അരുണിമയെ കണ്ടതും ബലരാമൻ ഞെട്ടലോടെ തറഞ്ഞു നിന്നു.അയാളുടെ നട്ടെല്ലിലൂടെ വിറയൽ പാഞ്ഞു. അയാൾക്ക് തന്റെ കാലുകൾ കുഴഞ്ഞു പോകുന്ന പോലെ തോന്നി.വിശ്വാസം വരാതെ ബലരാമൻ അവളെ തുറിച്ചു നോക്കി.
(തുടരും)
Nb : കഴിഞ്ഞ പാർട്ട് എല്ലാവർക്കും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.എല്ലാവരുടെയും ഈ സ്നേഹത്തിനും കാത്തിരിപ്പിനും ഒരുപാട് സന്തോഷം.. നന്ദി… എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അടുത്ത ഭാഗത്തിൽ പരിഹരിക്കാംട്ടോ..
ഈ പാർട്ടിൽ കുറച്ചു സാഹിത്യം ഞാൻ കുത്തിക്കേറ്റിയിട്ടുണ്ട്. അതെന്റെ മേഖല അല്ലാത്തോണ്ട് മിക്കവാറും ചിലപ്പോ ഇഷ്ടപ്പെടാൻ ചാൻസ് ഇല്ല.അതുകൊണ്ട് കഥ വായിച്ചു കഴിഞ്ഞു എന്നെ ഒരു മയത്തിൽ ഒക്കെ പേടിപ്പിച്ചു വിട്ടാൽ മതിട്ടോ. .. ഞാൻ പാവമല്ലേ.. വേഗം നന്നായിക്കോളാം ??
അപ്പൊ അടുത്ത ആഴ്ച പാക്കലാം.
സ്നേഹത്തോടെ ചാണക്യൻ… !!
Ponnu machanee kambiyum veenda oru kuuppum veenda katha munnott pootte ????
മുത്തേ ഒന്ന് വരുമോ കട്ട വൈറ്റിംഗ് ആണ്
പുലിമുരുഗൻ ബ്രോ… ഞാൻ കഥ പോസ്റ്റ് ചെയ്തിട്ടുണ്ട് ട്ടോ.. വായിക്കാൻ മറക്കല്ലേട്ടോ.. എങ്ങനുണ്ടെന്നു പറയണേ ?
machanee..udane kaanumo..waiting aanu
KRISH ബ്രോ… ഇന്ന് എഴുതി പോസ്റ്റ് ചെയ്തിട്ടുണ്ട്… മറക്കാതെ വായിക്കണേ ?
machanee….nale varumo next part