Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വശീകരണ മന്ത്രം [ചാണക്യൻ] 795

Kambi Views 356923

“ആണോടാ അനന്തു.. എന്റെ അനന്തുവും ചുന്ദരൻ അല്ലേ ? ” അനന്തുവിന്റെ കവിളിൽ നുള്ളി  ഇന്ദു അവനു സമീപം നിന്നു. അനന്തു ഇന്ദുവിനെ അടിമുടി നോക്കി. ടി ഷർട്ടിനു മുകളിലൂടെ ഉയർന്നു താഴുന്ന ഇന്ദുവിന്റെ മാറിടത്തിൽ ആയിരുന്നു അവന്റെ കണ്ണു പതിഞ്ഞത്. അതു മനസ്സിലാക്കിയ ഇന്ദു വല്ലാത്തൊരു ചിരിയോടെ അവനെ നോക്കി കണ്ണിറുക്കി കാണിച്ചു.

ഇന്ദുവിന്റെ ചിരിയുടെ ഭംഗി തന്നെ കൊല്ലാതെ കൊല്ലുന്നുവെന്നു അവനു തോന്നി. അനന്തു പരിഭ്രമത്തോടെ ഡോർ തുറന്നു ഇന്ദുവിനെ ഇരുത്തി ഡ്രൈവിംഗ് സീറ്റിൽ കയറി അവനും ഇരുന്നു കാർ മുന്നോട്ട് എടുത്തു. ഡ്രൈവിങ്ങിനു ഇടയിലും ഇന്ദു ചേച്ചിയോട് വല്ലാത്ത കാമം തന്നിൽ വന്നു നിറയുന്നതായി അനന്തുവിനു മനസ്സിലായി.

എന്നാലും ഇന്ദു ചേച്ചിടെ പെരുമാറ്റത്തിൽ അമ്പരന്നു നിൽക്കുവാണ് അനന്തു. എന്നാലും ചേച്ചി എന്താ ഇങ്ങനെ പെരുമാറുന്നേ..?  ഡ്രൈവിങ്ങിനു ഇടയിലും അവൻ ചിന്തിച്ചു. ഇനി ആ വശീകരണ മന്ത്രം സത്യമാണോ? ഏയ്‌ അതു വല്ല ഉടായിപ്പ് ആയിരിക്കും. മറ്റു ചിന്തകൾ ഒഴിവാക്കി അവൻ ഇന്ദു ചേച്ചിയോട് കൂടുതൽ അടുത്തു. യാത്രയിലുടനീളം അവർ എന്തൊക്കെയോ സംസാരിച്ചു

അവസാനം അവർ വലിയൊരു ഷോപ്പിംഗ് മാളിൽ എത്തി ചേർന്നു. ഇന്ദു അനന്തുവിന്റെ കൈ പിടിച്ചു ലിഫ്റ്റിൽ കേറി തേർഡ് ഫ്ലോറിലേക്ക് പോയി. ഇന്ദുവിന്റെ കയ്യിലെ പതുപതുപ്പ് അവനെ വല്ലാതെ കുളിരണിയിച്ചു.

അവർ ഒരു കപ്പിളിനെ പോലെ പെരുമാറി . നേരെ ഒരു ലേഡീസ് വെയറിലേക്ക് അവർ കയറി. അവിടുത്തെ സെയിൽസ് ഗേളിനോട് പുതിയ മോഡൽ സാരീ എടുക്കാൻ ഇന്ദു  ആവശ്യപ്പെട്ടു.

“അനന്തു എനിക്ക് ചേരുന്ന ഒരെണ്ണം സെലക്ട്‌ ചെയ്തു തന്നെ മോനെ ”

അനന്തു സാരീ സെക്ഷനിലേക്ക് നോക്കി.എല്ലാം വിലക്കൂടുതൽ ഉള്ള സാരീ മാത്രം.താനൊക്കെ മാളിൽ വരുന്നത് കറങ്ങാൻ മാത്രമാണമല്ലോ എന്ന് ഓർത്തപ്പോൾ അവനു ചളിപ്പ് തോന്നി. സെയിൽസ് ഗേൾസ് എടുത്തു വിതറിയ സാരികളിൽ നിന്നും പിങ്ക് നിറമുള്ള ഒരെണ്ണം എടുത്തു അനന്തു ഇന്ദുവിന്റെ മേലെ വച്ചു നോക്കി. അവൻ സന്തോഷത്തോടെ അതുമതി എന്ന് പറഞ്ഞു. ഇന്ദു ചിരിയോടെ അതു പാക്ക് ചെയ്യാൻ നിർദ്ദേശിച്ചു.

“ഇനി ഇന്നേഴ്സ് വേണം ” ഇന്ദു സെയിൽസ് ഗേളിനേ നോക്കി

“ബ്രാ മാത്രം മതിയോ മാഡം? ”

“പോരാ പാന്റീസും വേണം. “ഇന്ദു കള്ള ചിരിയോടെ അനന്തുവിനെ നോക്കി. അനന്തു ഇതൊക്കെ കെട്ട് കിളി പോയ അവസ്ഥയിലും.

“അനന്തു എനിക്ക് കൊള്ളാവുന്ന നിനക്ക് ഇഷ്ട്ടപെട്ടതു സെലക്ട്‌ ചെയ്യ്.”മുൻപിൽ നിരത്തിയ ഇന്നേഴ്സിന്റെ ശേഖരത്തിലേക്ക് അവൾ വിരൽ ചൂണ്ടി

“ചേച്ചി ഞാനോ ? “അനന്തു ഒന്ന് ഞെട്ടി വിറച്ചു

“അതേ നീ തന്നെ പിന്നല്ലതാരാ? ” ഇന്ദു അനന്തുവിനെ നോക്കി വശ്യമായി ചിരിച്ചു

അനന്തു അവനു ഇഷ്ട്ടപെട്ട ബ്രായും പാന്റീസും ചേച്ചിക് സെലക്ട്‌ ചെയ്തു കൊടുത്തു. അവൾ അവന്റെ കൈ പിടിച്ചു മുൻപോട്ടു നടന്നു. അനന്തു അനുസരണ ഉള്ള കുട്ടിയെ പോലെ അവളെ അനുഗമിച്ചു. സാധനങ്ങൾ പാക്ക് ചെയ്തു ബില്ല് പേ ചെയ്ത് അവർ നേരെ മെൻസ് വെയറിലേക്ക് പോയി.

അനന്തുവിനു ചേരുന്ന കുറച്ചു ഡ്രസ്സ്‌ വാങ്ങി അവർ പുറത്തിറങ്ങി. ഇന്ദുവിന്റെ ആഗ്രഹ പ്രകാരം പിന്നീട് അവർ സിനിമയ്ക്ക് കയറി.റിലീസ് ചെയ്തു കുറച്ചു ദിവസങ്ങൾ ആയതിനാൽ മിക്ക സീറ്റുകളും കാലി ആയിരുന്നു. ഇന്ദുവും അനന്തുവും ഏറ്റവും പുറകിലെ സീറ്റിൽ പോയി ഇരുന്നു.

The Author

119 Comments

Add a Comment
    1. ചാണക്യൻ

      നന്ദി ബ്രോ 😍

  1. പൊന്നു.🔥

    കൊള്ളാം….. നല്ല പൊളപ്പൻ തുടക്കം

    😍😍😍😍

    1. ചാണക്യൻ

      നന്ദി ബ്രോ സപ്പോർട്ടിനി 😍😇😍😇

  2. ചാണക്യൻ

    കഥ തുടക്കം നന്നായിട്ടുണ്ട്👌
    നല്ലൊരു theme ഈ കഥയിൽ ഉണ്ട്👍
    അത് നല്ലത് പോലെ devolop ചെയ്യുക💖
    അനന്തുവിന്റെ പുതിയ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു 🥰🥰🥰🥰

    Best wishes

    withlove
    anikuttan
    💖💖💖💖💖

    1. ചാണക്യൻ

      കഥ വായിച്ചതിൽ ഒരുപാടു നന്ദി ബ്രോ.. ആശംസകൾക്ക് ഒരുപാടു നന്ദി. കഥ ഉടനെ പോസ്റ്റ്‌ ചെയ്യാംട്ടോ 😍

  3. അർജ്ജുൻ

    നല്ല അവതരണം ………പിന്നെ കഥയും…….
    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്……….

    1. ചാണക്യൻ

      ഉടനെ പോസ്റ്റ്‌ ചെയ്യാംട്ടോ. നന്ദി 😍

    2. ചാണക്യൻ

      ഉടനെ പോസ്റ്റ്‌ ചെയ്യാംട്ടോ. നന്ദി 😍ബ്രോ

  4. Super bro adutha part pettann edannam

    1. ചാണക്യൻ

      പെട്ടെന്നു ഇടാം ബ്രോ.. സപ്പോര്ടിനു നന്ദി 😍

  5. Superb concept chanakyan.. It reminded me of an English story I read in literotica. It was about a neuro transmitter which controls the mind. I was looking for something like that. Waiting for the next parts.

    1. ചാണക്യൻ

      വായനക്ക് ഒരുപാടു നന്ദി ബ്രോ… അടുത്ത പാർട്ട്‌ ഉടനെ പോസ്റ്റ്‌ ചെയ്യാം. 😍

  6. നല്ലൊരു തീം ആണ്‌ അതുപോലെ നല്ല അവതരണവും. 7 പേജ് ഉണ്ടായിരുന്നുള്ളൂ എങ്കിലും അതൊരു കുറവായി തോന്നിയില്ല.
    ആകെ ഉള്ള അപേക്ഷ എന്താണെന്ന് വെച്ചാൽ പകുതിക്ക് വെച്ച് നിർത്തി പോകരുത്. ഈ ഒരു തീമില്‍ വേറെ ഒരു കഥ ഉണ്ടോ എന്ന് സംശയമാണ് അതോണ്ടാ…

    1. ചാണക്യൻ

      ഒരു പരീക്ഷണം പോലെ എഴുതിയതാബ്രോ… ഒരിക്കലും നിർത്തില്ലാട്ടോ.. തുടർന്നും എഴുതാം. ഒരുപാടു നന്ദി ബ്രോ 😍

      1. Full support 💓💓💓💓💓

  7. Super…thudakkam

    1. ചാണക്യൻ

      വായനക്ക് നന്ദി ബ്രോ 😍

  8. തുടർന്നും എഴുതണം.

    അടിപൊളിയാ👌

    1. ചാണക്യൻ

      എഴുതാം ബ്രോ…. നന്ദി 😍

    2. സൂപ്പർ bro

  9. thudakkam adipoli,
    oru variety theme,
    please continue bro

    1. ചാണക്യൻ

      തീർച്ചയായും ബ്രോ… സപ്പോര്ടിനു നന്ദി 😍

  10. ഒരു കാരണവശാലും പാതിക്ക് വെച്ച് നടത്താൻ പാടുള്ളതല്ല ഈ കഥ പൂർത്തിയാക്കണം

    1. ചാണക്യൻ

      തീർച്ചയായും പൂർത്തിയാക്കാംട്ടോ… ഒരിക്കലും നിർത്തില്ല.. സപ്പോര്ടിനു ഒരുപാട് നന്ദി ബ്രോ 😍

      1. Yes

        ഈ കഥ പകുതി വഴിയിൽ ഉപേക്ഷിച്ചു പോകരുത് എന്നൊരു അഭ്യർഥനയുണ്ട് 🙏

  11. അടിപൊളി ആയിട്ടുണ്ട് മുത്തേ അടിപൊളി.. ഇതൊക്കെ പണ്ട് പറഞ്ഞുകേട്ട കഥകൾ ആണ് പക്ഷേ അതിന് ഇത്രയും ഹോട്ടആണ് ഉള്ളത് ഇപ്പോഴാ മനസ്സിലായത്

    1. ചാണക്യൻ

      അതേ ബ്രോ… ചുമ്മാ ഒരു പരീക്ഷണം ആണ് ഇത്… നന്നായിട്ട് എഴുതാവേ 😍

    2. അതെ

      ഫാന്റസി കഥകൾ എന്നും വായിക്കാൻ നല്ല ത്രില്ല് ഉണ്ടാക്കുന്നതാണ്
      പക്ഷെ പലതും നിലവാരം ഇല്ലാത്തതാണ് വരുന്നത്
      ഈ കഥ പുതിയ ഒരു experience ആണ്
      🧡

  12. ഫാന്റസി കഥകൾ ഇവിടെ വായനക്കാർക്ക് പണ്ടേ ഇഷ്ടമാണ്.ഈ കഥയും നന്നായി ഇഷ്ടപ്പെട്ടു നല്ല തുടക്കം നന്നായി തന്നെ മുന്നോട്ട് പോകട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ചാണക്യൻ

      നന്നായിട്ട് എഴുതാംട്ടോ.. കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാടു സന്തോഷം… നന്ദി ബ്രോ 😍

  13. ഡാവിഞ്ചി

    കൊള്ളാം…. പോരട്ടെ…..

    1. ചാണക്യൻ

      തീർച്ചയായും ബ്രോ.. നന്ദി 😍

  14. നല്ല തുടക്കം ബ്രോ… സിനിമ സീരിയൽ actressine പ്രതീക്ഷിക്കുന്നു with സാരീ അടിപാവാട

    1. ചാണക്യൻ

      ശ്രമിക്കാം ബ്രോ… സപ്പോര്ടിനു നന്ദി 😍

  15. നല്ല തുടക്കം സഹോ… സിനിമ സീരിയൽ actress വരും എന്ന് കരുതുന്നു

  16. നല്ലൊരു തീം ആണ് സഹോ..മാക്സിമം തകർത്തെഴുതൂ…..എല്ലാവിധ ഭാവുകങ്ങളും നേരുന്നു…

    1. ചാണക്യൻ

      ആശംസകൾക്ക് ഒരുപാടു നന്ദി ബ്രോ.. ഇനിയും നന്നായി എഴുതാം 😍

  17. നന്നായിട്ടുണ്ട്

    1. ചാണക്യൻ

      നന്ദി ബ്രോ 😍

  18. അടിപൊളി നല്ല വിവരണം അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

    1. ചാണക്യൻ

      അടുത്ത ഭാഗം ഉടൻ ഉണ്ടാവുംട്ടോ… സപ്പോര്ടിനു നന്ദി 😍

  19. സ്നേഹിതൻ

    അടിപൊളി തീം മച്ചാനെ അല്പം സ്പീഡ് കുറച്ചാൽ മാത്രം മതി ബാക്കി എല്ലാം സൂപ്പർ ഒരു രക്ഷ ഇല്ല കട്ട സപ്പോർട്ട്

    1. ചാണക്യൻ

      തീർച്ചയായും സ്പീഡ് കുറക്കാവേ.. സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാടു നന്ദി ബ്രോ 😍

  20. വായനക്കാരൻ

    മച്ചാനെ തുടക്കം കിടുക്കി
    ഒരു രക്ഷയും ഇല്ല
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. ചാണക്യൻ

      നന്ദി ബ്രോ.. സപ്പോര്ടിനു ഒരുപാട് സ്നേഹം 😍

  21. നല്ല രചന, നല്ല രീതിയിൽ മുൻപോട്ട് കൊണ്ടുപോകൂ..

    1. ചാണക്യൻ

      തീർച്ചയായും ബ്രോ…. നന്ദി 😍

  22. Super ayitundd brooo
    Variety theme anallo broo..
    Adutha partine waiting

    1. ചാണക്യൻ

      അതേ ബ്രോ… ഒരു പരീക്ഷണം ആണ്… സപ്പോര്ടിനു നന്ദി 😍

  23. ചാണക്യൻ
    അടിപൊളി അവതരണം, നല്ല ഒഴുക്കോട് കൂടി വായിക്കാൻ പറ്റി.
    പിന്നെ ഫിക്ഷൻ ആയതു കൊണ്ട് ഒരു പ്രേത്യേക താല്പര്യവും ഉണ്ട്.
    കഥയുടെ ഡീറ്റൈലിങ് എല്ലാം സൂപ്പർ.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. ചാണക്യൻ

      ഒത്തിരി സ്നേഹം ബ്രോ… അടുത്ത പാർട്ട്‌ വേഗം വേഗം ഇടാംട്ടോ.. നന്ദി 😍

  24. എന്റേ പൊന്നോ പൊളിച്ചു

    1. ചാണക്യൻ

      നന്ദി ബ്രോ… സപ്പോര്ടിനു ഒരുപാടു സ്നേഹം 😍

  25. കഥ ഒരു വറൈറ്റി ഫീലുണ്ട്. ഒന്നുകൂടി വിശദീകരിച്ച് ശരീരവർണ്ണനയൊക്കെ ഉൾപ്പെടുത്തി എഴുതൂ.

    1. ചാണക്യൻ

      തീർച്ചയായും എഴുതാംട്ടോ… അടുത്തതവണ ഉൾപ്പെടുത്താം… സപ്പോര്ടിനു നന്ദി 😍

  26. Super story
    Verity theme

    1. ചാണക്യൻ

      നന്ദി ബ്രോ 😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: