Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വസന്തേച്ചിയുടെ മണം 2 [shan] 192

Kambi Views 250626

 വസന്തേച്ചിയുടെ മണം 2

Vasanthechiyude Manam Part 2 | Author : Shan

[ Previous Part ] [ www.kkstories.com ]


“The smell of vasanthechi”


എല്ലാവരും ഒന്നാം ഭാഗം വായിക്കണേ..! എന്നിട്ട് എഴുത്ത് ഇഷ്ട്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്തേക്കണം. അഭിപ്രായങ്ങൾ കമന്റായി രേഖപ്പെടുത്തണം. ഇത് ശരിക്കും ഒരു കഥയല്ല. മറിച്ച് ജീവിതത്തിൽ നടന്ന ചില കാര്യങ്ങളാണ്. അപ്പോ രണ്ടാംഭാഗത്തിലേക്ക് സ്വാഗതം.

അന്നത്തെ ആ സംഭവത്തിനു ശേഷം എനിക്ക് അവരുടെ വീട്ടിൽ പോവാൻ മടിയായിരുന്നു. അങ്ങനെ മൂന്ന്,നാല് ദിവസം ഞാൻ ടീവി കാണാൻ പോവാതായപ്പോൾ എന്റെ അമ്മ എന്നോട് ചോദിച്ചു നീ,ഇപ്പോ എന്താ ടീവി കാണാൻ പോവാത്തത്? ഞാൻ ‘ഒന്നുമില്ല’ എന്ന് മറുപടി പറഞ്ഞ് അധികം ചോദ്യങ്ങൾക്ക് മുഖം കൊടുക്കാതെ അവിടുന്ന് വേഗം സ്ഥലം വിട്ടു. ടീവി കാണാൻ പോവാത്ത ദിവസങ്ങളിൽ എന്റെ വീട്ടിനടുത്ത് ഒരു കുന്നുണ്ട് ഞാൻ അവിടെക്കാണ് പോവാറ്.

അങ്ങനെ ഒരു ദിവസം, ഞാൻ കുന്നിൻ മുകളിലേക്ക് പോയി. കുന്ന് എന്നുവച്ചാൽ നിറയെ മരങ്ങളാൽ നിറഞ്ഞ് കാടുപിടിച്ച് കിടക്കുന്ന ഒരു വലിയ ഭൂപ്രദേശം. ഒരാളെ അവിടെ കൊന്ന് കുഴിച്ചിട്ടാൽ പോലും അറിയില്ല, അവിടെക്ക് ആകെ ആടിനെയും പശുവിനെയും തീറ്റുന്ന ആളുകളും അപ്പുറത്തുള്ള റബ്ബർ തോട്ടത്തിലെ പണിക്കാരും മാത്രമാണ്.

അത്രയ്ക്കും വിജനമാണ് അവിടം. ഞാൻ അങ്ങോട്ട് പോവുന്നതിൽ ഒരു കാര്യമുണ്ട് വേനലവധി ആയതിനാൽ ഇപ്പോൾ ധാരാളം മാങ്ങയും ഞാവൽപഴവും ഉണ്ട് അവിടെ. അങ്ങനെ ഞാൻ കുന്നിന്റെ മുകളിലേക്ക് കയറി കുറച്ച് അധികം ഉൾപ്രദേശത്തേക്ക് എത്തി. ഞാൻ നോക്കുമ്പോൾ ഒരു മാവിൽ നിറയെ മാങ്ങ. പഴുത്തിട്ടില്ല പച്ചയാണ് അപ്പോൾ എനിക്ക് തോന്നി കുറച്ച് മാങ്ങ പറിച്ച് ഉപ്പിലിടാം എന്ന്. പക്ഷേ മാങ്ങ നിലത്തു വീണാൽ പിന്നെ കൊള്ളില്ല.

എന്നാൽ പിന്നെ മരത്തിൽ കേറിപ്പറിക്കാൻ ഞാൻ തീരുമാനിച്ചു, അങ്ങനെ മരത്തിൽ കയറി, വലിയ മരമാണ് ഒത്തിരി കൊമ്പുകളും ശിഖരങ്ങളും ഒക്കെയായി പന്തലിട്ടുനിൽക്കുന്നൊരു മാവ്. മുകളിലെത്തിയപ്പോഴെക്കും ഞാൻ ഒന്ന് കിതച്ചു. എന്നിട്ട് ഞാൻ വലിയ ഒരു കൊമ്പിലൂടെ നടന്ന് ഒരു മാങ്ങ പറിച്ചു, എന്നിട്ടൊന്നു കടിച്ചു.അങ്ങനെ മാങ്ങ തിന്ന് ആ കൊമ്പിൽ ഇരിക്കുമ്പോഴതാ കുറേ ആടുകളെയും തെളിച്ചുകൊണ്ട് സുശീലേച്ചി വരുന്നു.

The Author

11 Comments

Add a Comment
  1. 👌👌❤️❤️❤️

  2. പുതിയ പ്രതിഭ ഉളള എഴുത്തുകാരനാണ് നിങ്ങൾ അക്ഷരത്തെറ്റും തീരെയില്ല തുടരുക a

  3. വളരെ നന്നായി. വീണ്ടും എഴുതുക
    സസ്നേഹം

  4. നന്നായിട്ടുണ്ട്…

  5. വാസന്തി ചേച്ചി അവൻ്റെ അണ്ടിൽ
    ഫുട്ട് ജോബ് ചെയ്യണം

    താഴെ ഇരുത്തി

    കാൽ വിരൽ കൊണ്ട്
    ഇറുക്കി ..

    വാസന്തി ചേച്ചിക്ക് കൊലുസും മിഞ്ചിയും വേണം

    അടുത്തതിൽ ഉണ്ടാവോ

    മറപടി തരണേ

    1. വസന്തേച്ചിക്ക് കൊലുസുണ്ട് മിഞ്ചിയില്ല. ഈ കാര്യങ്ങൾ ഞാൻ ഏകദേശം നടന്നതുപോലെ തന്നെയാണ് എഴുതുന്നത്. വായനയുടെ ആസ്വാദനത്തിന് ചെറിയ കൂട്ടിചേർക്കലുകൾ ഉണ്ട്. പക്ഷേ ഫൂട്ട് ജോബ് അവർ ചെയ്തിട്ടില്ല. വരട്ടെ ബ്രോ നമ്മുക്ക് നോക്കാം.

  6. അടിപൊളി തുടർന്ന് എഴുതുക അവൻ്റെ വേദന ഇവരിൽ ആരെങ്കിലും മാറ്റാണം എന്ന് പറഞ്ഞു ഉടനെ കളി വേണ്ട

  7. അശോകനുമായുള്ള സുശീലയുടെ കളി മരത്തിനു മുകളിൽ നിന്നു കണ്ട് സനൽ എന്തേ സുശീലക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടില്ലാ? ഒരു ചാൻസ് നഷ്ടമാക്കിയില്ലേ!

    1. സുശീലേച്ചിയെ പിന്നീട് കളിക്കുന്നുണ്ട് wait….🙌🏻

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: