വർഷങ്ങളുടെ ഓർമ [KGF 2] 200

ഞാൻ    ഗിരീഷ്   ചേട്ടായിടെ  വീടിന്റെ മുറ്റത്ത്‌  എത്തിട്ട് ആണ് ഓട്ടം നിർത്തിയത്     ചേട്ടായി  കുളിച്ച്   ഒരു മുണ്ടും എടുത്ത്     തല    തോർത്തൊണ്ട്    വന്നു      ടാ  നീ ഒറ്റയ്ക്ക്  ഉള്ളോ   എന്തിയെ    അമ്മയും  മുത്തേശ്ശി യും ??  ….    അവര്   വരുന്നുണ്ട്  ചേട്ടായി  ഞാൻ  ഓടിയതാ   ……    അപ്പോഴേക്കും  അമ്മയും    മുത്തേശ്ശിയും    കേറി  വന്നു    …. ഇനി    നാളെ    നിന്നെ    കൂട്ടാട്ടോ… അമ്മ എന്നെ നോക്കി പറഞ്ഞു   ….     ന്താ   ചേച്ചി  ??   ചേട്ടായി     അമ്മയോട്     ചോദിച്ചു    ഇവൻ    ഞങ്ങളെ    കുട്ടത്തെ ഓടിയെടാ    !! അമ്മ     എന്നെ     നോക്കികൊണ്ട്    തന്നെ     പറഞ്ഞു….   വിജേഷേട്ടൻ  ഉറങ്ങിയോ??   ഇല്ലടാ     അവിടെ     കുളിക്കുന്നുണ്ട്    നിന്നോട്     രാവിലെ   നേരത്തെ       പോവാൻ     പറഞ്ഞു !   അമ്മ     ചേട്ടായിയോട്      പറഞ്ഞോണ്ട്     ഉള്ളിലേക്ക്    കേറി    കൂടെ       ഞാനും    ….. ചേട്ടായിടെ    കുട്ടികൾ     അവിടെ      ചിത്രം     വരച്ച്  കളിക്കുവാരുന്നു      ഞാൻ      അവിടെ      അവരുടെ     കൂടെ    തറയിൽ    ഇരുന്ന്  …. അമ്മ      അടുക്കളയിലേക്ക്      പോയി  മുത്തേശ്ശി     ഞങ്ങളുടെ     കൂടെ     ഒരു    കസേരയിൽ     വന്നിരുന്നു….. ചേട്ടായി   ടീവി   വെക്ക്     ഞാൻ ചേട്ടനോട്      പറഞ്ഞു  …. സമയം     അയോടാ   ചേട്ടായി    അവിടെ  ഇവിടെ  ഞെക്കി   ടീവി   ഓൺ  ആയി   ഒരു 5മിനിറ്റ്  എടുക്കും   ഈൗ ബ്ലാക്കാൻ  വൈറ്റ്  ടീവി ഒന്ന്    ഓണവൻ      അപ്പോഴേക്കും     അമ്മയും      പിന്നെ     ചേട്ടായിയുടെ   ഭാര്യ  നിമിഷ     ചേച്ചിയും  വന്നു ഞങ്ങളുടെ    പുറക്കെ   തറയിൽ      ഇരുന്നു ….

The Author

24 Comments

Add a Comment
  1. ഇതിന്റെ ബാക്കി എവിടെ

  2. Bro enthayalum ee kadha muzhuvan ezhuthanam…..ath mathram. Alla ethil undayirunna matte kadha ninnu poyo…ath 4 part kazhinju pne 1 year aayitt oru arivum ella….ath kond eth thaudaranam ktto…nirtharuth…pls

  3. Nirthallu bro thaudaranam…pls….nalla feel ulla stry aanu….

  4. Ammayum monum aayirunnenkil pwoli aayene next part l moneyum ulpeduth bro

  5. Bro ethinte bakki unadanalle paranje appol full ayitt post cheithude…..

    1. Ee kadhayum samyam ulla vere oru kadha und bro athondu ath post cheyunnilllaaa

  6. നല്ലഫീൽ ഇത് തുടരണം

  7. Bro….ee sitil nirthi poya oru stry und..Amma veedu….athupole feel ulla or stry aanu eth…continue….don’t stop

  8. ‘ഭാര്യ ഇഷ്ടം’ story തുടർന്നെഴുതണേ bro, പാതി വെച്ച് നിർത്തരുത്. ഇത് വായിക്കാൻ interest ഇല്ലാത്ത category ആയതുകൊണ്ട് മാത്രം വായിക്കാതെ വിടുന്നു, ബ്രോയുടെ എഴുത്ത് ഇഷ്ടമാവാഞ്ഞിട്ടല്ല കേട്ടോ ?

    All the best ✌️

  9. Adhyam matte story muzhumupikku bro ??

  10. മുത്ത്കുത്തു കബി

    ഗ്രാമീണ

  11. ഭാര്യ ഇഷ്ടം നിർത്തിയോ ??

    1. Ayachittund…..

  12. Bro matte kadha nirthiyo….ath nirthalle thaudaranam….tis stry nice…..?

    1. Illa… Ayachittund

  13. 1st part കൊണ്ട് നിർത്താനാണോ അതോ ഇനിയു തുടരുമോ? കഥയുടെ പശ്ചാത്തലം അടിപൊളി പഴയകാല അമ്കഥകൾ വായിക്കാൻ നല്ല ഫീൽ ആണ് അത് കൊണ്ട് ചോദിച്ചതാണ് വേറൊന്നും വിചാരിക്കരുതെ. തുടക്കം എല്ലാം അടിപൊളി ???. ഇങ്ങനെ ഉള്ള ഒരുപാട് 1st പാർട്ടുകൾ ഒരുപാടുണ്ട് ഇതിൽ

    1. Njan ee story…. Kurachu valiya part akki ezhuthiyathannu pakshe copy past akkiyappol muzhuvanum vannillaa….

      1. Bro bakki part idu oru genuine itty undu….plz udane kanumo

      2. ബാക്കി എന്നാ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law