വശീകരണ മന്ത്രം 10 [ചാണക്യൻ] 625

വശീകരണ മന്ത്രം 10

Vasheekarana Manthram Part 10 | Author : Chankyan | Previous Part

(കഥ ഇതുവരെ)

അനന്തു കടയുടെ പുറത്തേക്ക് ഇറങ്ങിവരുന്നത് ദിവ്യദൃഷ്ടിയിലൂടെ ഗുഹയിലിരുന്ന സ്ത്രീ ദർശിച്ചു.

അത് കണ്ടതും കോപം കൊണ്ടു തിളക്കുന്ന മുഖവുമായി അവൾ കണ്ണു തുറന്നു.

ആ മാൻ പേടമിഴികൾ കനല് പോലെ ചുവന്നു വന്നു.

പക കൊണ്ടു വിറക്കുന്ന ഉടലുമായി അവൾ എരിയുന്ന ഹോമാകുണ്ഡത്തിലേക്ക് നോക്കി അലറി.

“നിന്റെ കൈവശമുള്ള ത്രൈലോക്യ വശീകരണ മന്ത്രം ഞാൻ നേടിയെടുക്കും അഥർവ്വാ..

അതിന് ശേഷം നിന്റെ മരണം.

നിന്റെ മരണ ദൂതുമായി ഞാനിതാ വരികയായി.

ഇനി വരുന്ന പൗർണമി നാളിൽ നീ എന്റേതാകും.

അതിനു ശേഷം ഞാൻ നിനക്ക് മരണം വിധിക്കും.

അതുവരെ എന്റെ കഴുകൻ കണ്ണുകളിൽ നിനക്ക് മോചനമില്ല

ഹ ഹ ഹ ഹ”

അമാലികയുടെ അലർച്ച ആ ഗുഹയിലാകെ പ്രതിധ്വനിച്ചു.

ആരാണ് അവൾ?

അഥർവ്വന്റെ മരണ ദൂതുമായി വരുന്നവൾ ?

അമാലിക…….അമാലിക

(കഥ തുടരുന്നു)

194 Comments

Add a Comment
  1. Palarivattom sasi

    ചാണക്യ,കരിനാഗം vishu special aano ??

    1. ചാണക്യൻ

      @Palarivattom sasi……..
      മുത്തേ…………. കരിനാഗം വിഷു സ്പെഷ്യൽ ആണ് ട്ടോ……
      പിന്നെ കമ്പി ഇല്ലാത്തോണ്ട് കുട്ടേട്ടൻ അപ്പ്രൂവ് ആകുമോ എന്നറിഞ്ഞുട…..
      ഇല്ലെങ്കിൽ കഥകൾ. കോം ലും ഞാനിട്ടിട്ടുണ്ട് കേട്ടോ…..
      വായിക്കണേ ?❤️

      1. Palarivattom sasi

        Bro kambi illenkil kadhakal.com il upload cheyunatu alle nallathu,veruthe hardcore kambi vayanakarude pongala kekandalo??

  2. മുത്തേ സുഖണോ. വായ്ക്കാൻ കുറച്ചു താമസിച്ചു പോയി സോറി. പിന്നെ ഒന്നും പറയാനില്ല. ഓരോ part കഴിയുംതോറും ഈ കഥ വയ്ക്കാനുള്ള ഒരു ഇത് കൂടി കൂടി വരുന്നു. ഇപ്പോ തന്നെ ഇതു വായിച്ചു കിളി പറന്നു ഇരിക്കുവാ. എന്തു ചെയ്യാനാ. Addict ആയിപോയി. പിന്നെ ശിവജിത്തിന്നിട്ട് രണ്ടെണ്ണം പൊട്ടിക്കാൻ ആയില്ലല്ലോ മുത്തേ. Next part ഇൽ അത് പ്രധീക്ഷിക്കുന്നു. പിന്നെ അഞ്ജലി കുട്ടി സൂപ്പർ ആയിട്ടുണ്ട് കേട്ടോ. ?.
    എന്താ പറയേണ്ടെന്നറിയില്ല. സൂപ്പർ. ഒന്നും പറയാനില്ല. Still waiting for next part ❤❤
    ALL THE BEST MY BRO ❤❤❤❤

  3. Dear ചാണക്യൻ bro,
    തന്റെ next കഥയ്ക്ക് ഞാൻ ഇല്ല ആശംസകളും നേരുന്നു ഇനി ഒരു മാസം കഴിഞ്ഞട്ട് കാണാം bro ?
    With love
    Dexter

    1. ചാണക്യൻ

      @Dexter………….
      ആശംസകൾക്ക് ഒരുപാട് സന്തോഷം ഉണ്ട്ട്ടോ മുത്തേ…….
      വശീകരണം കുറച്ചു കഴിഞ്ഞേ ഉണ്ടാകൂ…..
      നാളെ ചിലപ്പോ ?കരിനാഗം ?വരും കേട്ടോ…….
      വായിക്കാൻ മറക്കല്ലേ….
      ഈ കാത്തിരിപ്പിനും സ്നേഹത്തിനും തിരിച്ചും ഒരുപാട് സ്നേഹം തരുവാ….
      നന്ദി മുത്തേ ❤️

  4. ഹായ് ചാണക്യ എന്തെല്ലാ സുഗേല്ലേ തനിക്ക്.
    പിന്നെ നുമ്മ സ്റ്റോറി നല്ല ഫാസ്റ്റ് ആയി തന്നെ മുന്നോട്ട് പോകുന്നുണ്ടല്ലോ അടിപൊളി.സന്യാസി ഇളയച്ചന്റെ എൻട്രി കൊള്ളാം ഈ സമയത്തുള്ള പുള്ളിയുടെ വരവ് വെറുതെയാവില്ല.പിന്നെ അഞ്ജലിയും അനന്ദുവും ആയുള്ള സീൻസ്‌ എല്ലാം ഒരു പ്രതികതരം വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു.അവൾക്ക് അവനോട് അഗാധമായ പ്രണയം ഉണ്ട് പക്ഷെ അത് അവനോട് പറയാൻ ധൈര്യം ഇല്ല അത് മനസുകൊണ്ട് തിരുത്താൻ ഇടക്കിടക്ക് അരുണിമയെ പറ്റി ഇടക്കിടക്ക് അനന്ദുവിനോട് പറയുന്നു പാവം പെണ്ണ്.പിന്നെ നാഗ ബന്ധനം കലക്കി കേട്ടോ ഇപ്പോൾ അതിൽ നിന്ന് ഒന്നും കിട്ടിയില്ലെങ്കികും ഭാവിയിൽ ആ നിലവറക്ക് വലിയ പ്രാധാന്യം ഉണ്ടാകുമെന്നറിയാം. “അഥർവ്വൻ” ആരാണ് അയാൾ അല്ലെങ്കിൽ എന്താണയാൾ.എല്ലാമറിയാൻ കാത്തിരിക്കുന്നു.ഇതുപോലെ തന്നെ ഫാസ്റ്റ് ആയി മുന്നോട്ട് പോകട്ടെ വായിച്ചു തീരുന്നത് അറിയില്ല.പിന്നെ വൈകപ്പിക്കാതെ സമയം പോലെ എഴുതുക ok.

    “കഴിഞ്ഞ ജന്മങ്ങളിൽ ചെയ്യാൻ ബാക്കിയായ പ്രണയത്തിനും കർമ്മത്തിനും പ്രതികരത്തിനും എല്ലാം വേണ്ടി കാത്തിരിക്കുന്നു.”

    ?❤️സ്നേഹപൂർവ്വം സാജിർ?️?

    1. ചാണക്യൻ

      @സാജിർ…………
      ബ്രോ സുഖം തന്നെ……… ഇജ്ജ് സുഖായിട്ടിരിക്കുന്നോ……
      നമ്മുടെ കഥ ഇപ്പൊ ഫാസ്റ്റ് ആയി……. ഇനിയുള്ള ഭാഗങ്ങൾ പെട്ടെന്ന് ഇടാനാ ഞാൻ വിചാരിക്കുന്നെ…….
      മറ്റു കഥകൾ ഒന്നും എഴുതുന്നില്ല….
      പിന്നെ ഇളയച്ഛന്റെ വരവ് കറക്റ്റ് സമയത്താ……
      അഞ്‌ജലിയും അനന്തുവുമായുള്ള സീൻസ് ഇഷ്ട്ടായല്ലേ…….
      അത്‌ എഴുതുമ്പോ എനിക്കും തോന്നിപോയി അവർ തമ്മിൽ വല്ലാത്ത കെമിസ്ട്രി ഉണ്ടെന്ന്……
      നാഗബന്ധനം ഇഷ്ടപ്പെട്ടല്ലേ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…..
      ഒറിജിനൽ നാഗബന്ധനത്തിൽ നിന്നും കഥയിലേക്ക് ശകലം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്……
      അഥർവ്വൻ ആരാണെന്നും എന്താണെന്നും കഥാന്ത്യത്തിൽ ഉറപ്പായിട്ടും പറയും കേട്ടോ…..
      ഇനി അധികം വൈകില്ലാട്ടോ മുത്തേ….
      പെട്ടെന്ന് തന്നെ ഇടാം…..
      കഴിഞ്ഞ ജന്മത്തിൽ ബാക്കിയായ അവരുടെ പ്രണയവും പ്രതികാരവും കർമവും ഈ ജന്മത്തിൽ അവർ ചെയ്തു തീർക്കട്ടെ….
      ഒത്തിരി സ്നേഹം കേട്ടോ ബ്രോ…..
      നന്ദി ❤️

      1. ❤️❤️??????????

  5. Manassine pidichu vecha katha awesome

    1. ചാണക്യൻ

      @Kamukan ബ്രോ………
      ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…..
      നല്ല വായനക്ക് നന്ദി ❤️

  6. ബ്രോ. അടിപൊളി ആകുന്നുണ്ട് ട്ടോ.. ഓരോ പാര്ടിനും വേണ്ടി വൈറ്റ് ചെയ്യാറാണ്.. പ്രതീക്ഷക്ക് അപ്പുറം ആണ് ഓരോ പാർട്ടും തരുന്നത്..
    തുടരുക..

    1. ചാണക്യൻ

      @Frbin……….
      ബ്രോ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ….. കഥ വായിച്ചതിന്…..
      ഈ സ്നേഹത്തിനും സപ്പോർട്ടിനും കാത്തിരിപ്പിനും ഒത്തിരി സ്നേഹംട്ടോ….
      തുടർന്നും വായിക്കണേ ബ്രോ…..
      നന്ദി ❤️

  7. സഹോ…

    ഞാൻ ഇത് വരെ ഇയാളെ കഥക്ക് ഒരു കമെന്റ് തന്നിട്ടുണ്ടോ എന്ന് എനിക്ക് അറീല.

    സത്യം പറഞ്ഞ ഈ കഥ സ്റ്റാർട്ടിങ് മുതൽ ഞാൻ വഴിക്കുന്നുണ്ട്. ഗംഭീരം ആണ്, നല്ല ഭാവന ഉണ്ട് അതുപോലെ തന്നെ നല്ല നിഗൂഢതകളും ഉണ്ട്.

    അപരാജിതൻ വാളിൽ വരുന്നവർ ആണേൽ എന്റെ പേര് അവിടെ കണ്ടിട്ടുണ്ടാവും. അതുപോലെ എന്നെ പോലെ ഉള്ള വായനക്കാരെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചതും ഒരു കാര്യം ആണ്. മിക്കതും ഒരു ഹർഷൻ സ്റ്റോറി ടച്ച്‌ ആണ്. ബട്ട്‌ മച്ചാൻ കൊറച്ചു മാറ്റി പിടിച്ചിട്ടുണ്ട്. Inganne എല്ലാരും ചെയ്തിരുന്നേൽ അടിപൊളി ആവുമായിരുന്നു.

    അടുത്ത ഭാഗം എപ്പോ എന്ന് ചോദിച്ചു ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല. എന്നാലും കാത്തിരിക്കുന്നവരെ കൂട്ടത്തിൽ ഒരാള്ളായി ഞാനും ഉണ്ടാവും.

    And all the best for your upcoming stories

    1. ചാണക്യൻ

      @Bobz………..
      ബ്രോ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…… തുടക്കം തൊട്ടേ ഈ കഥയുടെ കൂടെയുണ്ട് എന്നറിഞ്ഞതിൽ…….
      കഥ ഒരുപാട് ഇഷ്ട്ടമായി എന്നറിഞ്ഞതിൽ നല്ല കഥയാണെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ……
      ഞാനും അപരാജിതൻ വായിക്കാറുണ്ട് ബ്രോ…..
      ബ്രോ പറഞ്ഞത് ശരിയാ മിക്ക കഥകളിലും ഒരു അപരാജിതൻ ടച്ച്‌ ഉണ്ട്….
      ചിലപ്പോ അവർ അത്‌ അതിൽ നിന്നും inspired ആയി എഴുതുന്നതാവാം….
      ഞാൻ അങ്ങനെ inspired ആയി തന്നെയാണ് ഈ കഥയും തുടങ്ങിയത്…
      ഏതായാലും ഈ കഥ ഞാൻ ഒരിക്കലും ആ രീതിയിൽ കൊണ്ടു വരില്ലാട്ടോ…. ഉറപ്പ്…
      കാരണം എന്റെ കഥ മറ്റു കഥകളിൽ നിന്നും വ്യത്യസ്തമാവണമെന്ന് എനിക്കും ആഗ്രഹമുണ്ട്…..
      പിന്നെ അപരാജിതൻ ഒക്കെ വേറെ ലെവൽ അല്ലെ….. എന്റേത് ഒരു കുഞ്ഞി കഥയും……
      അടുത്ത ഭാഗം ഉടനെ തന്നെ ഇടാട്ടോ….
      ഈ കാത്തിരിപ്പിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
      പുതിയ കഥ വരുന്നുണ്ട് ?കരിനാഗം ?
      വായിക്കാൻ മറക്കല്ലേ കേട്ടോ……
      ആശ്സകൾക്ക് ഒരുപാട് നന്ദി ബ്രോ ❤️

  8. ബ്രോ അടുത്ത പാർട്ട്‌ എപ്പോൾ തരും

    1. ചാണക്യൻ

      @Sulfik……….
      അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാട്ടോ….. എഴുതി തുടങ്ങണം…….. എങ്കിലും കുറച്ചു വൈകും കേട്ടോ ബ്രോ…..
      നന്ദി ❤️

    1. ചാണക്യൻ

      @V&V……..
      ഒത്തിരി സന്തോഷം ഉണ്ട്ട്ടോ……
      നല്ല വായനക്ക് നന്ദി ❤️

  9. എന്റെ പൊന്ന് ചാണക്യാ ?

    മൊത്തം പാർട്ടും ഇന്നാണ് വായിച്ചത്. പറയാൻ വാക്കുകളില്ല.
    പല രംഗങ്ങളും രോമാഞ്ചമുളവാക്കുന്നതായിരുന്നു ?.

    ഉത്തരം കിട്ടാത്ത പലചോദ്യങ്ങളും മനസ്സിൽ ഉടലെടുത്തിട്ടുണ്ട്. അതൊന്നും ഇപ്പൊ ചോദിക്കുന്നില്ല. കഥാന്ത്യത്തിൽ അതിനൊക്കെയുള്ള ഉത്തരം ഉറപ്പായും കിട്ടുമെന്ന് വിശ്വസിക്കുന്നു.

    സങ്കീർണതകളിൽ നിന്ന് സങ്കീർണതകളിലേക്കുള്ള കഥയുടെ ഒഴുക്ക് വല്ലാതെയിഷ്ടപ്പെട്ടു. അതുപോലെ കഥാ വിവരണവും.❤

    പുനർജ്ജന്മങ്ങളുടെ മനസ്സിൽ സ്വപനം പോലെ തെളിയുന്ന ദൃശ്യങ്ങൾ ദേവനെയും കല്യാണിയെയും കുറിച്ചുള്ള സൂചന നൽകിക്കൊണ്ടിരിക്കുന്നു.

    അവർ അത് തിരിച്ചറിയുന്ന നിമിഷം ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം കിട്ടും.

    അഞ്ജലി ഒരു വിങ്ങലാണുട്ടോ. പാവം പെണ്ണ്.
    നന്ദുവേട്ടനെ അഗാധമായി സ്നേഹിക്കുമ്പോഴും അവന്റെ സ്നേഹത്തെ മാനിച്ച് അവളുടെ ഇഷ്ടം ഉള്ളിലൊതുക്കി നടക്കുന്നു. അവളുടെ വയ്യായ്ക വേഗം മാറട്ടെ എന്ന് അധിയായി ആഗ്രഹിക്കുന്നു.

    മീനാക്ഷിക്ക് മാറ്റം വന്നെന്ന് വെറുതെ ചിന്തിച്ചുപോയി.അവനോടാവൾക്ക് യഥാർത്ഥ പ്രണയമാണെന്ന് കുറച്ച് പാർട്ടുകൾ വായിച്ചപ്പോ തോന്നിപ്പോയി. എന്നാൽ ഈ ഭാഗത്ത്‌ അതിനുള്ള ഉത്തരം ലഭിച്ചു.

    അവനെ കാൽക്കീഴിൽ നിർത്താൻ വെമ്പുന്ന മനസാണ് അവൾക്കെന്ന് ഒരിക്കൽക്കൂടി ഓർമിപ്പിച്ചു.

    പിന്നെ ഡയയറി വായിച്ച് അത് അതേപടി നടക്കുമ്പോൾ അവന് മനസിലാകുല്ലേ എന്ന ഒരു സംശയം ലോജിക് വച്ചു നോക്കിയപ്പോ എനിക്കും ഉണ്ടായിരുന്നു. അതിനുള്ള ഉത്തരവും കിട്ടി ?.

    ദേവന്റെ പുനർജന്മമാണ് അനന്തു എന്ന് മനസിലാക്കിയാൽ ലക്ഷ്മി ഇപ്പോൾ കാണിക്കുന്ന ദേഷ്യവും അകൽച്ചയും ഇല്ലാതാകുമെന്ന് എനിക്ക് തോന്നുന്നു.

    മായാമോഹിനി ഒരു വലിയ സമസ്യയായി മുന്നിലുണ്ട്. അതുപോലെതന്നെയാണ് ആ സന്യാസിനിയും.

    അവന്റെ സംരക്ഷണം ചുടാലയുടെ കൈകളിലാണെന്ന് വ്യക്തമായി. രണ്ടുതവണ അതയാൾ കാണിച്ചുതന്നു.

    പിന്നീടെന്ത് സംഭവിച്ചുവെന്നറിയാൻ ആകാംഷയോടെ അതിലുപരി സന്തോഷത്തോടെ കാത്തിരിക്കുന്നു.

    സസ്നേഹം കുട്ടപ്പൻ ❤

    1. എനിക്കൊന്നുമൊരിക്കലും ചിന്തിക്കാൻ പോലും പറ്റാത്ത തരത്തിലുള്ള ചിന്തകളാണ് bro നിങ്ങടേത്. ശെരിക്കും അത്ഭുതം തോന്നുന്നു ഇങ്ങനൊക്കെ ചിന്തിക്കുന്നതിൽ
      Hats of you ❤

    2. എന്റെ ഏറ്റവും വല്യ കമന്റ് ഇതാണ് ?
      എനിക്കൊന്നുമൊരിക്കലും ചിന്തിക്കാൻ പോലും പറ്റാത്ത തരത്തിലുള്ള ചിന്തകളാണ് bro നിങ്ങടേത്. ശെരിക്കും അത്ഭുതം തോന്നുന്നു ഇങ്ങനൊക്കെ ചിന്തിക്കുന്നതിൽ
      Hats of you ❤

      1. ചാണക്യൻ

        ഇത്രയും വലിയ റിവ്യൂ കിട്ടുമ്പോ തന്നെ മനസ് നിറയും………
        അതിനു എന്റെ കഥയല്ലേ കാരണമായത്…
        അത്‌ തന്നെ എന്റെ കഥക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകരമാണ്….
        ഞാനും ഭയങ്കര ഹാപ്പി……
        ഒത്തിരി സ്നേഹംട്ടോ ❤️?

    3. ചാണക്യൻ

      @കുട്ടപ്പാ……………. ??
      ഇത്രയും വലിയ കമന്റ്‌ കിട്ടുമ്പോ തന്നെ മനസ് നിറഞ്ഞു കേട്ടോ……..
      ഈ കഥ മുഴുവനായും വായിച്ചു തീർക്കാൻ സമയം കണ്ടെത്തിയതിനു ആദ്യമേ ഒരുപാട് നന്ദി അറിയിക്കുന്നു……
      മുത്തേ ഇജ്ജ് പറഞ്ഞ പോലെ തന്നെ കഥാന്ത്യം ആകുമ്പോ ഓരോ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കിട്ടും കേട്ടോ…..
      അതുപോലെ സങ്കീർണതകളും പതിയെ അഴിച്ചു തുടങ്ങുംട്ടോ….
      അഞ്ജലി ഒരു പാവമാണ്….. എല്ലാവർക്കും അവളെയാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതും…..
      ഒരു പൊട്ടിപ്പെന്നു…….
      അനന്തുവിനെ ശരിക്കും സ്നേഹിച്ചു തുടങ്ങിയിരുന്നു അവൾ…..
      അപ്പോഴാണല്ലോ ചെക്കൻ വെടി പൊട്ടിച്ചത് അരുണിമയെ ഇഷ്ടമാണെന്നു പറഞ്ഞിറ്റ്..
      അതുകൊണ്ട് മനസിൽ പൊട്ടി മുളച്ച സ്നേഹം അവളായി തന്നെ കുഴിച്ചു മൂടി….
      അവളുടെ വയ്യായ്ക വേഗം തന്നെ മാറട്ടെ….. എനിക്കും അതിനു ആഗ്രഹമുണ്ട്……
      അനന്തുവിന്റര്യും അരുണിമയുടെയും കഴിഞ്ഞ ജന്മത്തിലെ ഓർമ്മകൾ വൈകാതെ കിട്ടി തുടങ്ങും മുത്തേ…..
      പിന്നെ മീനാക്ഷിക്ക് അവനോടുള്ളത് വെറും ഇൻഫാക്ച്വഷൻ മാത്രാ അതാണ് അവനെ വശീകരണത്തിലൂടെ വളക്കാൻ ശ്രമിക്കുന്നത്….
      മയമോഹിനിയാണ് ഇടക്ക് കഥയിൽ വായനക്കാർക്ക് തോന്നുന്ന സംശയങ്ങൾക്ക് മറുപടി നൽകുന്നത്…..
      പിന്നെ അനന്തു എപ്പോഴൊക്കെ പ്രേശ്നത്തിൽ അകപ്പെടുന്നോ അപ്പോഴൊക്കെ ചുടല അത്‌ തിരിച്ചറിയും…. അദ്ദേഹത്തിനും ഇതിൽ വലിയ റോൾ ഉണ്ട്…..
      ബാക്കി ഭാഗങ്ങൾ ഉടനെ പോസ്റ്റ്‌ ചെയ്യാം കേട്ടോ……
      ഒത്തിരി സ്നേഹം മുത്തേ…..
      രുദ്രതാണ്ടവം ഞാനുടനെ വായിക്കാൻ തുടങ്ങും കേട്ടോ……
      ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി ❤️❤️

  10. Next part enn undaavum..? ഏകദേശം ഒരു date പറയാൻ പറ്റുവോ… Superb story and writing… ഈ സ്റ്റോറി കമ്പി ഒഴുവാക്കി kadhakal com ഇൽ കൂടി publish ചെയ്തൂടെ…. ഇപ്പൊ wait cheyuuna 2 സ്റ്റോറികൾ ഇതും അപരാജിതനും ആണ് ❤

    1. ചാണക്യൻ

      @Shibin……….
      അടുത്ത ഭാഗം ഉടനെ ഉണ്ടാവും കേട്ടോ ബ്രോ…….
      ഇതുവരെ എഴുതി തുടങ്ങിയില്ല അതാട്ടോ ഒരു ഡേറ്റ് പറയാൻ പറ്റാതെ……
      പുതിയ സ്റ്റോറി എഴുതുന്നുണ്ട് ?കരിനാഗം?
      അതും വായിക്കണേ ബ്രോ…..
      അതും കൂടി കഴിഞ്ഞു വേറൊരു കഥയുടെ ക്ലൈമാക്സ്‌ എഴുതാനുണ്ട്…… അതും കഴിഞ്ഞേ ഇത് ഇടൂ…..
      കഥകൾ. കോം ൽ ഞാനീ കഥ ഇടുന്നുണ്ട് ബ്രോ……… ആ കഥയുടെ പേര് അഥർവ്വം എന്നാണ്…….
      കമ്പി ഒഴിവാക്കി അവിടെ ഇടുന്നുണ്ട്…..
      അപരാജിതനെ പോലെ എന്റെ കഥക്കും കാത്തിരിക്കുവാണെന്നു അറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞുട്ടോ…..
      ഇതിൽപ്പരം മറ്റൊരു സന്തോഷമില്ല….
      ഒത്തിരി സ്നേഹം……
      നന്ദി ബ്രോ ❤️

  11. Vayikkunnathinu munpe parayva evidayirunnu bro love you so much athravan

    1. ചാണക്യൻ

      @John……….
      മുത്തേ……….. കുറച്ചു വൈകിപ്പോയി……
      ലവ് യൂ സൊ മച്ച്…………?
      പോയി വായിച്ചിട്ട് വായോ………. ❤️

  12. Chanakyan bro kadha super aakunnund , eee tym gap kurakkan pattuo

    1. ചാണക്യൻ

      @Askar………
      ബ്രോ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ……
      ടൈം ഗ്യാപ് കുറക്കാൻ മാക്സിമം ശ്രമിക്കാട്ടോ…….
      ഇനിയുള്ള ഭാഗങ്ങൾ പെട്ടെന്നിടാം….
      നന്ദി ബ്രോ ❤️

  13. Muthey
    Kidilan part arnu sherikkum enjoy cheytha vayichu theerthathu
    Ee part sherikkum thrilling arnu
    Ee part ezhuthan nallonam effort ittatindu ennu vayikkumbol ariyan pattunund.
    Ninte ezhuthinte mikavu ee part ill sherikum edithu kattunind
    Story is getting really interesting
    Next part athikam vaikandu kittum ennu pratheshikkunu
    Pinne anjali and ananthu sequence kidilan arnu❤
    With love
    Kora

    1. ചാണക്യൻ

      @Kora………
      മുത്തേ എൻജോയ് ചെയ്ത് വായിച്ചു എന്നറിഞ്ഞപ്പോൾ തന്നെ മനസ് നിറഞ്ഞു……
      ബ്രോ പറഞ്ഞത് ശരിയാ ഈ പാർട്ട്‌ എഴുതാൻ ശരിക്കും effort എടുത്തിനു……
      എന്റെ എഴുത്തിലും ഒരുപാട് മാറ്റം വരുത്തുന്നുണ്ട് ബ്രോ അതാട്ടോ….
      അടുത്ത ഭാഗം ഉടനെ ഇടാം കേട്ടോ…..
      ഒത്തിരി സ്നേഹം മുത്തേ…..
      അന്ന് പറഞ്ഞിരുന്നില്ലേ മൈൻഡ് ഒന്നും ശരിയല്ലെന്ന്….. ഇപ്പൊ ok ആയോ ബ്രോ……
      ഇടക്കൊക്കെ കാണാട്ടോ….
      പ്രേശ്നങ്ങളൊക്കെ മാറിയെന്നു വിശ്വസിക്കുന്നു…..
      നന്ദി ❤️

      1. Ellam ready aui varunnu
        Vayana ippozhum kurav anu pinne ninte story ayond irunn vayichen

        1. ചാണക്യൻ

          ❤️❤️??

  14. Super❤️❤️❤️

    1. ചാണക്യൻ

      @Dhashamukhan…….
      ബ്രോ ഒത്തിരി സന്തോഷം ഉണ്ട്ട്ടോ…
      നല്ല വായനക്ക് നന്ദി ❤️

  15. ഇനി എപ്പോ അടുത്ത പാർട്ട്‌ വരും അഞ്ജലിയുമായിട്ട് ഒരു കളി പ്രതീക്ഷിച്ചു വീണ്ടും നിരാശപെടുത്തി ???

    1. ചാണക്യൻ

      @Ananthu…….
      ബ്രോ അഞ്ജലിയുമായി അങ്ങനെ കളിയൊന്നും ഉണ്ടാവില്ലട്ടോ……
      അതിനു ഒട്ടും സാധ്യതയില്ല…..
      നന്ദി ബ്രോ ❤️

  16. കഥ നല്ല രീതിയിൽ തന്നെ മുനോട്ട് പോകുന്നു. ദേവന്റെ പുനർജൻമ്മം ആയ അനന്തൻലൂടെ അധർവ്വൻ എന്നാ കഥാപാത്രം ആയി അവന്റെ ജന്മ നിയോഗത്തിലേക്ക് അടുക്കുന്നു. ഈ കഥ ഉടനെ ഒന്നും മർമ്മ ഭാഗത്തിലേക്ക് ഉടനെ ഒന്നും ettila എന്ന് സാരം. സീസൺ 2 ഉണ്ടന്ന് പറഞ്ഞ്പോൾ തന്നെ തോന്നി.കളികൾ കുറവ് തന്നെ കാരണം അനന്തനെ കൊണ്ട് ഒരു സത്യം ചെയിച്ചല്ലോ.വരും പാർട്ടിനായി കാത്തിരിക്കുന്നു ബ്രോ.

    1. ചാണക്യൻ

      @Joseph………
      ബ്രോ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…… കഥ വായിച്ചതിന്…….
      അനന്തു ദേവനിലൂടെ തന്റെ ജന്മനിയോഗത്തിലേക്ക് അടുക്കുകയാണ്….
      അതിനിടക്ക് ഒരുപാട് കാര്യങ്ങൾ കണ്ടുപിടിക്കണം പിന്നെ നിഗൂഢതകൾ എല്ലാം ചുരുളഴിയണം……
      മർമ്മ ഭാഗത്തിലേക്ക് കടക്കുകയാണ്….
      തുടർന്നും വായിക്കണേ……
      നന്ദി ബ്രോ ❤️

  17. വളരെ നല്ലത് കുറച്ചുകൂടിഉണ്ടായിരുന്നുവെങ്ങിൽ നന്നായിരുന്നു. അടുത്ത പാർട്ട്‌ എന്നു തരും, അതുഅനുസരിച്ചു കാത്തിരിക്കാം.
    ഇതു വായിച്ചു തീർന്നപ്പോൾ ഒരു മഴപെയ്തു തീർന്നത് പോലെയായിരുന്നു

    1. ചാണക്യൻ

      @Sulfik……….
      എനിക്കും കഥ പോസ്റ്റിയപ്പോൾ മഴ പെയ്തു തോർന്ന ഫീൽ ആയിരുന്നു… ?
      ഇത്തവണ പേജ് കുറഞ്ഞു പോയി ബ്രോ…..
      അടുത്ത തവണ ശരിയാക്കാട്ടോ…..
      ഒരുപാട് സന്തോഷം കേട്ടോ…..
      ഒത്തിരി സ്നേഹം….
      നന്ദി ബ്രോ ❤️

  18. ഡാ …..❤❤❤

    എന്റെ മോനെ അഞ്ജലി അവളൊരു സംഭവം ആണ്…
    പ്രണയം എന്നെ ഇതുവരെ തോട്ടിട്ടില്ല, പക്ഷെ അഞ്ജലിയെ പോലെ ഒരു പെണ്ണ് ആണേൽ കണ്ണും പൂട്ടി ഞാൻ ഓക്കെയാ….
    തനിക്കും അപ്പുറം മറ്റുള്ളവർക്ക് വേണ്ടി എന്തും ചെയ്യാനും, ഉപാധികളില്ലാതെ സ്നേഹിക്കാനുമൊക്കെ അങ്ങനെ എല്ലാവരെയും കൊണ്ടൊന്നും പറ്റില്ല,…പിന്നെ കുസൃതിയും…
    അഞ്ജലിക്കുള്ള ഒരാള് ഈ കഥയിൽ വരുവോടാ…

    പിന്നെ നിഗൂഢത നിന്റെ കഥയുടെ കൂടെപിറപ്പാണല്ലോ….അതുകൊണ്ട് അതിനു മാത്രം ഒരു കുറവുമില്ല…
    ഇളയച്ഛന്റെ വരവ് ഇനി എന്തൊക്കെ ആവുമോ എന്തോ…
    മീനാക്ഷി ഒരു നടക്ക് പോവുമെന്നു തോന്നുന്നില്ലല്ലോ ഇപ്പോൾ ദേ രാധികയും.
    അരുണിമയ്ക്ക് ടഫ്‌ കോംപെറ്റീഷൻ ആണല്ലോ ദക്ഷിണ മീനാക്ഷി ഇപ്പോൾ ദേ രാധികയും, പാവം എന്റെ അഞ്ജലികുട്ടി മാത്രം ഒഴിഞ്ഞു കൊടുത്തു.

    ഇനി സീസൺ 2 വിൽ അഥർവ്വന്റെ കഥ കാണണം…
    നീ ഗാപിടുന്നത് ഒന്ന് കുറക്കണോട്ടാ….

    അപ്പോൾ അടുത്ത പാർട്ടിനു കാണാം…

    സ്നേഹപൂർവ്വം…❤❤❤

    1. ചാണക്യൻ

      @Achillies…………
      എടാ മാക്കാനേ……..
      അഞ്ജലികുട്ടി അല്ലേലും ഒരു പാവമാടാ….. അവളെ ഞാൻ നിനക്ക് തരാട്ടോ….
      ഇജ്ജ് പോന്നു പോലെ നോക്കുമെന്ന് എനിക്കറിയാം…… ?
      പിന്നെ അഞ്ജലിയെ പ്രണയിക്കാൻ നിനക്ക് തോന്നൽ വന്നെങ്കിൽ എന്റെ കഥയ്ക്കും അഞ്‌ജലിക്കുട്ടിക്കും കിട്ടുന്ന ഏറ്റവും വല്യ അംഗീകാരമാട്ടോ…..
      എടാ നമ്മുടെ ഗംഗകുട്ടീടെ വേറൊരു ടൈപ്പ് ആണ് അഞ്ജലികുട്ടി……
      പിന്നെ അഞ്‌ജലിക്കുള്ള ആൾ നമുക്ക് നോക്കാട്ടോ…..
      നല്ലൊരാൾ വരട്ടെ അല്ലെ…..
      പിന്നല്ല മുത്തേ നിഗൂഢത വിട്ട് ഒരു കളിയുമില്ല…….. ?
      ഇളയച്ഛന്റെ വരവ് കറക്റ്റ് ടൈമിലാ…..
      പുള്ളിക്കും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്ക്ക്ന്നുണ്ട്…..
      മീനാക്ഷിയുടെ കൊമ്പ് ഒടിച്ചേ പറ്റൂ….
      പിന്നെ രാധിക അവൾ വരട്ടെ നമുക്ക് നോകാം…..
      അരുണിമയ്ക്ക് നല്ല കമ്പറ്റീഷൻ തന്നാ….. ഇജ്ജ് പറഞ്ഞത് ശരിയാ….
      അഞ്ജലികുട്ടി അരുണിമയ്ക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തതല്ലേ….. പാവം പെണ്ണ്….
      അതന്നെടാ സീസൺ 2 ന് ഉള്ളത് റെഡി ആക്കണം…..
      ഇനി അധികം ഗ്യാപ്പിടില്ലട്ടോ….
      ഒത്തിരി സ്നേഹംടാ…….
      നന്ദി മാക്കാനേ ❤️

  19. തൃകാലദ്ര്കൻ

    Parsal toungu
    Manasilayi ennu viswadikyunnu any way thakarthu

    1. ചാണക്യൻ

      @തൃകലദ്ര്കൻ………
      ഒത്തിരി സന്തോഷം ഉണ്ട്ട്ടോ……… കഥ വായിച്ചതിന്…..
      നല്ല വായനക്ക് നന്ദി ബ്രോ ❤️

  20. muthe….polichutto adipoliaanutto…oru rakshayum illa…nilavararayude scene ellam poli aayirunnu…ee partil vasheekarana matram paranju tharaamennu paranju pattichu..athukond njan mindulla….njan epol wait cheyyunath sivajithum,anadhuvum thammilulla fightnu vendiaanu…

    1. ചാണക്യൻ

      @NTR………
      മുത്തേ കഥ ഇഷ്ടപ്പെട്ടല്ലേ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…….
      നിലവറ സീൻ ഒക്കെ ഇഷ്ട്ടായിന്നു അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ…..
      സോറി മുത്തേ ഈ പാർട്ടിൽ വശീകരണ മന്ത്രം ഉൾപെടുത്താൻ പറ്റിയില്ല…..
      വരുന്ന പാർട്ടിൽ ഇടാട്ടോ…… പിണങ്ങല്ലേട്ടോ ?
      ചെക്കന്മാർ തമ്മിലുള്ള fight കുറച്ചു കഴിഞ്ഞേ ഉണ്ടാകൂട്ടോ….
      നമുക്ക് നോക്കാം……
      അപ്പൊ ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

  21. ചാണക്യ നല്ല അടിപൊളി part. ഇഷ്ടപ്പെട്ടു. Vasheekarana manthram കയ്യില്‍ ഉള്ള anandhu വിനെ vasheekarikkan വരുന്നു adipoli. Anandhu അഞ്ജലിയോട് ella കാര്യവും പറഞ്ഞില്ലേ. പക്ഷേ ദക്ഷിണയുടെ കാര്യം മാത്രം അഞ്ജലി പറഞ്ഞില്ലല്ലോ. Ende ഒരു സംശയമാണ് ഇനി കല്യാണിയെ കൊല്ലാൻ പറഞ്ഞത് ലക്ഷ്മിയാണൊ. അവൾ ഒരു പിടി തരുന്നില്ല. Anandhu ആണ്‌ ഭൂമി പൂജക്ക് എന്ന് thevakkttullavar എന്നാണോ അറിയുന്നത്. അടുത്ത partinayi കാത്തിരിക്കുന്നു. Late aavalle.

    1. നിലവറക്ക് ഉള്ളിൽ thottilinde ചിത്രം കണ്ടല്ലോ. ഇനി കല്യാണി pregnant ആയിരുന്നോ?

      1. ചാണക്യൻ

        മുത്തേ അത്‌ സസ്പെൻസ് ആണ് ട്ടോ ??

    2. ചാണക്യൻ

      @Achuz……….
      മുത്തേ ഈ part ഇഷ്ടപ്പെട്ടല്ലേ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ……
      അത്‌ സത്യമാട്ടോ ബോംബ് കയ്യിലുള്ളവനെ പൊട്ടാസ് കാണിച്ചു പേടിപ്പിക്കുന്ന പോലെയായി മീനാക്ഷിയുടെ വസ്ഥ…..
      വശീകരണവും കൊണ്ട് അവൾ വരട്ടെ….
      നമുക്ക് നോക്കാന്നെ…..
      ബ്രോ അനന്തു അഞ്ജലിയോട് എല്ലാ സത്യങ്ങളും പറഞ്ഞു…..
      കാരണം അതായിരുന്നു സാഹചര്യം….
      പിന്നെ ദക്ഷിണയുടെ കാര്യം അനന്തു പറയാത്തത് എന്താന്ന് വച്ചാൽ ഇനിയിം അവർ തമ്മിൽ അടുക്കാനുണ്ട്….
      അപ്പോഴേ അഞ്ജലി ഇതൊക്കെ അറിയൂ…..
      അയ്യോ കല്യാണി അങ്ങനൊന്നും പറഞ്ഞിട്ടില്ലാട്ടോ….. അവൾ പാവമല്ലേ കുറച്ചു മുൻശുണ്ടി ഉണ്ടെന്നേയുള്ളു….
      അനന്തു ആണ് ഭൂമി പൂജയ്ക്ക് ഇറങ്ങേണ്ടതെന്നു തേവക്കാട്ടിൽ ഉള്ളവർ യതീന്ദ്രനിലൂടെ അറിയും…..
      അതിനു ഇനിയും സമയം ഉണ്ട് മുത്തേ….
      ഒരു 25 part ആവുമ്പോ തീരുമെന്ന് പ്രതീക്ഷിക്കാം….
      ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട് മുത്തേ ❤️

  22. Looking forward to the next part.

    1. ചാണക്യൻ

      @Mr. Hide………
      ബ്രോ അടുത്ത ഭാഗം ഉടനെ തന്നെ ഇടാട്ടോ……
      നല്ല വായനക്ക് നന്ദി ❤️

  23. Palarivattom sasi

    ചാണക്യ,ee partum vayichu polichu!!Pakshe ippozhum full ellam oru pogamara aanalo onnum angotu clarity varunilla(oro partum kazhiyum torum ellam manasillayi varum alle !!).
    Ee meenakshiku entina anantunodu ithrem deshyam avan eppozha matulavarude mumbil vechu avale apamanichatu??
    Pinne njan nerathe chodichatu pole anjali kutti handicap aavanulla karanam next partil kaanumo??
    Next partil anathu sivajith fight ondavo??
    Machu,aroopi2(new climax) vegam tannu koode(katta waiting aanu muthe for that ariyalo)!!
    Cheriya modification varutiya pore,athu kondu athu vegam upload cheytu koode.
    കരിനാഗം variety theme aanu ennu thonunu,so waiting for that too!!
    With ?❤?

    1. ചാണക്യൻ

      @Palarivattom sasi……..
      മുത്തേ……… വായിച്ചുവല്ലേ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…….
      ബ്രോ പറഞ്ഞപോലെ ആ പുകമറയൊക്കെ പതിയെ മാറി തുടങ്ങും കേട്ടോ……
      വരുന്ന പാർട്ടുകൾ വായിച്ചു കഴിയുന്നത്തോടെ……
      മീനാക്ഷിയ്ക്ക് അനന്തുവിനോട് ഇത്രയും ദേഷ്യം വരാൻ കാരണം ആ കല്യാണ ആലോചനയുടെ സമയത്ത് അത്‌ നടന്നില്ലല്ലോ….. അപ്പൊ അതിന്റെ ചൊരുക്ക് തീർക്കുന്നതാ….
      അഞ്‌ജലിക്ക് എങ്ങനാ വയ്യാണ്ടായതെന്നു കുറെ കഴിയുമ്പോൾ പറയുന്നുണ്ട്ട്ടോ…..
      പക്ഷെ ഇപ്പോഴേ ഇല്ല എന്നേയുള്ളു….
      പിന്നെ മുത്തേ ചെക്കന്മാരുടെ fight അടുത്ത പാർട്ടിൽ ഉണ്ടാവില്ലട്ടോ….
      കുറച്ചൂടെ കഴിഞ്ഞേ ഉള്ളു…..
      കരിനാഗം എഴുതുന്നുണ്ട്……. അത്‌ കഴിഞ്ഞപാടെ അരൂപി ഇടാം കേട്ടോ…..
      ഉറപ്പായും……. ?
      കരിനാഗം വെറൈറ്റി തീം ആണ്…. പാമ്പുകളുടെ കഥ……
      നന്ദി മുത്തേ ❤️

  24. ❤️❤️❤️❤️

    1. ചാണക്യൻ

      @Gokul ബ്രോ………… സ്നേഹം ❤️

  25. Superb❤️..
    Ineem ithrem late akalleetta

    1. ചാണക്യൻ

      @Albatross………..
      ഒരുപാട് സന്തോഷം ഉണ്ട്ട്ടോ……..
      ഇനിയും ലേറ്റ് ആകില്ലട്ടോ…….
      പെട്ടെന്ന് തന്നെ ഇടാൻ ശ്രമിക്കാവേ…..
      നന്ദി ബ്രോ ❤️

  26. സൂപ്പർ, excepting next soon

    1. ചാണക്യൻ

      @Jinoy……….
      ഒരുപാട് സന്തോഷം ഉണ്ട്ട്ടോ…….
      അടുത്ത ഭാഗം വൈകാതെ ഇടാം…..
      നന്ദി ബ്രോ ❤️

  27. Superb….എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഓരോപാർട്ടും late ആകാതെ തരണം.

    1. ചാണക്യൻ

      @Raaji…………
      ഒരുപാട് സന്തോഷം ഉണ്ട്ട്ടോ……. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
      ഒത്തിരി സ്നേഹം……
      തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു…..
      ഇനി ലേറ്റ് ആകില്ലട്ടോ…..
      നന്ദി ❤️

    1. ചാണക്യൻ

      @Pk……….
      ബ്രോ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ……
      നല്ല വായനക്ക് നന്ദി ❤️

    2. എനിക്കൊരുപാട് ഇഷ്ടപ്പെട്ടു

      1. ചാണക്യൻ

        @Hari s varadhan……
        ഒത്തിരി സന്തോഷം ഉണ്ട്ട്ടോ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ……
        അടുത്ത ഭാഗങ്ങൾ ഉടനെ ഇടാട്ടോ….
        നല്ല വായനക്ക് നന്ദി ബ്രോ ❤️

  28. ഡാ മാക്കാനെ കണ്ടുട്ടാ…???

    വായിച്ചിട്ട് എത്തിയേക്കാം…

    അത് വരെ ❤❤❤

    1. ചാണക്യൻ

      @Achillies……..
      ഡാ കള്ളാ വേഗം പോയി വായിച്ചിട്ട് വായോ…..
      കാത്തിരിക്കാട്ടോ മുത്തേ…..
      തിരിച്ചും സ്നേഹം……
      നന്ദി ❤️❤️

Leave a Reply

Your email address will not be published. Required fields are marked *