വശീകരണ മന്ത്രം 7 [ചാണക്യൻ] 787

വശീകരണ മന്ത്രം 7

Vasheekarana Manthram Part 7 | Author : Chankyan | Previous Part

(കഴിഞ്ഞ ഭാഗം)

ഈ സമയം ആൽമരത്തിന്റെ മറുപുറത്തു  ഒരാൾ കൈ മടക്ക് തലയണയായി വച്ചു സുഖ നിദ്രയിൽ ആയിരുന്നു. അയാൾ ഉടുത്തിരുന്ന കീറിപ്പറിഞ്ഞ ആർമി ഷർട്ടും മുഷിഞ്ഞ പാന്റ്സും വര്ഷങ്ങളായി വെട്ടിയൊതുക്കാത്ത താടിയും ജട പിടിച്ച്‌ കുന്നുകൂടിയ മുടിയും അയാളെ ഒരു ഭ്രാന്തനെ പോലെ തോന്നിപ്പിച്ചു.

പൊടുന്നനെ അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടിയെണീറ്റു. അന്തരീക്ഷത്തിലേക്ക് തന്റെ കോങ്കണ്ണുകൾ കൊണ്ടു നോക്കി നിമിഷനേരം അയാൾ എന്തോ ചിന്തയിൽ ആണ്ടു. പതിയെ എണീറ്റു മറുപുറം വന്നു അനന്തുവിൽ നിന്നും രണ്ടടി അകലത്തിൽ അയാൾ നിന്നു.

അനന്തുവിനെ സൂക്ഷിച്ചു നോക്കികൊണ്ട് കൈകൾ കെട്ടി വച്ചു അയാൾ ആടിക്കൊണ്ടിരുന്നു.കുറേ നേരമായുള്ള അയാളുടെ തുറിച്ചു നോട്ടം സഹിക്കവയ്യാതെ അനന്തു ഇടപെട്ടു.

“എന്താ ചേട്ടാ വേണ്ടേ? ”

അനന്തു ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഒടുവിൽ നീ ഈ മണ്ണിലേക്ക് തന്നെ തിരിച്ചെത്തിയല്ലേ? നിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ ? ”

അയാൾ പതർച്ചയോടെ പറഞ്ഞൊപ്പിച്ചു. അത് കേട്ടതും അനന്തു നെറ്റിചുളിച്ചുകൊണ്ട് അയാളെ നോക്കി. പതിയെ അയാൾ അവിടെ നിന്നും സ്ഥലം കാലിയാക്കി.

അനന്തു അയാൾ പോകുന്നതും നോക്കി ചിരിയോടെ ഇരുന്നു. പതിയെ അവന്റെ മുഖ ഭാവം മാറി. ചുണ്ടിൽ തത്തി ക്കളിച്ചിരുന്ന പുഞ്ചിരി എങ്ങോ പോയി മറഞ്ഞു.

മുഖത്തെ പേശികളും ഞരമ്പുകളും വലിഞ്ഞു മുറുകി. ചെന്നിയിലൂടെ വിയർപ്പ് ചാലുപോലെ ഒഴുകി. ചുണ്ടുകൾ വിറച്ചു. അനന്തുവിന്റെ എരിയുന്ന കണ്ണുകൾ പതിയെ രക്തമയമായി മാറി.

ക്രുദ്ധമായ ഭാവത്തോടെ മുഷ്ടി ചുരുട്ടിപിടിച്ചു അവൻ മുഖം താഴ്ത്തിയിരുന്നു.പതിയെ ആ ചുണ്ടുകളിൽ  ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞു വന്നു .

(തുടരുന്നു)

കുന്നത്ത് ദേവി ക്ഷേത്രത്തിലെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ അലിഞ്ഞിരിക്കുകയാണ് അവിടുള്ള ഭക്ത ജനങ്ങൾ.

അമ്പലത്തിന്റെ മേൽക്കൂരയിൽ നിന്നും ഉച്ചഭാഷിണിയിലൂടെ ഒഴുകി പരക്കുന്ന സംഗീതം എല്ലാവരെയും കോൾമയിർ കൊള്ളിച്ചു.

ശ്രീകോവിലിൽ നിന്നും മണിയൊച്ചകളാലും  നെയ് വിളക്കിന്റെ പ്രകാശത്താലും  പൂരിതമായിരുന്നു. പൂജാരി മന്ത്രങ്ങൾ ഉരിയാടിക്കൊണ്ട് ദേവി വിഗ്രഹത്തിനു മുൻപിൽ താലത്തിലെ കുഞ്ഞു വിളക്കിൽ തിരി തെളിയിച്ചു വട്ടത്തിൽ ഉഴിഞ്ഞുകൊണ്ടിരുന്നു.

സോപാന സംഗീതം പൊഴിക്കുവാൻ തയാറെടുത്തുകൊണ്ട് ഒരാൾ ഇടക്കയും കയ്യിലേന്തി തയാറായി നിന്നു.

251 Comments

Add a Comment
  1. Machanee…enikku ottiri ishtamaayi…adipoli…alpam thirakku aayathinal ee bhagam vannath kandilla…kandapol otta iruppinu vaayikkukayum cheythu..epozathe pole ee partum polichuttoo..parayan vakkukal illa…adtha partinu waiting…..

    1. ചാണക്യൻ

      Porus (Njan SK) ബ്രോ…പെട്ടെന്ന് എഴുതിയതായോണ്ട് അത്ര നന്നായോ എന്നറിഞ്ഞൂടാ.. എങ്കിലും അടുത്ത തവണ ശരിയാക്കാൻ നോക്കാട്ടോ… അടുത്ത പാർട്ട്‌ കുറച്ചു വൈകുംട്ടോ ചിലപ്പോൾ… നന്ദി മുത്തേ ?

      1. ചാണക്യ, ഇങ്ങള് ഇങ്ങനെ താമസിപ്പിക്കരുത്. ദിവസവും ആദ്യം നോക്കുന്നത് വശീകരണ മന്ത്രം വന്നോ എന്നാണ്.
        അടുത്ത പാർട്ട്‌ ഉടനെ വേണം…
        മച്ചാനെ ??✌️✌️?????? കിടുക്കിയ എഴുത്ത്..

        1. ചാണക്യൻ

          ജോർജ് ബ്രോ.. ഒരുപാട് സന്തോഷം തോന്നുന്നുണ്ട്… ഇതൊക്കെ കേൾക്കുന്നതിന്റെ അത്രയും സന്തോഷം വേറൊന്നിനുമില്ല.. എന്റെ കഥക്ക് കിട്ടുന്ന ഏറ്റവും വല്യ അംഗീകാരമാണ് ബ്രോയുടെ ഈ കാത്തിരിപ്പ് ?
          എക്സാം ആയിരുന്നുന്നേ അതാട്ടോ ലേറ്റ് ആയെ… ഇനിയും വൈകാതെ നോക്കാട്ടോ..ഒരുപാട് നന്ദി മച്ചാനെ ?

  2. ബ്രോ പൊളിച്ചു അങ്ങനെ രഹസ്യങ്ങൾ ഓരോന്നായി ചുരുളഴിയട്ടെ

    1. ചാണക്യൻ

      Sulfi ബ്രോ… ഇപ്പോഴാട്ടോ കമ്മന്റ് കണ്ടേ മുത്തേ.. കഥ ഇഷ്ട്ടപെട്ടോ… അടുത്ത ഭാഗവുമായി വരാൻ കുറച്ചു ലേറ്റ് ആവും കേട്ടോ… എഴുതി തുടങ്ങുന്നേ ഉള്ളൂ.. എല്ലാ രഹസ്യങ്ങളുടെയും ചുരുളഴിയുംട്ടോ.. നന്ദി ?

      1. Ok പെട്ടന്നായിക്കോട്ടെ

  3. Last Page Correct Bhayya[Yevadu] Cinema Pole Aayi..Ramcharan Glass-il Nokkiyitt Parayum Avar Vannath Enikk Vendi Alla.. Ivanu Vendiyaanu..
    Cinema Kandavark Njan Paranjath Manasilaakum..?

    1. ചാണക്യൻ

      Park Jimin ബ്രോ… അത് ഞാൻ നൈസ് ആയിട്ട് അടിച്ചു മാറ്റിയതാ ?

  4. Uff special experience

    1. ചാണക്യൻ

      Kabuki ബ്രോ.. ഒരുപാട് സന്തോഷം.. നന്ദി ?

  5. E part adipoli ayirunnu aduthe part udan thanne wait cheyyunnu

    1. ചാണക്യൻ

      Kamikan ബ്രോ… അടുത്ത പാർട്ട്‌ കുറച്ചു വൈകും കേട്ടോ.. കഴിയുന്നപോലെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാട്ടോ ?

  6. Poli Anhe broo
    Adutha part vegam thannale mathiii iny late akalletto

    1. ചാണക്യൻ

      Musickiller ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. പെട്ടന്ന് ഇടണമെന്നുണ്ട് ബ്രോ പക്ഷെ തിരക്കായൊണ്ട് ഒന്നും നടക്കുന്നില്ല. ഏതായാലും അടുത്ത പാർട്ട്‌ കുറച്ചു വൈകുംട്ടോ…വായിക്കാൻ മറക്കല്ലേ.. നന്ദി ?

  7. Adipoli aayittund bro nthayalum vijarikunnathinekkal mukalillannutto ebagam. athu pole parayan marannu edakku vasheegranam.. Koode cherkkanne aduthabagathinayi katta waiting

    1. ചാണക്യൻ

      Black ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. വശീകരണ മന്ത്രം ഇനി ഇപ്പൊ എവിടെ ഉപയോഗിക്കുമെന്ന സംശയത്തിലാ ഞാനും.. എങ്കിലും എവിടേലും ഞാൻ ഉൾപ്പെടുത്തും കേട്ടോ.. കുറച്ചു കഴിഞ്ഞിട്ട് അതിന്റ ആവശ്യം വരുമെന്ന് തോന്നുന്നു… അടുത്ത ഭാഗം കുറച്ചു വൈകുംട്ടോ.. കാത്തിരിക്കണേ… നന്ദി ?

  8. Polichu bro next part waiting

    1. ചാണക്യൻ

      babu ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. അടുത്ത ഭാഗം കഴിയുന്ന മുറക്ക് പോസ്റ്റ്‌ ചെയ്യാട്ടോ… നന്ദി ?

    1. ചാണക്യൻ

      Vattan ബ്രോ…. ??

    1. ചാണക്യൻ

      Shadow ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. നന്ദി.. ?

  9. ആ അങ്ങനെ തെളിഞ്ഞു വരട്ടെ.. ഈ പാർട് വന്നതോട് കൂടി ഏറെക്കുറെ കാര്യങ്ങളുടെ കിടപ്പ് വശം വ്യെക്തം ആയി.. ലവർ പറഞ്ഞ പ്രതിയോഗി ഇനി ആരാണാവോ അവൻ കൊന്നിട്ടെ പോകു എന്ന് കേൾക്കുമ്പോൾ ഒരു ഇത്… കഥ പുരോഗമിക്കുമ്പോൾ past reveal ആയി അത് present ഉമായി conect ചെയ്യുന്ന രീതി വളരെ ഇഷ്ടമായി

    1. ചാണക്യൻ

      സ്യൂസ് ബ്രോ.. സത്യമാണ്.. ഇനിയും കുറച്ചു കാര്യങ്ങൾ കൂടി ചുരുളഴിയാനുണ്ട്.അതുപോലെ തന്നെ ആ പ്രതിയോഗി സമയം ആകുമ്പോൾ അനന്തുവിന്റെ അടുത്ത് എത്തിചേരും.അപ്പൊ എന്താകുമെന്ന് നമുക്ക് കണ്ടു തന്നെ നോക്കാം അല്ലേ…നന്ദി ?

  10. അടുത്ത പാർട്ട് പെട്ടന്ന് പ്രതീക്ഷിക്കുന്നു.

    കാത്തിരിക്കാൻ ക്ഷമയില്ല

    1. ചാണക്യൻ

      Meluhans ബ്രോ… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. പെട്ടെന്നു ഇടണമെന്ന് എനിക്കും ആഗ്രഹമുണ്ട്.. പക്ഷെ കുറച്ചു തിരക്കിൽ ആയിപോയിന്ന്.. അതാട്ടോ.. എങ്കിലും കഴിഞ്ഞപാടെ ഞാൻ പോസ്റ്റ്‌ ചെയ്യാട്ടോ.. നന്ദി ?

  11. Bro
    E partum powlichu ???
    ❤️❤️❤️❤️

    1. ചാണക്യൻ

      Lavan ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…ഈ പാർട്ട്‌ എഴുതാൻ കുറേ ടൈം എടുക്കേണ്ടി വന്നു..അതാ വൈകിയേ… അടുത്ത പാർട്ട്‌ എഴുതി കഴിഞ്ഞ പാടെ പോസ്റ്റ്‌ ചെയ്യാട്ടോ..വായിക്കാൻ മറക്കല്ലേ… നന്ദി ?

  12. ഇതിന്റെ പേര് വശികരണ മന്ത്രം എന്നല്ലേ ഇത് ഒരുമാതിരി അപരാജിതൻ പോലുള്ള പൈങ്കിളി കഥകൾ ആണ് ആളുകൾ എഴുതുന്നത് അങ്ങനെ ഉള്ളകഥകൾ ഇതിൽ വേണ്ട ഇതിൽ കമ്പി ആകുന്ന കഥ ആണ് വേണ്ടത് നിന്നിൽ എനിക്ക് കുറച്ചു പ്രേതീക്ഷ ഉണ്ട് അതുകൊണ്ട് പറഞ്ഞത് ആണ് കുറച്ചു പൈകിളി ആയിക്കോ കുഴപ്പം ഇല്ല പക്ഷെ ഇത് ഒരുമാതിരി ആണുങ്ങളെ ഷണ്ടികരിക്കുന്ന കഥ ആകരുത്

    1. Aparajitan painkili kadhayanenno???

      1. വായിച്ചു നോക്ക്. അത് ഒരിക്കലും ഒരു പൈങ്കിളി അല്ല.. അതൊരു masterpiece സാനം ആണ്.. പിന്നെ പലർക്കും പല രീതിയിൽ ആണല്ലോ തോന്നുക.. സോ കഴിയുമെങ്കിൽ അപ്പുറത്ത് പോയി വായിക്കുക.. atleast അവിടുത്തെ coments കണ്ടാൽ നിങ്ങടെ ചോദ്യത്തിന് ഉള്ള ഉത്തരം കിട്ടും

  13. ഇതിൽ sex സീൻ ഒന്നും ഇല്ലല്ലോ പരമാവധി അത് വേണം

  14. അഞ്ജലിയുമായിട്ട് കുറച്ചു റൊമാന്റിക് സീൻ പ്രതീക്ഷിക്കുന്നു pls

    1. ചാണക്യൻ

      Ananthu ബ്രോ… ആ ഭാഗം എഴുതിയപ്പോ എനിക്കും തോന്നിയിരുന്നു കുറച്ചും കൂടി റൊമാന്റിക് ആയി എഴുതാമെന്ന്.. നോക്കട്ടെ കേട്ടോ.. അടുത്ത ഭാഗത്തിൽ ചെയ്യാൻ നോക്കാം.. നന്ദി ?

      1. അഞ്ജലിയുമായിട്ട് ഒരു ഉഗ്രൻ sex അവന്റെ വെള്ളം അവളുടെ ഉള്ളിൽ കയറിയപ്പോൾ മുതൽ അവളുടെ ശരീരത്തിൽ പല മാറ്റങ്ങളും വന്നു തുടങ്ങി ക്രമേണ ക്രമേണ പതുക്കെ നടക്കാനും സാധിക്കുന്നു അനന്തു ഒരു ദേവൻ തന്നെ മീനാക്ഷിയും ആയിട്ടും ഒരു ഉഗ്രൻ sex കുറച്ചു വൈൽഡ് ആയിട്ട്, പിന്നെ ലക്ഷ്മി അവളെയും ഒന്നു കളിക്കണം അതോടെ അവളുടെ ദേഷ്യം മാറണം കാരണം ഇതാണ് കമ്പിക്കുട്ടനിലെ ആരാധകർ പ്രതീക്ഷിക്കുന്നത് മിക്കവാറും കമ്പി അക്കണം?

    1. ചാണക്യൻ

      NV ബ്രോ… ??

  15. സൂപ്പർ

    1. ചാണക്യൻ

      രാവണൻ ബ്രോ… ഒരുപാട് സന്തോഷം. നന്ദി ?

  16. വായനക്കാരൻ

    കുറച്ചു വെയിറ്റ് ചെയ്യിപ്പിച്ചെങ്കിലും കുഴപ്പമില്ല…

    1. ചാണക്യൻ

      വായനക്കാരൻ ബ്രോ… കുറച്ചു തിരക്കിൽ പെട്ടു പോയെന്നെ.. അതാട്ടോ ?

  17. Bro poli ayirinnu adutha bakam pettam undakuma pinne exam engena undayorinnu

    1. ചാണക്യൻ

      Asuran ബ്രോ… എക്സാമൊക്കെ നന്നായിരുന്നുട്ടോ.. എന്നാലും വേറെ തിരക്കിൽ ഒക്കെ പിന്നെയും പെട്ടു പോയെന്നെ.. അടുത്ത ഭാഗം എഴുതി തുടങ്ങിയില്ല.. എഴുതി കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാട്ടോ.. നന്ദി ?

  18. Dear ചാണക്യൻ

    ഈ പാർട്ടും കിടു അയയിരുന്നു ..കുറച്ചു ലൈറ്റ്ആആണ് എന്നാലും സാരമില്ല ..കഥ കലക്കി ..അനന്തുവിന് പഴയ ഓർമകൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു ..അങ്ങനെ എങ്കിൽ ഒരുപാട് രഹസ്യങ്ങളുടെ ചുരുൾ ആഴിയും ..എന്തായാലും കഥ കൂടുതൽ ത്രിൽ ആകുന്നുണ്ട് …എന്നി എത്രയും ലേറ്റ് ആക്കാതെ next പാർട് തരുമെന്ന് പ്രതീക്ഷിക്കുന്നു

    വിത് ലൗ

    കണ്ണൻ

    1. ചാണക്യൻ

      കണ്ണൻ ബ്രോ… ഒരുപാട് സന്തോഷം… അനന്തുവിന് പഴയ ഓർമകളെല്ലാം ഉടനെ തന്നെ തിരിച്ചു കിട്ടും.. അപ്പൊ രഹത്യങ്ങളുടെ ചുരുൾ തീർച്ചയായും അഴിഞ്ഞു വീണു പോകും.. അടുത്ത ഭാഗം ഉടനെ ഇടണമെന്നുണ്ട്, പക്ഷെ എഴുതി തുടങ്ങിയില്ല ഇതുവരെ… കഴിയുന്ന മുറക്ക് ഞാൻ പോസ്റ്റ്‌ ചെയ്യാട്ടോ.. നന്ദി ?

  19. കൊള്ളാം സൂപ്പർ ആയിട്ടുണ്ട്‌ തുടരൂ അഭിനന്ദനങ്ങൾ

    1. ചാണക്യൻ

      Maharudran ബ്രോ…തീർച്ചയായും തുടരാം.. നല്ല വായനക്കും ആശംസകൾക്കും ഒരുപാട് നന്ദി ?

  20. Nice pls continue

    1. ചാണക്യൻ

      Kichu ബ്രോ… തീർച്ചയായും… നല്ല വായനക്ക് ഒരുപാട് നന്ദി ?

  21. ഇരിഞ്ഞാലക്കുടക്കാരൻ

    ഓ മൈ കടവുളേ.. എന്റെ പോയ കിളികൾ തിരിച്ചു തരണേ. പൊങ്ങി നിൽക്കുന്ന രോമങ്ങൾ താഴ്ന്നു നിൽക്കണമേ ?. അടുത്ത ഭാഗം പോന്നോട്ടെ. മീനാക്ഷി അടുത്തൊന്നും നന്നാകില്ല. പുനർജന്മത്തിലെ നാലാമത്തെ ആളു ആരാ? ഇനി മീനാക്ഷി എങ്ങാനും? അതോ അവളുടെ ആങ്ങളയോ? അതും അല്ലെങ്കിൽ ഇനിയും വെളിപ്പെടാത്ത മൊതല് ആണോ ?. വരും ഭാഗങ്ങളിൽ അത് വ്യക്തം ആകുമല്ലോ. അതാണ് ആശ്വാസം. കഥ മൊത്തത്തിൽ പൊളി ??. അടുത്ത ഭാഗം ശടപടെന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    1. ചാണക്യൻ

      ഇരിഞ്ഞാലക്കുടക്കാരൻ ബ്രോ… അടുത്ത ഭാഗം ശടപടേന്ന് ഇടാട്ടോ.. എന്നാലും ചിലപ്പോൾ ടൈം എടുക്കുംട്ടോ.. നാലാമത്തെ ആള് സർപ്രൈസ് ആണ്.. അത് വരും ഭാഗങ്ങളിൽ അറിയാൻ പറ്റും കേട്ടോ… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. നന്ദി ?

  22. ചാണക്യൻ നീ പൊളിയ.

    1. ചാണക്യൻ

      EMO ബ്രോ… സത്യം ആണോ… നിങ്ങളൊക്കെ ആണ് എന്റെ ശക്തി ?

    1. ചാണക്യൻ

      Sarath ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. നന്ദി ?

  23. E part class item nxt part vendi katta waiting annu bro nxt week tharan nokkaname oru request ayi matharam kandal mathi ketto

    1. ചാണക്യൻ

      Kamuki ബ്രോ… എനിക്കും പെട്ടെന്ന് ഇടണമെന്നുണ്ട്.. പക്ഷെ കുറച്ചു തിരക്കാന്നേ… എങ്കിലും നോക്കാട്ടോ.. നന്ദി ?

  24. Nxtnpart ennu varum eagerly waiting

    1. ചാണക്യൻ

      Kamukan ബ്രോ… അടുത്ത പാർട്ട്‌ എഴുതി തുടങ്ങണം.. എന്തായാലും കുറച്ചു വൈകും കേട്ടോ… നന്ദി ?

  25. ആഹാ എത്തീലോ❤❤❤

    1. ചാണക്യൻ

      അക്കിലിസ് മുത്തേ… എത്തിട്ടോ ?

    1. ചാണക്യൻ

      ???

    2. Powli anu ❤️❤️❤️

      Next part nu ayi katta waiting

      1. ചാണക്യൻ

        JACK SPARROW ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. അടുത്ത പാർട്ട്‌ എഴുതി തുടങ്ങണം ഇനി.. കഴിയുമ്പോൾ പോസ്റ്റ്‌ ചെയ്യാട്ടോ.. നന്ദി ?

Leave a Reply

Your email address will not be published. Required fields are marked *