വസുന്ധര എന്റെ അമ്മ [Smitha] 702

അപ്പോൾ ഷെൽഫ് തുറന്ന് വിനായക് അവളുടെ ആഭരണപ്പെട്ടി എടുത്തു.

“ഈ ചുരിദാറിന് പാലക്കാ മാല മതി മമ്മി,”

പെട്ടി തുറന്ന് നീണ്ട പാലക്കാമാല എടുത്ത് അവൻ പറഞ്ഞു.

വസുന്ധര നെറ്റി ചുളിച്ചു.

“നാഗപടത്താലിയുടെ കൂടെ പാലക്കാ മാല ഇടുമ്പം ശരിയാവില്ല വിനൂ,”

വസുന്ധര കൈത്തലം വിടർത്തി വിലക്കിക്കൊണ്ട് പറഞ്ഞു.

“ആ ചെറിയ മുല്ലമൊട്ട് മാല ഇങ്ങെടുത്തേ…”

അവൻ താഴത്തെ കള്ളി തുറന്ന് അതിൽ നിന്ന് മുല്ലമൊട്ട് മാലയെടുത്ത് അവൾക്ക് കൊടുത്തു.
വസുന്ധര അതണിഞ്ഞു. കണ്ണാടി നോക്കി.

“പോരെ ഇത്?”

അവന്റെ നേരെ നിന്ന് അവൾ ചോദിച്ചു.

” ആ ജൂമർ സ്റ്റെൽ കമ്മൽ വേണ്ട മമ്മി,”

വസുന്ധര പെട്ടിയിൽ നിന്ന് കമ്മലെടുത്തപ്പോൾ വിനായക് പറഞ്ഞു.

“അതിന് ഒരു എഗ്‌സാജറേറ്റഡ് രാജസ്ഥാനി ടച്ച് ഉണ്ട്. അത് ഈ ഡ്രെസ്സിന് മാച്ചല്ല,”

“എന്നാ നീ തന്നെ ചൂസ് ചെയ്യ്,”

വിനായക് അതിൽ നിന്ന് അൽപ്പ സമയം പരതിയതിന് ശേഷം മുഗൾപേൾ ജോഡി കമ്മലെടുത്തു.

“ഓഹ്!”

വസുന്ധര അദ്‌ഭുതപ്പെട്ടു.

“നീയെന്താ കഴിഞ്ഞ ജന്മം വല്ല രാജകുമാരീം ആയിരുന്നോ? അതോ വല്ല സ്വർണ്ണപ്പണിക്കാരനുമായിരുന്നോ?”

അവൾ ചോദിച്ചു.

“നല്ല ഓർണമെന്റ്റ്സ് സെൻസ് ഉണ്ടല്ലോ,”

അവൾ അത് വാങ്ങാൻ തുങ്ങിയപ്പോൾ അവൻ വിലക്കി.
എന്നിട്ട് അവൻ തന്നെ അവൾക്കത് കാതിലിട്ടു കൊടുത്തു.

“താഴെ വീണുപോകാത്തൊന്നുമില്ലല്ലോ വിനൂ,”

കാതിൽ പിടിച്ച് ഉറപ്പ് വരുത്തി വസുന്ധര ചോദിച്ചു.

“ടൊർണാഡോ വന്നാൽ പോലും പോകില്ല,”

അവൻ പറഞ്ഞു.

“ആ ബർമീസ് ഡിസൈൻ പാദസരം ഊരിവെക്ക് മമ്മി,”

അവളുടെ പാദങ്ങളിലേക്ക് നോക്കി അവൻ ആവശ്യപ്പെട്ടു.

“അതെന്തിനാ?”

വിസമ്മതത്തോടെ അവൾ അവനെ നോക്കി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...