ്ങിയപ്പോ വിമലും അതു ഏറ്റു പിടിച്ചു. +1 നു നല്ല മാർക്ക് ഉണ്ടായിട്ടും അവനതു ചെയ്തതിൽ ഒരെ ഒരു ഉദ്ദേശം മാത്രം.. രേഷ്മ ചേച്ചി. ഈറൻ നനഞ്ഞ മുടിയും വാരികെട്ടി ചേച്ചി ട്യൂഷൻ എടുക്കാൻ തുടങ്ങിയാൽ പിന്നെ ആമ്പിള്ളെർ മൊത്തത്തിൽ നിശബ്ദരാകും.
കൊള്ളാം….. നല്ല തുടക്കം.
ഇന്നാണ് ഇത് വായിക്കാൻ തുടങ്ങുന്നത്….
????
??????
ഞാൻ എന്റെ പഴയ ട്യൂഷൻ കാലം ഓർത്തു എഴുതാൻ അറിയാത്തതു കൊണ്ട് ആരും അറിയാതെ മനസിൽ നില്കുന്നു…
കൊള്ളാം.
വായിക്കാൻ നല്ല സുഖം.