വശീകരണ മന്ത്രം [ചാണക്യൻ] 800

അതിനു മുകളിൽ ഇപ്രകാരം കൊൽപി ഭാഷയിൽ എഴുതിയിരുന്നു…….

“വിട്കട്ചതുപുര ”

അനന്തു ആ വാക്ക് വായിച്ചു നോക്കി. അതിന്റെ മലയാളം തർജ്ജമ ഇപ്രകാരമായിരുന്നു…..

“വശീകരണ മന്ത്രം ”

ഒരു നാല് വരി ശ്ലോകം പോലുള്ള മന്ത്രം അവൻ മനസ്സിരുത്തി വായിച്ചു.വായിച്ചപാടേ തന്നെ അനന്തു ആ ശ്ലോകം ഹൃദിസ്ഥമാക്കി. അതു മനസ്സിൽ പതിഞ്ഞതും മനസ്സിന് വല്ലാത്തൊരു ധൈര്യവും ആവേശവും വന്നു ചേരുന്നതായി അവനു തോന്നി.

ശരീരത്തിൽ ആകെ ഒരു തരം തരിപ്പ് വന്നു നിറയുന്നതായി അവനു തോന്നി. മുൻപ് പെട്ടി തുറന്നപ്പോൾ ഉണ്ടായിരുന്ന ഗന്ധം വീണ്ടും അവിടെ അലയടിക്കുന്നതായി അവനു തോന്നി. പെട്ടെന്നു ആ താളിയോലക്കെട്ടിൽ നിന്നും മിന്നൽപിണർ പോലെ വെളുത്ത പ്രകാശം അവനെ സ്പർശിച്ചതും പൊടുന്നനെ അനന്തു ബോധം കെട്ടു നിലത്തു വീണു.

അപ്പോഴും മേശപ്പുറത്തു ഇരുന്ന താളിയോലക്കെട്ട് വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. വീണ്ടും അതിൽ നിന്നും ആ സുഗന്ധം അവിടാകമാനം പരക്കാൻ തുടങ്ങി.

സുഖകരമായ നിദ്രക്ക് ശേഷം അനന്തു പതിയെ കണ്ണു തുറന്നു. വല്ലാത്ത ക്ഷീണത്തോടെ അവൻ നിലത്തു നിന്നു എണീറ്റു മൂരി നിവർന്നു. കണ്ണുകൾ അമർത്തി തുടച്ചു അവൻ നോക്കുമ്പോഴാണ് അവൻ നിലത്തു നിന്നാണ് എണിറ്റതെന്നു ബോധം വന്നത്.

അവൻ പതിയെ  സ്റ്റൂളിൽ പോയി ഇരുന്നു ഈ സമയം അനന്തുവിന്റെ അമ്മ മാലതി പുറത്തു നിന്നും വാതിലിൽ കൊട്ടികൊണ്ട് ഉറക്കെ വിളിച്ചു കൂവി.

“ഡാ ചെക്കാ നീ എന്താക്ക്ന്ന് ഉള്ളിൽ? ”

“ഒന്നും ഇല്ലമ്മ  കുറച്ച് ബുക്ക്സ് നോക്കുവാ”

“അത് കഴിഞ്ഞിട്ട് വേഗം ചായ കുടിക്കാൻ വായോ ചെക്കാ “വാതിലിനപ്പുറം നിന്ന് അമ്മ കയറു പൊട്ടിച്ചു.

“വരാം അമ്മേ … അമ്മ പൊയ്ക്കോ”

അനന്തു ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു. പൊടുന്നനെ അവൻ താളിയോലക്കെട്ട് പട്ടിൽ പൊതിഞ്ഞു ഭദ്രമായി ട്രങ്ക് പെട്ടിയിൽ വച്ചു അതു യഥാസ്ഥാനത്തു തിരികെ വച്ചു.

വാതിൽ തുറന്നു റൂമിനു വെളിയിലേക്ക് ഇറങ്ങി അവൻ അടുക്കളയിൽ ചെന്നു ചായ മോത്തി കുടിച്ചു.അമ്മയോട് കുറേ നേരം കൊഞ്ചി അനിയത്തിയുമായി തല്ലു കൂടി അവൻ സമയം കളഞ്ഞു. പിന്നെ കുളിക്കാൻ പോയി വന്നു ഒരു മുണ്ടും ബനിയനും ഇട്ട്‌ വീടിനു മുൻപിലൂടെ ഉലാത്തികൊണ്ടിരുന്നു.

ഈ സമയം അനന്തുവിന്റെ വീടിനു തൊട്ട് അടുത്ത വീട്ടിലേക്ക് അവന്റെ കണ്ണുകൾ പാറി. അവിടെ വീടിനു പുറത്തു ഫോണിൽ ആരോടോ സംസാരിക്കുകയാണ് ഇന്ദു ചേച്ചി. അവന്റെ കണ്ണുകൾ ഇന്ദുവിന്റെ ശരീരത്തിലൂടെ ആകമാനം ഉഴിഞ്ഞു കൊണ്ടിരുന്നു.

രണ്ടാമത്തെ പ്രസവം കഴിഞ്ഞു ഒരു മാസം മുൻപ് ആണ് ചേച്ചി ഇവിടേക്ക് വന്നത്. മുമ്പത്തേതിനേക്കാളും ഇപ്പൊ ചേച്ചി ഒന്നുകൂടി തടിച്ചു കൊഴുത്തെന്നു അവനു തോന്നി. സൗന്ദര്യം ഒക്കെ ഇരട്ടിയായി. അവൻ കണ്ണുകൾകൊണ്ട് അവളെ കൊത്തിപറിച്ചു.

119 Comments

Add a Comment
    1. ചാണക്യൻ

      നന്ദി ബ്രോ ?

  1. പൊന്നു.?

    കൊള്ളാം….. നല്ല പൊളപ്പൻ തുടക്കം

    ????

    1. ചാണക്യൻ

      നന്ദി ബ്രോ സപ്പോർട്ടിനി ????

  2. ചാണക്യൻ

    കഥ തുടക്കം നന്നായിട്ടുണ്ട്?
    നല്ലൊരു theme ഈ കഥയിൽ ഉണ്ട്?
    അത് നല്ലത് പോലെ devolop ചെയ്യുക?
    അനന്തുവിന്റെ പുതിയ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു ????

    Best wishes

    withlove
    anikuttan
    ?????

    1. ചാണക്യൻ

      കഥ വായിച്ചതിൽ ഒരുപാടു നന്ദി ബ്രോ.. ആശംസകൾക്ക് ഒരുപാടു നന്ദി. കഥ ഉടനെ പോസ്റ്റ്‌ ചെയ്യാംട്ടോ ?

  3. അർജ്ജുൻ

    നല്ല അവതരണം ………പിന്നെ കഥയും…….
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്……….

    1. ചാണക്യൻ

      ഉടനെ പോസ്റ്റ്‌ ചെയ്യാംട്ടോ. നന്ദി ?

    2. ചാണക്യൻ

      ഉടനെ പോസ്റ്റ്‌ ചെയ്യാംട്ടോ. നന്ദി ?ബ്രോ

  4. Super bro adutha part pettann edannam

    1. ചാണക്യൻ

      പെട്ടെന്നു ഇടാം ബ്രോ.. സപ്പോര്ടിനു നന്ദി ?

  5. Superb concept chanakyan.. It reminded me of an English story I read in literotica. It was about a neuro transmitter which controls the mind. I was looking for something like that. Waiting for the next parts.

    1. ചാണക്യൻ

      വായനക്ക് ഒരുപാടു നന്ദി ബ്രോ… അടുത്ത പാർട്ട്‌ ഉടനെ പോസ്റ്റ്‌ ചെയ്യാം. ?

  6. നല്ലൊരു തീം ആണ്‌ അതുപോലെ നല്ല അവതരണവും. 7 പേജ് ഉണ്ടായിരുന്നുള്ളൂ എങ്കിലും അതൊരു കുറവായി തോന്നിയില്ല.
    ആകെ ഉള്ള അപേക്ഷ എന്താണെന്ന് വെച്ചാൽ പകുതിക്ക് വെച്ച് നിർത്തി പോകരുത്. ഈ ഒരു തീമില്‍ വേറെ ഒരു കഥ ഉണ്ടോ എന്ന് സംശയമാണ് അതോണ്ടാ…

    1. ചാണക്യൻ

      ഒരു പരീക്ഷണം പോലെ എഴുതിയതാബ്രോ… ഒരിക്കലും നിർത്തില്ലാട്ടോ.. തുടർന്നും എഴുതാം. ഒരുപാടു നന്ദി ബ്രോ ?

      1. Full support ?????

  7. Super…thudakkam

    1. ചാണക്യൻ

      വായനക്ക് നന്ദി ബ്രോ ?

  8. തുടർന്നും എഴുതണം.

    അടിപൊളിയാ?

    1. ചാണക്യൻ

      എഴുതാം ബ്രോ…. നന്ദി ?

    2. സൂപ്പർ bro

  9. thudakkam adipoli,
    oru variety theme,
    please continue bro

    1. ചാണക്യൻ

      തീർച്ചയായും ബ്രോ… സപ്പോര്ടിനു നന്ദി ?

  10. ഒരു കാരണവശാലും പാതിക്ക് വെച്ച് നടത്താൻ പാടുള്ളതല്ല ഈ കഥ പൂർത്തിയാക്കണം

    1. ചാണക്യൻ

      തീർച്ചയായും പൂർത്തിയാക്കാംട്ടോ… ഒരിക്കലും നിർത്തില്ല.. സപ്പോര്ടിനു ഒരുപാട് നന്ദി ബ്രോ ?

      1. Yes

        ഈ കഥ പകുതി വഴിയിൽ ഉപേക്ഷിച്ചു പോകരുത് എന്നൊരു അഭ്യർഥനയുണ്ട് ?

  11. അടിപൊളി ആയിട്ടുണ്ട് മുത്തേ അടിപൊളി.. ഇതൊക്കെ പണ്ട് പറഞ്ഞുകേട്ട കഥകൾ ആണ് പക്ഷേ അതിന് ഇത്രയും ഹോട്ടആണ് ഉള്ളത് ഇപ്പോഴാ മനസ്സിലായത്

    1. ചാണക്യൻ

      അതേ ബ്രോ… ചുമ്മാ ഒരു പരീക്ഷണം ആണ് ഇത്… നന്നായിട്ട് എഴുതാവേ ?

    2. അതെ

      ഫാന്റസി കഥകൾ എന്നും വായിക്കാൻ നല്ല ത്രില്ല് ഉണ്ടാക്കുന്നതാണ്
      പക്ഷെ പലതും നിലവാരം ഇല്ലാത്തതാണ് വരുന്നത്
      ഈ കഥ പുതിയ ഒരു experience ആണ്
      ?

  12. ഫാന്റസി കഥകൾ ഇവിടെ വായനക്കാർക്ക് പണ്ടേ ഇഷ്ടമാണ്.ഈ കഥയും നന്നായി ഇഷ്ടപ്പെട്ടു നല്ല തുടക്കം നന്നായി തന്നെ മുന്നോട്ട് പോകട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ചാണക്യൻ

      നന്നായിട്ട് എഴുതാംട്ടോ.. കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാടു സന്തോഷം… നന്ദി ബ്രോ ?

  13. ഡാവിഞ്ചി

    കൊള്ളാം…. പോരട്ടെ…..

    1. ചാണക്യൻ

      തീർച്ചയായും ബ്രോ.. നന്ദി ?

  14. നല്ല തുടക്കം ബ്രോ… സിനിമ സീരിയൽ actressine പ്രതീക്ഷിക്കുന്നു with സാരീ അടിപാവാട

    1. ചാണക്യൻ

      ശ്രമിക്കാം ബ്രോ… സപ്പോര്ടിനു നന്ദി ?

  15. നല്ല തുടക്കം സഹോ… സിനിമ സീരിയൽ actress വരും എന്ന് കരുതുന്നു

  16. നല്ലൊരു തീം ആണ് സഹോ..മാക്സിമം തകർത്തെഴുതൂ…..എല്ലാവിധ ഭാവുകങ്ങളും നേരുന്നു…

    1. ചാണക്യൻ

      ആശംസകൾക്ക് ഒരുപാടു നന്ദി ബ്രോ.. ഇനിയും നന്നായി എഴുതാം ?

  17. നന്നായിട്ടുണ്ട്

    1. ചാണക്യൻ

      നന്ദി ബ്രോ ?

  18. അടിപൊളി നല്ല വിവരണം അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      അടുത്ത ഭാഗം ഉടൻ ഉണ്ടാവുംട്ടോ… സപ്പോര്ടിനു നന്ദി ?

  19. സ്നേഹിതൻ

    അടിപൊളി തീം മച്ചാനെ അല്പം സ്പീഡ് കുറച്ചാൽ മാത്രം മതി ബാക്കി എല്ലാം സൂപ്പർ ഒരു രക്ഷ ഇല്ല കട്ട സപ്പോർട്ട്

    1. ചാണക്യൻ

      തീർച്ചയായും സ്പീഡ് കുറക്കാവേ.. സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാടു നന്ദി ബ്രോ ?

  20. വായനക്കാരൻ

    മച്ചാനെ തുടക്കം കിടുക്കി
    ഒരു രക്ഷയും ഇല്ല
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. ചാണക്യൻ

      നന്ദി ബ്രോ.. സപ്പോര്ടിനു ഒരുപാട് സ്നേഹം ?

  21. നല്ല രചന, നല്ല രീതിയിൽ മുൻപോട്ട് കൊണ്ടുപോകൂ..

    1. ചാണക്യൻ

      തീർച്ചയായും ബ്രോ…. നന്ദി ?

  22. Super ayitundd brooo
    Variety theme anallo broo..
    Adutha partine waiting

    1. ചാണക്യൻ

      അതേ ബ്രോ… ഒരു പരീക്ഷണം ആണ്… സപ്പോര്ടിനു നന്ദി ?

  23. ചാണക്യൻ
    അടിപൊളി അവതരണം, നല്ല ഒഴുക്കോട് കൂടി വായിക്കാൻ പറ്റി.
    പിന്നെ ഫിക്ഷൻ ആയതു കൊണ്ട് ഒരു പ്രേത്യേക താല്പര്യവും ഉണ്ട്.
    കഥയുടെ ഡീറ്റൈലിങ് എല്ലാം സൂപ്പർ.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. ചാണക്യൻ

      ഒത്തിരി സ്നേഹം ബ്രോ… അടുത്ത പാർട്ട്‌ വേഗം വേഗം ഇടാംട്ടോ.. നന്ദി ?

  24. എന്റേ പൊന്നോ പൊളിച്ചു

    1. ചാണക്യൻ

      നന്ദി ബ്രോ… സപ്പോര്ടിനു ഒരുപാടു സ്നേഹം ?

  25. കഥ ഒരു വറൈറ്റി ഫീലുണ്ട്. ഒന്നുകൂടി വിശദീകരിച്ച് ശരീരവർണ്ണനയൊക്കെ ഉൾപ്പെടുത്തി എഴുതൂ.

    1. ചാണക്യൻ

      തീർച്ചയായും എഴുതാംട്ടോ… അടുത്തതവണ ഉൾപ്പെടുത്താം… സപ്പോര്ടിനു നന്ദി ?

  26. Super story
    Verity theme

    1. ചാണക്യൻ

      നന്ദി ബ്രോ ?

Leave a Reply

Your email address will not be published. Required fields are marked *