വാസുദേവ കുടുംബകം 7 [Soulhacker] 307

അവരുടെ ഉപ്പ മരിച്ചു പോയി എന്നെ പറഞ്ഞിട്ടുള്ളു…എന്നോട് പിന്നെ അവർ ഒന്നും ചോദിച്ചിട്ടില്ല..എന്റെ കഷ്ടപ്പാട് അവർ കണ്ടതാണ്…

 

ശെരി..അപ്പോൾ..നീ അവരോടു പറയുക..നീ രണ്ടാം കെട്ടു കെട്ടുന്നു എന്ന് …അവരെ എല്ലാം നമുക് നല്ല രീതി വളർത്തി കെട്ടിച്ചു വിടാം…നീ കല്യാണം കഴിച്ചു ചെന്ന സ്ഥലം മദ്രാസ് അല്ലെ…പിനീട് താമസിച്ചതും ഏലാം..

 

അതെ ഇക്ക…അങ്ങേരുടെ വീട് ആയിരുന്നു. അത് ഇപ്പോഴും ഉണ്ട്….

അഹ്..അപ്പോൾ…അവിടെ പോയി നമുക് രജിസ്റ്റർ ചെയ്യാം..

പിന്നെ..അബൂക്ക ഉം..വേറെ ആരും ഇത് അറിയണ്ട….

 

അവൾ ഒന്നും മിണ്ടിയില്ല…

എന്താടി…നിനക്കു ഇഷ്ടം അല്ലെ..

 

അയ്യോ ഇക്ക….എനിക്ക് …ആകെ ..വല്ലാതെ ആയി പോയി..ഒരിക്കലും ഇങ്ങനെ ഒന്നും ഞാൻ പ്രതീക്ഷിച്ചില്ല..

ശെരി..നിന്റെ തിരുവനന്തപുരം ഉള്ള വീട് ഇപ്പോൾ നിന്റെ പേരിൽ ആകുമല്ലോ..

 

അതെ ഇക്ക..ഉപ്പ യുടെ പേരിൽ ആയിരുന്നു..ഉപ്പ അത് എന്റെ പേരിൽ ആക്കിയിരുന്നു..

അഹ്..അപ്പോൾ..മദ്രാസ് പോയി നമുക് രജിസ്റ്റർ ചെയ്യാം..എന്നിട്ട് അവിടെ ഉള്ള നിന്റെ വീട് വില്കാ..എന്നിട്ട് തിരുവനന്തപുരം…നമ്മുടെ പ്രണയം തുടങ്ങിയ സ്ഥലത്തു….ചെന്ന് താമസിക്കുക..നീ ഉം കുട്ടികളും….വാസുദേവന്റെ പെണ്ണ് ആയി തന്നെ…ഒരുത്തനും നിന്നോട് ഒന്നും ചോദിക്കില്ല..പിന്നെ..

 

അത് കേട്ടപ്പോൾ..അവൾക് മുഖത്തു പ്രത്യാശ ഞാൻ കണ്ടു…

പിന്നെ..പണ്ട് നമ്മൾ കളിച്ച മുറി തന്നെ നിന്റ മുറി ആക്കിക്കോണം..അവിടെ വരുമ്പോൾ എല്ലാം..പഴയ പോലെ..നമുക് പോകണം…

 

അവൾ നാണിച്ചു…

പിന്നെ..അവിടെ തിരുവനന്തപുരത്തു..എനിക്ക് ചില ലക്ഷ്യങ്ങൾ ഉണ്ട്..അത് നേടണം…ഇനി എല്ലാത്തിനും..ഭാര്യ ആയ നീ വേണം…നില്ക്കാൻ…

 

ജീവൻ തന്നെ ഇങ്ങള്ൾക് ആണ് ഇക്ക….ആ സാധു പെണ്ണ് ..കരഞ്ഞോണ്ട് പറഞ്ഞു

The Author

17 Comments

Add a Comment
  1. രുദ്രൻ

    Ethinde baki undakumo bro

  2. ബാക്കി എപ്പോ വരും

  3. Any updates?

  4. ബാക്കി എപ്പോ വരും വേഗം എഴുതി തരൂ this is not a duplicate comment

  5. ബാക്കി എപ്പോ വരും വേഗം എഴുതി തരൂ

  6. രുദ്ര ദേവൻ

    ബ്രോ ഇതിൻ്റെ ബാക്കി എവിടെ

  7. Bro റുക്സാനയെo മക്കളെയും എന്തിനാണ് തിരുവനന്തപുരത്ത് ആക്കുന്നത് ഇപ്പോർ തന്നെ ഊട്ടി മംഗാലപുരം കാസർഗോഡ് മൂന്നാർ പിന്നെ വെറെയും സ്ഥലങ്ങൾ ഇങ്ങനെ ഓടി നടക്കുന്നത് ഒഴിവാക്കി കൂടെ എന്തോ ഒരു കുറവ് പോലെ തോന്നുന്നു അവരെ ശാരദയുടെ കൂടെ ആക്കിയാൽ സഹായം ആകില്ലെ ബാക്കിയെല്ലാം എൻ്റെ അഭിപ്രായം ആണ് ബാക്കിയെല്ലാം എഴുത്തുക്കാരൻ്റെ ഇഷ്ട്ടമാണ്

  8. കൊള്ളാം, തുടരുക. ???

  9. excellent content

  10. ഒറ്റ ഇരിപ്പിൽ ഇത്‌ വരെ പാർട്ട്‌ വായിച്ചു സൂപ്പർ ബ്രൊ ഒന്നും ഒരൊ സെക്ക്ഷനും വ്യക്തമാക്കി പോയാൽ നന്നായിരിക്കും പിന്നെ നമ്പൂരി എന്തായി ഒന്നും പറഞ്ഞില്ല പിന്നെ ശ്രീലെഖയുടെ ചെചിക്കും അമ്മക്കും പതിനാറിന്റെ പണി തന്നെ കൊടുക്കണം അവളെ ഒരിക്കൽ രക്‌ഷിച്ചതാണ്‌ എന്നിട്ടും പെണ്ണ്‌ പടിച്ചില്ല എന്ന് വെച്ചാൽ അത്‌ ശ്രീലേഖയെ വിഷമിപ്പിക്കരുത്‌ അവളുടെ സ്നേഹം ആത്മാർത്ഥമാണ്‌
    പിന്നെ ബ്രൊ കളി രംഗങ്ങൾ ഒന്നും കൂടി നന്നാക്കി എഴുതണം ഇത്‌ കമ്പി ഫീൽ വരുന്നില്ല. ഇനിയും നല്ല പാർട്ടുകൾക്കായി കാത്തിരിക്കുന്നു

  11. Next part ennan bro. Udan pratheeshikkunnu.

  12. ?? M_A_Y_A_V_I ??

    അടിപൊളി ബ്രോ തുടരുക ????

  13. Bro.. ??

  14. ബ്രോ,
    ഈ ഭാഗവും ഇഷ്ടപ്പെട്ടു ?…..
    പിന്നെ ബ്രോ ഒരു റിക്വസ്റ്റ് ഉണ്ട് ശ്രീലേഖയുടെ ചേച്ചി, അമ്മ, ചേട്ടൻ മൂന്നിനും പണി കൊടുക്കണം ഒരിക്കൽ അവളെ വിട്ടത് അല്ലെ ഈ പ്രാവിഷ്യം അത് വേണ്ട..
    പിന്നെ ശ്രീലേഖ എന്താ തീരുമാനം പറയുക എന്നു നോകാം ?
    രഹനയുമായുള്ള ആ ഭാഗങ്ങൾ ഒക്കെ നന്നായിരുന്നു.
    (പിന്നെ ബ്രോ നമ്മുടെ അഷ്ടമിയുടെ തറവാടില്ലേ അത് അവൻ സ്വന്തം ആക്കിയോ എന്തോ പെട്ടന്ന് ഒരു ഡൌട്ട് വന്നപ്പോൾ ചോദിച്ചതാ)
    എന്തു കൊണ്ടും മികച്ച ഒരു ഭാഗം വേഗം തന്നെ തന്നതിൽ നന്ദി……
    (പറ്റുമെങ്കിൽ ബ്രോ അടുത്ത ഭാഗത്തിൽ അലപം പേജ് കൂട്ടാൻ കഴിയുമോ എന്ന് നോക്കണം).

    With Love ?

    1. Enikkum ith thanne aan abhiprayam.

  15. Super story പേജ് കൂട്ടി എഴുതണം രുക്സാനയെ കളിക്കുന്നത് എഴുതാമോ അവളുടെ ഉമ്മയുടെ മുന്നിൽ വെച്ച് ഉമ്മയെയും മകളെയും കല്യാണം കഴിക്കട്ടെ nxt പാർട്ട് വേഗം പോരട്ടെ

  16. ഇത്ര പെട്ടന്ന് വരുമെന്ന് തീരെ വിചാരിച്ചില്ല ബാക്കി വായിച്ചിട്ട് പറയാം

Leave a Reply

Your email address will not be published. Required fields are marked *