വഴി തെറ്റിയ കാമുകൻ 5 [ചെകുത്താൻ] 167

ശെരി… കഴിച്ചോ…

എല്ലാം കഴിച്ചു വയർ ഫുള്ളായി

ശെരി… ഞാൻ കുറച്ചുകഴിഞ്ഞു ഒന്ന് പുറത്ത് പോട്ടെ താടി ഷേപ് ചെയ്യണം

ഞാൻ പറയാനിരിക്കുകയായിരുന്നു ഞാൻ ലൊക്കേഷൻ തരാം അവിടെ ചെല്ല് ഞാൻ ബുക്ക്‌ ചെയ്യാം

ശെരി…

ഡോറിൽ മുട്ട് കേട്ട് തുറന്നപ്പോ എല്ലാരും നിൽക്കുന്നു

അകത്തു കയറിക്കൊണ്ട് ദിവ്യ എന്നെ കെട്ടിപിടിച്ചു ഉമ്മവെച്ചു

അടിപൊളി ഫുഡ്‌ ആയിരുന്നെടാ ബിരിയാണിയും ജ്യൂസും ഫ്രൂട്സെലാഡും കോക്ടൈലും എല്ലാം അടിപൊളി

എല്ലാരുടെ വകയും ഹഗ് കിട്ടുന്നതിനിടെ എല്ലാരുടെയും ചന്തിക്ക് പിടിക്കാനും ഞാൻ മറന്നില്ല

എന്റെ രണ്ട് ഫ്രണ്ട്സ് വരും അവർക്ക് ഫുഡ്‌ കൊടുക്കണമായിരുന്നു

ശെരി എന്ന് പറഞ്ഞു അവരെല്ലാം തിരികെ കിച്ചനിലേക്ക് പോവുമ്പോ തേൻമൊഴിയെ പിടിച്ച് ഫ്രഞ്ചടിച്ചു മറ്റുള്ളവർ കണ്ടെങ്കിലും കാണാത്ത പോലെ പുറത്തേക്ക് പോയി

കിസ്സ് ചെയ്യുന്നതിനിടെ ഫോൺഅടിഞ്ഞു ശിഹാബ് എന്ന് കണ്ട് അവളുടെ മുലയിൽ ഒന്നുകൂടെ അമർത്തി ഞെക്കിയശേഷം അവളോട് പോയിക്കൊള്ളാൻ പറഞ്ഞുകൊണ്ട് ഫോൺ എടുതു

ഞങ്ങൾ നിന്റെ വീടിന്റെ അടുത്തുണ്ട്

ശെരി…

മതിലിന് മേലുള്ള ഡോർ തുറന്നത് കണ്ട്പുറത്ത് നിൽക്കുന്ന അവർ അരികിലേക്ക് വന്നു

വാടാ…

അകത്തുകയറി റൂം മുഴുവനും നോക്കി

ശിഹാബ് : അടിപൊളി റൂമാണല്ലോ ഫോൺ ടീവി ഫ്രിഡ്ജ് വാഷിങ് മെഷീൻ ഗ്യാസ് ഓവൻ എല്ലാമുണ്ടല്ലോ(നെട്ട്സ് എടുത്ത് വായിലേക്കിട്ട്) നമ്മൾ വന്നത് പ്രശ്നമൊന്നുമാകില്ലല്ലോ

ഹേയ്…ഞാൻ മേഡത്തോട് പറഞ്ഞിട്ടുണ്ട്

അപ്പോഴേക്കും പെൺ പട ഭക്ഷണവുമായി വന്നു

ടേബിളിൽ എല്ലാം കൂടെ വെക്കാൻ സ്ഥലമില്ലാത്തതിനാൽ നിലത്തെ കാർപ്പറ്റിൽ സുപ്ര വിരിച്ചശേഷം അതിൽ നിരത്തി അവർ രണ്ടുപേരും ഇവരെ നോക്കുന്നുണ്ടോ എന്ന് ഞാൻ അവരെ രണ്ടുപേരെയും ശ്രധിച്ചു

ഇടയ്ക്കിടെ ഒളികണ്ണിട്ടുള്ള നോട്ടമല്ലാതെ ഇന്നലെ നോക്കിയപോലുള്ള നോട്ടമില്ല എന്നതിൽ എനിക്ക് സന്തോഷം തോന്നി

എല്ലാം സെറ്റ് ചെയ്തുതന്നശേഷം അവർ പോയതും ഞങ്ങൾ ഭക്ഷണം കഴിച്ചുതുടങ്ങി

സയ്യിദ് : അടിപൊളി ഫുഡ്‌ ആണല്ലോ

ശിഹാബ് : കോഴിക്കോട് ഒരു കല്യാണത്തിന് വന്നപ്പോ കഴിച്ച അതേ ടേസ്റ്റ്

സയ്യിദ് : ശെരിയാ കല്യാണ വീട്ടിലെ ഒരു ടേസ്റ്റ്

കുറച്ച് കഴിച്ചു കഴിഞ്ഞു ഞാൻ മിന്റ് ലൈം എടുത്ത് കുടിക്കുമ്പോഴും രണ്ടാളും നല്ല അടിയാണ് മൂന്ന് നാല് പൈനാപ്പിൾ പീസും എടുത്ത് കഴിച്ച് എഴുന്നേറ്റു പോയി കൈ കഴുകിവന്ന് കോക് ടൈലിനുള്ള ഗ്ലാസിലേക്ക് സേവനപ് ഒഴിച്ചുകൊണ്ട് സ്പൂൺ കൊണ്ട് മിക്സ്‌ ചെയ്ത ശേഷം ഓരോ പൊതിന ഇലയും എടുത്ത് അതിന് മുകളിലേക്കിട്ട് വട്ടത്തിൽ മുറിച്ചുവെച്ച ചെറുനാരങ്ങ ഗ്ലാസിന്റെ സൈഡിൽ കുത്തിവെച്ചുകൊണ്ട് അവർക്കുനൽകി

13 Comments

Add a Comment
  1. Broo bakki pettanu ponotte
    Adipolli kathayann
    Oru reshayum ella

    Aduthath athikam neram vayugikaruth

    1. ചെകുത്താൻ

      പെട്ടന്ന് തരാൻ നോക്കാം കഥ ഇഷ്ടമായതിൽ സന്തോഷം ഒത്തിരി സ്നേഹത്തോടെ ❤️? ചെകുത്താൻ

  2. നന്ദുസ്

    അടിപൊളി സഹോ.. ന്താ പറയ്ക… നല്ല ഒഴുക്കുള്ള അവതരണം… ലൈല മജ്നു.. സൂപ്പർ… ഓരോ വാക്കുകളും മനസ്സിൽ തട്ടിയാണ് പോകുന്നത്… Athrakku. സൂപ്പർ.. തുടരൂ ???

    1. ചെകുത്താൻ

      വായനക്കും അഭിപ്രായത്തിനും ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു നന്ദൂ ❤️❤️?

  3. സയ്യിദ് & ശിഹാബ് എന്നീ കഥാപാത്രങ്ങൾ വേണ്ടായിരുന്നു
    അവൻ മാത്രം മതി
    പുറത്ത് നിന്ന് ആളുകൾ വരുമ്പോ രസമില്ല

    1. ചെകുത്താൻ

      അവർക്ക് സുഹൃത്തുക്കൾ എന്ന റോള് മാത്രമാണ്

    2. ചെകുത്താൻ

      വായനക്കും അഭിപ്രായതിനും നന്ദി ❤️❤️❤️

    3. രുദ്രൻ

      അത് അങ്ങനെ മാത്രമേ വരു എന്ന് നിർബദ്ധമാണ്

      1. ചെകുത്താൻ

        ബ്രോ പറഞ്ഞത് മനസിലായില്ല

  4. കൊള്ളാം❤️ ബാക്കി പോരട്ടെ..

    1. ചെകുത്താൻ

      വായനക്കും അഭിപ്രായതിനും നന്ദി ❤️

Leave a Reply

Your email address will not be published. Required fields are marked *