വശീകരണ മന്ത്രം 7
Vasheekarana Manthram Part 7 | Author : Chankyan | Previous Part
(കഴിഞ്ഞ ഭാഗം)
ഈ സമയം ആൽമരത്തിന്റെ മറുപുറത്തു ഒരാൾ കൈ മടക്ക് തലയണയായി വച്ചു സുഖ നിദ്രയിൽ ആയിരുന്നു. അയാൾ ഉടുത്തിരുന്ന കീറിപ്പറിഞ്ഞ ആർമി ഷർട്ടും മുഷിഞ്ഞ പാന്റ്സും വര്ഷങ്ങളായി വെട്ടിയൊതുക്കാത്ത താടിയും ജട പിടിച്ച് കുന്നുകൂടിയ മുടിയും അയാളെ ഒരു ഭ്രാന്തനെ പോലെ തോന്നിപ്പിച്ചു.
പൊടുന്നനെ അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടിയെണീറ്റു. അന്തരീക്ഷത്തിലേക്ക് തന്റെ കോങ്കണ്ണുകൾ കൊണ്ടു നോക്കി നിമിഷനേരം അയാൾ എന്തോ ചിന്തയിൽ ആണ്ടു. പതിയെ എണീറ്റു മറുപുറം വന്നു അനന്തുവിൽ നിന്നും രണ്ടടി അകലത്തിൽ അയാൾ നിന്നു.
അനന്തുവിനെ സൂക്ഷിച്ചു നോക്കികൊണ്ട് കൈകൾ കെട്ടി വച്ചു അയാൾ ആടിക്കൊണ്ടിരുന്നു.കുറേ നേരമായുള്ള അയാളുടെ തുറിച്ചു നോട്ടം സഹിക്കവയ്യാതെ അനന്തു ഇടപെട്ടു.
“എന്താ ചേട്ടാ വേണ്ടേ? ”
അനന്തു ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഒടുവിൽ നീ ഈ മണ്ണിലേക്ക് തന്നെ തിരിച്ചെത്തിയല്ലേ? നിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ ? ”
അയാൾ പതർച്ചയോടെ പറഞ്ഞൊപ്പിച്ചു. അത് കേട്ടതും അനന്തു നെറ്റിചുളിച്ചുകൊണ്ട് അയാളെ നോക്കി. പതിയെ അയാൾ അവിടെ നിന്നും സ്ഥലം കാലിയാക്കി.
അനന്തു അയാൾ പോകുന്നതും നോക്കി ചിരിയോടെ ഇരുന്നു. പതിയെ അവന്റെ മുഖ ഭാവം മാറി. ചുണ്ടിൽ തത്തി ക്കളിച്ചിരുന്ന പുഞ്ചിരി എങ്ങോ പോയി മറഞ്ഞു.
മുഖത്തെ പേശികളും ഞരമ്പുകളും വലിഞ്ഞു മുറുകി. ചെന്നിയിലൂടെ വിയർപ്പ് ചാലുപോലെ ഒഴുകി. ചുണ്ടുകൾ വിറച്ചു. അനന്തുവിന്റെ എരിയുന്ന കണ്ണുകൾ പതിയെ രക്തമയമായി മാറി.
ക്രുദ്ധമായ ഭാവത്തോടെ മുഷ്ടി ചുരുട്ടിപിടിച്ചു അവൻ മുഖം താഴ്ത്തിയിരുന്നു.പതിയെ ആ ചുണ്ടുകളിൽ ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞു വന്നു .
(തുടരുന്നു)
കുന്നത്ത് ദേവി ക്ഷേത്രത്തിലെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ അലിഞ്ഞിരിക്കുകയാണ് അവിടുള്ള ഭക്ത ജനങ്ങൾ.
അമ്പലത്തിന്റെ മേൽക്കൂരയിൽ നിന്നും ഉച്ചഭാഷിണിയിലൂടെ ഒഴുകി പരക്കുന്ന സംഗീതം എല്ലാവരെയും കോൾമയിർ കൊള്ളിച്ചു.
ശ്രീകോവിലിൽ നിന്നും മണിയൊച്ചകളാലും നെയ് വിളക്കിന്റെ പ്രകാശത്താലും പൂരിതമായിരുന്നു. പൂജാരി മന്ത്രങ്ങൾ ഉരിയാടിക്കൊണ്ട് ദേവി വിഗ്രഹത്തിനു മുൻപിൽ താലത്തിലെ കുഞ്ഞു വിളക്കിൽ തിരി തെളിയിച്ചു വട്ടത്തിൽ ഉഴിഞ്ഞുകൊണ്ടിരുന്നു.
സോപാന സംഗീതം പൊഴിക്കുവാൻ തയാറെടുത്തുകൊണ്ട് ഒരാൾ ഇടക്കയും കയ്യിലേന്തി തയാറായി നിന്നു.
നല്ല story ആണ് bro, ഈ കഥ വായിക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി തോന്നും. അടുത്ത part എത്രയും പെട്ടന്ന് ഇടും എന്ന് പ്രതീക്ഷിക്കുന്നു.
RAJUBHAI ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. എനിക്ക് കിട്ടുന്ന വല്യ അംഗീകാരമാണ് അത്.. അടുത്ത പാർട്ട് കുറച്ചു വൈകുംട്ടോ.. കഴിഞ്ഞപാടെ പോസ്റ്റ് ചെയ്യവേ.. ഒത്തിരി നന്ദി ?
Kadhakkai waiting aayirunnu ennal chila thirakkukal karanam ippazha vayikkan kazhinjath enthayalum ee partum thakarthu kadhayude peru pole thangalude ezhuthilum entho vasheekaranam und enthayalum adutha partinayi waiting aanu muthey all the best
Santaclose ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ആ കാത്തിരിപ്പാണ് എനിക്ക് കിട്ടുന്ന ഒരു വല്യ അംഗീകാരം.. ഞാൻ എല്ലാവരെയും വശീകരിച്ചു വീഴ്ത്തും ഉറപ്പാ… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. തുടർന്നു വായിക്കണേ… നന്ദി ?
Next part enn varum.brooo
ARNOLD SCHWARZENEGGER ബ്രോ… അടുത്ത പാർട്ട് എഴുതി തുടങ്ങുന്നേ ഉള്ളൂട്ടോ.. കുറച്ചു വൈകും… കഴിഞ്ഞ പാടെ പോസ്റ്റ് ചെയ്യാവേ… നന്ദി ?
ചാണക്യ bro,
സ്വാമിനി മായാമോഹിനി
അവരുടെ ശിഷ്യൻ
അഥർവ്വാ
പിന്നെ അനന്തു സ്വപ്നത്തിൽ കാമ കളിയില്‍ ഏര്‍പ്പെടുന്ന ആ പെണ്ണ്. 1000 പുരുഷന്‍മാര്‍ ആയാല്‍ അഥർവയുടെ എടുത്ത് എത്തുമെന്ന് പറഞ്ഞു.
അനന്തുനെ കൊണ്ട് കന്യകാമാരെ മാത്രേ ബന്ധപ്പെടാന്‍ സമദിക്കു എന്ന് പറഞ്ഞാ ആൾ അവരൊക്കെ ആരാണ്. അനന്തും ദേവനും ആയി അവര്‍ക്കുള്ള ബന്ധം എന്താണ്.
നാലാമത്തെ പുനര്‍ജ്ജനിച്ച ആളെ കുറിച്ച് പറയാന്‍ വന്നപ്പോൾ ഇടിവെട്ടിയെധെന്തു കൊണ്ട്.
നേരത്തെ ചോദിക്കേണ്ട എന്ന് വച്ചതാണ്. പിന്നെ chodhikkanam എന്ന് തോന്നി.
അതോ ഇതിനുള്ള ഉത്തരങ്ങള്‍ എല്ലാം വരും പാട്ടുകളില്‍ പറയുമോ, eppo parayumo
Achuz ബ്രോ… ഇതൊക്കെ വരുന്ന പാർട്ടുകളിൽ പതിയെ തെളിഞ്ഞു വരുംട്ടോ. ഇപ്പൊ പറയൂലാ സർപ്രൈസ് ആന്നേ ? അപ്പൊ കഥ വരും ഭാഗങ്ങൾ വായിക്കണേട്ടോ… മറക്കല്ലേ… നന്ദി ??
Next part next week undakumo?
അനിരുദ്ധൻ ബ്രോ… ഉടനെ ഉണ്ടാവില്ലട്ടോ… കുറച്ചു വൈകും.. കഴിഞ്ഞ പാടെ പോസ്റ്റ് ചെയ്യാട്ടോ… നന്ദി ?
ഇതേ പോലെ വായിച്ച ഒരു നോവലെ ഉളളൂ. അനന്ത ഭദ്രം. ഇത് വേറെ എവിടെയെങ്കിലും കൂടി പബ്ലിഷ് ചെയ്യണം. Supper.
Kaamapranthan ബ്രോ… ഇപ്പോഴാട്ടോ കമന്റ് കണ്ടത്.. റിപ്ലൈ തരാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു… അനന്തഭദ്രം പോലെ ആണെന്ന് കേൾക്കുമ്പോ തന്നെ അതിനപ്പുറം മറ്റൊരു അംഗീകാരം എനിക്ക് കിട്ടാനില്ല ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… തുടർന്നും വായിക്കണേ… നന്ദി ?
ചാണക്യ bro വശീകരണ മന്ത്രം എല്ലാ parttum എപ്പോഴാണ് വായിക്കുന്നത്.
ദേവന്റെ ഡയറിയില്‍ വായിച്ച കാര്യങ്ങൾ അവരെ കാണുമ്പോൾ എന്താണ് നായകന് ഓര്‍മ വരാത്തെ. പിന്നെ അവന്‍ കളരി പഠിച്ചു എന്ന് പറഞ്ഞു. എന്നാൽ അവന്‍ എന്താണ് അത് ഉപയോഗിക്കാത്തെ. തല്ലു വരുമ്പോള്‍ അവന്‍ തടഞ്ഞില്ല.
കല്യാണിയെ കൊന്നു. അപ്പോൾ അവളുടെ രൂപത്തിലുള്ള ബോംബെ-യില്‍ നിന്ന് വന്ന ആള്‍ക്ക് എന്തു patti.
എനിക്ക് arunimayakkal ഇഷ്ടം അഞ്ജലിയെ
ആണ്.
ഒരു പക്ഷേ ദേവന്റെ മുറപ്പെണ്ണ് മരിച്ചിരുന്നു വെങ്കിൽ ആ സ്ഥാനത്തേക്ക് അഞ്ജലിയെ പരിഗണിക്കാം.
അഞ്ജലിയുടെ പുരുഷ വിദ്വേഷം അനന്തുനേ
കണ്ടപ്പോൾ തന്നെ എങ്ങനെ മാറി.അഞ്ജലിയുടെ പുരുഷ വിദ്വേഷം അതിന്റെ ഒരു സൂചന പോലും ആരോടും ഇതുവരെയുള്ള parttil കാണിച്ചിട്ടില്ല.
ഇതിനെല്ലാം ഉത്തരവുമായി Nxt Part vegam തരണേ.
Achuz ബ്രോ… എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം ഞാൻ പറഞ്ഞു തരാട്ടോ.. ദേവന്റെ ഡയറിയിൽ വായിച്ച കാര്യങ്ങൾ ഉറങ്ങി എണീക്കുമ്പോഴേക്കും അനന്തുവിന്റെ അബോധ മണ്ഡലത്തിലേക്ക് എത്തും.. പിന്നെ അതു വായിച്ചതൊന്നും അവന്റെ ഓർമയിൽ ഉണ്ടാകില്ല.. കാരണം നമ്മുടെ നായകൻ ആളൊരു അലസനായതുകൊണ്ട് ഇതൊന്നും മനസിലാക്കാൻ ശ്രമിക്കാതെ നടക്കുവാണ് ഇപ്പൊ.. ആ ഒരു സ്വഭാവം ഉടനെ തന്നെ മാറും കേട്ടോ.. പിന്നെ കളരി പഠിച്ചതും ഇവിടെ പ്രയോഗിക്കാത്തതിന്റെ കാരണം ഇതാണ്.. ആള് ഇപ്പോഴും അലസനാണ്.. അതൊന്നു മാറണം വേഗം. അടുത്ത പാർട്ടിൽ ഉണ്ടാകുംട്ടോ എന്താ കളരി ഉപയോഗിക്കാത്തതെന്നു…ബോംബെയിൽ നിന്നും വന്ന ആൾക്ക് എന്ത് പറ്റിയെന്നത് സർപ്രൈസ് ആണ് കേട്ടോ ? സത്യമാണ് ബ്രോ എനിക്കും ഇപ്പൊ അഞ്ജലിയെ ആണ് ഇഷ്ട്ടം.. അഞ്ജലിയുടെ പുരുഷ വിദ്വെഷം എന്നത് ആദ്യ പാർട്ടുകളിൽ മുത്തശ്ശൻ തമാശക്ക് ചോദിച്ചതാട്ടോ.. എന്റെ അഞ്‌ജലി കുട്ടി അങ്ങനെ പുരുഷ വിദ്വേഷി ഒന്നുമല്ലട്ടോ ?
ആദ്യായിട്ടാ ഒരാൾ എന്നോട് ഇത്രയും സംശയങ്ങൾ ചോദിക്കുന്നേ.. ബ്രോ ഞാൻ എല്ലാത്തിനും ഉത്തരം പറഞ്ഞുവെന്നു വിശ്വസിക്കുവാട്ടോ.. എന്തേലും ഉണ്ടേൽ ഇനിയും ചോദിച്ചോട്ടോ… നന്ദി ?
Thanks bro
Achuz ബ്രോ…. ആയ്ക്കോട്ടെ ??
അടുത്ത പാർട്ട് വേഗം തരുമോ ബ്രോ!
ഇടിക്കട്ട വെയ്റ്റിംഗ്??
(മെലിഞ്ഞ)തടിയൻ ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട് എഴുതി തുടങ്ങുന്നേ ഉള്ളൂ… കഴിഞ്ഞപാടെ പോസ്റ്റ് ചെയ്യാട്ടോ… നല്ല വായനക്ക് നന്ദി ?
ചാണക്യൻ ബ്രോ ഞാൻ ഇന്നലെ മുതൽ ആണ് ഇ സ്റ്റോറി വായിക്കാൻ തുടങ്ങിയത് ഇപ്പോൾ എല്ലാം പാർട്ടും വായിച്ചു. എന്താ പറയുക വേറെ ലെവൽ ബ്രോ അത്രക് ഉഷാറായിട്ടുണ്ട്..
പിന്നെ ബ്രോ ഒരു ഡൌട്ട് ഉണ്ടായിരുന്നു
ദേവന്റെ ഡയറിയിൽ എഴുതിയ പല കാര്യങ്ങളും അനന്തുവിനെ ജീവിതത്തിലും നടക്കുമ്പോഴും അനന്തു അ ഡയറി ഓർക്കാത്തത് എന്തുകൊണ്ടാവോ
Shihan ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ… പിന്നെ ബ്രോ അനന്തു ആ ഡയറിയിൽ വായിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ അവൻ ഓർക്കാത്തതിന്റെ കാര്യം എന്താന്നു വച്ചാൽ ആളൊരു അലസനാണ്.. അപ്പൊ ഒരിക്കൽ വായിച്ച കാര്യങ്ങൾ പിന്നെ അവന്റെ ബോധ തലത്തിലേക്ക് വരുന്നില്ല.. അതാണ് അവന് വായിച്ചതൊന്നും ഓർക്കാൻ പറ്റാത്തത്.. പക്ഷെ അത് അടുത്ത പാർട്ടിൽ മാറും കേട്ടോ.. നമ്മുടെ നായകൻ ഉഷാറായി തിരിച്ചു വരും… തുടർന്നും വായിക്കണേ ബ്രോ… ഒരുപാട് നന്ദിയുണ്ട് ട്ടോ ?
ഒരു സംശയം ചോദിക്കട്ടെ ഇടയ്ക്ക് ശങ്കരൻ എന്തിനാണ് അനന്തുവിനെ ദേവ എന്ന് വിളിക്കുന്നത്….ഈ കഥ വളരെ ഇഷ്ടപ്പെട്ടു ഉണ്ട് അടുത്ത ഭാഗത്തിനായി സ്നേഹപൂർവം കാത്തിരിക്കുന്നു…. ആശംസകളോടെ അപ്പൂട്ടൻ
അപ്പൂട്ടൻ ബ്രോ.. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. പിന്നെ ശങ്കരൻ അനന്തുവിനെ ദേവാ എന്ന് വിളിക്കുന്നത് എന്താന്നു വച്ചാൽ ആൾക്ക് അനന്തുവിനെ കാണുബോൾ ദേവനെ ഓർമ വരും. അപ്പൊ അനന്തുവിനെ അവർ ദേവനായി കാണാൻ ഇഷ്ട്ടപെടുന്നതുകൊണ്ടാ അവനെ അങ്ങനെ വിളിക്കുന്നത് ബ്രോ… ആശംസകൾക്ക് പെരുത്ത് നന്ദി മുത്തേ ?
❤️❤️❤️❤️?❤️❤️❤️❤️
അഭി ബ്രോ….. ???
?????
♥️♥️♥️♥️♥️♥️♥️♥️♥️♥️????
വിശ്വാമിത്രൻ ബ്രോ… ????
അടുത്ത ഭാഗത്തിന്നായി കട്ട waiting
ജിഷ്ണു AB ബ്രോ…. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… നന്ദി ?
ചാണക്യൻ കുട്ടാ ഇച്ചിരി വൈകി പോയി കുറച്ചു തിരക്കിൽ പെട്ട് പോയതോണ്ടാട്ടോ…..
എങ്ങോട്ടാടാ മോനെ നീ ഈ കഥ കൊണ്ട് പോണേ മിത്തും ഫാന്റസിയും ത്രില്ലിങ്ങും എല്ലാം കൂടി അടിപൊളി പ്രണയത്തിന്റെ നേരിയ ചലനങ്ങൾ തുടങ്ങി വെച്ചിട്ടും ഉണ്ട്….
കഥ മുന്നോട്ടു പോകും തോറും ഇനിയും കൂടുതൽ ഉള്ളത് പോലെ….
നീ ഏതേലും കാർഷിക സർവ്വകലാശാലയിലായിരുന്നോ…….
ഞാറ്റുവേലയെയും കൃഷിയെയുമൊക്കെ കുറിച്ച് ഇത്ര ഡീറ്റൈൽഡ് ആയി എഴുതിയത് കണ്ടപ്പോൾ കണ്ണ് തള്ളി പോയി.
അഞ്ജലികുട്ടിയെ ഒരുപാട് ഇഷ്ടമായിട്ടോ…
പിന്നെ മീനാക്ഷി അരുണിമ ദക്ഷിണ ഇവരും ഇപ്പോൾ പല ഭാഗത്തായി ഉണ്ട്…
എല്ലാത്തിനും കൂടി ഉത്തരം തന്നേക്കണം ട്ടാ…..
കഥ അടിപൊളിയായിട്ടു പോണുണ്ടുട്ടാ…….
സ്നേഹം മാത്രം മുത്തേ❤❤❤❤❤❤❤❤❤??????
അക്കിലിസ് മുത്തേ… തിരക്കൊക്കെ മാറിയോ… ചുമ്മാ മനസ്സിൽ തോന്നിയതൊക്കെ എഴുതി വയ്ക്കുന്നതല്ലേ… അവസാനം എല്ലാം കൂടി ഒത്തു വരുമെന്നാ എന്റെയും പ്രതീക്ഷ..പ്രണയമാണ് ഇനി എന്റെ കഥയുടെ മെയിൻ.. എല്ലാം കൂടി ഇട്ടു ഞാൻ അവിയൽ പരുവമാക്കും ? പിന്നെ എന്റെ അച്ഛമ്മയൊക്കെ ഭയങ്കര കർഷകയാ മുത്തേ.. പുള്ളികാരിയുടെ കയ്യിൽ നിന്നും അടിച്ചു മാറ്റിയതാ ഞാറ്റുവേലയുടെ കാര്യമൊക്കെ… അഞ്‌ജലി കുട്ടി പാവമാ അവളെ എല്ലാവർക്കും ഇഷ്ടമാകും.. കഥയുടെ അവസാനം ആകുമ്പോഴേക്കും എല്ലാത്തിനും ഉത്തരം കിട്ടുംട്ടോ..
ഒത്തിരി സ്നേഹം മുത്തേ ??
എക്സാം എങ്ങനെ തകർത്തോ ഞാൻ ചോദിക്കാൻ വിട്ടു പോയി
എക്സാം ഒക്കെ തകർത്തു മുത്തേ… ചുമ്മാ കുറെ വട്ടം കറുപ്പിച്ചു ഇങ് പോന്നു.. ഞാനാരാ മോൻ ?
എടാ മുടുക്കാ…….
Nannaayirunnu broo…
Adutha baagagalkkaayi kaathirikkunnu
Unni.. ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… അടുത്ത പാർട്ട് എഴുതി തുടങ്ങുന്നേ ഉള്ളൂ… കഴിഞ്ഞ പാടെ പോസ്റ്റ് ചെയ്യാട്ടോ… നന്ദി ?
machane adipoli..innale thanne thanne njan story vayichirunnu..network problem kond comment edan pattilla..athukondan ipol ittatu…pinne vasheekarana mathram ee patulm illalo…eppozum athu upayogikkanamennu parayunnila..vallapozum athu kondu vannal nanayirunnu…story illa avisyamullidath athu kondu varanam apesha aanu..enikki thonnunnu comment boxil ettavum koodutal perum aavishapettatu athanannu thonnunnu..adutha partinu waiting…
NTR ബ്രോ… ഞാൻ കണ്ടില്ലല്ലോ എന്ന് വിചാരിക്കുവായിരുന്നു… നെറ്റ് ഇല്ലാഞ്ഞിട്ടും എനിക്ക് വേണ്ടി കമന്റ് ഇട്ടതിനു ഒരുപാട് നന്ദിയുണ്ട് ട്ടോ.. ബ്രോ പറഞ്ഞത് സത്യമാണ് വശീകരണ മന്ത്രം കുറച്ചയിട്ട് ഇപ്പൊ എനിക്ക് കഥയിൽ ഉൾപെടുത്താൻ പറ്റുന്നില്ല.. ഞാനും ആകെ കൺഫ്യൂഷനിൽ ആണ്.. എന്നാലും എവിടെങ്കിലും ഞാൻ അത് ഉപയോഗിക്കാൻ ശ്രമിക്കാട്ടോ.. എല്ലാവരും ചോദിക്കുന്നുണ്ട് അത്.. ഞാൻ നോക്കാട്ടോ… നന്ദി ?
വൈകിപ്പോയി കഥ വരാനും ഞാൻ വായിക്കാനും. പിന്നെ ഒരു രക്ഷയും ഇല്ല. ഓരോ part കഴിയുംതോറും കഥ വേറെ leval ആണ് മുത്തേ ?
അഞ്ജലിയെ എനിക്കും ഇഷ്ടായി.4അവതാരം ഉണ്ടെന്നു കേട്ടപ്പോൾ ഞാനും ഞെട്ടിപ്പോയി. Fight super ആയിട്ടുണ്ട്. നമ്മുടെ പയ്യനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും. അടുത്ത പാർട്ടിൽ അറിയുമോ നന്ദുവിന്റെ ഉള്ളിൽ ദേവൻ ഉണ്ടെന്നു. Waiting for next part. ചാണക്യൻ bro നിങ്ങൾ പോളിയാണ് മുത്തേ ???
Rahuljithz ബ്രോ…. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. വായിക്കാൻ ലേറ്റ് ആയി പോയല്ലേ, സാരുല്ലട്ടോ ?… കുറച്ചു തിരക്കിൽ ആയിപ്പോയിന്നെ ഞാനും.. അതാ വൈകിയേ… അഞ്‌ജലി കുട്ടി പാവമാ ബ്രോ.. ഒരു പാവം പൊട്ടിപ്പെണ്ണ്.. പിന്നെ ഫൈറ്റ് ഒക്കെ ശരിക്കും നന്നായോ… എനിക്ക് എഴുതിയത് കുറഞ്ഞു പോയ പോലെ തോന്നി.. പോസ്റ്റ് ചെയ്ത് കഴിഞ്ഞ ഓർമ വരുന്നേ…സത്യമാണ് നമ്മുടെ ചെക്കനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.. ഹാ മുത്തേ നമ്മടെ ചെക്കന് വൈകാണ്ട് ദേവന്റെ ഓർമ്മകൾ കിട്ടും കേട്ടോ.. അടുത്ത പാർട്ട് എഴുതി കഴിഞ്ഞപാടെ ഇടാവേ.. ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി മുത്തേ ?
ഒറ്റ ചോദ്യം..
Next പാർട്ട് എപ്പോ വരും, കൂടുതൽ വൈകിപിക്കരുത്❣️❣️
ബ്ലൈൻഡ് സൈക്കോ ബ്രോ….ഒരുപാട് സന്തോഷം ഉണ്ട് ട്ടോ. അടുത്ത ഭാഗം കുറച്ചു വൈകും കേട്ടോ… എഴുതി കഴിയുന്ന മുറക്ക് ഞാൻ പോസ്റ്റ് ചെയ്യാട്ടോ.. നന്ദി ?
മുത്തേ ചാണക്യൻ ബ്രോ ഒന്നും പറയണ്ട രണ്ടു day ആയിട്ട് തിരക്ക് ആയി പോയി ഇപ്പോഴാ വായിക്കാൻ പറ്റിയത് അതിനു ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു പിന്നെ കഥ സൂപ്പർ ആയിട്ട് ഉണ്ട് കേട്ടോ ഒരു രക്ഷ ഇല്ല ബട്ട് അരുണിമ ne ee പാർട്ടിൽ കാണാത്തത്തിൽ വിഷമം തോന്നി പിന്നെ അനന്തു ഇൽ നിന്നു ദേവൻ ലോട് ഉള്ള പരക്കായപ്രവേശ ത്തിനു ആയി കട്ട വെയ്റ്റിംഗ് ആണ് കണക്കുകൾ എല്ലാം തീർക്കാനും നഷ്ടപ്പെട്ടു പോയ പലതും തിരിച്ചു പിടിക്കാനുo.. അടിപൊളി aayit ഉണ്ട് കേട്ടോ ഈ ഭാഗവും . അപ്പോ അടുത്ത ഭാഗത്തിൽ കാണാം എന്നുള്ള പ്രാർത്ഥനയോടെ സ്നേഹിതൻ.. All the best മുത്തേ അടുത്ത പാർട്ട് ഇതിലും സൂപ്പർ ആകു കേട്ടോ ?
സ്നേഹിതൻ ബ്രോ…. തിയ്ക്കായിരുന്നല്ലേ, ഞാൻ വിചാരിച്ചിരുന്നു എന്തേ കാണാത്തതെന്നു?… തിരക്കൊക്കെ കഴിഞ്ഞു ഫ്രീ ആയോ… ഈ പാർട്ടിൽ അരുണിമയെ ഉൾപെടുത്താൻ പറ്റിയില്ല.. പക്ഷെ അടുത്ത ഭാഗത്തിൽ അത് പരിഹരിക്കാട്ടോ.. അനന്തു ദേവനായി മാറുന്ന നിമിഷം എല്ലാ രഹസ്യങ്ങളും ചുരുളഴിയും.. പകയും കണക്കും ഒക്കെ തീർക്കാനാകും… ഞാൻ കഥയിൽ ബ്രോയെ അന്വേഷിച്ചത് കണ്ടില്ലേ ? ആശംസകൾക്ക് ഒരുപാട് നന്ദി മുത്തേ.. അടുത്ത പാർട്ട് കുറച്ചു വൈകും കേട്ടോ ??
ഞാൻ ഏറ്റവും കൂടുതൽ wait ചെയ്യുന്ന കഥ ആണിത് വേഗം അടുത്ത part ഇടണേ plz…
DEADshot ബ്രോ…. ഈ കഥക്ക് വേണ്ടി കാത്തിരിപ്പാണെന്നു അറിയുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്.. എന്റെ കഥ എല്ലാവർക്കും ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ…. അടുത്ത പാർട്ട് കുറച്ചു വൈകുംട്ടോ… എങ്കിലും കഴിയുന്ന മുറക്ക് പോസ്റ്റ് ചെയ്യാവേ… നന്ദി ?
ചാണക്യൻ ബ്രോ,ഈ പാർട്ടുംഗംഭീരം തന്നെ. പക്ഷേ പെട്ടെന്ന് തീർന്നുപോയപോലെ തോന്നി.32 പേജ് കഴിഞ്ഞതറിഞ്ഞേയില്ല..അത്രക്കും ലയിച്ചിരുന്നുപോയി.സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം….
വേട്ടക്കാരൻ ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. അടുത്ത തവണ പേജ് കൂട്ടാം കേട്ടോ.. കുറച്ചു തിരക്കിൽ ആയിപോയി അതാ എഴുതിയത് വരെ പോസ്റ്റ് ചെയ്തത്…തുടർന്നും വായിക്കണേ.. നന്ദി ?
ത്രിൽഡ് സ്റ്റോറി ആണ് പക്ഷേ പേരുപേലെ കമ്പിമ (തം ഇല്ല
Pk ബ്രോ.. കഥ ഇപ്പൊ വേറൊരു രീതിയിൽ പോകുന്നത് കൊണ്ട കമ്പി ഇല്ലാതെ… കുറച്ചു കഴിയുമ്പോൾ എന്തായാലും ഉണ്ടാകും കേട്ടോ.. ഉറപ്പ്.. നന്ദി ?
സാഹോ… നന്നായിട്ടുണ്ട്… ഞാൻ കാത്തിരുന്നു വായിക്കുന്ന ഒരു കഥയാണ്…പേജ് കൂട്ടുന്നത് നല്ലതായിരിക്കും… മിസ്റ്ററി നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്…നന്നായി എഴുത്തു ബ്രോ…
ആര്യൻ ബ്രോ… എന്റെ കഥ കാത്തിരുന്നു വായിക്കുന്നതാണെന്ന് കേട്ടപ്പോൾ തന്നെ എന്റെ മനസ് നിറഞ്ഞുട്ടോ.. ഒരുപാട് സന്തോഷമായി.. പേജ് ഞാൻ കൂട്ടാം ബ്രോ… ആശംസകൾക്ക് ഒരുപാട് സ്നേഹം… ഒത്തിരി നന്ദിയുണ്ട് ട്ടോ ?
❤️❤️❤️
Djaango ബ്രോ… ??
Harshan chettante aparachithan vannath kondaa late aayi vayikann… nannayi.. adutha part vegam thaayo…
Sanju ബ്രോ… ഞാനും ഇന്നലെ തന്നെ അപരാജിതൻ വായിച്ചു തീർത്തു.. ന്നിട്ടാ മറ്റു കാര്യങ്ങൾ പോലും ചെയ്തത്… എന്റെ ഈ പാർട്ട് നന്നായോ ബ്രോ? ഇഷ്ട്ടപെട്ടു എന്ന് ഞാൻ വിശ്വസിക്കുന്നു.. അടുത്ത പാർട്ട് ഇനി വേണം എഴുതാൻ തുടങ്ങാൻ… കഴിഞ്ഞപാടെ പോസ്റ്റ് ചെയ്യാട്ടോ… നന്ദി ?
kollam nannakunnundu bro,
vijayakumar ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…തുടർന്നും വായിക്കണേ.. നല്ല വായനക്ക് നന്ദി ?
Uff Deva polippan ayittu undu
Ha ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. നന്ദി ?
Mk Arjun Dev arrow pole authors inte katha wait cheyyunnu pole e katha yum
Kabuki ബ്രോ ഇതിനപ്പുറം വലിയൊരു അഭിനന്ദനം എനിക്ക് കിട്ടാനില്ലട്ടോ ? പക്ഷെ അവരുടെ ഒന്നും പകുതി കഴിവ് പോലും എനിക്കില്ലട്ടോ….
ഡ്രാഗൺ അഥവാ ചാണക്യൻ
ശരിയല്ലേ….?
കഥ നന്നായിട്ടുണ്ട്….
ഡാവിഞ്ചി ബ്രോ…സത്യമാണേ ? ഒരുപാട് സന്തോഷം ഉണ്ട് ട്ടോ….കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം… നന്ദി, ?
Ellam part pole ethu super keep waiting
Kamikan ബ്രോ… ഒരുപാട് സന്തോഷം ?
Etta mass katha annu bro vallatha mohabbath annu maan
Kamuki ബ്രോ…. എനിക്കും തിരിച്ചു പെരുത്ത് മൊഹബത്ത് തോന്നുന്ന് ?
Kaathu kaathu kitti athi manoharam
Doctor unni ബ്രോ…. ആ കാത്തിരിപ്പ് ഒരിക്കലും വിഫലമായിട്ടില്ല എന്ന് ഞാൻ കരുതിക്കോട്ടെ ?
Machane poli item katha
Pream na ബ്രോ… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ… നന്ദി ?