കണ്ണനല്ലേ
(അയാളെ നോക്കി)അല്ല ഷെബി
ഓഹ് ഇതാരാ…
എന്താ ചേട്ടാ പ്രശ്നം
നീ ചോദിച്ചതിന് സമാദാനം പറമോനേ
വിട്ട് പിടി ചേട്ടാ… മൂക്കൊലിപ്പ് മാറാത്ത പിള്ളേരുണ്ടാവും അവരുടെ അടുത്ത് ചെല്ല് ചേട്ടൻ വിട്ടോ…
കടക്കാരന് പൈസയും കൊടുത്ത് സിഗരറ്റും വാങ്ങികത്തിച്ചു പേഴ്സ് അവൾക്ക് കൊടുത്ത് ഞങ്ങൾ വണ്ടിയിൽ വന്ന് കയറി സ്റ്റാർട്ട് ചെയ്തു ഗിയറിട്ടു മുന്നോട്ടെടുത്തതും ഒരു കൈ ചാവി തിരിച്ചു വണ്ടി ഓഫ് ചെയ്തുചാവിവലിക്കാൻ നോക്കുമ്പോയേക്കും ആ കൈയിൽ കയറി പിടിച്ചു അയാളെയും ഒപ്പമുള്ളവരെയും നോക്കുമ്പോ കൂട്ടത്തിൽ നേരത്തെ വന്ന് സംസാരിച്ചവനുമുണ്ട്
എന്താടാ എന്താ നിങ്ങളെ പ്രശ്നം ഇവളാരാന്നറിയണം അത്രല്ലേ ഉള്ളൂ ഇവളെന്റെ കെട്ടിയോളാ
അവർ പരസ്പരം നോക്കി
അല്ല ഇനി ഞങ്ങൾക്ക് പോവാൻ മേരേജ് സർട്ടിഫിക്കറ്റ് കാണിക്കനാമെന്നെങ്ങാനും പറയുമോ വിരോധമില്ലേൽ കയ്യെടുത്താൽ ഞങ്ങൾക്ക് പോകാമായിരുന്നു
അവൻ കൈ എടുത്തതും ന്യൂട്രലിട്ട് ആമ്പയർ ഒപ്പിക്കുമ്പോ വീണ്ടും അവൻ കീ ഓഫ് ചെയ്തു ഞങ്ങളെ രണ്ടാളെയും നോക്കി
കല്യാണം കഴിഞ്ഞതാണേൽ മഹറെവിടെ
ഞങ്ങളാരായാലും നിങ്ങൾക്ക് എന്തേലും കുഴപ്പമുണ്ടോ തന്റെ അമ്മയും പെങ്ങളുമൊന്നുമല്ലല്ലോ
(അവളുടെ വലം കൈ മസിലിൽ പിടിച്ചുകൊണ്ട്)ആരാടി ഇവൻ
(ഞാൻ എന്തേലും പറയും മുൻപ് അവളുടെ ഇടം കൈ അവന്റെ മൂക്കിൽ പതിഞ്ഞു) പോയി നിന്റെ വീട്ടിലുള്ളോരേ പിടിക്കെടാ പന്നെ
മൂക്ക് പൊത്തിയ കയ്യിലൂടെ രക്തം ഒലിച്ചിറങ്ങി
മാറിക്കെ മാറിക്കെ… (ആളുകളെ മാറ്റികൊണ്ട് പോലീസ് അതിനിടയിലേക്ക് കയറിവന്നു)
എന്താ പ്രശ്നം…
ഇവന്മാർക്ക് ഞങ്ങൾ തമ്മിലെന്താ ബന്തമെന്നറിയാഞ്ഞിട്ട് കടിപ്പ്
(അവരെ നേരെ തിരിഞ്ഞ്) എന്താടോ… എന്താ നിങ്ങളെ പ്രശ്നം… ഇതെന്താഡോ ചോരവരുന്നേ (എന്റേനേരെ തിരിഞ്ഞ്) നീ അടിച്ചതാണോ
എന്റെ ദേഹത്ത് പിടിച്ചപ്പോ ഞാനാ സാറേ ഇടിച്ചേ
ശെരി വണ്ടി സ്റ്റേഷനിലേക്കെടുക്ക് ഇവനെ ആശുപത്രിയിൽ കൊണ്ടുപോ
അവൾ വണ്ടിയിൽ നിന്നിറങ്ങി അവന്റെ കൈ പിടിച്ചു മാറ്റി മൂക്ക് ചെക്ക് ചെയ്തു നിങ്ങളോടല്ലേ സ്റ്റേഷനിലേക്ക് പോവാൻ പറഞ്ഞേ
നിക്ക് സാറേ അവള് നോക്കട്ടെ അവൾ ഡോക്റ്ററാ
ചായ കടയിൽ പോയി കൈ കഴുകിവന്ന് ബാഗിൽ നിന്നും പെന്നും ശീട്ടുമെടുത്ത്
വൗ…. അഡാർ….. നെരിപ്പൻ…..
😍😍😍😍
🔥❤️❤️
നിങ്ങൾ എന്നല്ലാ എല്ലാ വരും അറിയാന പറയുന്നത് വണ്ടിയുടെ മോടൽ മേക്കപ്പിന്റെ കമ്പനി പാന്റി യുടെ കമ്പനി ഡിൽ ടോയുടെ കമ്പനി പൂറിലടിക്കുന്നെ പെയ്ന്റിന്റെ കമ്പനി നിയോക്കെ എന്ത എഴുതുന്നത് ഒരു കഥ എഴുതുമ്പോൾ അത് നോർമൽ ആകണം ബ്രന്റ് പറി
നിങ്ങൾ ഈ പറഞ്ഞത് എന്താണെന്ന് മനസിലായില്ല
Super കഥ keep going 🔥❤️
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം
Dare Devil
Super kathayaanu
Palapozhum wait cheyyan pattunjilla aduthabpartinu
Pakshe ithu adipoli part aayirunnu
nalla Ezhuth
Nalla story
Manohrmaayi plot cheythirikkunnu
Ini prathikaaram
Sarva samharm
Kaathirikkunnu
God bless you
പോസ്റ്റ് ചെയ്തിട്ടുണ്ട് കൊച്ചികരാ വായിക്കുന്നു എന്നഅറിഞ്ഞതിൽ സന്തോഷം
Kaathirrpin virammam next part vegan please
വായിക്കുന്നു എന്നും കാത്തിരിക്കുന്നു എന്നും അറിഞ്ഞതിൽ സന്തോഷമുണ്ട് സാം. എഴുതുകയാണ് പെട്ടന്ന് തരാം.
സ്നേഹത്തോടെ ❤️ സ്വന്തം ചെകുത്താൻ
ഒത്തിരി അഭിനന്ദനങ്ങൾ!!
ഒരു സാധാരണ കമ്പികഥയ്ക്ക് ഉപരി കഥയും കാര്യവും ഇഴയടുക്കോടെ പറഞ്ഞു പോകുമ്പോഴും കെട്ടുറപ്പുള്ള നീണ്ടകഥയ്ക്ക് വേണ്ടുന്ന ക്ഷമയും സാവധാനവും നിലനിർത്തി ഒപ്പം ലൈംഗികതയുടെ ഒരു വഴുക്കൽ എപ്പോഴും ഉറപ്പാക്കുന്ന രചനാരീതി അനന്യമാണ്..ഒപ്പം മനോഹരവും.
ജീവിതം പറയുന്നിടത്ത് അത് ഹൃദയത്തിൽ പതിയും വിധമായി അവതരിപ്പിക്കാനുള്ള ചെകുത്താൻ്റെ കരവിരുത് എടുത്ത് പറയണം. കൂടുതൽ സങ്കീർണ്ണമാകുന്ന കഥാഗതിയെ വിദഗ്ധമായി കൈകാര്യം ചെയ്യാൻ ഈ എഴുത്തുകാരന് കഴിയും.
എല്ലാ ഭാവുകങ്ങളും…സ്നേഹത്തോടെ..
കഥ വായിച്ച് ഇത്ര നീണ്ട വിശകലനവും അഭിപ്രായവും അറിയിച്ചതിനു ആദ്യം തന്നെ നന്ദി പറയുന്നു കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ഒത്തിരി സ്നേഹത്തോടെ ചെകുത്താൻ
Bro kidilam kadha anu, pettennu thanne adutha part idumennu pratheekshikkunnu,
Ennu ചെകുത്താന്റെ fan Demon King
നിങ്ങളെ ഒരു കമന്റ് ഇവിടെ കണ്ടതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു നിങ്ങളുടെ എഴുത്ത് എന്നെ വളരെ ആകർഷിച്ചിട്ടുണ്ട് പലപ്പോഴും നിങ്ങളുടെ അക്ഷരങ്ങളുടെ ആരാധകനായ എന്റെ ചെറിയ കഥക്ക് കീഴിൽ നിങ്ങൾ കുറിച്ച അക്ഷരങ്ങൾക്ക് ഒരുപാട് നന്ദി സ്നേഹത്തോടെ സ്വന്തം ചെകുത്താൻ ❤️
Kidilam
താങ്ക്യൂ കുളൂസ് കുമാരാ
ചെകുത്താൻ സഹോ… ഇപ്പഴാണ് ഒന്ന് വായിച്ചുതിർന്നത്… ഓടിച്ചു വായിച്ചു വിട്ടിട്ടു പോയാൽ മനസ്സിനൊരു സുഖം കിട്ടില്ല.. അതുകൊണ്ട് സമയമെടുത്തു രണ്ടു നാൾ കൊണ്ട് മനസിരുത്തി വായിച്ചു… സത്യം… പറയാൻ വാക്കുകളില്ല സഹോ… ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, കരയിപ്പിച്ചുo കൊണ്ട് താങ്കളെഴുതിയ ഈ മഹാകാവ്യം ഇണ്ടല്ലോ അനിർവാജനിയമാണ്.. അത്രക്കും മനസ് പിടിച്ചുലച്ച ഒരു അവതരണം ആയിരുന്നു….
തേമൊഴി എന്നാ കഥാപാത്രം വളരെയേറെ ഇഷ്ടപ്പെട്ടു.. വളരേ നല്ല ബോൾഡ് ആയ കഥാപാത്രം…സ്വാർത്ഥത ആണോ ന്നറിയില്ല ങ്കിലും ചോദിച്ചുപോകുകയാണ് ഷെബിക്കും ഷെഫീക്കും കൂടെ കൂട്ടിക്കൂടെ ആ പാവത്തിനെ….
പിന്നെ പക അത് തീർക്കാൻ തന്നേ ഉള്ളതാണ് അഭിയേയും ഷെബിയേയും ദ്രോഹിച്ച ഒന്നിനെയും വെറുതെ വിടരുത്… അവളുടെ ഉപ്പ അടക്കം ല്ലവനെയും വേദനിപ്പിച്ചു കിടത്തണം…
സത്യം പ്രണയം സത്യമാണ് ആരേയും ഭ്രാന്തനാക്കുന്ന പ്രണയം….
ഇത്രക്കും ഹൃദയഹരിയായി പ്രണയം അവതരിപ്പിക്കാൻ ങ്ങളെ കഴിഞ്ഞു ള്ളൂ ആരും… ഇനി അഭിയുടെയും ഷെബിയുടെയും പ്രതികാരങ്ങളുടെ കാഴ്ചകളിലേക്കായി കാത്തിരിക്കുന്നു… ഒപ്പം അവരുടെ പ്രണയസല്ലാപങ്ങൾക്കും… അഭിയുടെ ഉമ്മയും സൂപ്പർ ഒപ്പം ഷെബിയുടെ ഇത്തയുo മനസിലൊരു നൊമ്പരമായി തീർന്നു….. കാത്തിരിക്കുന്നു സഹോ… തുടരൂ…
സ്നേഹത്തോടെ സ്വന്തം നന്ദുസ് ????
പ്രണയം സുന്ദരിമാണ് ബ്രോ നിങ്ങൾ അതു വാക്കാൽ നന്നായിത്തന്നെ വിവരിച്ചിരിക്കുന്നു
ഒരുപാടു ഇഷ്ടം ❤️
മാക്രി നിങ്ങൾക്ക് ആസ്വദിക്കാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം ഒത്തിരി സ്നേഹം ❤️❤️
Bro ormacheppu baaki evde???
അറിയില്ല സഹോ ഞാൻ ഈ സൈറ്റിൽ ഈ കഥ മാത്രമേ എഴുതുന്നുള്ളൂ പ്രണയവും ആക്ഷനും ഒക്കെ ഒരുപാട്വട്ടം എഴുതിയിട്ടുണ്ട് എങ്കിലും ഞാൻ ആദ്യമായാണ് കമ്പി എഴുതുന്നത് അതിന്റെ കുറവ് ഞാൻ എഴുതുന്ന കഥയിലെ കമ്പികളിലും നിങ്ങൾ കണ്ടുകാണും വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം
ഹൃദയഹാരിയായി. താമസിയാതെ അടുത്ത ഭാഗം തരുമല്ലോ!!
Rk നിങ്ങൾക്ക് എന്റെ അക്ഷരങ്ങളെ ആസ്വദിക്കാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം. തിരക്കാണ് ജോലിയുണ്ട് എന്നാലും കഴിയുന്നതും പെട്ടന്ന് തരാം
വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി സച്ചി തിരക്ക് പിടിച്ച ജോലിക്കിടയിലും ഉറക്കമൊഴിച്ചും എഴുതുന്നത് നിങ്ങളെപോലെ വായിച്ചു അഭിപ്രായം പറയുന്നവർക്ക് വേണ്ടിയാണു
കിടിലൻ കഥയാണ് ബ്രോ
ഇഷ്ടപ്പെട്ടു ഒരുപാട്
ഷെബിയും തമ്മിലുള്ള പ്രണയം ?
അഫി പറഞ്ഞപോലെ എല്ലാർക്കും കൊടുക്കണം പണി