തിന്നാൻ പറ്റുന്നത് അയാൽ പോരേ പിനെ ഫ്രഷ് ചിക്കൻ കിട്ടില്ലേ
ബാക്കി വാങ്ങാനുള്ള സാധനം വാങ്ങാൻ പോവുമ്പോ വാങ്ങാം
എന്നാ പോയാലോ
മറ്റുള്ളവരോട് പറഞ്ഞു ഞങ്ങൾ രണ്ടുപേരും ലുലുവിൽ പോയി സാധനങ്ങൾ വാങ്ങി വരും വഴി കടയിൽ ചെന്ന് ചിക്കനും വാങ്ങി
അന്ന് എല്ലാരേയും പുറത്താക്കി അടുക്കള ഭരണം ഞാൻ ഏറ്റെടുത്തു
വാട്ടർ ഐറ്റംസും ഐസ് ക്രീം ഐറ്റംസും മാത്രം ബാക്കി വെച്ചു മേഡത്തെ കൂട്ടാൻ സ്കൂളിൽ പോയി
ഉച്ചക്ക് മേഡത്തെ കൂട്ടി തിരികെ വന്നു പെട്ടന്ന് തന്നെ കിച്ചണിൽ ചെന്നു കത്തിയെടുത്ത് ഫ്രൂട്സിനെ ട്രെയിലേക്ക് സെറ്റ് ചെയ്ത് ജ്യൂസിന്റെ ബാക്കി പണികളും തീർത്ത് ആപ്പിളും സവർജിലും കട്ട് ചെയ്തു സെറ്റ് ചെയ്ത ശേഷം ബിരിയാണി പത്രത്തിന്റെ മുകളിലെ വെയിറ്റ് എടുത്തു കളഞ്ഞുകൊണ്ട് ദം പൊട്ടിച്ചതും ബിരിയാണിയുടെ മണം കിച്ചണിൽ നിറഞ്ഞു നിന്നു
അവരെവിളിച്ചു “എല്ലാം സെറ്റ് സെറ്റ് ചെയ്താലോ”
ചിക്കൻ ദം ബിരിയാണി, തൈര്, ചമ്മന്തി, ഫ്രൂട്സലാഡ്, മിന്റ് ലൈം, കോക്ടൈൽ (സവനപ് ഒഴിക്കാതെ അരികിൽ കൊണ്ട് വെച്ച് കുടിക്കാൻ സമയത്ത് ഒഴിക്കാൻ പറഞ്ഞു), ഡിസൈൻ ചെയ്തുവെച്ച ഫ്രൂട്സ് എല്ലാം വലിയ തീൻ മേശയിൽ നിരത്തി,
ഇനി മേഡത്തെ വിളിച്ചോ
റൂമിലേക്ക് നടന്നു ഡ്രസ്സ്ഴിച്ചു ഒന്ന് ശവറിന് ചുവട്ടിൽ നിന്നു തോർത്തി പുറത്തിറങ്ങി ഡ്രസ്സ് ധരിച്ചുകൊണ്ടിരിക്കെ ആണ് സയ്യിദിനെയും ഷിഹാബിനെയും ഓർമ വന്നത്
ഫോൺ എടുത്ത് സയ്യിദ്നെ വിളിച്ചു
പറടാ…
ഫുഡ് കഴിച്ചോ…
ഇല്ലടാ രണ്ടര മൂന്ന് മണിയൊക്കെ ആവും ഫുഡ് വരുമ്പോ…
ബിരിയാണി ഉണ്ട് ഇങ്ങോട്ട് വരുന്നോ
ഇപ്പൊ വരാം…
ഷിഹാബിനെയും വിളിച്ചോ
വീട്ട് നമ്പറും വഴിയും പറഞ്ഞുകൊടുത്തു
ശെരിയെടാ…
ഫോൺ വെച്ചതും മേഡത്തിന്റെ കോൾ വന്നു
ഹലോ… ശുക്റൻ (താങ്ക്യൂ) ഫുഡ് നന്നായിട്ടുണ്ട് എനിക്ക് നല്ല ഇഷ്ടമായി
താങ്ക്യൂ…
കഴിച്ചോ നീ
ഇല്ല… കുറച്ച് കഴിഞ്ഞു കഴിക്കാം
ചൂട് പോവും മുൻപ് കഴിച്ചോ അപ്പോഴാ ടേസ്റ്റ്
ശെരി… എന്റെ രണ്ട് ഫ്രണ്ട്സിനെ ഫുഡ് കഴിക്കാൻ വിളിച്ചോട്ടെ
വിളിച്ചോ… റൂമിൽ ഇരുത്തിയാൽ മതി അകത്തേക്ക് കയറ്റണ്ട
എന്താ പറയാ….. കിടു.
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
Bhaki evide bro
Broo bakki pettanu ponotte
Adipolli kathayann
Oru reshayum ella
Aduthath athikam neram vayugikaruth
പെട്ടന്ന് തരാൻ നോക്കാം കഥ ഇഷ്ടമായതിൽ സന്തോഷം ഒത്തിരി സ്നേഹത്തോടെ
? ചെകുത്താൻ
അടിപൊളി സഹോ.. ന്താ പറയ്ക… നല്ല ഒഴുക്കുള്ള അവതരണം… ലൈല മജ്നു.. സൂപ്പർ… ഓരോ വാക്കുകളും മനസ്സിൽ തട്ടിയാണ് പോകുന്നത്… Athrakku. സൂപ്പർ.. തുടരൂ ???
വായനക്കും അഭിപ്രായത്തിനും ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു നന്ദൂ
?
സയ്യിദ് & ശിഹാബ് എന്നീ കഥാപാത്രങ്ങൾ വേണ്ടായിരുന്നു
അവൻ മാത്രം മതി
പുറത്ത് നിന്ന് ആളുകൾ വരുമ്പോ രസമില്ല
Ath sathyam
അവർക്ക് സുഹൃത്തുക്കൾ എന്ന റോള് മാത്രമാണ്
വായനക്കും അഭിപ്രായതിനും നന്ദി


അത് അങ്ങനെ മാത്രമേ വരു എന്ന് നിർബദ്ധമാണ്
ബ്രോ പറഞ്ഞത് മനസിലായില്ല
കൊള്ളാം
ബാക്കി പോരട്ടെ..
വായനക്കും അഭിപ്രായതിനും നന്ദി