വശീകരണ മന്ത്രം 2 [ചാണക്യൻ] 736

ഇന്ദുവിൽ നിന്നും ഒരു അപശബ്ദം പുറപ്പെട്ടു.അനന്തു ഇന്ദുവിന്റെ  ഇടുപ്പിൽ പിടിച്ചു മുഖം ടി ഷർട്ടിനു മുകളിലൂടെ വയറിലേക്ക് പൂഴ്ത്തി വച്ചു. ഇന്ദു നിന്നു ഞെട്ടി വിറച്ചു. അവൾ അനന്തുവിന്റെ മുടിയിഴകളിലൂടെ വിരലുകൾ ഓടിക്കുവാൻ തുടങ്ങി.

അവളുടെ വയറിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു അവൻ ടി ഷർട്ട്‌ മാറിടം വരെ പൊന്തിച്ചു വച്ചു. ഇന്ദുവിന്റെ വയറു കണ്ടു അനന്തുവിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി. ഷേപ്പ് ഒത്ത പാൽ നിറമാർന്ന വയറിന്റെ മദ്ധ്യേ ഒരു നാഭി ചുഴികാണാം.

നാഗത്തെ പോലെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന സ്വർണ അരഞ്ഞാണം ആ അണിവയറിന്റെ മാറ്റ് കൂട്ടുന്നു.അനന്തു ലഹരി തലക്ക് പിടിച്ച പോലെ വയറിലേക്ക് മുഖം അമർത്തി.

ഈ സമയം പൊടുന്നനെ ചന്ദ്രൻ മേഘങ്ങൾക്കിടയിലേക്ക് നൂണ്ട് കയറി. പാൽ നിലാവ് മങ്ങി മങ്ങി പകരം ഇരുട്ടിന്റെ അന്ധകാരം നിറയാൻ തുടങ്ങി. നക്ഷത്രങ്ങൾ ഭയത്തോടെ അപ്രത്യക്ഷരാകാൻ ശ്രമിച്ചു.ആകാശത്തു മിന്നൽ പിണറുകൾ പ്രത്യക്ഷപെട്ടു.

പ്രകൃതി എന്തോ ദുസ്സൂചന പുറപ്പെടുവിച്ചു. പൊടുന്നനെ ഒരു കഴുകൻ ആകാശത്തിലൂടെ പറന്നു വന്നു ഇന്ദുവിന്റെ വീടിനു ചുറ്റും വലം വച്ചു പറന്നു. പതിയെ അതു ടെറസിലേക്ക് പടർന്നു പന്തലിച്ച മാവിന്റെ ശിഖരത്തിലേക്ക് പറന്നു വന്ന് ചിറകടിച്ചിരുന്നു.

ഈ സമയം ഇന്ദുവും അനന്തുവും ഇണ ചേരുന്ന നാഗങ്ങളെ പോലെ കെട്ടുപിണഞ്ഞു നിലത്തേക്ക് കിടന്നതും മരക്കൊമ്പിൽ ഇരുന്ന കഴുകന്റെ ചോരകണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു. അതു പതിയെ അപശബ്ദമുണ്ടാക്കി നിന്ന നിൽപ്പിൽ വട്ടം കറങ്ങി.

പതിയെ കഴുകൻ ചിറകടിച്ചു ഉയർന്നതും മരത്തിന്റെ ശിഖരത്തിൽ അതു കാല് കൊണ്ടു അമർത്തി ചവിട്ടി. പൊടുന്നനെ ആ മാവിന്റെ ശിഖരം വലിയ ശബ്ദത്തോടെ പൊട്ടി വീണു.ഈ സമയം ആലിംഗനബദ്ധരായി സുഖത്തിന്റെ കൊടുമുടിയിൽ നിന്നിരുന്ന അനന്തുവും ഇന്ദുവും ഞെട്ടി പിടഞ്ഞെണീറ്റു.

“അനന്തു വേഗം പൊക്കോ എന്തോ പ്രശ്നമുണ്ട്. ഇപ്പോ എല്ലാരും എണീറ്റു വരും. നാളെ നമുക്ക് കാണാവേ”   ഇന്ദു കൂരിരുട്ടിലും നന്നായി ഭയന്ന്  വിറച്ചു.

“ശെരി ചേച്ചി നാളെ കാണാം. ”

മനസ്സിൽ മരത്തിനെ പ്രാകി കൊണ്ടു അനന്തു കോണിപ്പടി വഴി പുറത്തേക്ക് ഇറങ്ങി. ഇന്ദു സമയം പാഴാക്കാതെ വാതിൽ തുറന്നു ഉള്ളിൽ കയറി ലോക്ക് ചെയ്തു. അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ചു റൂം ലക്ഷ്യമാക്കി നടന്നു.

അനന്തു മതിൽ ചാടി ഇറങ്ങി വീട് ലക്ഷ്യമാക്കി ഓടി. മിനിറ്റുകൾ കൊണ്ടു വീട്ടിലേക്ക് എത്തി അടുക്കള വഴി റൂമിലേക്ക് പോയി അവൻ കിതപ്പോടെ കട്ടിലിൽ ഇരുന്നു. ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി ബെഡിൽ ഇടിച്ചു അവൻ അസ്വസ്ഥതയോടെ ബെഡിൽ കിടന്നു

ആകാശത്തിലൂടെ വലം വച്ചു കറങ്ങി കൊണ്ടിരുന്ന ആ കഴുകൻ പ്രത്യേക ശബ്ദത്തിൽ കരഞ്ഞു തെക്ക് ദിക്ക് ലക്ഷ്യമാക്കി പറന്നു. അപ്പോഴും അതിന്റെ ചോരക്കണ്ണുകൾ വല്ലാതെ തിളങ്ങി.

മണിക്കൂറുകൾകൊണ്ടു പറന്നു കഴുകൻ ആവസാനം വലിയൊരു ചുടലക്കാട്ടിൽ എത്തി. അവിടെ പലയിടത്തായി മൃതദേഹങ്ങൾ ദഹിപ്പിച്ചതിന്റെ പുകച്ചുരുൾ ഉയരുന്നു.പലയിടത്തും ചാരവും അസ്ഥികളും കൂട്ടിയിട്ടിരിക്കുന്നു.അവിടെ  വായുവിൽ ആകെ ധൂമപടലങ്ങൾ നിറഞ്ഞു നിക്കുന്നു.

ചുടലക്കാടിന്റെ ഒരു മൂലയിൽ പുതിയതായി എടുത്ത ഒരു കുഴിയിൽ കിടക്കുന്ന നഗ്നമായ  മൃതദേഹത്തിൽ ഭോഗിച്ചു രസിക്കുന്ന ഒരു അഘോരി.അയാളുടെ ദേഹമാകെ ചുടലക്കാട്ടിലെ ചാരം പൂശിയിരിക്കുന്നു.ജട പിടിച്ച മുടിയും നീണ്ട താടിയും മീശയും  മുഖത്താകെ പൂശിയ ചാരവും ആ മുഖത്തെ വികൃതമാക്കിയിരിക്കുന്നു.

എങ്കിലും നിർഭയവും ക്രൗര്യവും നിറഞ്ഞ കലങ്ങിയ കണ്ണുകൾ എടുത്തു നിന്നു.  കഴുത്തിൽ അണിഞ്ഞ രുദ്രാക്ഷ മാലകൾ ഒഴിച്ച് അയാൾ തീർത്തും നഗ്നനാണ്. കുഴിക്ക് സമീപനം അയാൾ നാട്ടിയ വടിയുടെ അറ്റത്തു സ്ഥാപിച്ച പഴകിയ തലയോടിൽ ആ കഴുകൻ ശബ്ദത്തോടെ ചിറകടിച്ചു വന്നിരുന്നു. പൊടുന്നനെ കഴുകൻ അതിന്റെ തല വട്ടത്തിൽ ചുഴറ്റി.

107 Comments

Add a Comment
  1. Vaayichuthudangan vaiki machane ith just oru kambikatha alla it’s so mistric and trilling yaar ???

  2. സ്നേഹിതൻ

    ഒരു raksha ഇല്ല മോനെ wonderful ???

    1. ചാണക്യൻ

      ഒരുപാട് സന്തോഷം ബ്രോ…. തുടർന്നും വായിക്കണേ… സപ്പോര്ടിനു ഒരുപാട് നന്ദി ?

  3. ചാണക്യൻ ബ്രോ പതിവ് പോലെ ഈ പാർട്ടും ഗംഭീരം,
    നിഗൂഢതകളും കഥയിലെ ഡീറ്റൈലിങ്ങും എല്ലാം മനോഹരമായിരിക്കുന്നു.
    കന്യകയെ പ്രാപിക്കാൻ പാടില്ലെന്ന് പറഞ്ഞത് ചെയ്ത്തായി പോയി.
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ.
    വിത്ത് ലവ് അക്കിലീസ്.❤

    1. ചാണക്യൻ

      അക്കിലിസ് ബ്രോ… കഥ വായിച്ചതിൽ ഒരുപാടു സന്തോഷം.. കഥ ഇഷ്ട്ടപെട്ടു എന്ന് വിചാരിക്കുന്നു. അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യാംട്ടോ.. സപ്പോര്ടിനു നന്ദി ??

  4. Kali vare etheleum kurachu koode kondu pokamayirunnu….athu kazhinju maran veenal mathi ayirunnu…sambhavam class ayittundu..indu vinte paal kudikkunna vayikkam kathu irikkam..

    1. ചാണക്യൻ

      കഥ വായിച്ചതിനു നന്ദി ബ്രോ ?അതു ഉടനെ ഉണ്ടാകാംട്ടോ… നന്ദി

    1. ചാണക്യൻ

      നന്ദി ബ്രോ ????

  5. അപ്പൂട്ടൻ

    അടിപൊളി.. ആ വശീകരണ മന്ത്രം ഒന്ന് പറഞ്ഞു തരുമോ.. ഹഹഹ

    1. ചാണക്യൻ

      കഥയുടെ അവസാനം പറഞ്ഞു തരാം ബ്രോ… നന്ദി ?

    1. ചാണക്യൻ

      നന്ദി ??

  6. MR. കിംഗ് ലയർ

    ചാണക്യൻ,

    ഇന്നാണ് കഥ വായിച്ചത്…. ഫന്റാസി എന്നാ ടാഗ് കണ്ടത് കൊണ്ട് ഒന്ന് വായിച്ചു നോക്കാം എന്ന് കരുതി വായിച്ചതാണ്.
    ഒട്ടും നിരാശപ്പെടുത്തിയില്ല…. മനോഹരമായ അവതരണം.വായനക്കാരെ പിടിച്ചിരുതുന്ന തരത്തിലുള്ള എഴുത്ത്.നിഗൂഢതയും ഫിക്ഷനും എല്ലാം കോർത്തിണക്കിയ കഥകൾ വായിക്കാൻ ഒരുപാട് ഇഷ്ടമാണ്.
    തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. ചാണക്യൻ

      കിങ് ലയർ ബ്രോ…. ബ്രോന്റെ എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട്ട്ടോ. ബ്രോ ന്റെ എഴുത്തിന്റെ ശൈലി ഒക്കെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ഞാൻ ഈ കഥ എഴുതാനുള്ള പ്രചോദനം ബ്രോ ന്റെ കഥ കൂടി വായിച്ചിട്ടാണ്.എന്റെ കഥ ഇഷ്ട്ടപെട്ടെന് അറിഞ്ഞതിൽ ഒരുപാടു സന്തോഷം.. സപ്പോര്ടിനു ഒരുപാടു നന്ദി ബ്രോ.. ????

      1. Waiting for nxt

  7. CHANAKKYA POLI ❤️❤️❤️❤️❤️?? NEXT PART vegam venam

    1. ചാണക്യൻ

      നന്ദി ബ്രോ ? അടുത്ത പാർട്ട്‌ ഉടനെ ഇടാമേ..

  8. അഭിമന്യു

    വളരെ മനോഹരമായ എഴുത്ത്… ഫന്റാസി ആണെങ്കിലും ബോർ ആകുന്നില്ല… തുടക്കകരൻ ആണെന്ന് തോന്നുന്നില്ല… താങ്കളുടെ ശൈലി നന്നായിട്ടുണ്ട്…..

    നല്ലരീതിയിലാണ് 2 പാർട്ടും അവസാനിച്ചത്… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…

    1. ചാണക്യൻ

      സപ്പോര്ടിനു ഒരുപാടു നന്ദി ബ്രോ… ഞാൻ ഇനിയും നന്നായി എഴുതാൻ ശ്രമിക്കാട്ടോ..?

  9. ആഹാ സൂപ്പർ ഫാന്റസികൾ നന്നായിട്ടുണ്ട്.നന്നായി മുന്നോട്ട് പോകട്ടെ.

    1. ചാണക്യൻ

      ആശംസകൾക്ക് നന്ദി ബ്രോ ?

  10. എഴുത്ത് ഉഗ്രൻ അടുത്ത ഭാഗം ഉടൻ എഴുത്തു ‘ page kudu

    1. ചാണക്യൻ

      പേജ് കൂട്ടാം ബ്രോ… കഥ വായിച്ചതിൽ നന്ദി ?

  11. story kidu bro ,
    avatharanam kidu bro,
    sisteril anno adya bhogam bro,
    adutha partinayee kathirikkunnu bro

    1. ചാണക്യൻ

      ഇൻസെസ്റ് ഉണ്ടാവില്ലേട്ടോ… വേറെ ഉൾപ്പെടുത്താം ബ്രോ.. അടുത്ത പാർട്ട്‌ ഉടനെ ഇടാവേ… നന്ദി ?

  12. ഒരു ചെറിയ clarification കഥയിൽ ഉൾപ്പെടുത്തണം. ഈ മന്ത്രത്തിന്റെ എഫക്റ്റ് എത്ര സമയം നില നിൽക്കും എന്ന് പറയണം. കുറേ കാലം നിൽക്കും എങ്കിൽ നമ്മുടെ നായകന് പണി കിട്ടും. ഉദാഹരണത്തിന് ഇന്ദു അനന്തുവിനെ പുറകേ കൂടിയാൽ വീട്ടിലും നാട്ടിലും നാറും.

    വേറേ ഒന്ന് ഉള്ളത് ഒരു കളി കഴിഞ്ഞ് സ്നേഹ അവന്റെ പുറകിൽ നടന്നാൽ നിരാശപ്പെടേണ്ടി വരും, അതും അനന്തുവിനു പണിയാകും

    1. ചാണക്യൻ

      ശെരിയാണ് ബ്രോ പറഞ്ഞത്… അതു എന്റെ ശ്രദ്ധയിൽ പെടുത്തിയതിനു ഒരുപാടു നന്ദി… കഥ തുടർന്നു വായിക്കണേ… സപ്പോര്ടിനു നന്ദി ?

  13. കൊള്ളാം.. അടിപൊളി

    1. ചാണക്യൻ

      നന്ദി ബ്രോ ?????

  14. സൂപ്പർ സ്റ്റോറി bro

    1. ചാണക്യൻ

      നന്ദി ബ്രോ.. തുടർന്നു വായിക്കണേ ?

  15. വിശ്വാമിത്രൻ

    Super bro

    1. ചാണക്യൻ

      നന്ദി ബ്രോ ???

  16. തുടരണേ.. ബ്രോ

    1. ചാണക്യൻ

      ഉറപ്പായും തുടരാം ബ്രോ… നന്ദി ?

  17. ചാണക്യൻ

    ഇൻസെസ്റ് ഇല്ലാട്ടോ ബ്രോ… ചാണക്യൻ വേറെ ഉൾപ്പെടുത്താംട്ടോ.. നന്ദി ?

  18. Poli poliyee… Oru bus stopil pooyi ninnu kannikanda kannukale okke nokki angu mandram japikkukka… Aaha chindhikkan koodi vayya… Bro adipoly aayi varunnund continue

    1. ചാണക്യൻ

      പിന്നല്ല ബ്രോ… അതാണ്‌ നമ്മുടെ മന്ത്രത്തിന്റെ ശക്തി.. നന്ദി ?

  19. പൊന്നു.?

    Kollaam….. Super Part

    ????

    1. ചാണക്യൻ

      നന്ദി ബ്രോ.. സ്നേഹം ?

  20. ജെയിംസ് bond

    Please
    ആ മന്ത്രം ഇവിടെ ഒന്ന് പോസ്റ്റ്

    ഞമ്മളും ഒന്ന് പൊളിക്കട്ടെ

    1. ചാണക്യൻ

      കഥയുടെ അവസാനം പോസ്റ്റ്‌ ചെയ്യാം ബ്രോ… സപ്പോര്ടിനു നന്ദി ??

  21. indu poyi.saramilla . avante pengal shiva ille vergin aayitt. avaleyum koodi ulpeduthoo

    1. ചാണക്യൻ

      ഇൻസെസ്റ് ഇല്ലാട്ടോ ബ്രോ… ചാണക്യൻ വേറെ ഉൾപ്പെടുത്താംട്ടോ.. നന്ദി ?

  22. ചാക്കോച്ചിത്

    മച്ചാനെ… ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു…ഇന്ദു പോയല്ലോ.. അപ്പൊ അടുത്തത് ഇനി സ്നേഹ ആണോ….. എന്തായാലും കട്ട വെയ്റ്റിങ് ബ്രോ…

    1. ചാണക്യൻ

      അതു സർപ്രൈസ് ആണ് ബ്രോ… തുടർന്ന് വായിക്കണേ… നന്ദി ബ്രോ ?

  23. Superrrr brooooo??

    1. ചാണക്യൻ

      സപ്പോര്ടിനു നന്ദി ബ്രോ ??

Leave a Reply

Your email address will not be published. Required fields are marked *