Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വശീകരണ മന്ത്രം 2 [ചാണക്യൻ] 733

Kambi Views 403217

“ആരാ ഇന്ദു ചേച്ചിയോ…. ചേച്ചി പറഞ്ഞോ”  ആദ്യം ഒന്ന് ഞെട്ടിയെങ്കിലും സംയമനം വീണ്ടെടുത്ത് അനന്തു ചോദിച്ചു.

“ഡാ വീട്ടിലേക്ക് വന്നോ നീ? ”

“വന്നു ചേച്ചി ”

“അനന്തു…….. ചേച്ചിക്ക് നിന്നെ കാണണം” ഇന്ദു അവനോടു കൊഞ്ചി.

“ഞാൻ വരാം ചേച്ചി. ഇപ്പൊ വരട്ടെ ? ” അനന്തു ഉത്സാഹത്തോടെ ചോദിച്ചു

“വേണ്ട കുട്ടാ നൈറ്റ്‌ മതി.ചേച്ചി മെസ്സേജ് അയക്കാം അപ്പൊ വന്നേക്കണേ …” അപ്പുറത്ത് ഇന്ദുവിന്റെ കള്ള ചിരി അവൻ കേട്ടു.

“ശെരി ചേച്ചി ബൈ ”

“ബൈ ഡാ ”

അനന്തു കാൾ കട്ട്‌ ചെയ്തു. അവൻ ആകെ ത്രില്ലടിച്ചു നിക്കുവായിരുന്നു. ഇന്ന് സ്നേഹയുമായുള്ള ഓർമ്മകൾ തന്നെ കുളിരണിയിക്കുന്നുണ്ടെങ്കിലും ഇന്ദു ചേച്ചിയെ കണ്ടപാടെ മറ്റെല്ലാം താൻ മറക്കുന്നു.

ചെറുപ്പം മുതലേ സ്വപ്നം കണ്ടിട്ടുള്ളത് ഒരാളെ മാത്രമാണ്. ഇന്ദു ചേച്ചിയെ.. ചേച്ചിയുടെ ശബ്ദത്തിനു പോലും തന്നെ കീഴ്പ്പെടുത്താൻ ഉള്ള കഴിവ് ഉണ്ടെന്നു അവൻ ഓർത്തു.

ചേച്ചിയുമായുള്ള ആദ്യ സമാഗത്തിനു ഇന്ന് രാത്രി വരെയേ കാത്തിരിപ്പ് ഉള്ളു എന്ന് ഓർത്തപ്പോൾ തന്നെ അവനു കുളിരു കോരി.

സാവധാനം അവൻ അച്ഛച്ചന്റെ മുറിയിലേക്ക് നടന്നെത്തി. വാതിൽ തുറന്നു ഉള്ളിൽ കയറി ലോക്ക് ചെയ്തു അവൻ സ്റ്റൂളിൽ കയറി ട്രങ്ക് പെട്ടി വലിച്ചെടുത്തു. അതുമായി കട്ടിലിൽ ഇരുന്നു അവൻ കൗതുകത്തോടെ ആ പെട്ടിയിൽ തഴുകി.

പതുക്കെ അനന്തു കരം ആ വൃത്തത്തിനുള്ളിൽ വച്ചു അമർത്തി. അൽപ സമയത്തിനകം പെട്ടി രണ്ടായി വിഭജിച്ചു മാറി.അവൻ ആവേശത്തോടെ അതു വലിച്ചു തുറന്നു.വീണ്ടും അവിടെ അതേ സുഗന്ധം പരക്കാൻ തുടങ്ങി.

അനന്തു ആ സൗരഭ്യം ആസ്വദിച്ചു മണത്തു.അവനെ അതു വല്ലാതെ മത്തുപിടിപ്പിച്ചു. പതിയെ അവൻ ചെമ്പട്ടിൽ പൊതിഞ്ഞ താളിയോലക്കെട്ട് എടുത്തു. പട്ട് വകഞ്ഞു മാറ്റി താളിയോലക്കെട്ട് കയ്യിൽ എടുത്തു.

സന്തോഷം തുടിക്കുന്ന മനസ്സോടെ അവൻ ആ താളിയോലക്കെട്ടിനെ ഇരു കണ്കളിലും മുട്ടിച്ചു വണങ്ങി.ശരീരത്തിൽ ആകെ ഒരു തരം ഉന്മേഷവും ആവേശവും നിറയുന്നതായി അനന്തുവിനു തോന്നി.

“ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്ക് അറിഞ്ഞൂടാ. പക്ഷെ എല്ലാത്തിനും കാതലായി പ്രകൃതി ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ഇന്ന് ഞാൻ ഈ താളിയോലക്കെട്ടുകളെ പൂർണമായി വിശ്വസിക്കുന്നു. ഇത് സത്യം ആണ്. പരമ്പരാഗതമായി എനിക്ക് കിട്ടിയ അമൂല്യ നിധിയാണ് ഇത്. ഒരിക്കലും ഞാൻ കൈ വിടില്ല ”

അനന്തു ആഹ്‌ളാദത്തോടെ പിറു പിറുത്തു.

സൂക്ഷ്മതയോടെ അവൻ അതു തിരികെ ചേമ്പട്ടിൽ പൊതിഞ്ഞു കെട്ടി വച്ചു പെട്ടിയിൽ ഭദ്രമായി വച്ചു.ട്രങ്ക് പെട്ടി അടച്ചു പഴയതു പോലെ തിരികെ വച്ചു.തിരികെ അടുക്കളയിലേക്ക് വന്നു അമ്മയോടും അനിയത്തിയോടും കത്തി വച്ചുകൊണ്ടിരുന്നു.

എത്രയും പെട്ടെന്നു രാത്രി ആവാൻ അവനു ധൃതി ആയി. കിടന്നും ഉറങ്ങിയും അനന്തു സമയം തള്ളി നീക്കി. രാത്രി ഭക്ഷണത്തിനു ശേഷം അമ്മയും അനിയത്തിയും കിടന്നുറങ്ങിയെന്ന് ഉറപ്പു വരുത്തി അവൻ ഇന്ദുവിന്റെ മെസേജിന് വേണ്ടി കാത്തിരുന്നു. അർധരാത്രിയോടടുത്ത സമയം ഉറക്കം തൂങ്ങി അനന്തുവിന്റെ മിഴികൾ പതിയെ അടഞ്ഞു തുടങ്ങി.

The Author

107 Comments

Add a Comment
  1. Vaayichuthudangan vaiki machane ith just oru kambikatha alla it’s so mistric and trilling yaar 🤩🤩🤩

  2. സ്നേഹിതൻ

    ഒരു raksha ഇല്ല മോനെ wonderful 💓💓😍

    1. ചാണക്യൻ

      ഒരുപാട് സന്തോഷം ബ്രോ…. തുടർന്നും വായിക്കണേ… സപ്പോര്ടിനു ഒരുപാട് നന്ദി 😍

  3. ചാണക്യൻ ബ്രോ പതിവ് പോലെ ഈ പാർട്ടും ഗംഭീരം,
    നിഗൂഢതകളും കഥയിലെ ഡീറ്റൈലിങ്ങും എല്ലാം മനോഹരമായിരിക്കുന്നു.
    കന്യകയെ പ്രാപിക്കാൻ പാടില്ലെന്ന് പറഞ്ഞത് ചെയ്ത്തായി പോയി.
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ.
    വിത്ത് ലവ് അക്കിലീസ്.❤

    1. ചാണക്യൻ

      അക്കിലിസ് ബ്രോ… കഥ വായിച്ചതിൽ ഒരുപാടു സന്തോഷം.. കഥ ഇഷ്ട്ടപെട്ടു എന്ന് വിചാരിക്കുന്നു. അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യാംട്ടോ.. സപ്പോര്ടിനു നന്ദി 😍😇

  4. Kali vare etheleum kurachu koode kondu pokamayirunnu….athu kazhinju maran veenal mathi ayirunnu…sambhavam class ayittundu..indu vinte paal kudikkunna vayikkam kathu irikkam..

    1. ചാണക്യൻ

      കഥ വായിച്ചതിനു നന്ദി ബ്രോ 😍അതു ഉടനെ ഉണ്ടാകാംട്ടോ… നന്ദി

    1. ചാണക്യൻ

      നന്ദി ബ്രോ 😍😇😍😘

  5. അപ്പൂട്ടൻ

    അടിപൊളി.. ആ വശീകരണ മന്ത്രം ഒന്ന് പറഞ്ഞു തരുമോ.. ഹഹഹ

    1. ചാണക്യൻ

      കഥയുടെ അവസാനം പറഞ്ഞു തരാം ബ്രോ… നന്ദി 😍

    1. ചാണക്യൻ

      നന്ദി 😇😘

  6. MR. കിംഗ് ലയർ

    ചാണക്യൻ,

    ഇന്നാണ് കഥ വായിച്ചത്…. ഫന്റാസി എന്നാ ടാഗ് കണ്ടത് കൊണ്ട് ഒന്ന് വായിച്ചു നോക്കാം എന്ന് കരുതി വായിച്ചതാണ്.
    ഒട്ടും നിരാശപ്പെടുത്തിയില്ല…. മനോഹരമായ അവതരണം.വായനക്കാരെ പിടിച്ചിരുതുന്ന തരത്തിലുള്ള എഴുത്ത്.നിഗൂഢതയും ഫിക്ഷനും എല്ലാം കോർത്തിണക്കിയ കഥകൾ വായിക്കാൻ ഒരുപാട് ഇഷ്ടമാണ്.
    തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. ചാണക്യൻ

      കിങ് ലയർ ബ്രോ…. ബ്രോന്റെ എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട്ട്ടോ. ബ്രോ ന്റെ എഴുത്തിന്റെ ശൈലി ഒക്കെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ഞാൻ ഈ കഥ എഴുതാനുള്ള പ്രചോദനം ബ്രോ ന്റെ കഥ കൂടി വായിച്ചിട്ടാണ്.എന്റെ കഥ ഇഷ്ട്ടപെട്ടെന് അറിഞ്ഞതിൽ ഒരുപാടു സന്തോഷം.. സപ്പോര്ടിനു ഒരുപാടു നന്ദി ബ്രോ.. 😍😍😘😘

      1. Waiting for nxt

  7. CHANAKKYA POLI ❤️❤️❤️❤️❤️😅😅 NEXT PART vegam venam

    1. ചാണക്യൻ

      നന്ദി ബ്രോ 😍 അടുത്ത പാർട്ട്‌ ഉടനെ ഇടാമേ..

  8. അഭിമന്യു

    വളരെ മനോഹരമായ എഴുത്ത്… ഫന്റാസി ആണെങ്കിലും ബോർ ആകുന്നില്ല… തുടക്കകരൻ ആണെന്ന് തോന്നുന്നില്ല… താങ്കളുടെ ശൈലി നന്നായിട്ടുണ്ട്…..

    നല്ലരീതിയിലാണ് 2 പാർട്ടും അവസാനിച്ചത്… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…

    1. ചാണക്യൻ

      സപ്പോര്ടിനു ഒരുപാടു നന്ദി ബ്രോ… ഞാൻ ഇനിയും നന്നായി എഴുതാൻ ശ്രമിക്കാട്ടോ..😍

  9. ആഹാ സൂപ്പർ ഫാന്റസികൾ നന്നായിട്ടുണ്ട്.നന്നായി മുന്നോട്ട് പോകട്ടെ.

    1. ചാണക്യൻ

      ആശംസകൾക്ക് നന്ദി ബ്രോ 😍

  10. എഴുത്ത് ഉഗ്രൻ അടുത്ത ഭാഗം ഉടൻ എഴുത്തു ‘ page kudu

    1. ചാണക്യൻ

      പേജ് കൂട്ടാം ബ്രോ… കഥ വായിച്ചതിൽ നന്ദി 😍

  11. story kidu bro ,
    avatharanam kidu bro,
    sisteril anno adya bhogam bro,
    adutha partinayee kathirikkunnu bro

    1. ചാണക്യൻ

      ഇൻസെസ്റ് ഉണ്ടാവില്ലേട്ടോ… വേറെ ഉൾപ്പെടുത്താം ബ്രോ.. അടുത്ത പാർട്ട്‌ ഉടനെ ഇടാവേ… നന്ദി 😍

  12. ഒരു ചെറിയ clarification കഥയിൽ ഉൾപ്പെടുത്തണം. ഈ മന്ത്രത്തിന്റെ എഫക്റ്റ് എത്ര സമയം നില നിൽക്കും എന്ന് പറയണം. കുറേ കാലം നിൽക്കും എങ്കിൽ നമ്മുടെ നായകന് പണി കിട്ടും. ഉദാഹരണത്തിന് ഇന്ദു അനന്തുവിനെ പുറകേ കൂടിയാൽ വീട്ടിലും നാട്ടിലും നാറും.

    വേറേ ഒന്ന് ഉള്ളത് ഒരു കളി കഴിഞ്ഞ് സ്നേഹ അവന്റെ പുറകിൽ നടന്നാൽ നിരാശപ്പെടേണ്ടി വരും, അതും അനന്തുവിനു പണിയാകും

    1. ചാണക്യൻ

      ശെരിയാണ് ബ്രോ പറഞ്ഞത്… അതു എന്റെ ശ്രദ്ധയിൽ പെടുത്തിയതിനു ഒരുപാടു നന്ദി… കഥ തുടർന്നു വായിക്കണേ… സപ്പോര്ടിനു നന്ദി 😍

      1. 👍🏽👍🏽

  13. കൊള്ളാം.. അടിപൊളി

    1. ചാണക്യൻ

      നന്ദി ബ്രോ 😍😇😍😇😍

  14. സൂപ്പർ സ്റ്റോറി bro

    1. ചാണക്യൻ

      നന്ദി ബ്രോ.. തുടർന്നു വായിക്കണേ 😍

  15. വിശ്വാമിത്രൻ

    Super bro

    1. ചാണക്യൻ

      നന്ദി ബ്രോ 😍😇😘

  16. തുടരണേ.. ബ്രോ

    1. ചാണക്യൻ

      ഉറപ്പായും തുടരാം ബ്രോ… നന്ദി 😍

  17. ചാണക്യൻ

    ഇൻസെസ്റ് ഇല്ലാട്ടോ ബ്രോ… ചാണക്യൻ വേറെ ഉൾപ്പെടുത്താംട്ടോ.. നന്ദി 😍

  18. Poli poliyee… Oru bus stopil pooyi ninnu kannikanda kannukale okke nokki angu mandram japikkukka… Aaha chindhikkan koodi vayya… Bro adipoly aayi varunnund continue

    1. ചാണക്യൻ

      പിന്നല്ല ബ്രോ… അതാണ്‌ നമ്മുടെ മന്ത്രത്തിന്റെ ശക്തി.. നന്ദി 😍

  19. പൊന്നു.🔥

    Kollaam….. Super Part

    😍😍😍😍

    1. ചാണക്യൻ

      നന്ദി ബ്രോ.. സ്നേഹം 😍

  20. ജെയിംസ് bond

    Please
    ആ മന്ത്രം ഇവിടെ ഒന്ന് പോസ്റ്റ്

    ഞമ്മളും ഒന്ന് പൊളിക്കട്ടെ

    1. ചാണക്യൻ

      കഥയുടെ അവസാനം പോസ്റ്റ്‌ ചെയ്യാം ബ്രോ… സപ്പോര്ടിനു നന്ദി 😍😍

  21. indu poyi.saramilla . avante pengal shiva ille vergin aayitt. avaleyum koodi ulpeduthoo

    1. ചാണക്യൻ

      ഇൻസെസ്റ് ഇല്ലാട്ടോ ബ്രോ… ചാണക്യൻ വേറെ ഉൾപ്പെടുത്താംട്ടോ.. നന്ദി 😍

  22. ചാക്കോച്ചിത്

    മച്ചാനെ… ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു…ഇന്ദു പോയല്ലോ.. അപ്പൊ അടുത്തത് ഇനി സ്നേഹ ആണോ….. എന്തായാലും കട്ട വെയ്റ്റിങ് ബ്രോ…

    1. ചാണക്യൻ

      അതു സർപ്രൈസ് ആണ് ബ്രോ… തുടർന്ന് വായിക്കണേ… നന്ദി ബ്രോ 😍

  23. Superrrr brooooo😍😍

    1. ചാണക്യൻ

      സപ്പോര്ടിനു നന്ദി ബ്രോ 😍😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: