വർഷങ്ങളുടെ ഓർമ [KGF 2] 206

ടാ……  ടാ…… ടാ  …… ആരോ      പുറത്ത്    നിന്നും      വിളി      കേട്ട്      ഞങ്ങൾ     എല്ലാവരും      പുറത്തേക്ക്     ഓടി ….   അച്ഛനായിരുന്നു      ടാ   ഗിരീഷേ  നമ്മുടെ      നമ്മുടെ    നാരായണൻ   ചേട്ടനെ     ഹോസ്പിറ്റലിൽ    കൊണ്ട്      പോയെന്ന്      ഞാൻ  ഒന്ന്     പോയി     നോക്കട്ടെ     ജീവിക്കാൻ   സാധ്യത     ഇല്ലെന്നാ   കേട്ടെ  …. അച്ഛൻ     ഗിരീഷ്     ചേട്ടായിയോട്     പറഞ്ഞു   ….. എങ്കിൽ     ഞനും  കൂടെ    വരാം     വിജേഷേട്ടാ   ചേട്ടായി     അച്ഛനോട്     പറഞ്ഞു   ….. വേണ്ടടാ    ഞാൻ     പോയി    നോക്കിട്ട്   വരാം       നീ കൂടെ  വന്നാ   ഇവർക്ക്    ആരും       ഇല്ലല്ലോ    അച്ഛൻ    ഞങ്ങളെ     നോക്കി   പറഞ്ഞു  …. എങ്കി   ഞാൻ  പോയിട്ട്  വരാം    അച്ഛൻ  അമ്മയോട്  പറഞ്ഞ്  തിരിഞ്ഞ്  നടന്നു     ….. സൂക്ഷിച്ച് പോണം    എന്ന്      അമ്മ     അച്ഛനോട്     പറഞ്ഞു …  അച്ഛൻ  പോയി    ഞങ്ങൾ      ഹാളിൽ     ചെന്ന്     ഇരുന്നതും      കറന്റും     പോയി  …….. ച്ചേ     ഈ     പണ്ടാര കറന്റിന്    പോകാൻ    കണ്ട    സമയം ..നീമിഷ     ചേച്ചി    ഒരു      മണ്ണന      വിളക്ക്  ഹാളിൽ     കത്തിച്ചു      ഇന്ന്  നമുക്ക്    ഇവിടെ    കിടക്കാം   നിമിഷ ചേച്ചി    അമ്മയോടും മുത്തേശ്ശിയോടും    പറഞ്ഞു…. ആം  എന്ന്    അമ്മ     മുളി…… എങ്കിൽ    വാ   ചോറ്     കഴിക്കാം     ഞങ്ങൾ  എല്ലാവരും    ഒരുമിച്ച്    ഭക്ഷണം  കഴിച്ച്   ഹാളിൽ   വന്നിരുന്ന്    ഓരോ കാര്യങ്ങൾ    പറഞ്ഞിരുന്നു   …….

The Author

24 Comments

Add a Comment
  1. ഇതിന്റെ ബാക്കി എവിടെ

  2. Bro enthayalum ee kadha muzhuvan ezhuthanam…..ath mathram. Alla ethil undayirunna matte kadha ninnu poyo…ath 4 part kazhinju pne 1 year aayitt oru arivum ella….ath kond eth thaudaranam ktto…nirtharuth…pls

  3. Nirthallu bro thaudaranam…pls….nalla feel ulla stry aanu….

  4. Ammayum monum aayirunnenkil pwoli aayene next part l moneyum ulpeduth bro

  5. Bro ethinte bakki unadanalle paranje appol full ayitt post cheithude…..

    1. Ee kadhayum samyam ulla vere oru kadha und bro athondu ath post cheyunnilllaaa

  6. നല്ലഫീൽ ഇത് തുടരണം

  7. Bro….ee sitil nirthi poya oru stry und..Amma veedu….athupole feel ulla or stry aanu eth…continue….don’t stop

  8. ‘ഭാര്യ ഇഷ്ടം’ story തുടർന്നെഴുതണേ bro, പാതി വെച്ച് നിർത്തരുത്. ഇത് വായിക്കാൻ interest ഇല്ലാത്ത category ആയതുകൊണ്ട് മാത്രം വായിക്കാതെ വിടുന്നു, ബ്രോയുടെ എഴുത്ത് ഇഷ്ടമാവാഞ്ഞിട്ടല്ല കേട്ടോ ?

    All the best ✌️

  9. Adhyam matte story muzhumupikku bro ??

  10. മുത്ത്കുത്തു കബി

    ഗ്രാമീണ

  11. ഭാര്യ ഇഷ്ടം നിർത്തിയോ ??

    1. Ayachittund…..

  12. Bro matte kadha nirthiyo….ath nirthalle thaudaranam….tis stry nice…..?

    1. Illa… Ayachittund

  13. 1st part കൊണ്ട് നിർത്താനാണോ അതോ ഇനിയു തുടരുമോ? കഥയുടെ പശ്ചാത്തലം അടിപൊളി പഴയകാല അമ്കഥകൾ വായിക്കാൻ നല്ല ഫീൽ ആണ് അത് കൊണ്ട് ചോദിച്ചതാണ് വേറൊന്നും വിചാരിക്കരുതെ. തുടക്കം എല്ലാം അടിപൊളി ???. ഇങ്ങനെ ഉള്ള ഒരുപാട് 1st പാർട്ടുകൾ ഒരുപാടുണ്ട് ഇതിൽ

    1. Njan ee story…. Kurachu valiya part akki ezhuthiyathannu pakshe copy past akkiyappol muzhuvanum vannillaa….

      1. Bro bakki part idu oru genuine itty undu….plz udane kanumo

      2. ബാക്കി എന്നാ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *