വശീകരണ മന്ത്രം 2 [ചാണക്യൻ] 735

പതിയെ അതു മങ്ങി മങ്ങി പഴയ അവസ്ഥയായി മാറി. ഇത് കണ്ട സന്യാസി ശ്രേഷ്ഠൻ തൊഴു കൈയോടെ അവരെ വണങ്ങി.

“സ്വാമിനി.. ആ മന്ത്രം ആ യുവാവ് പ്രാപ്തമാക്കി അല്ലെ? ”

“അതേ ശിഷ്യ . അയാൾ അതു സ്വായത്തമാക്കി. ”

“സ്വാമിനി ഇനി എന്താണ് സംഭവിക്കാൻ പോകുന്നത്? ”

“അതിന്റെ പരിണിത ഫലം അയാൾ നേരിട്ടേ മതിയാകൂ… ഏറ്റവും അവസാനം ആയിരിക്കും ആ പ്രതിസന്ധി അയാളെ നേരിടുക. അയാളെ തേടി ആ പ്രതിയോഗി എത്തും. ഒരുപക്ഷെ അവൻ മരണപ്പെട്ടേക്കാം അല്ലെങ്കിൽ അതിജീവിച്ചേക്കാം. എല്ലാം ജഗദീശ്വരന്റെ കയ്യിൽ. ഹെയ് അനന്തു കൃഷ്ണാ… നീ എന്നെ തേടി വരും. ഈ മായാമോഹിനിയെ തേടി വരും. നിന്റെ നിയോഗത്തിലേക്കുള്ള ആദ്യ ചുവട് എന്നിൽ നിന്നും ആയിരിക്കും. അതിനു നീ എന്നെ കണ്ടെത്തിയേ തീരൂ.. നാം കാത്തിരിക്കുന്നു നിന്റെ ആഗമനത്തിനായി. ”

ആർത്തട്ടഹസിച്ചുകൊണ്ടു സ്വാമിനി സാവധാനം മിഴികൾ പൂട്ടി  ധ്യാനമഗ്നയായി.സന്യാസി ശ്രേഷ്ഠൻ അവരെ നോക്കി കൈകൾ കൂപ്പി വണങ്ങി.

——————————————————

വീട്ടിലേക്ക് ബൈക്ക് കയറ്റി വച്ചു ഓഫ് ചെയ്തു അനന്തുവും ശിവയും ചാടിയിറങ്ങി. അപ്പോഴേക്കും മാലതി അവിടേക്ക് വന്നെത്തി

“ആഹാ മക്കൾ വന്നോ? ”

“പിന്നില്ലേ… ടീച്ചറമ്മ നേരത്തെ വന്നോ ? ” ശിവ കൊഞ്ചലോടെ മാലതിയുടെ കവിളുകൾ പിച്ചി വലിച്ചു.

“പിന്നെ വരാതെ.. മക്കൾക്ക് ഇഷ്ട്ടമുള്ള ഉള്ളിവട ആക്കുവായിരുന്നു. “അമ്മ  മാലതി ഉത്സാഹത്തോടെ പറഞ്ഞു.

“അതു പൊളിച്ചു.. എനിക്ക് ആനയെ തിന്നാനുള്ള വിശപ്പുണ്ടമ്മേ .” അനന്തു വയറു തടവിക്കൊണ്ട് വീടിനു ഉള്ളിലേക്ക് കയറി

“എങ്കിൽ പോയി ആനയെ തിന്നടാ മരമാക്രി” ശിവ അവനെ നോക്കി കൊഞ്ഞനം കുത്തി.

“മാക്രി നിന്റെ കെട്ടിയോൻ ”

“അമ്മേ കണ്ടോ എന്റെ കെട്ടിയോനെ പറയുന്നത്? ”  ശിവ കള്ള കരച്ചിൽ തുടങ്ങി.

“തുടങ്ങി രണ്ടും കൂടി. മടുത്തു ഞാൻ. എന്നെ ഒറ്റക്ക് കഷ്ട്ടപെടുത്താൻ ആണല്ലേ  നേരത്തെ അങ്ങ് പോയത് ? ” ഭിത്തിയിൽ തൂക്കിയിട്ടിരുന്ന അനന്തുവിന്റെയും ശിവയുടെയും അച്ഛന്റെ ഫോട്ടോയിലേക്ക് മാലതി ഉറ്റു നോക്കി.

പതുക്കെ സാരിയുടെ കോന്തലകൊണ്ടു ഈറനണിഞ്ഞ കണ്ണുകൾ തുടച്ചു അവർ അടുക്കളയിലേക്ക് പോയി. ശിവയും അനന്തുവും ഓടി വന്നു മാലതിയെ ഇറുക്കി കെട്ടിപിടിച്ചു. മാലതി രണ്ടുപേരെയും ചേർത്ത് പിടിച്ചു

“അച്ഛനു  പകരം ഒരു തടി മാടനെയും ചീവീടിനെയും അമ്മക്ക് കിട്ടിയില്ലേ… അപ്പൊ ടീച്ചറമ്മ ഹാപ്പി അല്ലെ? ”  അനന്തു മാലതിയുടെ തോളിൽ തല ചായ്ച്ചു.

“അതേടാ അച്ഛൻ എനിക്ക് രണ്ടു ചുണക്കുട്ടികളെ തന്നില്ലേ അമ്മ ഹാപ്പി ആണ് കേട്ടോ  ”

അനന്തുവിന്റെ കവിളിലും ശിവയുടെ നെറ്റിയിലും മാലതി ചുണ്ടുകൾ അമർത്തി. അമ്മയുടെ ഒപ്പം ചായ കുടിച്ചു അച്ഛച്ചൻറെ മുറിയിലേക്ക് എണീറ്റു പോകാൻ നോക്കുമ്പോൾ ആണ് അനന്തുവിന്റെ ഫോൺ റിങ് ചെയ്തത്.

അവൻ നോക്കിയതും പരിചയമില്ലാത്ത നമ്പറിൽ നിന്നും ആയിരുന്നു കാൾ. അല്പം മാറി നിന്നു അവൻ ഫോൺ കാതോരം ചേർത്തു

“ഹലോ ”

“ഹലോ അനന്തു ” മറുതലയ്ക്ക് പരിചിതമായ ഒരു സ്ത്രീ ശബ്ദം.

“ആരാ മനസ്സിലായില്ല? ”

“അനന്തു ഇത് ഞാനാ ഇന്ദു ”

107 Comments

Add a Comment
  1. Vaayichuthudangan vaiki machane ith just oru kambikatha alla it’s so mistric and trilling yaar ???

  2. സ്നേഹിതൻ

    ഒരു raksha ഇല്ല മോനെ wonderful ???

    1. ചാണക്യൻ

      ഒരുപാട് സന്തോഷം ബ്രോ…. തുടർന്നും വായിക്കണേ… സപ്പോര്ടിനു ഒരുപാട് നന്ദി ?

  3. ചാണക്യൻ ബ്രോ പതിവ് പോലെ ഈ പാർട്ടും ഗംഭീരം,
    നിഗൂഢതകളും കഥയിലെ ഡീറ്റൈലിങ്ങും എല്ലാം മനോഹരമായിരിക്കുന്നു.
    കന്യകയെ പ്രാപിക്കാൻ പാടില്ലെന്ന് പറഞ്ഞത് ചെയ്ത്തായി പോയി.
    വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ.
    വിത്ത് ലവ് അക്കിലീസ്.❤

    1. ചാണക്യൻ

      അക്കിലിസ് ബ്രോ… കഥ വായിച്ചതിൽ ഒരുപാടു സന്തോഷം.. കഥ ഇഷ്ട്ടപെട്ടു എന്ന് വിചാരിക്കുന്നു. അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യാംട്ടോ.. സപ്പോര്ടിനു നന്ദി ??

  4. Kali vare etheleum kurachu koode kondu pokamayirunnu….athu kazhinju maran veenal mathi ayirunnu…sambhavam class ayittundu..indu vinte paal kudikkunna vayikkam kathu irikkam..

    1. ചാണക്യൻ

      കഥ വായിച്ചതിനു നന്ദി ബ്രോ ?അതു ഉടനെ ഉണ്ടാകാംട്ടോ… നന്ദി

    1. ചാണക്യൻ

      നന്ദി ബ്രോ ????

  5. അപ്പൂട്ടൻ

    അടിപൊളി.. ആ വശീകരണ മന്ത്രം ഒന്ന് പറഞ്ഞു തരുമോ.. ഹഹഹ

    1. ചാണക്യൻ

      കഥയുടെ അവസാനം പറഞ്ഞു തരാം ബ്രോ… നന്ദി ?

    1. ചാണക്യൻ

      നന്ദി ??

  6. MR. കിംഗ് ലയർ

    ചാണക്യൻ,

    ഇന്നാണ് കഥ വായിച്ചത്…. ഫന്റാസി എന്നാ ടാഗ് കണ്ടത് കൊണ്ട് ഒന്ന് വായിച്ചു നോക്കാം എന്ന് കരുതി വായിച്ചതാണ്.
    ഒട്ടും നിരാശപ്പെടുത്തിയില്ല…. മനോഹരമായ അവതരണം.വായനക്കാരെ പിടിച്ചിരുതുന്ന തരത്തിലുള്ള എഴുത്ത്.നിഗൂഢതയും ഫിക്ഷനും എല്ലാം കോർത്തിണക്കിയ കഥകൾ വായിക്കാൻ ഒരുപാട് ഇഷ്ടമാണ്.
    തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. ചാണക്യൻ

      കിങ് ലയർ ബ്രോ…. ബ്രോന്റെ എല്ലാ കഥകളും ഞാൻ വായിച്ചിട്ടുണ്ട്ട്ടോ. ബ്രോ ന്റെ എഴുത്തിന്റെ ശൈലി ഒക്കെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. ഞാൻ ഈ കഥ എഴുതാനുള്ള പ്രചോദനം ബ്രോ ന്റെ കഥ കൂടി വായിച്ചിട്ടാണ്.എന്റെ കഥ ഇഷ്ട്ടപെട്ടെന് അറിഞ്ഞതിൽ ഒരുപാടു സന്തോഷം.. സപ്പോര്ടിനു ഒരുപാടു നന്ദി ബ്രോ.. ????

      1. Waiting for nxt

  7. CHANAKKYA POLI ❤️❤️❤️❤️❤️?? NEXT PART vegam venam

    1. ചാണക്യൻ

      നന്ദി ബ്രോ ? അടുത്ത പാർട്ട്‌ ഉടനെ ഇടാമേ..

  8. അഭിമന്യു

    വളരെ മനോഹരമായ എഴുത്ത്… ഫന്റാസി ആണെങ്കിലും ബോർ ആകുന്നില്ല… തുടക്കകരൻ ആണെന്ന് തോന്നുന്നില്ല… താങ്കളുടെ ശൈലി നന്നായിട്ടുണ്ട്…..

    നല്ലരീതിയിലാണ് 2 പാർട്ടും അവസാനിച്ചത്… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…

    1. ചാണക്യൻ

      സപ്പോര്ടിനു ഒരുപാടു നന്ദി ബ്രോ… ഞാൻ ഇനിയും നന്നായി എഴുതാൻ ശ്രമിക്കാട്ടോ..?

  9. ആഹാ സൂപ്പർ ഫാന്റസികൾ നന്നായിട്ടുണ്ട്.നന്നായി മുന്നോട്ട് പോകട്ടെ.

    1. ചാണക്യൻ

      ആശംസകൾക്ക് നന്ദി ബ്രോ ?

  10. എഴുത്ത് ഉഗ്രൻ അടുത്ത ഭാഗം ഉടൻ എഴുത്തു ‘ page kudu

    1. ചാണക്യൻ

      പേജ് കൂട്ടാം ബ്രോ… കഥ വായിച്ചതിൽ നന്ദി ?

  11. story kidu bro ,
    avatharanam kidu bro,
    sisteril anno adya bhogam bro,
    adutha partinayee kathirikkunnu bro

    1. ചാണക്യൻ

      ഇൻസെസ്റ് ഉണ്ടാവില്ലേട്ടോ… വേറെ ഉൾപ്പെടുത്താം ബ്രോ.. അടുത്ത പാർട്ട്‌ ഉടനെ ഇടാവേ… നന്ദി ?

  12. ഒരു ചെറിയ clarification കഥയിൽ ഉൾപ്പെടുത്തണം. ഈ മന്ത്രത്തിന്റെ എഫക്റ്റ് എത്ര സമയം നില നിൽക്കും എന്ന് പറയണം. കുറേ കാലം നിൽക്കും എങ്കിൽ നമ്മുടെ നായകന് പണി കിട്ടും. ഉദാഹരണത്തിന് ഇന്ദു അനന്തുവിനെ പുറകേ കൂടിയാൽ വീട്ടിലും നാട്ടിലും നാറും.

    വേറേ ഒന്ന് ഉള്ളത് ഒരു കളി കഴിഞ്ഞ് സ്നേഹ അവന്റെ പുറകിൽ നടന്നാൽ നിരാശപ്പെടേണ്ടി വരും, അതും അനന്തുവിനു പണിയാകും

    1. ചാണക്യൻ

      ശെരിയാണ് ബ്രോ പറഞ്ഞത്… അതു എന്റെ ശ്രദ്ധയിൽ പെടുത്തിയതിനു ഒരുപാടു നന്ദി… കഥ തുടർന്നു വായിക്കണേ… സപ്പോര്ടിനു നന്ദി ?

  13. കൊള്ളാം.. അടിപൊളി

    1. ചാണക്യൻ

      നന്ദി ബ്രോ ?????

  14. സൂപ്പർ സ്റ്റോറി bro

    1. ചാണക്യൻ

      നന്ദി ബ്രോ.. തുടർന്നു വായിക്കണേ ?

  15. വിശ്വാമിത്രൻ

    Super bro

    1. ചാണക്യൻ

      നന്ദി ബ്രോ ???

  16. തുടരണേ.. ബ്രോ

    1. ചാണക്യൻ

      ഉറപ്പായും തുടരാം ബ്രോ… നന്ദി ?

  17. ചാണക്യൻ

    ഇൻസെസ്റ് ഇല്ലാട്ടോ ബ്രോ… ചാണക്യൻ വേറെ ഉൾപ്പെടുത്താംട്ടോ.. നന്ദി ?

  18. Poli poliyee… Oru bus stopil pooyi ninnu kannikanda kannukale okke nokki angu mandram japikkukka… Aaha chindhikkan koodi vayya… Bro adipoly aayi varunnund continue

    1. ചാണക്യൻ

      പിന്നല്ല ബ്രോ… അതാണ്‌ നമ്മുടെ മന്ത്രത്തിന്റെ ശക്തി.. നന്ദി ?

  19. പൊന്നു.?

    Kollaam….. Super Part

    ????

    1. ചാണക്യൻ

      നന്ദി ബ്രോ.. സ്നേഹം ?

  20. ജെയിംസ് bond

    Please
    ആ മന്ത്രം ഇവിടെ ഒന്ന് പോസ്റ്റ്

    ഞമ്മളും ഒന്ന് പൊളിക്കട്ടെ

    1. ചാണക്യൻ

      കഥയുടെ അവസാനം പോസ്റ്റ്‌ ചെയ്യാം ബ്രോ… സപ്പോര്ടിനു നന്ദി ??

  21. indu poyi.saramilla . avante pengal shiva ille vergin aayitt. avaleyum koodi ulpeduthoo

    1. ചാണക്യൻ

      ഇൻസെസ്റ് ഇല്ലാട്ടോ ബ്രോ… ചാണക്യൻ വേറെ ഉൾപ്പെടുത്താംട്ടോ.. നന്ദി ?

  22. ചാക്കോച്ചിത്

    മച്ചാനെ… ഒന്നും പറയാനില്ല… തകർത്തുകളഞ്ഞു…ഇന്ദു പോയല്ലോ.. അപ്പൊ അടുത്തത് ഇനി സ്നേഹ ആണോ….. എന്തായാലും കട്ട വെയ്റ്റിങ് ബ്രോ…

    1. ചാണക്യൻ

      അതു സർപ്രൈസ് ആണ് ബ്രോ… തുടർന്ന് വായിക്കണേ… നന്ദി ബ്രോ ?

  23. Superrrr brooooo??

    1. ചാണക്യൻ

      സപ്പോര്ടിനു നന്ദി ബ്രോ ??

Leave a Reply

Your email address will not be published. Required fields are marked *