ഉം…നിനക്കു വേണ്ട..എങ്കിൽ..പിന്നെ നീ എന്തിനാ ചിന്തിക്കുന്നത്…
അഹ് സാറെ…അയാൾ..ഇനിയും ഇവിടെ വരും…ഞാൻ എവിടെ ഉണ്ട് എന്ന് അറിയാമല്ലോ….
അഹ് അയാളുടെ പിള്ളേർ അല്ലെ….അതുകൊണ്ടു ആകും…
നീ ധൈര്യം ആയി പറ..വേണ്ട എന്ന്…പിന്നെ…ഞാൻ നിന്നോട് വേറെ ഒരു കാര്യം പറയാൻ ഇരിക്കുക ആയിരുന്നു…
എന്താ സാറെ..
അഹ്..എടി…ഇപ്പോൾ എന്റെ എല്ലാ ബിസിനസ് ഉം നല്ലത് പോലെ പോകുന്നുണ്ട്..ലാഭവും ഉണ്ട്..നിനക്കു അറിയാമല്ലോ..വെടിവെയ്പ്പ് വഴി ആണ്..കൂടുതൽ പിടിച്ചു കയറിയത്..
ഉം…അവൾ നാണിച്ചു ചിരിച്ചു…
ഞാൻ ഉണ്ടാക്കിയത് ..ന്റെ പെങ്ങന്മാർക്ക് വീതിച്ചു കൊടുത്തു…ഇപ്പോൾ ഈ ഹോട്ടൽ ഉം.നമ്മുടെ ടു സ്റ്റാർ ഹോട്ടൽ ഉം …പിന്നെ രണ്ടു ഹോം സ്റ്റേ ഉം മാത്രം ആണ് ..ഇവിടെ ഞാൻ നേരിട്ട് നോക്കി നടത്തുന്നത് ..
ബാക്കി എല്ലാം പെങ്ങന്മാരുടെ ഭർത്താക്കന്മാർ ചെയുന്നുണ്ട്….അതുകൊണ്ടു എന്റെ കാര്യങ്ങൾ കുറച്ച കൂടി വിപുലീകരിക്കും എന്ന് വിചാരിക്കുന്നു…
മംഗലാപുരവും ,ഊട്ടി ഉം എക്കെ ആയി ഞാൻ വളർത്തിയത്…കേരളത്തിൽ എനിക്ക് ഒരു ബിസിനസ് കാര്യമായി നടത്താൻ പറ്റിയിട്ടില്ല….അകെ ഉള്ളത് മാലിനി നടത്തുന്ന തുണിക്കട ആണ്…അതുകൊണ്ടു മൂന്നാർ ഒരു ഹണി മൂൺ റിസോർട് വാങ്ങി…ഒരു മാസം ആയുള്ളൂ ..തത്കാലം..അവിടെ കുറച്ച സ്റ്റാഫ് നെ വെച്ചിട്ടുണ്ട്..പക്ഷെ..അത് മര്യാദയ്ക്കു നോക്കി നടത്തുവാൻ വേണ്ടി….ആള് വേണം..അതുകൊണ്ടു നിന്നെഞാൻ അങ്ങോട്ട് കൊണ്ട് പോയാലോ ഏന് ആലോചിക്കുന്നു…നിന്റെ കുട്ടികളെ..നമുക് ബോര്ഡിങ് സ്കൂൾ ചേർക്കാം…ഇനി അതല്ല നിന്റെ കൂടെ വേണം എങ്കിൽ..അവിടെ നിർത്തി അടുത്തുള്ള സ്കൂൾ ചേർക്കാം…ന്ത നിന്റെ അഭിപ്രായം..നിനക്കു താത്പര്യം ഉണ്ടോ ..
ന്റെ സാറെ…സാർ..തീരുമാനിച്ച മതി…എവിടെ വേണേലും…ഞാൻ വരാം..പിന്നെ കുട്ടികളെ..സാർ തീരുമാനിക്കും പോലെ…
അഹ്..അങ്ങനെ എങ്കിൽ..എടി…ഊട്ടി അവർ ഇപ്പോൾ പഠിക്കുന്ന സ്കൂളിൽ തന്നെ ബോര്ഡിങ് ഉണ്ട്..അവർ അവിടെ പടിക്കട്ടെ…അവിടെ ആകുമ്പോൾ…വിദ്യാഭ്യാസം നല്ലത് പോലെ നടക്കും….
Ethinde baki undakumo bro
ബാക്കി എപ്പോ വരും
Any updates?
ബാക്കി എപ്പോ വരും വേഗം എഴുതി തരൂ this is not a duplicate comment
ബാക്കി എപ്പോ വരും വേഗം എഴുതി തരൂ
ബ്രോ ഇതിൻ്റെ ബാക്കി എവിടെ
Bro റുക്സാനയെo മക്കളെയും എന്തിനാണ് തിരുവനന്തപുരത്ത് ആക്കുന്നത് ഇപ്പോർ തന്നെ ഊട്ടി മംഗാലപുരം കാസർഗോഡ് മൂന്നാർ പിന്നെ വെറെയും സ്ഥലങ്ങൾ ഇങ്ങനെ ഓടി നടക്കുന്നത് ഒഴിവാക്കി കൂടെ എന്തോ ഒരു കുറവ് പോലെ തോന്നുന്നു അവരെ ശാരദയുടെ കൂടെ ആക്കിയാൽ സഹായം ആകില്ലെ ബാക്കിയെല്ലാം എൻ്റെ അഭിപ്രായം ആണ് ബാക്കിയെല്ലാം എഴുത്തുക്കാരൻ്റെ ഇഷ്ട്ടമാണ്
കൊള്ളാം, തുടരുക. ???
excellent content
ഒറ്റ ഇരിപ്പിൽ ഇത് വരെ പാർട്ട് വായിച്ചു സൂപ്പർ ബ്രൊ ഒന്നും ഒരൊ സെക്ക്ഷനും വ്യക്തമാക്കി പോയാൽ നന്നായിരിക്കും പിന്നെ നമ്പൂരി എന്തായി ഒന്നും പറഞ്ഞില്ല പിന്നെ ശ്രീലെഖയുടെ ചെചിക്കും അമ്മക്കും പതിനാറിന്റെ പണി തന്നെ കൊടുക്കണം അവളെ ഒരിക്കൽ രക്ഷിച്ചതാണ് എന്നിട്ടും പെണ്ണ് പടിച്ചില്ല എന്ന് വെച്ചാൽ അത് ശ്രീലേഖയെ വിഷമിപ്പിക്കരുത് അവളുടെ സ്നേഹം ആത്മാർത്ഥമാണ്
പിന്നെ ബ്രൊ കളി രംഗങ്ങൾ ഒന്നും കൂടി നന്നാക്കി എഴുതണം ഇത് കമ്പി ഫീൽ വരുന്നില്ല. ഇനിയും നല്ല പാർട്ടുകൾക്കായി കാത്തിരിക്കുന്നു
Next part ennan bro. Udan pratheeshikkunnu.
അടിപൊളി ബ്രോ തുടരുക ????
Bro.. ??
ബ്രോ,
ഈ ഭാഗവും ഇഷ്ടപ്പെട്ടു ?…..
പിന്നെ ബ്രോ ഒരു റിക്വസ്റ്റ് ഉണ്ട് ശ്രീലേഖയുടെ ചേച്ചി, അമ്മ, ചേട്ടൻ മൂന്നിനും പണി കൊടുക്കണം ഒരിക്കൽ അവളെ വിട്ടത് അല്ലെ ഈ പ്രാവിഷ്യം അത് വേണ്ട..
പിന്നെ ശ്രീലേഖ എന്താ തീരുമാനം പറയുക എന്നു നോകാം ?
രഹനയുമായുള്ള ആ ഭാഗങ്ങൾ ഒക്കെ നന്നായിരുന്നു.
(പിന്നെ ബ്രോ നമ്മുടെ അഷ്ടമിയുടെ തറവാടില്ലേ അത് അവൻ സ്വന്തം ആക്കിയോ എന്തോ പെട്ടന്ന് ഒരു ഡൌട്ട് വന്നപ്പോൾ ചോദിച്ചതാ)
എന്തു കൊണ്ടും മികച്ച ഒരു ഭാഗം വേഗം തന്നെ തന്നതിൽ നന്ദി……
(പറ്റുമെങ്കിൽ ബ്രോ അടുത്ത ഭാഗത്തിൽ അലപം പേജ് കൂട്ടാൻ കഴിയുമോ എന്ന് നോക്കണം).
With Love ?
Enikkum ith thanne aan abhiprayam.
Super story പേജ് കൂട്ടി എഴുതണം രുക്സാനയെ കളിക്കുന്നത് എഴുതാമോ അവളുടെ ഉമ്മയുടെ മുന്നിൽ വെച്ച് ഉമ്മയെയും മകളെയും കല്യാണം കഴിക്കട്ടെ nxt പാർട്ട് വേഗം പോരട്ടെ
ഇത്ര പെട്ടന്ന് വരുമെന്ന് തീരെ വിചാരിച്ചില്ല ബാക്കി വായിച്ചിട്ട് പറയാം