വസുന്ധര എന്റെ അമ്മ [Smitha] 687

“മമ്മി ഞാൻ…അങ്ങനെ പറഞ്ഞത് ..മമ്മിയെ വിഷമിപ്പിക്കാൻ …അല്ല …പ്ലീസ് ഡോണ്ട് മിണ്ടർസ്റ്റാൻഡ് മീ …”

ഏങ്ങലടിയുടെ ഒച്ച വിനായക് അവളിൽ നിന്നും കേട്ടു.

“കരയല്ലേ പ്ലീസ് ..”

അവൻ അവളെ ചുറ്റിപ്പിടിച്ചു.

“ഞാൻ പറഞ്ഞത് മൊത്തം തിരിച്ചെടുത്തു…”

അവൻ നെറ്റി അവളുടെ നെറ്റിയിൽ മുട്ടിച്ചു.

പിന്നെ കണ്ണുകളിൽ ഉമ്മവെച്ച് മിഴിനീരൊപ്പി.

“ഞാൻ കരഞ്ഞത് നീ പറഞ്ഞത് ഓർത്തല്ല വിനൂ…”

അവൾ തേങ്ങലടങ്ങിയപ്പോൾ പറഞ്ഞു.

“നിന്നെ പേടിച്ചാ ഞാനാ സീക്രട്ട് ഇത്രേം നാളും ഒളിപ്പിച്ച് വെച്ചേ…ഇപ്പം നീ പറയണൂ എനിക്ക് ഒരു…. ന്ന്വച്ചാൽ വേറെ ..ഒരാളുണ്ടേൽ നിനക്ക് പ്രോബ്ലം ന്നും ല്ലാന്ന് ..മാത്രല്ല നീയാ സീക്രട്ട് പ്രൊട്ടക്റ്റ് ചെയ്യൂന്ന് …അതോർത്ത്…”

അവൾ ബാക്കി പറയാതെ അവനെ നോക്കി.

വിനായക് സംശയത്തോടെ വസുന്ധരയെ നോക്കി.

സംശയഭാവം പിന്നെ നിശ്ചയമായി.

നിശ്ചയം അവസാനം ആവിശ്ശ്വസനീയതയും പുഞ്ചിരിയുമായി.

“ന്ന്വച്ചാ മമ്മിക്ക് ഒരു ലവർ ഉണ്ടെന്നോ? മൈ ഗോഡ്! റിയലി?”

അവളുടെ മുഖം ലജ്ജയാൽ കുതിർന്നു.
അവന്റെ നോട്ടം അഭിമുഖീകരിക്കാനാവാതെ അവൾ നോട്ടം മാറ്റി.

“ഹോ!”

അവൻ ഇരുകൈകളും തലമുടിയിൽ ചേർത്ത് അദ്‌ഭുതമടക്കാതെ പറഞ്ഞു.

“എന്താ ഒരു എക്സ്പ്രഷൻ! എന്താ ഒരു സൗന്ദര്യം ഇപ്പോൾ! നാശം! മോനായിപ്പോയി! അല്ലേൽ ഞാനിപ്പം മമ്മീനെ പ്രേമിച്ച് പണ്ടാരമടങ്ങിയേനെ!”

“അത്രയ്ക്ക് വേണ്ട!”

അവന്റെ തലമുടിയിൽ വീണ്ടും തഴുകിക്കൊണ്ട് വസുന്ധര പറഞ്ഞു.

“ഈ ചുള്ളന് എവിടെയോ ഒരു ദേവലോക സുന്ദരി കാത്തിരിപ്പുണ്ട്..!”

“കോട്ടയത്തിനടുത്തുള്ള ദേവലോകമാണോ?”

അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

“അതൊക്കെ പോകട്ടെ സുന്ദരി, ജനനീ, ധാത്രീ, മാതാവേ..പറയൂ ആരാണ് അങ്ങയുടെ മനസ്സിളക്കിയ ആ ഗന്ധർവ്വൻ?”

“വാ, ”

അവൾ എഴുന്നേറ്റു.
അവന്റെ കൈ പിടിച്ചുകൊണ്ട് ബെഡ് റൂമിലേക്ക് പോയി.
അവിടെയെത്തി ബെഡിൽ കിടന്ന മൊബൈൽ എടുത്തു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...