വശീകരണ മന്ത്രം 7 [ചാണക്യൻ] 781

വശീകരണ മന്ത്രം 7

Vasheekarana Manthram Part 7 | Author : Chankyan | Previous Part

(കഴിഞ്ഞ ഭാഗം)

ഈ സമയം ആൽമരത്തിന്റെ മറുപുറത്തു  ഒരാൾ കൈ മടക്ക് തലയണയായി വച്ചു സുഖ നിദ്രയിൽ ആയിരുന്നു. അയാൾ ഉടുത്തിരുന്ന കീറിപ്പറിഞ്ഞ ആർമി ഷർട്ടും മുഷിഞ്ഞ പാന്റ്സും വര്ഷങ്ങളായി വെട്ടിയൊതുക്കാത്ത താടിയും ജട പിടിച്ച്‌ കുന്നുകൂടിയ മുടിയും അയാളെ ഒരു ഭ്രാന്തനെ പോലെ തോന്നിപ്പിച്ചു.

പൊടുന്നനെ അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടിയെണീറ്റു. അന്തരീക്ഷത്തിലേക്ക് തന്റെ കോങ്കണ്ണുകൾ കൊണ്ടു നോക്കി നിമിഷനേരം അയാൾ എന്തോ ചിന്തയിൽ ആണ്ടു. പതിയെ എണീറ്റു മറുപുറം വന്നു അനന്തുവിൽ നിന്നും രണ്ടടി അകലത്തിൽ അയാൾ നിന്നു.

അനന്തുവിനെ സൂക്ഷിച്ചു നോക്കികൊണ്ട് കൈകൾ കെട്ടി വച്ചു അയാൾ ആടിക്കൊണ്ടിരുന്നു.കുറേ നേരമായുള്ള അയാളുടെ തുറിച്ചു നോട്ടം സഹിക്കവയ്യാതെ അനന്തു ഇടപെട്ടു.

“എന്താ ചേട്ടാ വേണ്ടേ? ”

അനന്തു ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഒടുവിൽ നീ ഈ മണ്ണിലേക്ക് തന്നെ തിരിച്ചെത്തിയല്ലേ? നിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ ? ”

അയാൾ പതർച്ചയോടെ പറഞ്ഞൊപ്പിച്ചു. അത് കേട്ടതും അനന്തു നെറ്റിചുളിച്ചുകൊണ്ട് അയാളെ നോക്കി. പതിയെ അയാൾ അവിടെ നിന്നും സ്ഥലം കാലിയാക്കി.

അനന്തു അയാൾ പോകുന്നതും നോക്കി ചിരിയോടെ ഇരുന്നു. പതിയെ അവന്റെ മുഖ ഭാവം മാറി. ചുണ്ടിൽ തത്തി ക്കളിച്ചിരുന്ന പുഞ്ചിരി എങ്ങോ പോയി മറഞ്ഞു.

മുഖത്തെ പേശികളും ഞരമ്പുകളും വലിഞ്ഞു മുറുകി. ചെന്നിയിലൂടെ വിയർപ്പ് ചാലുപോലെ ഒഴുകി. ചുണ്ടുകൾ വിറച്ചു. അനന്തുവിന്റെ എരിയുന്ന കണ്ണുകൾ പതിയെ രക്തമയമായി മാറി.

ക്രുദ്ധമായ ഭാവത്തോടെ മുഷ്ടി ചുരുട്ടിപിടിച്ചു അവൻ മുഖം താഴ്ത്തിയിരുന്നു.പതിയെ ആ ചുണ്ടുകളിൽ  ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞു വന്നു .

(തുടരുന്നു)

കുന്നത്ത് ദേവി ക്ഷേത്രത്തിലെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ അലിഞ്ഞിരിക്കുകയാണ് അവിടുള്ള ഭക്ത ജനങ്ങൾ.

അമ്പലത്തിന്റെ മേൽക്കൂരയിൽ നിന്നും ഉച്ചഭാഷിണിയിലൂടെ ഒഴുകി പരക്കുന്ന സംഗീതം എല്ലാവരെയും കോൾമയിർ കൊള്ളിച്ചു.

ശ്രീകോവിലിൽ നിന്നും മണിയൊച്ചകളാലും  നെയ് വിളക്കിന്റെ പ്രകാശത്താലും  പൂരിതമായിരുന്നു. പൂജാരി മന്ത്രങ്ങൾ ഉരിയാടിക്കൊണ്ട് ദേവി വിഗ്രഹത്തിനു മുൻപിൽ താലത്തിലെ കുഞ്ഞു വിളക്കിൽ തിരി തെളിയിച്ചു വട്ടത്തിൽ ഉഴിഞ്ഞുകൊണ്ടിരുന്നു.

സോപാന സംഗീതം പൊഴിക്കുവാൻ തയാറെടുത്തുകൊണ്ട് ഒരാൾ ഇടക്കയും കയ്യിലേന്തി തയാറായി നിന്നു.

251 Comments

Add a Comment
    1. ചാണക്യൻ

      Kamukan ബ്രോ…. എഴുതി കഴിയാനായിട്ടോ… നാളേക്ക് submit ചെയ്യവേ… ?
      ഒരു കുഞ്ഞു ടീസർ ഇതാ…

      “അവളുടെ മൂർദ്ധാവിൽ ഇരുന്നുകൊണ്ട് സ്വർണ നാഗം അന്തരീക്ഷത്തിലേക്ക് പത്തി വിടർത്തി ആടിക്കൊണ്ട് രണ്ടു തവണ ചീറ്റി.തുടർന്ന് നാഗം തന്റെ രണ്ടായി പിളർന്ന നാവിന്റെ അഗ്രം മുന്നിലേക്ക് നീട്ടി പിടിച്ചു അരുണിമയുടെ തിരുനെറ്റിയിലേക്ക് പത്തി വിടർത്തിക്കൊണ്ട് വന്നു.അവൾക്ക് മുഖാമുഖം തല കീഴായി കിടന്ന നാഗം മുന്നിലേക്ക് നീട്ടി പിടിച്ച നാവിന്റെ അഗ്രം അരുണിമയുടെ നെറ്റിയിൽ ചേർത്തു  വച്ചു.അല്പ സമയം കഴിഞ്ഞതും നാഗം നാവ് പതിയെ ഉള്ളിലേക്കെടുത്തു.അപ്പോൾ  അരുണിമയുടെ നെറ്റിയിൽ സ്വർണ നാഗത്തിന്റെ നാവ് പതിഞ്ഞിടത്ത് ചുവന്ന നിറത്തിൽ ഒരു അടയാളം അവശേഷിക്കപ്പെട്ടു.അവളുടെ നെറ്റിയിൽ തിലകം അണിയിച്ച കൃതാർത്ഥതയോടെ ആ നാഗം അവളുടെ ഉടലിലൂടെ ഊർന്നിറങ്ങി ഭൂമിയെ സ്പർശിച്ചു.”

      -വശീകരണ മന്ത്രം 8-

      1. HAPPY NEW YEAR BRO STILL WAITING YOU’RE NEXT PART ❤

        1. ചാണക്യൻ

          Rahuljithz ബ്രോ… happy new year ???
          ചെറിയൊരു പ്രൂഫ്റീഡിങ് നടത്തിക്കൊണ്ടിരിക്കുവാ… ഉച്ചക്ക് മുൻപ് തന്നെ submit ചെയ്യാട്ടോ..
          ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട് ബ്രോ ??

      2. പെട്ടന്ന് പൊന്നോട്ടെ

        1. ചാണക്യൻ

          Sulfi ബ്രോ… അവസാന വട്ട വായനയിലാ… കുറച്ചു corrections കൂടെ തിരുത്താനുണ്ട് ട്ടോ.. അതാ.. പിന്നെ കുറച്ചു ലാഗ് വന്നോ എന്ന് എനിക്ക് ഡൌട്ട് ഉണ്ട്. പ്രശ്നങ്ങൾ ഉണ്ടേൽ അടുത്ത പാർട്ടിൽ പരിഹരിക്കാട്ടോ… കാത്തിരിപ്പിന് ഒരുപാട് സന്തോഷം ഉണ്ട് ബ്രോ… പോസ്റ്റ്‌ ചെയ്തു കഴിഞ്ഞു ഞാൻ ഇവിടെ അപ്ഡേറ്റ് ചെയ്യാട്ടോ ?

  1. DK ബ്രോ… നല്ല ഒരു ഐറ്റം തന്നെ ഞാൻ തരുമെന്നു ഉറപ്പ് തരാട്ടോ.. ഒരിക്കലും ആരെയും നിരാശപ്പെടുത്തില്ലെന്ന എന്റെയും പ്രതീക്ഷ.. ബ്രോയ്‌ക്കും അറിയാലോ 12 hrs ഡ്യൂട്ടി കഴിഞ്ഞാലുള്ള കഷ്ട്ടപാട്…
    എല്ലാ പണികളും ഒതുക്കി വരുമ്പോഴേക്കും വീട്ടിലേക്ക് ഒന്ന് ഫോൺ വിളിക്കാൻ പോലും ടൈം ഇടക്ക് കിട്ടാറില്ല.. നൈറ്റ്‌ ഷിഫ്റ്റ്‌ ആണേൽ പിന്നെയും എങ്ങനേലും എഴുതാൻ കുറച്ചു ടൈം കിട്ടും.. പക്ഷെ ഡേ ഷിഫ്റ്റിൽ ഒരു പണിയും നടക്കാറില്ല..ഫോൺ പോലും ഉപയോഗിക്കാൻ ടൈം കിട്ടാറില്ല..
    വൈകാതെ തന്നെ അടുത്ത പാർട്ട്‌ ഇടാട്ടോ ??
    Bro adhikam stress onnum edukkanda time anusarichu ezhuuthiyaal mathi .. ethra thaamasichu ettqlum e parayunna ellavarum vaayikkum athukond tension venda ….

    1. ചാണക്യൻ

      DK ബ്രോ…..ഈ സപ്പോർട്ടും സ്നേഹവും തന്നെയാണ് എനിക്ക് കിട്ടുന്ന ഏറ്റവും വല്യ ഊർജം ? ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… എഴുതി കഴിയാനായി കേട്ടോ… മിക്കവാറും നാളെ രാവിലെ submit ചെയ്യാട്ടോ… ഒരു കുഞ്ഞു ടീസർ പിടിച്ചോ……

      “അവളുടെ മൂർദ്ധാവിൽ ഇരുന്നുകൊണ്ട് സ്വർണ നാഗം അന്തരീക്ഷത്തിലേക്ക് പത്തി വിടർത്തി ആടിക്കൊണ്ട് രണ്ടു തവണ ചീറ്റി.തുടർന്ന് നാഗം തന്റെ രണ്ടായി പിളർന്ന നാവിന്റെ അഗ്രം മുന്നിലേക്ക് നീട്ടി പിടിച്ചു അരുണിമയുടെ തിരുനെറ്റിയിലേക്ക് പത്തി വിടർത്തിക്കൊണ്ട് വന്നു.അവൾക്ക് മുഖാമുഖം തല കീഴായി കിടന്ന നാഗം മുന്നിലേക്ക് നീട്ടി പിടിച്ച നാവിന്റെ അഗ്രം അരുണിമയുടെ നെറ്റിയിൽ ചേർത്തു  വച്ചു.അല്പ സമയം കഴിഞ്ഞതും നാഗം നാവ് പതിയെ ഉള്ളിലേക്കെടുത്തു.അപ്പോൾ  അരുണിമയുടെ നെറ്റിയിൽ സ്വർണ നാഗത്തിന്റെ നാവ് പതിഞ്ഞിടത്ത് ചുവന്ന നിറത്തിൽ ഒരു അടയാളം അവശേഷിക്കപ്പെട്ടു.അവളുടെ നെറ്റിയിൽ തിലകം അണിയിച്ച കൃതാർത്ഥതയോടെ ആ നാഗം അവളുടെ ഉടലിലൂടെ ഊർന്നിറങ്ങി ഭൂമിയെ സ്പർശിച്ചു.”

      -വശീകരണ മന്ത്രം 8-

  2. Igne ivde kidannu vazhak ittal pullide ezhuthan ullah mood ine bhadikkum athu theercha ayum storye bhadikkum.
    Valare churukkam authors anu idunna ella comments inu reply thannathu and proper ayit updates um thannund.
    Pinne ivde irunn kadha ezhuthiyah mathram mathiyo pullikum jeevikkande ivde story ittah onnum kittathum illanu ningakkum ariyavunnathu alle. Writing oru hobby ayit ullavar anu ivde stories idunnathu and he’s damn good at it.
    After all he is a human being and he need rest after 12hrs of work athok manasilakkande.
    So chaanakyan bro, bro inu time kittana pole ezhuthy complete cheyth ittah mathy

    Kora

    1. ചാണക്യൻ

      Kora ബ്രോ.. എല്ലാം പറഞ്ഞത് ഒന്നിനൊന്ന് സത്യം.. നേരത്തെയൊക്കെ ഞാൻ വീട്ടിൽ ഉള്ളപ്പോഴായിരുന്നു ആഴ്ചയിൽ ഓരോ പാർട്ട്‌ ആയിട്ട് ഇട്ടോണ്ടിരുന്നത്.. അതിനു ശേഷം ഒരു എക്സാം വന്നപ്പോ കുറച്ചു delay ആയായിരുന്നു.. അതിന് ശേഷം പിന്നെ ഒന്ന് സെറ്റ് ആയി വന്നതാ.. അപ്പോഴേക്കും ഞാൻ ജോലിക്ക് കേറി.
      പിന്നെ പണി പറ്റിയത് അപ്പോഴാ കഥ എഴുതാൻ എനിക്ക് ടൈം കിട്ടുന്നേയില്ല… സത്യത്തിൽ കഥ ഒരുപാട് വൈകുന്നതിൽ എനിക്കും വിഷമം ഉണ്ട് പക്ഷെ എന്റെ അവസ്ഥ അങ്ങനായി പോയിന്നേ..
      ബ്രോ പറഞ്ഞ പോലെ ടൈം എടുത്തിട്ട് ആണേലും നല്ലൊരു കഥ തന്നെ തരാൻ ഞാൻ മാക്സിമം ശ്രമിക്കും.. ഉറപ്പ് ?

  3. ചാണക്യൻDecember 24, 2020 at 12:04 PM
    DK ബ്രോ…. ന്യൂ ഇയർ ആവുമ്പോഴേക്കും ഇടാൻ പറ്റുമോ എന്ന് നോക്കട്ടെ.. എഴുതുന്നതേ ഉള്ളൂട്ടോ.. ജോലി തിരക്ക് ആയോണ്ട് ടൈം കിട്ടുന്നേയില്ല അതാ..
    കാത്തിരുന്ന് മുഷിപ്പിക്കുന്നതിൽ ക്ഷമ ചോദിക്കുന്നു മുത്തേ ?
    Kuzhappamilla broo time eduthu ezhuthiyaamathi …. pinne duty kazhinjulla ethuthaanankil namukku manasillakkkam bro athinte kashtapaadu .. njnum 12 hrs joli cheyyyunna oru vyakthi aanu .. bro broyude time anusarichu ezhuthiyaal mathi . Eppol ettalum athinanusarichulla item va rumenna viswasathode……………

    D.K

    1. ചാണക്യൻ

      DK ബ്രോ… നല്ല ഒരു ഐറ്റം തന്നെ ഞാൻ തരുമെന്നു ഉറപ്പ് തരാട്ടോ.. ഒരിക്കലും ആരെയും നിരാശപ്പെടുത്തില്ലെന്ന എന്റെയും പ്രതീക്ഷ.. ബ്രോയ്‌ക്കും അറിയാലോ 12 hrs ഡ്യൂട്ടി കഴിഞ്ഞാലുള്ള കഷ്ട്ടപാട്…
      എല്ലാ പണികളും ഒതുക്കി വരുമ്പോഴേക്കും വീട്ടിലേക്ക് ഒന്ന് ഫോൺ വിളിക്കാൻ പോലും ടൈം ഇടക്ക് കിട്ടാറില്ല.. നൈറ്റ്‌ ഷിഫ്റ്റ്‌ ആണേൽ പിന്നെയും എങ്ങനേലും എഴുതാൻ കുറച്ചു ടൈം കിട്ടും.. പക്ഷെ ഡേ ഷിഫ്റ്റിൽ ഒരു പണിയും നടക്കാറില്ല..ഫോൺ പോലും ഉപയോഗിക്കാൻ ടൈം കിട്ടാറില്ല..
      വൈകാതെ തന്നെ അടുത്ത പാർട്ട്‌ ഇടാട്ടോ ??

  4. Evide dayavu vazakku udakkaruth…chaanakyan edunna ella commentsum replay tarunnundallo…pinne enthinanu egane preshnathinu varunnath…chaanakyan bro 10k words aavumbol edamennu paranjittund..athinte koode jolithirakkum aayathu kondanu etem taamasam varaan kaaranam…evide comments nokkiyal ariyaam avar ellarum parayunnath samayam pole eduth ezuthyaal mathi ennanu…ethinte edayil entinanu chiral preshnagal undaakunnath…ellarum dayavaayi kaathirikku…chaanakyan nammle nirashappeduthilla……

    1. ചാണക്യൻ

      Porus ബ്രോ….. സത്യമാണ്..10 k വേർഡ്സ് ആകുമ്പോൾ ഇടാൻ ആയിരുന്നു പ്ലാൻ. അതാ പിന്നെയും കുറച്ചു കൂടി വൈകി പോകുന്നേ…മാറി വരുന്ന ഷിഫ്റ്റ്‌ ആയോണ്ട് ഉറക്കം തീരെ കിട്ടുന്നില്ലാന്നേ.. അതാ.. ഇടക്കൊക്കെ ഫോൺ പോലും എടുത്തു നോക്കാൻ പറ്റുന്നില്ലാന്നേ അതാ.
      ബ്രോ പറഞ്ഞ പോലെ ആരെയും ഞാൻ നിരാശപ്പെടുത്തില്ല.. ഉറപ്പ് ??

  5. അച്ചു താൻ എപ്പോൾഎങ്കിലും 48 മണിക്കൂർ ജോലി ചെയ്തിട്ടുണ്ടോ, ഞങ്ങൾ ചെയ്തിട്ടുണ്ട്, അതും 365 ദിവസം ഐസ് വിഴുന്ന സ്ഥലത്ത്. നിന്നെ പോലുള്ളർ വിറക്കും എപ്പോൾ മുള്ളി എന്ന് ചോദിച്ചാൽ മതി. കാലിന്റെ ഇടയിൽ തപ്പി നോക്കണം സാധനം അവിടെ ഉണ്ടോ എന്ന്.

    ഞങ്ങക്ക് കിട്ടുന്ന ഒരു എന്റർടൈൻമെന്റ് ആണ് ഈ കഥകൾ ആരോ ഒരാൾ ഒരു കമന്റ്‌ ഇട്ടു എന്ന് പറഞ്ഞു താൻ ഇത്ര നെഗളിക്കണ്ട താൻ എന്താ ഈ സൈറ്റിൽലെ രക്ഷധികാരിയോ തന്റെ ഗുണ്ടായിസം താൻ മടക്കി തന്റെ mattadathe വച്ചാൽ മതി. Ok കൂടുതൽ ഷൈൻ ചെയ്യണ്ട.
    ചാണക്ക്യൻ താങ്കളെ അല്ലപറഞ്ഞത്, എത്രയും പെട്ടന്ന് പ്രസിദ്ദികരിക്കും എന്ന് പ്രതിഷിക്കുന്നു.
    താങ്ക്സ്

    1. ചാണക്യൻ

      ജോജ് ബ്രോ… ഒന്ന് ക്ഷമിക്ക്.. പോട്ടെ സാരമില്ല…
      ഞാൻ കഥ എഴുതിക്കൊണ്ടിരിക്കുവാ… വൈകാതെ തന്നെ പോസ്റ്റ്‌ ചെയ്യാംട്ടോ… നന്ദി ??

  6. കുഞ്ഞുങ്ങൾ വെശക്കുമ്പോൾ അമ്മയോട് ചോദിക്കുന്നപോലയായി, ആയോ, ആയോ അപ്പോൾ അമ്മപറയും ഇപ്പോൾ ആകും ഇപ്പോൾ ആകും എന്ന്. ഇത് കുറെ ദിവസമായി കേൾക്കുന്നു, വായിക്കാൻ കൊള്ളാവുന്ന കുറച്ചു എഴുത്തുകാർ ഉണ്ട് അവരുടെ എല്ലാപേരുടെയും ഡയലോഗ് ഒന്നാണ്. സമയം ഇല്ല. എല്ലാപേർക്കും ഒരേ കാറ്റു അടിച്ചു എന്ന് തോന്നുന്നു. കഴിയുമെങ്കിൽ കൃത്യമായി എഴുതു.

    1. കൈ കഴുകി വന്നിരിക്കുന്നവർക്കു ariyilla അമ്മ അവിടെ കരിയും പുകയും ചൂടും സഹിച്ച് ഉണ്ടാക്കുന്ന ആഹാരത്തിന്റെ വില. ആഹാരം കിട്ടിയാലോ അതിന്‌ ടെസ്റ്റ് ഉണ്ടാവില്ലെന്ന് പറയും. മറ്റു എഴുത്ത്കാരെ പോലെ reply tharadhirikkunnilla ചാണക്യന്‍. ആൾ correct ആയി reply തരുന്നുണ്ട്. ആള്‍ക്ക് 12hr duty time ഉണ്ടെന്ന് പറഞ്ഞു. Duty കഴിഞ്ഞ് വന്ന് ആള്‍ക്ക് വിശ്രമമില്ലാതെ എഴുതാൻ പറ്റില്ല. ആളും ഒരു മനുഷ്യനാണ്. ഒറക്കം വേണം ആള്‍ക്ക്. ചില ദിവസങ്ങളില്‍ എഴുതാന്‍ സാധിക്കില്ല. തന്റെ പോലെ 12hr ഉറക്കവും ബാക്കി 12hr തീറ്റ/phone ആയി നടപ്പില്ല. തനിക്ക് കാത്തിരിക്കാന്‍ പറ്റില്ലെങ്കിൽ താൻ ഇനി വരുമ്പോള്‍ വായിക്കേണ്ട. ഞാനടക്കം ഒരുപാട്‌ പേർ ഈ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട് ഞങ്ങള്‍ vayichollam. താങ്കളുടെ പോലെ ഉള്ളവരുടെ comment കാരണം കഥ പതി വഴിയില്‍ നിര്‍ത്തിയവർ വരെ ഉണ്ട്. അതിന്‌ ഇട വരുത്തരുത്. Plz?

      1. ചാണക്യൻ

        Achuz ബ്രോ… സത്യമാണ്… എനിക്ക് പറയാനുള്ളതെല്ലാം തന്നെ ബ്രോ പറഞ്ഞിട്ടുണ്ട്.. ഒരുപാട് നന്ദിയുണ്ട് ട്ടോ… ???

      2. തന്നെ പോലുള്ള എമ്പോക്കികൾ ആണ് ഈ എഴുത്തു കാരെ ഇല്ലാത്തക്കുന്നത്. ഞാൻ എഴുതിയത് ആ കലാകാരന് മനസിലായി, തന്നെ പോലുള്ള പൊട്ടന്മാർക്ക് മനസിലായില്ല തന്റെ കുഴപ്പം അല്ല. പറഞ്ഞിട്ട് കാര്യം ഇല്ല

        1. അത് നീ വീട്ടില്‍ പോയി പറഞ്ഞാൽ മതി. അവിടെ ഉണ്ടാവും ഒരാള്‍

          1. താൻ തന്നയല്ലേ സൂപ്പർ മാൻ ചമഞ്ഞു മറ്റുള്ളളക്കർക്ക് റിപ്ലൈ കൊടുക്കുന്നതു തന്നെ ജനിപ്പിച്ചവരെ പറഞ്ഞാൽ മതി അതാണ് ബെറ്റർ.

          2. ചാണക്യൻ

            Achuz ബ്രോ.. മനു ബ്രോ… രണ്ടു പേരും ഒന്ന് ക്ഷമിക്ക്.. എന്റെ കഥയുടെ പേരിൽ രണ്ടു പേരും തല്ലു കൂടല്ലേ, എനിക്ക് ഇതൊക്ക കാണുമ്പോൾ വിഷമം തോന്നുന്നു.. ?
            ഞാൻ ഈ കഥ എഴുതി തുടങ്ങിയ ശേഷം എനിക്ക് ഒരുപാട് സുഹൃത്തുക്കളെ ഈ സൈറ്റിൽ നിന്നും കിട്ടിയിട്ടുണ്ട്.. അതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു, അഭിമാനിക്കുന്നു.. എന്നാൽ ഇന്ന് ആദ്യമായി എന്റെ കഥ രണ്ടു പേരെ തമ്മിൽ തെറ്റിച്ചിരിക്കുന്നു.. അത് സത്യത്തിൽ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട് എന്നെ.. എല്ലാവരും എന്റെ കൂട്ടുകാരാണ്. നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉള്ളതോണ്ടാ ഞാൻ കഥ എഴുതുന്നേ..
            കഥ വൈകുന്നതിന് വീണ്ടും ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു..
            ഇനിയും വഴക്ക് ആവല്ലേട്ടോ ?

    2. ചാണക്യൻ

      മനു ബ്രോ.. ഒന്ന് ക്ഷമിക്ക്.. ഞാൻ കഥ പാതി വഴിക്ക് വച്ചു നിർതിയിട്ട് പോയിട്ടില്ല.. ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുവാ.. പക്ഷെ ജോലി തിരക്ക് ആയോണ്ട് കുറച്ചു ടൈം വേണമെന്നല്ലേ പറഞ്ഞുള്ളു… ??

  7. എന്ന് വരും

    1. ചാണക്യൻ

      രാവണൻ ബ്രോ… എഴുതിക്കൊണ്ടിരിക്കുന്നതെ ഉള്ളൂട്ടോ…
      ജോലി തിരക്ക് ആയോണ്ട് ടൈം കിട്ടുന്നില്ല എഴുതാൻ.. അതാ ഞാൻ ഒരു കറക്റ്റ് ഡേറ്റ് പറയാത്തെ.. അപ്പോഴേക്കും എഴുതി തീരുമോ എന്ന പേടി കാരണമാ…
      ഞാൻ എഴുതി കഴിയുന്ന മുറക്ക് പറയാട്ടോ..
      ഉറപ്പ്… വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു ബ്രോ..?

      1. കുഞ്ഞുങ്ങൾ വെശക്കുമ്പോൾ അമ്മയോട് ചോദിക്കുന്നപോലയായി, ആയോ, ആയോ അപ്പോൾ അമ്മപറയും ഇപ്പോൾ ആകും ഇപ്പോൾ ആകും എന്ന്. ഇത് കുറെ ദിവസമായി കേൾക്കുന്നു, വായിക്കാൻ കൊള്ളാവുന്ന കുറച്ചു എഴുത്തുകാർ ഉണ്ട് അവരുടെ എല്ലാപേരുടെയും ഡയലോഗ് ഒന്നാണ്. സമയം ഇല്ല. എല്ലാപേർക്കും ഒരേ കാറ്റു അടിച്ചു എന്ന് തോന്നുന്നു. കഴിയുമെങ്കിൽ കൃത്യമായി എഴുതു.

  8. Reader(Active)✌️

    Hello macha
    Can we expect the publish on 28th ?

      1. ചാണക്യൻ

        Achuz ബ്രോ… ?

    1. ചാണക്യൻ

      Reader(Active) ബ്രോ…. കഥ എഴുതുന്നതേ ഉള്ളൂട്ടോ.. ഇതുവരെ കഴിഞ്ഞിട്ടില്ല…
      ജോലി തിരക്ക് ആയോണ്ട് ടൈം കിട്ടുന്നില്ല ബ്രോ ?
      എഴുത്തതൊക്കെ ആകെ സ്റ്റക്ക് ആയി കിടക്കുവാ.. ഞാനും ആകെ വിഷമത്തിലാ..
      എന്ത് ചെയ്യണമെന്ന് അറിഞ്ഞൂടാ..
      എങ്ങനേലും എഴുതി കംപ്ലീറ്റ് ആക്കട്ടെ കേട്ടോ..
      Delay ആവുന്നതിനു ക്ഷമ ചോദിക്കുന്നു..

  9. 10k words alumba idanu alle paranjathu. Nilavil ippo nthoram ayi(ariyan vendi choidichatu anu ketto vere onninum alla)
    Time kittanathu anusarich payye ezhuthiyah mathi bro.oru padu strain onnum edukkanda athu chilapo story ye bhadikum free time ill exhuthiya mathy
    Nxt part inu ayi wait cheyyunu
    With love ❤
    Kora

    1. ചാണക്യൻ

      Kora ബ്രോ…. ഇപ്പൊ 4k വേർഡ്‌സ് ആയെ ഉള്ളൂട്ടോ..
      ടൈം കിട്ടാത്തോണ്ട് എഴുത്ത് മുന്നോട്ട് നീങ്ങുന്നേയില്ല ബ്രോ.. ആ ഒരു സങ്കടമേ ഉള്ളൂ.. എല്ലാവരും കാത്തിരുന്ന് മുഷിയുവല്ലേ..
      ജോലി തിരക്ക് ആയതുകൊണ്ട് പെട്ട് കിടക്കുവാ ?
      എങ്ങനേലും എഴുതി കംപ്ലീറ്റ് ചെയ്യട്ടെ കേട്ടോ.. എന്നിട്ട് പോസ്റ്റ്‌ ചെയ്യവേ..
      ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് സന്തോഷം ?

  10. Muthe adutha partinu waiting aanu kettooo ….. new yearnu kaanumo nxt part

    1. ചാണക്യൻ

      DK ബ്രോ…. ന്യൂ ഇയർ ആവുമ്പോഴേക്കും ഇടാൻ പറ്റുമോ എന്ന് നോക്കട്ടെ.. എഴുതുന്നതേ ഉള്ളൂട്ടോ.. ജോലി തിരക്ക് ആയോണ്ട് ടൈം കിട്ടുന്നേയില്ല അതാ..
      കാത്തിരുന്ന് മുഷിപ്പിക്കുന്നതിൽ ക്ഷമ ചോദിക്കുന്നു മുത്തേ ?

  11. ayyo njan chaanakyane pressure cheyyan paranjathalla…njan onnum udheshichalla paranjathu..

    1. ചാണക്യൻ

      NTR ബ്രോ… അതെനിക്ക് അറിയാലോ.. അത് സാരമില്ല കേട്ടോ.. അത് വിട്…
      ബ്രോ തരുന്ന ഈ സ്നേഹവും സപ്പോർട്ടും ഉള്ളപ്പോൾ ഞാൻ ഒരുപാട് ഹാപ്പി ആണ് ട്ടോ ?
      എന്റെ കഥക്ക് വേണ്ടിയുള്ള ബ്രോയുടെ ഈ കാത്തിരിപ്പ് തന്നാണ് എന്റെ കഥക്കും എനിക്കും കിട്ടുന്ന ഏറ്റവും വല്യ അംഗീകാരം.. ?
      ഞാൻ അപരാജിതന് കാത്തിരിക്കുന്ന പോലെ

  12. broo 25th nu kaanumo..

    1. എന്താണ് ബ്രോ അങേരുടെ ജോബിന്റെ ഷിഫ്റ്റ്‌ പറഞ്ഞത് കേട്ടില്ലേ….
      ജോലിയും കഴിഞ്ഞ് ഒന്ന് ഉറങ്ങി എഴുന്നേറ്റു ഒന്ന് സെറ്റ് ആവുമ്പോഴേക്കും അടുത്ത ഷിഫ്റ്റ്‌ ആയിട്ടുണ്ടാവും…

      ഒന്ന് സബൂർ അക്ക് NTR ബ്രോ…

      എത്രെയോ എഴുതുക്കാർ റിപ്ലൈ പോലും തരാതെ ഇരിക്കുന്നു…
      ഇദ്ദേഹം കാര്യം പറഞ്ഞില്ലേ…

      പിന്നെ ഞാൻ ബ്രോനെ കുറ്റപ്പെടുത്തിയതല്ലേ, എഴുത്തുകാരെനെ ചുമ്മാ ഡേറ്റ് എന്ന് പറഞ്ഞു പ്രഷർ ചെയേണ്ടല്ലോ എന്ന് കരുതി പറഞ്ഞതാ….????
      ❣️❣️❣️

      1. ചാണക്യൻ

        കാമുകൻ ബ്രോ… അത് സാരമില്ല.. NTR ബ്രോ എന്റെ എല്ലാ കഥകളും വായിച്ചു അഭിപ്രായം പറയുന്ന ആളാണ്…എന്റെ നല്ലൊരു സുഹൃത്ത് ആണ്… ആഴ്ചകൾ തോറും ഇട്ടിരുന്ന കഥ നല്ലോണം ലേറ്റ് ആയാൽ വായനക്കാർക്കും നിരാശ തോന്നുമല്ലോ..അപ്പൊ എന്റെ കഥ കാണാത്തതോണ്ട് NTR ബ്രോ അന്വേഷിച്ചതാണ്..വേറൊന്നുമല്ല കേട്ടോ…
        NTR ബ്രോ ഒക്കെ എഴുതാൻ ഒരുപാട് സപ്പോർട്ടും സ്നേഹവും തരുന്ന ആളാണ്.. ??

    2. ചാണക്യൻ

      NTR ബ്രോ… സമയം കിട്ടുമ്പോൾ ഒക്കെ എഴുതുന്നുണ്ട് ട്ടോ… ജോലി തിരക്ക് ആയോണ്ട് കുറച്ചോക്കെയേ എഴുതാൻ പറ്റുന്നുള്ളൂ.. അതാട്ടോ കറക്റ്റ് ഡേറ്റ് പറയാൻ പറ്റാത്തെ… കാത്തിരുന്ന് മുഷിപ്പിക്കുന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു ബ്രോ.. എഴുതി കഴിയുന്ന മുറക്ക് പോസ്റ്റ്‌ ചെയ്യാട്ടോ ?

      1. ബ്രോ സമയം കിട്ടുന്നത് പോലെ എഴുതിയാൽ മതി എത്ര വേണമെങ്കിലും വെയിറ്റ് ചെയ്യാം.

        1. ചാണക്യൻ

          Sulfi ബ്രോ… എഴുതിക്കൊണ്ടിരിക്കുവാ… പിന്നെ തിരക്ക് ആയോണ്ടാ വൈകുന്നേ.. എങ്കിലും പറ്റുന്ന പോലെ എഴുതി ഇടാം കേട്ടോ.. ഒരു 10000 chrcts എഴുതി കഴിഞ്ഞു ഇടാമെന്നു വച്ചു അതാ..
          കഥക്ക് കാത്തിരിക്കുന്നതിൽ ഒരുപാട് സന്തോഷം ?

  13. Bro, കഴിയുമെങ്കിൽ അടുത്ത് part publish ചെയ്യുന്ന date ഒന്ന് പറയാമോ…?

    എന്നും വന്നു നോക്കുമ്പോഴുള്ള നിരാശ ഒഴിവാക്കാൻ ആണ് ചോദിച്ചത്. Brok ഇഷ്ടമുള്ള അത്ര സമയം എടുത്ത് എഴുതിയാൽ മതി.

    ഇത്രയും മികച്ച ഒരു കഥ വായിച്ചിട്ട് കുറേ നാളായി..!

    All the Best, katta Waiting..!???

    1. ചാണക്യൻ

      Saul Goodman ബ്രോ…. 12 hrs ഡ്യൂട്ടി ടൈം ഉള്ളതോണ്ടാ ബ്രോ കഥ എഴുതാൻ വൈകുന്നേ.. പണി എല്ലാം കഴിഞ്ഞു റൂമിൽ എത്തുമ്പോൾ എങ്ങനേലും ഒന്ന് കിടന്നാൽ മതിയെന്ന് തോന്നും.. പിന്നെ മാറി വരുന്ന ഷിഫ്റ്റ്‌ ആയോണ്ട് ടൈം കിട്ടുന്നേയില്ല കഥ എഴുതി തീർക്കാൻ.. അതാട്ടോ വൈകുന്നേ.. അപ്പൊ ഒരു കറക്റ്റ് ഡേറ്റ് എനിക്ക് പറയാൻ പറ്റുന്നില്ല അതാ..
      ബ്രോ കാത്തിരുന്ന് മുഷിപ്പിക്കുന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു കേട്ടോ…
      കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം…. ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട് ട്ടോ.. ??

      1. ഇത്രയും തിരക്കുള്ള ഒരാളാണ് bro എന്ന് അറിഞ്ഞിരുന്നില്ല.

        Reply തരാൻ കാണിച്ച മനസ്സിന് നന്ദി..!?

        1. ചാണക്യൻ

          ഒത്തിരി സ്നേഹം, ?

  14. ചാണക്യൻ ബ്രോ സോറി ഇലക്ഷൻ ഒക്കെ ആയത് കൊണ്ട് വായിക്കാൻ വൈകിയതാണ്.കിടിലൻ ആയിട്ടുണ്ട് കേട്ടോ നന്നായി ഇഷ്ടപ്പെട്ടു ഈ ഭാഗവും പല രഹസ്യങ്ങളും കൂടെ അതിനെ തേടിയുള്ള മുന്നോട്ടുള്ള അനന്ദുവെന്ന ദേവന്റെ പോക്കും വളരെ നന്നായിട്ടുണ്ട്.അഞ്ജലിക്കുട്ടിയെ ഒരുപാട് ഇഷ്ടമായി കേട്ടോ പാവം.പിന്നെ ലക്ഷ്മി ദക്ഷിണ കല്യാണി തുടങ്ങി നല്ല നായികാ പ്രാധ്യാന്യം മുന്നോട്ട് കാണുന്നുണ്ട് എന്തായാലും ഉഷാറായി എഴുതുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവം സാജിർ???

    1. ചാണക്യൻ

      സാജിർ ബ്രോ.. ഇലക്ഷൻ തിരക്കൊക്കെ കഴിഞ്ഞു എന്റെ കഥ കണ്ടെത്തി വായിച്ചില്ലേ, അതിനു ഒരുപാട് നന്ദി പറയുന്നു.. ഒത്തിരി സന്തോഷം തോന്നുന്നു കേട്ടോ… രഹസ്യങ്ങൾ തേടിയുള്ള അനന്തുവിന്റെ പോക്കിൽ ഓരോന്നായി രഹസ്യങ്ങൾ അഴിഞ്ഞു വീഴുംട്ടോ.. കാത്തിരിക്കണേ ബ്രോ..
      പിന്നെ അഞ്‌ജലി കുട്ടി പാവമല്ലേ.. ഒരു പാവം പെണ്ണ്….
      ബ്രോ പറഞ്ഞത് ശരിയാണ് എന്റെ കഥയിൽ നായികയ്ക്ക് കൂടുതൽ പ്രാധാന്യം ഉണ്ട്.. എനിക്ക് അങ്ങനെ എഴുതുന്നത് ഇഷ്ട്ടമാട്ടോ..
      ആശംസകൾക്ക് ഒരുപാട് നന്ദി ബ്രോ… ?

      1. ❤️❤️❤️❤️

  15. ബ്രോ വേഗം തരാൻ നോക്കണേ

    1. ചാണക്യൻ

      Sulfi ബ്രോ… ജോലി തിരക്ക് ആയോണ്ട് പെട്ടു കിടക്കുവാന്നേ.. ഇടക്ക് കിട്ടുന്ന ഫ്രീ ടൈംമിൽ കുറച്ചേ എഴുതാൻ പറ്റുന്നുള്ളു.. അതാട്ടോ.. വൈകുന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു.. പറ്റുന്നപോലെ ഞാൻ പെട്ടെന്ന് ഇടാൻ നോക്കാട്ടോ.. ?

  16. അടുത്ത പാർട്ട് എപ്പോൾ ആണ് ഉണ്ടാകുക , നെക്സ്റ്റ് പാർട്ട് പോസ്റ്റ് ചെയ്യുമ്പോൾ എങ്ങിനെയാണ് അറിയാൻ പറ്റുക . വളരെ നന്നായി എഴുതിയിട്ടുണ്ട്

    1. ചാണക്യൻ

      Binosh ബ്രോ…. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട്‌ വരുമ്പോൾ വൈകും കേട്ടോ.. ഞാൻ അത് ഇവിടെ കമന്റ്‌ ആയിട്ട് എഴുതാം കേട്ടോ എന്തേലും അപ്ഡേഷന് ഉണ്ടേൽ…. നന്ദി ?

  17. machanee varunna sundayku taraanpattumo..

    1. ചാണക്യൻ

      Porus മുത്തേ…എഴുതി തുടങ്ങിയേ ഉള്ളൂട്ടോ.. സൺ‌ഡേ ആകുമ്പോഴേക്കും എഴുതി കഴിയുമോ എന്ന് എനിക്ക് സംശയം ഉണ്ട്… ?
      ചിലപ്പോ നല്ലോണം ടൈം എടുക്കും കേട്ടോ…നൈറ്റ്‌ ഡ്യൂട്ടി ആയോണ്ട് ഭയങ്കര ക്ഷീണമാ.. അതാ കഥ എഴുത്ത് delay ആയി പോകുന്നേ.. പറ്റുന്നപോലെ വേഗത്തിൽ എഴുതി ഞാൻ പോസ്റ്റ്‌ ചെയ്യാം കേട്ടോ മുത്തേ ???

  18. Waiting annu bro

    1. ചാണക്യൻ

      Kabuki ബ്രോ… എഴുതി തുടങ്ങിയേ ഉള്ളൂ.. കുറച്ചു ടൈം എടുക്കും കേട്ടോ… കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാമേ.. ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം, ?

  19. Machanee ezuthi thudagiyoo…waiting aanutto..evide achuz bro pranjathu pole lekshmi yude adutha vasheekaranam upayogikkamennu paranjathu oru nalla idea aanu..agane cherthal kadhayude flow maarukayumilla…anadhuvinodulla verupp maarukayu cheyyum…..kadhaye maatti ezutha njan parayunnilla athava vasheekaranam ezuthanamegil egane ezutham ennu parajathe ullu..adutha partinu katta waiting…..

    1. ചാണക്യൻ

      NTR മുത്തേ… എഴുതി തുടങ്ങിയേ ഉള്ളൂട്ടോ ? കുറച്ചു വൈകുമേ… ജോലി തിരക്ക് ആയോണ്ട് ടൈം കിട്ടുന്നില്ലാന്നേ അതാ..
      ബ്രോ achuz ബ്രോ പറഞ്ഞത് നല്ല ഐഡിയ ആണ്, ഞാൻ ഒന്ന് നോക്കട്ടെ കേട്ടോ ? അപ്പൊ കഥയുടെ ഫ്ലോ പോകില്ല അത് സത്യമാണ്.ഞാൻ ഒന്ന് ശരിക്കും ആലോചിക്കട്ടെ കേട്ടോ മന്ത്രം എവിടേലും ചേർക്കാൻ പറ്റുമോ എന്ന്.ഇപ്പൊ കഥ അതിന്റെ മധ്യ ഭാഗത്തു കൂടി പോയിക്കൊണ്ടിരിക്കുവാ അതാ മന്ത്രം ഉൾപെടുത്താൻ പറ്റാതെ വന്നേ… ഞാൻ നോക്കാട്ടോ ?

  20. കരിക്കാമുറി ഷണ്മുഖൻ

    Eee part nannayirunnu.
    Next part eee week undakumo?

    1. ചാണക്യൻ

      കരിക്കാമുറി ഷണ്മുഖൻ ബ്രോ…. ഒത്തിരി സന്തോഷം… അടുത്ത പാർട്ട്‌ കുറച്ചു വൈകും കേട്ടോ… എഴുതി തുടങ്ങിയേ ഉള്ളൂ..നന്ദി ?

  21. Njn kathirikkuna stories ill onnu anu ithu.
    Time vaiky ennu paranj thattikotti ezhuthanda nallonam time eduth ezhuthiyal mathy.ee part ill story ude flow inu ntho pattiya pole(chilappo ente thonnal ayirikkam).time eduth ezhuthy athimanoharam ayoru part njngalku tharumennu pratheshikkunnu.
    I really like the plot by the way.
    Kathirikkunu
    With love❤

    1. ചാണക്യൻ

      Kora ബ്രോ… ഇതൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.. എന്റെ കഥക്ക് കിട്ടുന്ന ഏറ്റവും വല്യ അംഗീകാരമാണ് ഈ സ്നേഹവും കാത്തിരിപ്പും..
      സത്യമാണ് ബ്രോ ഇനിയുള്ള പാർട്ട്‌ ടൈം എടുത്തേ എഴുതുന്നുള്ളു.. അപ്പൊ കുറച്ചു കൂടി മനോഹരം ആകുമെന്ന് എനിക്ക് പ്രതീക്ഷ ഉണ്ട്.. എല്ലാവർക്കും ഇഷ്ട്ടപെടുന്ന രീതിയിൽ നന്നായി എഴുതണം എനിക്ക്..
      ബ്രോ കഴിഞ്ഞ പാർട്ട്‌ ഫ്ലോ കുറഞ്ഞപോലെ തോന്നിയോ? ഒരുപക്ഷെ ഞാൻ പെട്ടെന്നു എഴുതി കൂട്ടിയതുകൊണ്ടാവും കേട്ടോ.. ഞാൻ ക്ഷമ ചോദിക്കുന്നു.. അടുത്ത തവണ ഞാൻ പരിഹരിക്കാട്ടോ.. പ്ലോട്ട് ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം….. നന്ദി ?

  22. Bro orupaad strain eduth kadha thattikootti onnum ezuthanda…saavadhanam ezuthiyal mathi….ennale kadakku oru ozukku varu..vasheekaranam oru theerumaanam aayo…kadhayude edayil kuthikayattan parayunnilaa…ennalum kondu varanam….waiting aanutto…

    1. ചാണക്യൻ

      NTR മുത്തേ… സത്യമാണ്.. ജോലി തിരക്ക് ആയോണ്ട് ടൈം കിട്ടുന്നേ ഇല്ല എഴുതാൻ.. കഴിഞ്ഞ പാർട്ടുകൾ ഒക്കെ തട്ടി കൂട്ടി എഴുതിയതാ.. ഞാൻ വിചാരിച്ച പോലെ വന്നേയില്ല ആ പാർട്ട്‌ .. പിന്നെ ഒരുപാട് വൈകിയതോണ്ട് എഴുതിയത് വരെ എടുത്തങ് പോസ്റ്റ്‌ ചെയ്തു.ഇനിയുള്ള പാർട്ട്‌ എങ്കിലും നന്നായി എഴുതണമെന്നുണ്ട് എനിക്കും. അതോണ്ട് കുറച്ചു കൂടി വൈകുംട്ടോ.. ഞാൻ ക്ഷമ ചോദിക്കുവാണ് കേട്ടോ..
      പിന്നെ മുത്തേ വശീകരണം എവിടെ ഇടുമെന്ന കൺഫ്യൂഷനിൽ ആണ് ഞാനും.. എന്റെ മനസിലുള്ള കഥ വച്ചു സത്യം പറഞ്ഞാൽ ഇനി വശീകരണ മന്ത്രം പ്രയോഗിക്കുന്നില്ല. പക്ഷെ എല്ലാവരും ചോദിക്കുന്നു മന്ത്രം ഇല്ലേ എന്ന്.. അപ്പൊ ഇനി മന്ത്രം ഇടണമെങ്കിൽ മനസ്സിൽ ഉള്ള കഥ പൊളിച്ചു ഒന്നൂടി എഴുതേണ്ടി വരും.. അതോർക്കുമ്പോൾ സങ്കടം തോന്നുന്നു?
      എന്ത് ചെയ്യണമെന്ന് അറിഞ്ഞൂടാ.. എന്നാലും ഇടക്ക് എവിടേലും അത് കുത്തി കേറ്റാൻ പറ്റുമോ എന്ന് നോക്കട്ടെ ഞാൻ ?
      ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം ബ്രോ ?

      1. //പിന്നെ മുത്തേ വശീകരണം എവിടെ ഇടുമെന്ന കൺഫ്യൂഷനിൽ ആണ് ഞാനും.. എന്റെ മനസിലുള്ള കഥ വച്ചു സത്യം പറഞ്ഞാൽ ഇനി വശീകരണ മന്ത്രം പ്രയോഗിക്കുന്നില്ല.//

        മനസില്‍ ഉള്ള പോലെ എഴുതിയാല്‍ മതി. ഇവിടെ പറയുന്നത് കേട്ട് മനസ്സിലുള്ള കഥ mattanda. ആ Flow പോയാൽ പിന്നെ എഴുതാന്‍ ചിലപ്പോൾ കഴിയില്ല. അഥവാ ഉപയോഗിക്കണം എന്ന് തോന്നിയാല്‍ ലക്ഷ്മിടെ എടുത്ത് preyogichal മതി. Avanodulla വെറുപ്പും ദേഷ്യം മാറ്റാൻ

        1. sheriyanu aganeyum nokkam…….ellam chanakyante kayyil….chaanakyan bro engane ezuthiyalum njan athu vaayikkum…athu urapp….

          1. ചാണക്യൻ

            NTR ബ്രോ.. ഒരുപാട് സന്തോഷം തോന്നുന്നു.. ഈ സ്‌നേഹത്തിനും സപ്പോർട്ടിനും പകരമായിട്ട് ഞാൻ എന്താ തരണ്ടേ.. വരും ഭാഗങ്ങൾ ഇതിലും നന്നായി എഴുതാൻ ഞാൻ ശ്രമിക്കാട്ടോ.. എന്തേലും കുഴപ്പം ഉണ്ടേൽ അത് പരിഹരിക്കാട്ടോ.. ഒരുപാട് നന്ദിയുണ്ട് മുത്തേ ?

          2. machan Dp ooke maati sundharan aayallo…..

          3. ചാണക്യൻ

            NTR മുത്തേ… പിന്നല്ലാന്ന്? കുറേ നാളായി dp ഇടാൻ വിചാരിക്കുന്നു..ഞാനാരാ മോൻ ?

        2. ചാണക്യൻ

          Achuz ബ്രോ…. ശരിയാണ്.. കഥ മാറ്റിഎഴുതിയാൽ ആ ഫ്ലോ പോകുമെന്ന് എനിക്കും പേടിയുണ്ട്.. ചിലപ്പോൾ പിന്നെ ഒരു തടസ്സം ആയിരിക്കും മുന്നോട്ട് പോകാൻ.. ലക്ഷ്മീടെ അടുത്ത് പ്രയോഗിക്കാം അല്ലേ, അത് ശരിയാ ഞാൻ അതത്ര ചിന്തിച്ചില്ല.. ഏതായാലും ഒന്ന് നോക്കണം.. ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട് ബ്രോ ?

  23. enikku sugam..machanu sugamalle…

    1. ചാണക്യൻ

      സുഖം മുത്തേ… എന്തൊക്കെയുണ്ട് വിശേഷം ?

      1. Agane prethegichu vishesham onnumilla corona vannathod koodi full post …avideyo…..

        1. ചാണക്യൻ

          ഇവിടെയും അങ്ങനെ തന്നെ… കൊറോണ പണി തന്നില്ലേ… പിന്നെ ജോലി ഉള്ളോണ്ട് ടൈം പോകുന്നു ?

  24. Mone chaanakya..evide adutha part udane tarille…ezuthi thudagiyo….

    1. ചാണക്യൻ

      Porus മുത്തേ…. കുറച്ചു തിരക്കിൽ ആയിപോയിന്ന്… എഴുതി തുടങ്ങുന്നേ ഉള്ളൂ… കഥ മനസ്സിലിട്ട് തട്ടി കൂട്ടുവാ ? എഴുതി കഴിഞ്ഞ ഉടനെ പോസ്റ്റ്‌ ചെയ്യാട്ടോ… സുഗല്ലേ മുത്തേ… എന്തുണ്ട് വിശേഷം ?

    1. ചാണക്യൻ

      Kamukan ബ്രോ… എഴുതി തുടങ്ങുന്നേ ഉള്ളുട്ടോ… കഴിഞ്ഞിട്ടാമ്പോ പോസ്റ്റ്‌ ചെയ്യാട്ടോ… ?

  25. Super…Next part vegam ponnotte

    1. ചാണക്യൻ

      Dark lord ബ്രോ.. എഴുതി തുടങ്ങുന്നേ ഉള്ളൂ… കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാവേ…. നന്ദി ?

    1. ചാണക്യൻ

      Gokul ബ്രോ… ??

      1. ❤️❤️❤️

  26. വൈകിയപ്പോൾ ഞാൻ വിചാരിച്ചു എല്ലാരേം പോലെ നീയും ഈ കഥ ഉപേക്ഷിച്ചു എന്ന് എന്തായാലും വന്നല്ലോ സന്തോഷായി ഈ ഭാഗവും ഗംഭീരം ആയി ലക്ഷ്മിയെ ഇണക്കി എടുക്കുവോ നമ്മുടെ ചെക്കൻ ആരാ നാലാമത്തെ ആൾ കാത്തിരിക്കുന്നു ഇനി കളി ഉണ്ടാകുമോ

    1. ചാണക്യൻ

      വാസു ബ്രോ… എക്സാം ആയിരുന്നുന്നേ… അതാട്ടോ.. ഈ കഥ എന്റെ പ്രാണൻ അല്ലേ ഒരിക്കലും ഞാൻ ഇട്ടിട്ട് പോകില്ലട്ടോ.. ലക്ഷ്മിയെ നമ്മുടെ ചെക്കൻ സെറ്റ് ആക്കും.. നാലാമത്തെ ആള് സർപ്രൈസ് ആണ് കേട്ടോ..നന്ദി ?

  27. നിങ്ങൾക്ക് ഇ സ്റ്റോറി Pratilipi അപ്പ്ലിക്കേഷനിൽ പോസ്റ്റ്‌ ചെയിതുകൂടെ

    1. ചാണക്യൻ

      Sakkeer ബ്രോ… ആലോചനയുണ്ട് ട്ടോ.. പക്ഷെ ഒരു തീരുമാനം ആയില്ല അതാ… ഫുള്ള് കംപ്ലീറ്റ് ആയ ശേഷം ചിലപ്പോൾ ഇടും കേട്ടോ… നന്ദി ബ്രോ നല്ല വായനക്ക് ?

Leave a Reply

Your email address will not be published. Required fields are marked *