വസുന്ധര എന്റെ അമ്മ [Smitha] 687

“ഞാൻ കരുതി, അവൻ വിഷമിക്കും, സങ്കടം വരും, എന്നോട് ദേഷ്യപ്പെടും എന്നൊക്കെയാ…പക്ഷെ”

അയാൾ ശ്രദ്ധിച്ചു.

“പക്ഷെ അവന്റെ റെസ്‌പോൺസ് …അത് എന്നെ ..എന്താ പറയ്ക …എന്റെ സന്തോഷം …അത് മാത്രമാണ് അവൻ ആഗ്രഹിക്കുന്നെ …അതുകൊണ്ട് …ഒന്നിനും അവൻ എതിർ പറഞ്ഞില്ല…”

പ്രമോദ് അവളുടെ വാക്കുകൾ താല്പര്യപൂർവ്വം കേട്ടിരുന്നു.

“ഞാൻ പറഞ്ഞിട്ടുണ്ടല്ലോ പ്രമോദിനോട് …അവനും ഞാനും തമ്മിലുള്ള റിലേഷൻ …ഇങ്ങനെ ഒരു ‘അമ്മ മകൻ ബന്ധം ലോകത്ത് പക്ഷെ ചുരുക്കമായിരിക്കും …അത്ര ഫ്രണ്ട്സാ ഞങ്ങൾ ..ചിലപ്പോൾ അമ്മയെപ്പോലെ അവനെന്നെ നോക്കും ..ചിലപ്പോൾ ടീച്ചറാകും ..ചിലപ്പോൾ അച്ഛനെപ്പോലെ ..ചിലപ്പോൾ കൗൺസിലർ…ഒരുമിച്ച് ഉറങ്ങിയിട്ടുണ്ട് ..ഒരുമിച്ച് കുളിച്ചിട്ട് ..ഡ്രസ്സ് ചെയ്യിച്ചിട്ടുണ്ട് ..ഇവൻ അവന്റെ സെക്ഷ്വൽ സീക്രറ്റ്സ് പോലും എന്നോട് അവൻ പറഞ്ഞിട്ടുണ്ട്….”

പ്രമോദ് അവളുടെ വാക്കുകൾ കേട്ടിരുന്നു.

“പ്രമോദിനെപ്പറ്റി അവൻ അറിഞ്ഞപ്പോൾ മുതൽ എന്തോ ..എനിക്ക് എന്റെ മോനോട് ..അവനെ കൂടുതൽ കൂടുതൽ ഇഷ്ട്ടപ്പെടുന്നു ..ഒരമ്മയെന്ന വികാരം അവനോട് കൂടുതൽ കൂടുതൽ …അതുകൊണ്ടാണ് അവനിപ്പോൾ പോയപ്പോൾ ….”

“ഡോണ്ട് വറി!”

അയാൾ അവളുടെ തോളിൽ തട്ടി.

“ജ്യൂസ് കഴിക്ക് വസൂ…”

അവൾ ജ്യൂസ് കഴിച്ചെന്ന് വരുത്തി.

“നമ്മൾ എത്ര നാളായെടോ ഒന്ന് കണ്ടിട്ട്?”

അയാൾ ചോദിച്ചു.

“അതിന്റെ സന്തോഷം ഒന്നും തന്റെ മുഖത്തില്ലേ?”

അവൾ പുഞ്ചിരിച്ചു.

“അതോ തനിക്കെന്നെ വേണ്ടാതായോ?”

“അരുത്!”

അവൾ കയ്യെത്തിച്ച് വിരലുകൾ അയാളുടെ ചുണ്ടുകളിൽ അമർത്തി.

“അങ്ങനെ പറയല്ലേ..എന്റെ ലൈഫ് വിലയേറിയതാക്കിയ ആളാണ് നിങ്ങൾ …അങ്ങനെയൊന്നും ഒരിക്കലും പറയരുത്…ഇ ജന്മത്ത് സാധിക്കുന്നതല്ല നിങ്ങളെ വേണ്ടന്ന് വെക്കാൻ എനിക്ക്…”

അയാൾ പുഞ്ചിരിച്ചു.

“എന്നാൽ എഴുന്നേൽക്ക്..”

അയാൾ പറഞ്ഞു.

അവൾ ചോദ്യരൂപത്തിൽ അയാളെ നോക്കി.

“വിനു എന്തിനാ ഇവിടം വിട്ട് ഇപ്പോൾ പോയത്?”

അയാൾ ചോദിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...