നാളെ നിനക്ക് ലൈസൻസ് കിട്ടും പിനെ മേടത്തിന് എവിടെയും പോവാൻ ഇല്ലെങ്കിൽ നിനക്ക് വണ്ടിയെടുത്ത് പുറത്തൊക്കെ പോവാം വണ്ടി മറ്റാർക്കും കൊടുക്കരുത്, ക്യാമറ അടിയുകയോ ആക്‌സിഡന്റ് ഉണ്ടാവുകയോ ചെയ്താൽ എന്നെ അറിയിക്കണം, പുറത്ത് ആര് വന്ന് എന്ത് പറഞ്ഞാലും മേഡത്തോടോ എനോടോ ചോദിക്കാതെ അകത്തേക്ക് വിടരുത് അറബികൾ അയാലും പറഞ്ഞതെല്ലാം മനസ്സിലായോ മനസിലായി
നിന്റെ വീടിന്റെ കാര്യവും ഉപ്പാ ആശുപത്രിയിൽ പോവുമ്പോ എന്നെ അറിയിക്കണം ചിലവ് ഞാൻ നോക്കിക്കൊള്ളാം വീടൊക്കെ നമുക്ക് ശെരിയാക്കാം നിന്നെ പറ്റി എല്ലാം അബ്ദുല്ല പറഞ്ഞിട്ടുണ്ട് പണത്തെ പറ്റി ഓർത്ത് ടെൻഷൻ ആവണ്ട
(അബ്‌ദുല്ലക്കയുടെ കാര്യം പറഞ്ഞപ്പോ ആണ് ഓർമ വന്നത്) ഒരു മിനിറ്റ് എന്ന് പറഞ്ഞു മുറിയിലേക്കോടി ഫോണും സാധനങ്ങളും മേശമേൽ വെച്ച് കത്തി എടുത്ത് പെട്ടി പൊട്ടിച്ചു മുകളിൽ തന്നെ തുണിയിൽ പൊതിഞ്ഞു വെച്ച മൂന്ന് വലിയ കുപ്പികളിലെ തേനും ചായപ്പൊടിയും ഇളനീരും എടുത്ത് ചെല്ലുമ്പോ അങ്ങേര് മജ്ലിസിൽ ഇരിക്കുന്നു അങ്ങേർക്കടുത്തു ചെന്നു അങ്ങേർക്ക് കൊടുത്തു
താങ്ക്യൂ യുവർ വെൽക്കം, നിങ്ങൾക് തേൻ ഇഷ്ടമാണെന്ന് അബ്‌ദുല്ല പറഞ്ഞറിയാം (പുഞ്ചിരിയോടെ അത് കയ്യിലേക്ക് വാങ്ങി ടീ പോയിൽ വെച്ച്) അബ്‌ദുല്ല വരുമ്പോ നീ ആയിരുന്നല്ലേ തേൻ കൊടുത്തിരുന്നത്
ജോലി ഇല്ലാത്തപ്പോ കാട്ടിൽ പോയി തേനെടുക്കും അബ്‌ദുല്ല പറഞ്ഞു നീ എല്ലാ ജോലിയും ചെയ്യുമെന്ന് ഉപ്പാക്ക് അസുഖം വന്നത് പഠിപ്പ് നിന്നു അല്ലേ ഒന്ന് ചിരിച്ചു ഭക്ഷണം കഴിച്ചോ
ഇല്ല കിച്ചൻ എവിടെ ആണെന്ന് അറിയില്ല ഇതിലെ പുറകിൽ ചെന്നാൽ മതി പോവാൻ തിരിഞ്ഞ എന്നെ നോക്കി നീ പുകവലിക്കുമോ ഇനി വലിക്കാതിരിക്കാം…
കുഴപ്പമില്ല കുറ്റി വേസ്റ്റിൽ ഇട്ടാൽ മതി ശെരി
അതികം മണമുള്ളത് വലിക്കണ്ട അങ്ങനെ ഉള്ള മണം മേഡത്തിനിഷ്ടമല്ല പോക്കറ്റിൽ നിന്നും ഒരു പാക്കറ്റ് സിഗരറ്റും ലൈറ്ററും തന്നു കൂട്ടി കൊണ്ട് വണ്ടിക്ക് അടുത്ത് ചെന്ന് വണ്ടിക്ക് അകത്തുനിന്ന് വലിക്കുമ്പോ ഈ എക്സോസ്റ്റ് ഓൺ ചെയ്തിടണം വലിച്ച മണം പോയി കഴിഞ്ഞു ഓഫ് ചെയ്താൽ മതി ശെരി
വളരെ നല്ല പാർട്ട്……
😍😍😍😍
തുടരണം കുറച്ചുകൂടെ പാർട് കൂട്ടണം
ഉറപ്പായും
തുടരണം കേട്ടോ
തുടരാം
ഉറപ്പായും
സോറി ഫസ്റ്റ് പാർട്ട് തിരഞ്ഞിട്ട് കാണാൻ കഴിഞ്ഞില്ല അതുകൊണ്ട് ആണ് അതിൽ കൊടുത്ത പേരും അത് എവിടെ നിർത്തി എന്ന് ഓർമയും ഇല്ലായിരുന്നു തെറ്റ് പറഞ്ഞു തന്നതിനും വായിച്ചതിനും നന്ദി
അടുത്ത പാട്ട് ഇപ്പോഴെങ്ങാനും കാണുമോ
പെട്ടന്ന് തന്നെ പോസ്റ്റ് ചെയ്യാം
മുകളിൽ വാഴ പറഞ്ഞത് കാര്യമാക്കണ്ട… ഈ ചാപ്ടറിലെ നല്ല തീം ആണ്… വെറൈറ്റി പീസുകൾ ചെക്കന്റെ ചുറ്റും ഉണ്ട്.. ഈ തീം base ചെയ്ത് മുന്നോട്ടു പോകട്ടെ.. പേര് മാറിയതും കാര്യമാക്കണ്ട…
ഒരു കാര്യം :- ഇപ്പോൾ തന്നെ ഒരു one line എഴുതി ഉണ്ടാക്കുക.. 1,2,3,4.. അങ്ങനെ ചാപ്റ്റർ അനുസരിച്ചു.. ഓരോ ചാപ്റ്ററിലും പറയാൻ ഉദ്ദേശിക്കുന്ന കഥയുടെ one line എഴുതണം.. അതിലെ കഥാ പത്രങ്ങളുടെ പേരും… അപ്പോൾ തെറ്റില്ലാതെ കഥ പോകും…
All the best…
തുടക്കം നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്യൂ പെട്ടന്ന് എഴുതാം