വഴി തെറ്റിയ കാമുകൻ 2 [ചെകുത്താൻ] 233

മാഷാ അല്ലാഹ്… നല്ല ഡ്രൈവിംഗ്…

ഞാൻ ദുബൈക് പോവുകയാണ് നാളെ മേടത്തോടൊപ്പം ഡ്രൈവിംഗ് സ്കൂളിൽ പോയാൽ മതി ശെരി താങ്ക്യൂ ഫോർ ദി ഡ്രൈവ് യുആർ വെൽക്കം

വിശ്രെമിച്ചോളൂ ഭക്ഷണം എന്താ വേണ്ടതെന്നു ജോലിക്കാരിയോട് പറഞ്ഞാൽ മതി ഫോണിൽ നോക്കി നമ്പർ പറഞ്ഞു തന്നു ഞാനത് സേവ് ചെയ്തു എന്റെ നമ്പർ അങ്ങേർക്ക് കൊടുത്ത് മുറിയെ ലക്ഷ്യമാക്കി നടന്നു

മുഹമ്മദ്‌… പിന്നിൽ നിന്നും വിളി കേട്ട് തിരികെ ചെന്നു കൈയിൽ ചുരുട്ടിപിടിച്ച റിയാൽ എനിക്ക് നേരെ നീട്ടി അതും വാങ്ങി താങ്ക്സും പറഞ്ഞു ഞാൻ മുറിയിലെത്തി ഡോർ ലോക്ക് ചെയ്തുകൊണ്ട് എ സി യുടെ സ്വിച് തപ്പി കണ്ടുപിടിച്ചു സ്വിച്ചിട്ടു എന്തെങ്കിലും തിന്നാൻ ഫ്രിഡ്ജിൽ കാണുമെന്നു കരുതി ഫ്രിഡ്ജ് തുറന്നെങ്കിലും കാലി കട്ടിലിലേക്ക് മലർന്നു കിടന്നു എല്ലാ സൗകര്യങ്ങളുമുണ്ടെങ്കിലും വയറ് തന്തക്കും തള്ളക്കും താവഴിക്കും വരെ വിളിക്കാൻ തുടങ്ങി

അങ്ങേര് തന്ന നമ്പറിലേക്ക് വിളിക്കാൻ ഫോൺ എടുത്തതും ഡോറിൽ തട്ടുകേട്ട് ചെന്നു തുറന്നു കൈയിൽ രണ്ട് കവറുമായി ഒരു പെണ്ണ് അകത്തേക്ക് കയറി വിശക്കുന്നുണ്ടാവുമല്ലേ…

വെറുതെ ഒന്ന് ചിരിച്ചു തല്ക്കാലം ഫ്രൂട്സ് എന്തേലും കഴിക്ക് അപ്പോയെക്കും ഭക്ഷണം കൊണ്ടുത്തരാം ഒരു കയ്യിലെ കവർ അവൾ എനിക്ക് നേരെ നീട്ടി

അത് തുറന്ന് മുകളിലുണ്ടായിരുന്ന ആപ്പിൽ എടുത്തു കഴുകി വേഗം തിന്നാൻ തുടങ്ങിയത് കണ്ട് (ഒരു പത്രമെടുത്ത് കഴുകി വെള്ളം വെച്ചോണ്ട്)നല്ലോണം വിശന്നല്ലേ (ചിരിച്ചുകൊണ്ട്) മ്മ്…

(ബെഡിനരികിലെ ഫോൺ ചൂണ്ടി കൊണ്ട്)എന്തേലും ആവശ്യമുണ്ടെൽ അതെടുത്തു വിളിച്ചാൽ മതി, അല്ലെങ്കിൽ എന്റെ നമ്പറിലേക്ക് വിളിച്ചോ (അവൾ നമ്പർ പറഞ്ഞു) മ്മ്… (ഞാൻ നമ്പർ സേവ് ചെയ്തു)

ഇവിടെ തന്നെ ഇരിക്കണമെന്നില്ല കിച്ചനിലേക്കൊക്കെ വന്നോ മേഡം അങ്ങോട്ടൊന്നും വരില്ല. മ്മ്…

ചായയോ കാപ്പിയോ സുലൈമാനി മതി നാട്ടിലെവിടെയാ… കോഴിക്കോട്, ചേച്ചിയോ…

 

(ചിരിച്ചുകൊണ്ട്)ഹൊ സമാധാനം ഒന്ന് വാ തുറന്നല്ലോ ഞാൻ കൊച്ചിയിലാണ് എനിക്ക് പുതിയ ആൾക്കാരോട് പെട്ടന്ന് സംസാരിക്കാൻ വരില്ല സംസാരിച്ചു തുടങ്ങിയാൽ ഒത്തിരി സംസാരിക്കും

(നോക്കി ചിരിച്ചുകൊണ്ട്) പിനെ… ഈ ചേച്ചി വിളി വേണ്ട പേര് വിളിച്ചോ… എന്റെ പേര് ദിവ്യാ എന്നാ അത് ഞാൻ…

The Author

11 Comments

Add a Comment
  1. തുടരണം കുറച്ചുകൂടെ പാർട് കൂട്ടണം

    1. ചെകുത്താൻ

      ഉറപ്പായും

  2. തുടരണം കേട്ടോ

    1. ചെകുത്താൻ

      തുടരാം

    2. ചെകുത്താൻ

      ഉറപ്പായും

  3. ചെകുത്താൻ

    സോറി ഫസ്റ്റ് പാർട്ട്‌ തിരഞ്ഞിട്ട് കാണാൻ കഴിഞ്ഞില്ല അതുകൊണ്ട് ആണ് അതിൽ കൊടുത്ത പേരും അത് എവിടെ നിർത്തി എന്ന് ഓർമയും ഇല്ലായിരുന്നു തെറ്റ് പറഞ്ഞു തന്നതിനും വായിച്ചതിനും നന്ദി

  4. അടുത്ത പാട്ട് ഇപ്പോഴെങ്ങാനും കാണുമോ

    1. ചെകുത്താൻ

      പെട്ടന്ന് തന്നെ പോസ്റ്റ്‌ ചെയ്യാം

  5. മുകളിൽ വാഴ പറഞ്ഞത് കാര്യമാക്കണ്ട… ഈ ചാപ്ടറിലെ നല്ല തീം ആണ്… വെറൈറ്റി പീസുകൾ ചെക്കന്റെ ചുറ്റും ഉണ്ട്.. ഈ തീം base ചെയ്ത് മുന്നോട്ടു പോകട്ടെ.. പേര് മാറിയതും കാര്യമാക്കണ്ട…
    ഒരു കാര്യം :- ഇപ്പോൾ തന്നെ ഒരു one line എഴുതി ഉണ്ടാക്കുക.. 1,2,3,4.. അങ്ങനെ ചാപ്റ്റർ അനുസരിച്ചു.. ഓരോ ചാപ്റ്ററിലും പറയാൻ ഉദ്ദേശിക്കുന്ന കഥയുടെ one line എഴുതണം.. അതിലെ കഥാ പത്രങ്ങളുടെ പേരും… അപ്പോൾ തെറ്റില്ലാതെ കഥ പോകും…
    All the best…

  6. തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ചെകുത്താൻ

      താങ്ക്യൂ പെട്ടന്ന് എഴുതാം

Leave a Reply

Your email address will not be published. Required fields are marked *