വശീകരണ മന്ത്രം 10 [ചാണക്യൻ] 628

“ശോ ഇത് കുറെയുണ്ടല്ലോ?”

മീനാക്ഷിയുടെ മടി രാധിക തിരിച്ചറിഞ്ഞു.

“ഹാ അതെനിക്കറിയാം നിനക്ക് പറ്റൂലാന്ന്

അതാണ് ഞാൻ പറഞ്ഞത് മന്ത്രം സ്വയത്തമാക്കിയ ആളിൽ നിന്നും നേരിട്ട് സിദ്ധിക്കണം

അപ്പൊ ഇതുപോലെ നിനക്ക് കഷ്ട്ടപെടണ്ട”

രാധിക അമർത്തി ചിരിച്ചു.

“അതുമതി മോളെ എങ്കിൽ നീ ഇപ്പൊ തന്നെ പഠിപ്പിച്ചിച്ചു താ”

“ഒന്നടങ്ങ് പെണ്ണെ അത്‌ ഫോണിൽ കൂടെ പറയാനൊന്നും പറ്റില്ല

നേരിട്ട് വേണം പറയാൻ

ഞാൻ 2 ദിവസം കഴിഞ്ഞ് അങ്ങോട്ടിറങ്ങാം”

“ആഹ് ശരി ഞാൻ പിന്നെ വിളിക്കാം ബൈ”

“ബൈ ഡാ”

മീനാക്ഷി ഫോൺ കട്ട് ചെയ്തു.

അതിനു ശേഷം മാലതിയുടെ ഫോണിൽ നിന്നും ആരുമറിയാതെ അടിച്ചു മാറ്റിയ അനന്തുവിന്റെ ഒരു പിക് അവൾക്കയച്ചു കൊടുത്തു.

എന്നിട്ട് ഫോൺ ബെഡിലേക്കെറിഞ്ഞു അവൾ നിലകണ്ണാടിയുടെ മുന്നിൽ വന്നു നിന്നു.

വിശ്വാസം വരാതെ തിരിഞ്ഞും മറിഞ്ഞും സ്വന്തം സൗന്ദര്യം വിലയിരുത്തി നോക്കി.

ടൈറ്റ് ഉള്ള ചുരിദാർ ആയതുകൊണ്ട് തന്റെ മുന്നഴകും പിന്നഴകും മീനാക്ഷിയ്ക്ക് വ്യക്തമായി കാണാമായിരുന്നു.

എങ്കിലും ഒന്നുകൂടി നെഞ്ചു തള്ളിച്ചു മാറിടത്തിന്റെ വലിപ്പം കൂട്ടാൻ നോക്കി.

ഒതുങ്ങിയ അരക്കെട്ടിന്റെ ഘടന പരിശോദിച്ചു.

ഷേപ്പ് ഒത്ത തന്റെ വയറിലൂടെ കൈകൾ ഓടിച്ചു നോക്കി.

യോഗ സ്ഥിരമായി ചെയ്‌യുന്നത് കൊണ്ട് ഇങ്ങനൊരു ഉപകാരമുണ്ടായതിന് അവൾ മനസാലെ മുത്തശ്ശനെ സ്മരിച്ചു.

മനയിലെ കുട്ടികളെല്ലാം യോഗയോ അല്ലേൽ അയോധന കലകളിൽ ഏതേലുമൊന്ന് നിർബന്ധമായും പഠിക്കണമെന്നത് അവിടുത്തെ അലിഖിത നിയമമായിരുന്നു.

ഒന്നുകൂടി മനസ് നിറച്ചു തന്റെ സൗന്ദര്യം ആസ്വദിച്ച ശേഷം മീനാക്ഷി ബാത്‌റൂമിലേക്ക് കയറി.

194 Comments

Add a Comment
  1. പട്ടിണി കിടക്കുന്നതും നോവലിന്റെ അടുത്ത ഭാകം കാത്തിരികുന്നതും ഒരുപോലെയാ….ഇന്ന് ഉണ്ടാ വുമോ…സഹോാാാാദരാാാാാാ….

    1. ചാണക്യൻ

      @Abid sulthan kv……
      ബ്രോ ഇന്ന് വരും കേട്ടോ ഉറപ്പ്……
      വൈകുന്നേരം ആവും…… Upcoming ൽ ഉണ്ട്…….
      വായിച്ചിട്ട് എങ്ങനുണ്ടെന്നു പറയണേ….
      നന്ദി ബ്രോ ??

      1. കഥ ഇഷ്ടപെട്ടത് കൊണ്ടല്ലേ കാത്തിരികുന്നത്….കാത്തിരിപിലൂടെ മനസിലാക്കികൂടെ …ചകര..കുട്ടാാാ

  2. Bro ഒന്ന് പെട്ടന് ഇടാമോ കട്ട waiting ആണ് കഥ എന്ന് വരും

    1. ചാണക്യൻ

      @Vk……….
      ബ്രോ…….. നാളെ വരും കേട്ടോ…..
      കാത്തിരിപ്പിന് ഒരുപാട് നന്ദി ?

      1. Idhuvare vannillalo chettayi

        1. ചാണക്യൻ

          @Tores7…….
          ഇന്ന് വരും ബ്രോ……..വൈകുന്നേരം കഴിഞ്ഞിട്ടയയിരിക്കും കേട്ടോ…..
          Upcoming ഇൽ ഉണ്ട്…..
          വായിച്ചിട്ട് എങ്ങനുണ്ടെന്നു പറയണേ…
          ഒത്തിരി സ്നേഹം കേട്ടോ ഈ കാത്തിരിപ്പിന്….
          നന്ദി മുത്തേ ??

  3. നീലകണ്ഠൻ

    Inn indaavuo

    1. ചാണക്യൻ

      @നീലകണ്ഠൻ……….
      നാളെ വരും ബ്രോ………… നന്ദി ??

  4. കാരക്കാമുറി ഷണ്മുഖൻ

    Bro nala kanuvo?

    1. ചാണക്യൻ

      @കാരക്കമുറി ഷണ്മുഖൻ….
      നാളെ വരും ബ്രോ…….. ഉറപ്പായിട്ടും…… നന്ദി ?

  5. ബ്രോ പനി കുറഞ്ഞോ. മെഡിസിൻ ഒക്കെ കറക്റ്റ് ആയി കഴിക്കണേ ?
    പിന്നെ കഥ ഏതുവരെ ആയി. ചോദിക്കുന്നത് മോശം ആണെന്ന് അറിയാം.പനിയായൊണ്ടല്ലേ.
    വീട്ടിൽ കട്ട പോസ്റ്റ്‌ ആണ് മുത്തേ. അതാ. എന്തായാലും പെട്ടന്ന് പ്രധീക്ഷിക്കുന്നു. ❤❤❤❤

    1. Bro waiting aan …inn varuo

      1. ചാണക്യൻ

        @ശശി…….
        നാളെ വരും ബ്രോ…….. എങ്ങനുണ്ടെന്നു വായിച്ചിട്ട് പറയണേ……
        നന്ദി ബ്രോ ??

    2. ചാണക്യൻ

      @Rahuljithz……….
      ബ്രോ പനിയൊക്കെ കുറഞ്ഞുട്ടോ…… മെഡിസിൻ ഒക്കെ കഴിക്കുന്നുണ്ട്…..
      കഥ ഇന്ന് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്……. നാളെ വരും മുത്തേ…..
      വായിച്ചിട്ട് എങ്ങനുണ്ടെന്നു പറയണേ…..
      ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി
      ഒത്തിരി സ്നേഹം ??

  6. Ezhuthi kazhinjo chettayi

    1. ചാണക്യൻ

      @Tores7………….
      എഴുതി കഴിയാനായി ബ്രോ…………2 ദിവസത്തിനുള്ളിൽ പോസ്റ്റ്‌ ചെയ്യാം കേട്ടോ……… നന്ദി ?❤️

  7. പനി ആയിരുന്നു എന്ന് ഇന്നാണ് അറിഞ്ഞത് wish you fast recovery u and ur family also take care be safe

    1. ചാണക്യൻ

      @Sidharth………
      മുത്തേ ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ…….. Recovery ആശംസകൾ തന്നതിന്……..
      പനി ആയിരുന്നു ബ്രോ…… ഇപ്പൊ കുറഞ്ഞു വരുന്നുണ്ട്…….
      അധികം വൈകാതെ തന്നെ കഥ ഇടാം കേട്ടോ…….?
      നന്ദി മുത്തേ ❤️❤️

  8. പനി ആയിരുന്നു എന്ന് ഇന്നാണ് അറിഞ്ഞത് wish you fast recovery u and ur family also take care

    1. ചാണക്യൻ

      @Sidharth………
      മുത്തേ ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ…….. Recovery ആശംസകൾ തന്നതിന്……..
      പനി ആയിരുന്നു ബ്രോ…… ഇപ്പൊ കുറഞ്ഞു വരുന്നുണ്ട്…….
      അധികം വൈകാതെ തന്നെ കഥ ഇടാം കേട്ടോ…….?
      നന്ദി മുത്തേ ❤️❤️

  9. ജോർജ്

    ചാണക്യൻ
    താങ്കൾ ഇങ്ങനെ ഞങ്ങളെ സങ്കടപെടുത്തരുത്. ഒരെണ്ണം തീർന്നിട്ട് അടുത്ത കഥ എഴുതുക ഇപ്പോൾ അതുമില്ല ഇതുമില്ല എന്നതാ സ്ഥിതി .. എഴുതൊക്കെ തന്റെ ഇഷ്ടം.. പക്ഷെ ഞങ്ങൾ ക്ക്‌ ആശ തന്നിട്ട് ഇങ്ങനെ പറ്റിക്കരുത് തന്റെ ഇഷ്ട്ടം സൗകര്യപെടുമ്പോൾ ഇട് . ഏതായാലും ഞാൻ വശീകരണ മന്ത്രം പൂർത്തിയായി വായിച്ചിട്ടേ തന്റെ കരിനാഗം ആയാലും എന്തുകോപ്പായലും വായിക്കുന്നുള്ളു
    അതും ഇങ്ങനെ ഇടയ്ക്കു വെച്ചിട്ട് വേറെ എഴുതാണല്ലേ.. ഇയാടെ ഇഷ്ടം

    1. ചാണക്യൻ

      @ജോർജ്………….
      ബ്രോ എനിക്ക് പനി ആയിരുന്നു ?
      ക്ഷീണം കാരണം തീരെ വയ്യായിരുന്നു അതാ വശീകരണം വൈകുന്നേ……. വേറൊന്നുമല്ലാട്ടോ…….. ഇപ്പൊ പനിയൊക്കെ മാറി ഞാൻ എഴുതി തുടങ്ങി………5 ദിവസത്തിനുള്ളിൽ ഉറപ്പായും post ചെയ്യാം…….
      വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു…..
      കരിനാഗം ഞാൻ പനി പിടിക്കുന്നതിന് മുന്നേ എഴുതി വച്ചതാ ബ്രോ……… അതാണ് ചെറിയ പാർട്ടുകളായി ഇടുന്നെ……
      സോറി ബ്രോ………
      പെട്ടെന്ന് തന്നെ എഴുതി തീർത്തു ഇടാം….
      വീട്ടില് എല്ലാവർക്കും പനി ആണ്….. അപ്പൊ വീട്ടിലെ പണികളും ഞാനാ ചെയ്യുന്നേ……… കുക്കിംഗ്‌ അടക്കം…… അപ്പൊ ടൈം കിട്ടാതെ പോകുന്നു……
      നന്ദി ❤️

  10. ബ്രോ. സുഖണോ. ഇനി എത്ര ദിവസം കാത്തിരിക്കണം. Time പോകാത്തത് കൊണ്ട് തുടക്കം മുതൽ ഞാൻ വായിച്ചു കഴിഞ്ഞു. ഓരോ തവണ വായ്കുംതോറും മുത്തിനോടുള്ള ആരാധന കൂടുന്നതല്ലാതെ കുറയുന്നുല്ല. ❤❤❤. Still waiting for next part ???.
    ALL THE BEST BROTHER ❤❤❤

    1. ചാണക്യൻ

      @Rahuljithz…….
      ബ്രോ സുഖമാണ്…………ബ്രോയ്ക്ക് സുഖമല്ലേ……… കുറെ ആയല്ലോ കണ്ടിട്ട്…….
      ബ്രോ ഒരു അഞ്ച് ദിവസത്തിനുള്ളിൽ കഥ ഇടാം കേട്ടോ…….പനി ഒക്കെ പിടിച്ചു ആകെ വയ്യാണ്ടിരിക്കുവാ…… അതാട്ടോ…..
      ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം കേട്ടോ……
      വീണ്ടും ഈ കഥ വായിച്ചുവെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്….
      അടുത്ത ഭാഗം വൈകാതെ ഇടാവേ…..
      ലവ് യൂ മുത്തേ…..
      നന്ദി ❤️

  11. ബ്രോ എന്തായി ഒരു വിവരോം ഇല്ലാലോ.?
    അടുത്ത ഭാഗം എന്ന് വരും……

    വെയ്റ്റിങ് ആണ് ടാ ?

    ?

    1. ചാണക്യൻ

      @Octopus……
      മുത്തേ കഥ എഴുതിക്കൊണ്ടിരിക്കുവാ………. അധികം വൈകാതെ ഇടാം കേട്ടോ……
      ഈ കാത്തിരിപ്പിന് ഒത്തിരി സ്നേഹം മുത്തേ…..
      ഒരു 5 ദിവസത്തിനുള്ളിൽ ഇടാവേ…..
      നന്ദി ബ്രോ ❤️

      1. ?❤️?

  12. ഇത്രയും ഡിമാൻഡ് കൂട്ടരുത്, ചിലപ്പോൾ ജീവിതത്തിൽ നടുവ് നിവർത്താൻ പറ്റാതെപോകും.

  13. തന്റെ കഥയെല്ലാം ആരംഭശുരതുവമ് ആണല്ലോ. ഒന്നും കംപ്ളിറ് ചെയ്യാൻ കഴിയില്ലെ, എന്തിനാ വായനക്കാരെ വെറുപ്പിക്കുന്നതു. എന്തെങ്കിലും വായനക്കാർ പറഞ്ഞാൽ ഒന്നും കിട്ടുന്നില്ല എത്ര ലൈക്‌ ചെയ്ലും ഇതൊക്കെത്തന്നെ
    എന്തിനാ മേനെക്കടുത്താൻ ഇങ്ങനെ എഴുതുന്നതു

  14. ചാണക്യൻ Broi Hi,
    ബ്രോ എന്താ പറയുവാ വായിക്കാൻ ലേറ്റ് ആയിപോയി ?

    എപ്പോഴത്തെയും പോലത്തന്നെ
    കിടു പാർട്ട്‌ ?. എനിക്ക് ഇഷ്ടായി, പ്രത്യേകിച്ച് ഈ പാർട്ടിൽ നമ്മുടെ അഞ്ജലികുട്ടി ആണല്ലോ നിറഞ്ഞു നിന്നെ ❣️അത് എന്തായാലും കൊള്ളാം. അവർ തമ്മിൽ ഉള്ള സംസാരവും എല്ലാം നല്ല രസം ഉണ്ടായിരുന്നു കാണാൻ.
    ഇനിയും ഇടക്ക് എങ്കിലും നമ്മുടെ പാവം അഞ്ജലിയുടെ കാര്യം ഒന്ന് പരിഗണിക്കാൻ മനസുണ്ടാവണം ??
    അവളെ അങ്ങനെ ഒഴിവാകരുത് പാവം അവനെ ഒരുപാട് ഇഷ്ടാണ്.
    മമ്
    Pne ഞാൻ ഇങ്ങനെ വിചാരിക്കുവേണ് കഥയുടെ പേര് വാശീകരണ മന്ത്രം പക്ഷെ ആദ്യത്തെ ആ ഒരു ഭാഗം മാത്രമേ അത് കണ്ടുള്ളു
    (പക്ഷെ അത് ഇല്ലെങ്കിലും ഇങ്ങള് ഈ കഥ വേറെ level ആക്കിലെ ?)
    pne ഒരു വിവരോം ഇല്ല…
    (അവന്റെ ആ കോളേജിലെ കൂട്ടുകാർ ഒക്കെ ആയി ഇപ്പോ connection ഉണ്ടോ ആവോ ?)
    അങ്ങനെ ഇരിക്കുമ്പോൾ ഇതാ നമ്മുടെ ചെക്കന്റെ നേരെ തന്നെ വാശീകരണം ഉപയോഗിക്കാൻ പോവുന്നു ?? അത് എന്തായാലും സൂപ്പർ ആയിരുന്നു പക്ഷെ പാവങ്ങൾക്ക് അറിയില്ലയോ ചെക്കന്റെ കയ്യിൽ ഉള്ളത് തൃലോക വാശീകരണം ആണ് എന്ന്…. നോകാം അവർ അവന്റെ നേരെ അത് ഉപയോഗിച്ച് വിജായിക്കുവോ എന്ന്…
    എന്തായാലും ബ്രോ ഈ പാർട്ട്‌ നല്ല രസം ഉണ്ടായിരുന്നു ടാ ?
    Pne ഇല്ലേ ആ ഗോദയുടെ പണി ഇതുവരെ കഴിഞ്ഞില്ലേ ? പെട്ടന്ന് ആക്കാൻ നോക്ക് ടാ എന്തായാലും നല്ല രീതിയിൽ അവന്റെ എല്ലു നുറുങ്ങുന്ന പോലെ തന്നെ കൊടുക്കണം കൊറച്ചു അതികം കളി കൂടുതലാ ഓന്.. അത് അങ്ങ് കംപ്ലീറ്റ് ആയി മാറ്റികൊടുത്തേക്കു….. ??

    അപ്പോ എന്നാൽ കൂടുതൽ ഒന്നും ഇനി പറയുന്നില്ല….
    Waiting For Next Part…..
    With Love ?

    1. ചാണക്യൻ

      @Octopus……….
      മുത്തേ കണ്ടില്ലലോ എന്ന് വിചാരിക്കാറുണ്ട്……. പനി ഒക്കെ ആയിരുന്നു…… ഇപ്പോഴാ ഒന്നു സെറ്റ് ആയെ…………
      വീണ്ടും കണ്ടു മുട്ടിയതിൽ സന്തോഷം….
      ലേറ്റ് ആയിപോയല്ലേ അത്‌ സാരമില്ലാട്ടോ…..
      ഈ പാർട്ടിൽ അഞ്ജലി ആയിരുന്നു നിറഞ്ഞു നിന്നത്……….. ഇനി വരുന്ന പാർട്ടിലും അതേ ബ്രോ……
      അഞ്ജലിയെ എല്ലാർക്കും ഇഷ്ട്ടമുള്ളതുകൊണ്ടാ അവനുമായുള്ള കൂടുതൽ സീൻ എഴുതിയത്……
      അത്‌ എല്ലാർക്കും ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷമുണ്ട് ട്ടോ….
      പിന്നെ അഞ്ജലിയെ പരിഗണിക്കണം എന്നുണ്ട് ബ്രോ…….. പക്ഷെ അരുണിമയുടെ കാര്യം അറിയാലോ…….. പാവം അവനു വേണ്ടിയാ ജനിച്ചത് തന്നെ……
      ദക്ഷിണയും ഉണ്ട്…..
      അപ്പൊ ടഫ് കമ്പറ്റീഷൻ ആന്നേ ചെക്കന് വേണ്ടി……
      പിന്നെ ബ്രോ ആദ്യം ഞാൻ വശീകരണ മന്ത്രം കിട്ടുന്ന ഒരു ചെറുപ്പക്കാരന്റെ കഥ……. അത്രേ ഉദ്ദേശിച്ചിരുന്നുള്ളു…….
      പിന്നൊരു മൂന്ന് പാർട്ടൊക്കെ കഴിഞ്ഞപ്പോ ഞാൻ കഥയാകെ അഴിച്ചു പണിതു….
      അതാണ് കഥയുടെ പേരുമായി ഒരു ബന്ധമില്ലാത്ത രീതിയിൽ കഥ മാറിയത്…..
      അവന്റെ കോളേജ് ഫ്രണ്ട്‌സ് ഒക്കെ കുറച്ചു കഴിയുമ്പോൾ ഇതിൽ വരും ബ്രോ……
      പക്ഷെ ഇപ്പോഴേ ഇല്ല എന്നേയുള്ളു…..
      ബ്രോ പറഞ്ഞത് ശരിയാ ബോംബ് കയ്യിലുള്ളവനെ പോട്ടാസ് കാണിച്ചു പേടിപ്പിക്കാൻ നോക്കുന്നു ?
      അതാണ് അവസ്ഥ…….
      വശീകരണ മന്ത്രം ഉള്ളവനെ വാശികരിച്ചു വീഴ്ത്താൻ നോക്കുന്നു……
      ഏതായാലും നമുക്ക് നോക്കന്നെ….
      ഗോദയുടെ പണി സെറ്റ് ആക്കുന്നുണ്ട് ബ്രോ…….. അവന്റെ അഹങ്കാരമൊക്കെ നമുക്ക് തീർത്തു കൊടുക്കാം എന്തായാലും…….
      ഡൺ ?
      ഒത്തിരി സ്നേഹം മുത്തേ……..?
      നല്ല വായനക്ക് നന്ദി ❤️

  15. Alpam thirakkukalil aayipoyi athukond ippazhanu vayikkan kazhinjath appol ella thavanayum paruyum pole thanne neeyum kadhayum poliyanu muthe love you

    1. Machaneeee…. Super fantastic…. Storey…..Evide backi part all mostly one month ayallodaaa… Teame….
      Make it fast…. I know ur…. Risk… Please make fast

      1. ചാണക്യൻ

        @Kunjimootgram…….
        ബ്രോ ഒരുപാട് സന്തോഷം കേട്ടോ കഥ വായിച്ചതിന്………
        അടുത്ത ഭാഗം ഉടനെ ഉണ്ടാവും ബ്രോ…..
        വൈകാതെ ഇടാം കേട്ടോ…..
        ഒത്തിരി സ്നേഹം….
        നല്ല വായനക്ക് നന്ദി മുത്തേ ❤️

  16. ബ്രോ അടുത്ത പാർട്ട്‌ എന്നു തരാം പറ്റുമെന്ന് പറയാമോ correct ഒരു date പറയാൻ പറ്റീല എങ്കിൽ കൂടി ഈ മാസം കാണുമോ അതോ അടുത്ത മാസം പ്രതീക്ഷിച്ചാൽ മതിയ കാത്തിരിക്കുന്നു wait ചെയ്യാം
    With❤

    1. ചാണക്യൻ

      @Sidhaarth…………
      ബ്രോ………. ഇതുവരെ എഴുതി തുടങ്ങിയിട്ടില്ല…….. കരിനാഗം എഴുതുവാണ് ……… അതാട്ടോ……
      അതു കഴിഞ്ഞപാടെ വശീകരണം എഴുതി തുടങ്ങും………. വൈകാതെ ഇടാം കേട്ടോ……… എങ്കിലും അടുത്ത മാസം 10 നു മുൻപ് ഇടുമെന്നു വിചാരിക്കുന്നു……..
      നന്ദി ❤️

  17. Bro arupi ennu varum pettanu upload cheyavo. karinagam oru part complete cheytile appol aroopi finish cheytu koode…….

    1. ചാണക്യൻ

      @Raju bhai………..
      ബ്രോ അരൂപി ഇനി ചിലപ്പോഴെ ഉണ്ടാകൂ കേട്ടോ………. എന്തോ ഒരു മടുപ്പ് ആണ് അത്‌ എഴുതാൻ…… ഒരു കോൺഫിഡൻസ് ഇല്ല അതാട്ടോ…….
      നന്ദി ❤️

  18. Anjalikuttyumaayulla cn powliii…iniyum pratheekshikkunnu

    1. ചാണക്യൻ

      @ശശി…………
      അവർ തമ്മിലുള്ള സീൻ വെറുതെ എഴുതിയതാ ബ്രോ………കൂടുതലായിട്ട് ഒന്നും ഉണ്ടാവില്ലട്ടോ……
      നന്ദി ❤️

  19. Ente ponooooo

    Ijatjhi …..

    Oru rakshYum illaa

    Vazikkumbo Kori tharikkunu ..
    Ijatjhi eYuthu ..

    Adhravante Katha sherikkum ullathano ? Atho iYale srishti ano ?

    AriYthondu Anu choYche

    1. ചാണക്യൻ

      @BenzY…………
      ബ്രോ……….. കുറെ ആയല്ലോ കണ്ടിട്ട്……..
      കഥ ഇഷ്ട്ടായല്ലേ ഒത്തിരി സന്തോഷം കേട്ടോ…….
      ഇനിയും നന്നായി എഴുതാൻ ശ്രമിക്കാം…..
      അഥർവ്വന്റെ കഥ ഞാൻ ഉണ്ടാക്കിയതാട്ടോ…… ഒറിജിനൽ ഒന്നുമല്ല……
      ഒത്തിരി സ്നേഹം….
      നല്ല വായനക്ക് നന്ദി ❤️

  20. ചാണക്യ,machu കരിനാഗം vayichu polichu oru
    veliya series start cheyunna feel okke kittunondu!!
    Oru hindi serial type pole oru atmosphere!!
    Appo injim athu avide aayirikum alle(athu enthayalum nannayi kambi ellenkil avide upload cheyunatanu nallathu)!!
    വശീകരണ മന്ത്രം um കരിനാഗം vum koode orumichu kondupovan pattuvo??Cheriya task alle!!
    Entayalum machu confidence pole thudarukka!!
    Muthe injim enkilum aa അരൂപി alternate climax onnu tannu koode??
    Cheriya modification varuthiya pore,kore aayi kathuirrikunnu athu kondu chodichata(athu onnu vegam aaki koode)!!
    With ❤??

    1. ചാണക്യൻ

      ❤️❤️

  21. ചാണക്യൻ

    ?കരിനാഗം? kadhakal. Com il വന്നിട്ടുണ്ട്……….
    വായിക്കാത്തവർ ഉണ്ടേൽ വായിക്കണേ…. ❤️?

    1. Palarivattom sasi

      Vayichitu varam machu!!

    2. തൽക്കാലം കരിനാഗം കംപ്ലീറ്റ് ആയിട്ട് വായിക്കാം, കാരണം വായിച്ചു ഇന്ററസ്റ്റ് വരുമ്പോൾ വശീകരണ മന്ത്രം പോലെ താങ്കൾ ഇതും വലിച്ചു നീട്ടും സമയത്തു പബ്ലിഷ് ചെയ്യില്ല ഒരു തരം പിടിവാശി പോലെ, എന്തിനാ വെറുതെ ടെൻഷൻ അടിക്കുന്നത്. സമയ ബന്ധിതമായി തന്നിരുന്നുവെങ്കിൽ വായിക്കാൻ ഒരു സുഖംഉണ്ട്.

      1. ചാണക്യൻ

        @Sulfik……..
        കംപ്ലീറ്റ് ആയിട്ട് വായിച്ചോളൂ ബ്രോ……. അതും ഇടക്കൊക്കെ delay ആവാൻ ചാൻസ് ഉണ്ട്……
        നെറ്റിൽ ഒന്നും കേറാൻ പറ്റുന്നില്ല…..
        ആകെ ബുദ്ധിമുട്ട് ആണ്…… അതാ….
        നന്ദി ബ്രോ ❤️

  22. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ലാട്ടോ… പൊളിച്ചടുക്കി… എല്ലാം കൊണ്ടും ഉഷാറായ്ക്കണ്….. തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്..

    1. ചാണക്യൻ

      @ചാക്കോച്ചി……….
      ഒത്തിരി സന്തോഷം കേട്ടോ…….. കഥ വായിച്ചതിന്……..
      അടുത്ത ഭാഗങ്ങൾ ഉടനെ ഇടാം കേട്ടോ……
      ഒത്തിരി സ്നേഹം…….
      ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി മുത്തേ….❤️

  23. ചാണക്യ എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

    1. ചാണക്യൻ

      @Achuz………
      മുത്തേ എന്റെയും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ……..
      അപ്പുറത് ?കരിനാഗം? വന്നിട്ടുണ്ട്….
      ഇജ്ജ് വായിച്ചോ……
      എങ്ങനുണ്ടെന്ന് പറയണേ മുത്തേ…..
      നന്ദി ❤️

  24. Bro.ennanu njan e story muzuvan vaayichu theernnath.athimanoharamaadhyavattam allathe anadhu vasheekaranam upayogichillao…avrude veetil ninnum vanna shesham anadhu thirichu collagil poyi thudagiyillallo..anadhuvinte vasheekarana matram powerful alle appol mattullavarkk avane mantam upayogichu vasheekarikkan sadhikkumo…replay tharumennu pretheekshikkunnu….

    1. ചാണക്യൻ

      @RRR…………
      ഒത്തിരി സന്തോഷം ഉണ്ട്ട്ടോ……. കഥ വായിച്ചതിന്…….
      ഒത്തിരി സ്നേഹം……..
      ബ്രോ അതുപിന്നെ അനന്തു വശീകരണം ഉപയോഗിക്കാത്തത് എന്താന്നു വച്ചാൽ പിന്നീട് ഞാൻ കഥയാകെ മാറ്റി….
      അതിനു ശേഷം അത്‌ ഉപയോഗിക്കാൻ മനസ് വന്നില്ല എനിക്ക്….
      കഥയിൽ അത്‌ വേണ്ടാന്നു തോന്നി….
      അനന്തു കോളേജിൽ പോയിട്ടില്ല ബ്രോ….
      അത്‌ എഴുതാൻ പലപ്പോഴും വിട്ടു പോകുന്നു അതാ…..
      അനന്തു വിനെ മറ്റുള്ളവർക്ക് വശീകരണം ഉപയോഗിച്ച് കീഴ്പ്പെടുത്താൻ പറ്റുമോ എന്ന് നോക്കാട്ടോ…..
      വരുന്ന പാർട്ടിൽ അതിനുള്ള ഉത്തരം ഉണ്ടാകും…..
      സംശയങ്ങൾ മാറിയെന്നു വിചാരിക്കുന്നു…
      നന്ദി ബ്രോ ❤️

  25. Vasheekaranam nxt part ini ennatheku akum??

    1. ചാണക്യൻ

      @Kora………
      മുത്തേ………. വശീകരണം കുറച്ചു കഴിഞ്ഞേ ഉള്ളൂട്ടോ…..
      കരിനാഗം എഴുതുനന്ന്ണ്ട്…..
      നാളെ ആദ്യ പാർട്ട്‌ വരും….
      വായിക്കണേട്ടോ……
      നന്ദി മുത്തേ ❤️

  26. Bro arupi updated climax ennu varum…..

    1. ചാണക്യൻ

      @Raju bhai……..
      ബ്രോ അരൂപി ഇതുവരെ തുടങ്ങിയില്ല…..
      സമയം പോലെ തുടങ്ങണം……
      എഴുതുമ്പോൾ പറയാട്ടോ…….
      ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹംട്ടോ…
      നന്ദി മുത്തേ ❤️

Leave a Reply

Your email address will not be published. Required fields are marked *