അതിനു ശേഷം ഞാൻ നിനക്ക് മരണം വിധിക്കും.
അതുവരെ എന്റെ കഴുകൻ കണ്ണുകളിൽ നിനക്ക് മോചനമില്ല
ഹ ഹ ഹ ഹ”
അമാലികയുടെ അലർച്ച ആ ഗുഹയിലാകെ പ്രതിധ്വനിച്ചു.
ആരാണ് അവൾ?
അഥർവ്വന്റെ മരണ ദൂതുമായി വരുന്നവൾ ?
അമാലിക…….അമാലിക
(തുടരും)
Nb. കഥ ഒരുപാട് വൈകിയെന്ന് അറിയാം…ക്ഷമയോടെ കാത്തിരുന്ന എല്ലാവരോടും നന്ദി പറയുന്നു…ഒത്തിരി സ്നേഹം… അരൂപി എന്ന എന്റെ കഥ 3 ലക്ഷം views കടന്നിരിക്കുന്നു… ആദ്യമായാണ് എന്റെ കഥയ്ക്ക് അത്രയും views കൂടുതൽ കിട്ടുന്നത്.. ആ സന്തോഷവും ഇപ്പൊ എല്ലാരോടും പങ്കു വയ്ക്കുന്നു… അരൂപി എല്ലാർക്കും ഇഷ്ടപെട്ടെന്നു കരുതുന്നു… വരുന്ന പാർട്ടിൽ അനന്തുവിന്റെ കൈവശമുള്ള വശീകരണ മന്ത്രം എന്താണെന്ന് പറഞ്ഞു തരാട്ടോ… പക്ഷെ ആരും അത് ഉപയോഗിക്കരുത് കേട്ടോ???? ഉപയോഗിച്ചാൽ നിങ്ങളെ പിടിച്ചു ചാത്തന് ഇട്ടുകൊടുക്കും ഞാൻ??
കഥ എങ്ങാനുണ്ടെന്നു അഭിപ്രായം അറിയിക്കണേ…. പാങ്ങില്ലേൽ അടുത്ത തവണ ശരിയാക്കാം കേട്ടോ…
സ്നേഹത്തോടെ ചാണക്യൻ…..!!!
ഗുയ്സ്……………….
വശീകരണം അപ്ലോഡ് ചെയ്തിട്ടുണ്ട്….
നന്ദി ❤️❤️
Ithuvare vannillallo bro
Waiting ann
Bro ❣️
With Love ?
Octopus ബ്രോ…………. ?
മുത്തേ ഈ കാത്തിരിപ്പിന് ഒരുപാട് സന്തോഷം ഉണ്ട്ട്ടോ……
ഒത്തിരി സ്നേഹം…..
ഉടനെ തന്നെ ഇടാം…..
നന്ദി ❤️❤️
Aha ചാണക്യ,ithu fast aayi ezhuti kazhinjalo!!
Palarivattom sasi ബ്രോ…….. ?
മുത്തേ പെട്ടെന്ന് തന്നെ എഴുതി കഴിഞ്ഞു…..
ഇന്നോ നാളെയോ അപ്ലോഡ് ചെയ്യാം കേട്ടോ…..
ഈ കാത്തിരിപ്പിന് ഒത്തിരി സ്നേഹം….
നന്ദി ❤️❤️
bro…ezuthikkazinjo…udane kaanumo….
NTR മുത്തേ………… ?
എഴുതിക്കഴിഞ്ഞു……. എഡിറ്റിംഗ് നടത്തുവാട്ടോ…..
ഇടക്കൊക്കെയേ നെറ്റ് കിട്ടുന്നുള്ളു അതാ delay ആവുന്നേ…..
പിന്നെ moderation കാണിക്കുന്നുണ്ട് ഇപ്പൊ ? അവസ്ഥ……
ഇന്നോ നാളെയോ അപ്ലോഡ് ചെയ്യാം കേട്ടോ…… ❤️❤️
Bro next part eee week undakumo?
ഷണ്മുഖൻ ബ്രോ………..
ഇന്നോ നാളെയോ അപ്ലോഡ് ചെയ്യുംട്ടോ….
മറക്കാതെ വായിക്കണേ…..
നന്ദി ബ്രോ ❤️❤️
പിള്ളേരെ………………. ??
ലിപിയിൽ ഞാനൊരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്………
“ചാണക്യൻ ” എന്ന് തന്നെയാണ് പേര്…..
അരൂപി അവിടെ ഇടുന്നുണ്ട്……
മിണ്ടീം പറഞ്ഞും ഇരിക്കാൻ അങ്ങോട്ട് വായോ…….. ❤️❤️