വഴി തെറ്റിയ കാമുകൻ 6 [ചെകുത്താൻ] 296

ഇതിൽഏതാ

ഡോർ തുറക്കാതെ ഡോറിന അരികിലേക്കുനിന്നുകൊണ്ട്

ഇടാൻ തോന്നുന്നത് ഇട്ടോ

എടീ ഇതെല്ലാം അവന്റെയല്ലേ

ആരെ…

നിന്റെ കെട്ടിയോന്റെ

പറഞ്ഞു തീർന്നതും ഡോറ് വലിച്ചു തുറന്ന് ദേഷ്യത്തോടെ മുഖത്തുനോക്കി

ദേ… എനെക്കൊണ്ടൊന്നും പറയിക്കരുത്…അതെല്ലാം ഞാൻ ഇങ്ങക്ക് വാങ്ങിവെച്ചതാ… അല്ലാതെ ഒരു മൈരന്റേം അല്ല

മുലക്ക് മുകളിൽ വെച്ച് കെട്ടിയ ടർക്കിയോടെ പുറത്തുവന്ന് ഉറഞ്ഞു തുള്ളുന്ന അവളുടെ ടർക്കിയിൽ പിടിച്ച് വലിച്ചതും അതഴിഞ്ഞു കൈയിൽ വന്നു

എന്ത് സംഭവിച്ചു എന്നറിഞ്ഞതും ശെരിക്കൊന്നു കാണാൻ പോലും നിന്നുതരാതെ ഒറ്റ ചാട്ടത്തിനവൾ ബാത്‌റൂമിൽ കയറി വാതിലടച്ചു

ഷെൽഫിൽ നിന്നും ഷഡിയും ഷോർട്സും എടുത്തിട്ടശേഷം പച്ചയിൽ കറുപ്പുകരയുള്ള മുണ്ടും കറുപ്പ് ഷർട്ടും എടുത്തുബെഡിലേക്കിട്ട് ഓരോന്നായി എടുത്തിട്ടു സ്പ്രേ അടിക്കാനായി ഡ്രസിങ് ടേബിളിനോട് ചേർന്നുള്ള ഷെൽഫിൽ നോക്കുമ്പോ എന്റെ ഫേവറേറ്റ് ആയ സോളിട്, വൈറ്റ്ഊദ്, അഡിഡാസ്, വൈൽ സ്റ്റോൺ, ജാഗ്വേർ, ഫോഗ്, ആക്സ്, പോയ്സൺ,ബ്ലാക്ക് തുടങ്ങി എനിക്കിഷ്ടപ്പെട്ട മെൻസ് പെർഫ്യൂംസ് നിരന്നുനിൽക്കുന്നത് കണ്ട് ഏതെടുക്കണം എന്നറിയാതെ ആലോചിച്ച ശേഷം ഊദിന്റെ ബോഡി സ്പ്രേ എടുത്ത് അടിച്ചുകൊണ്ടിരിക്കെ അവൾ ഡോറിൽ കൊട്ടി വിളിച്ചു

ഇക്കാ

ഒരു നൈറ്റിയും ടവലും എടുത്തുതാ

ഇങ്ങിറങ്ങി പോരെടീ ഇവിടെ ആരൂല്ല

കളിക്കല്ലേ… എടുത്തു താ ഞാൻ തോർത്തിയില്ല

ഇറങ്ങി വാ മോളെ

പ്ലീസ്…ഇക്കാ… പൊന്നല്ലേ…ഒന്നെടുത്തുതാ

ഇല്ല ഇറങ്ങിവന്ന് എടുത്തോ

എന്റെ പൊന്നല്ലേ… പ്ലീസ്…ഒന്നെടുത്തുതാ മുത്തേ…

നീ…വാ…ഞാനൊന്നു കാണട്ടെ…

ഇപ്പൊ കാണണ്ട രാത്രി കാണാ

വേണ്ട ഇപ്പൊ…

പിനെ അനക്കമൊന്നും കേൾക്കാതായപ്പോ ഞാൻ ഡോറിനരികിൽ ചെന്ന്

അഫീ…

മ്മ്…

ഇറങ്ങി വാ മോളെ…

കണ്ണ് പൂട്ട്…

പൂട്ടി…

ഞാൻ പറയാതെ തുറക്കരുത്

മ്മ്…

ഉറപ്പല്ലേ…

നീ പിനേം പിനേം ചോദിച്ചാൽ ഞാൻ ചിലപ്പോ തുറക്കും

വേണ്ട…

എന്നാ വാ…

പൂട്ടിയോ…

മ്മ്…

കണ്ണ് ചെറുതായി തുറന്നു വെച്ച് അവൾ ഇറങ്ങിവരുന്നത് കാത്തിരുന്നു

(വാതിൽ പതിയെ തുറന്നുകൊണ്ട്) കണ്ണ് പൂട്ടിയില്ലേ

മ്മ്…

അവളുടെ നക്നമായ കാൽ പാതം പുറത്ത് കണ്ടതും കാലങ്ങൾക്ക് ശേഷം അവളെ നക്നയായി കാണാൻ ആദ്യമായി കാണാൻ പോകുന്നപോലെ എന്റെ നെഞ്ചിടിപ്പ് കൂടി

The Author

ചെകുത്താൻ

25 Comments

Add a Comment
  1. പൊന്നു.🔥

    വൗ…. അഡാർ….. നെരിപ്പൻ…..

    😍😍😍😍

    1. ചെകുത്താൻ (നരകാധിപൻ)

      🔥❤️❤️

  2. നിങ്ങൾ എന്നല്ലാ എല്ലാ വരും അറിയാന പറയുന്നത് വണ്ടിയുടെ മോടൽ മേക്കപ്പിന്റെ കമ്പനി പാന്റി യുടെ കമ്പനി ഡിൽ ടോയുടെ കമ്പനി പൂറിലടിക്കുന്നെ പെയ്ന്റിന്റെ കമ്പനി നിയോക്കെ എന്ത എഴുതുന്നത് ഒരു കഥ എഴുതുമ്പോൾ അത് നോർമൽ ആകണം ബ്രന്റ് പറി

    1. ചെകുത്താൻ (നരകാധിപൻ)

      നിങ്ങൾ ഈ പറഞ്ഞത് എന്താണെന്ന് മനസിലായില്ല

  3. Super കഥ keep going 🔥❤️

    1. ചെകുത്താൻ (നരകാധിപൻ)

      ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം

  4. Dare Devil
    Super kathayaanu
    Palapozhum wait cheyyan pattunjilla aduthabpartinu
    Pakshe ithu adipoli part aayirunnu
    nalla Ezhuth
    Nalla story
    Manohrmaayi plot cheythirikkunnu
    Ini prathikaaram
    Sarva samharm
    Kaathirikkunnu
    God bless you

    1. ചെകുത്താൻ

      പോസ്റ്റ്‌ ചെയ്തിട്ടുണ്ട് കൊച്ചികരാ വായിക്കുന്നു എന്നഅറിഞ്ഞതിൽ സന്തോഷം

  5. Kaathirrpin virammam next part vegan please

    1. ചെകുത്താൻ

      വായിക്കുന്നു എന്നും കാത്തിരിക്കുന്നു എന്നും അറിഞ്ഞതിൽ സന്തോഷമുണ്ട് സാം. എഴുതുകയാണ് പെട്ടന്ന് തരാം.
      സ്നേഹത്തോടെ ❤️ സ്വന്തം ചെകുത്താൻ

  6. ഒത്തിരി അഭിനന്ദനങ്ങൾ!!
    ഒരു സാധാരണ കമ്പികഥയ്ക്ക് ഉപരി കഥയും കാര്യവും ഇഴയടുക്കോടെ പറഞ്ഞു പോകുമ്പോഴും കെട്ടുറപ്പുള്ള നീണ്ടകഥയ്ക്ക് വേണ്ടുന്ന ക്ഷമയും സാവധാനവും നിലനിർത്തി ഒപ്പം ലൈംഗികതയുടെ ഒരു വഴുക്കൽ എപ്പോഴും ഉറപ്പാക്കുന്ന രചനാരീതി അനന്യമാണ്..ഒപ്പം മനോഹരവും.
    ജീവിതം പറയുന്നിടത്ത് അത് ഹൃദയത്തിൽ പതിയും വിധമായി അവതരിപ്പിക്കാനുള്ള ചെകുത്താൻ്റെ കരവിരുത് എടുത്ത് പറയണം. കൂടുതൽ സങ്കീർണ്ണമാകുന്ന കഥാഗതിയെ വിദഗ്ധമായി കൈകാര്യം ചെയ്യാൻ ഈ എഴുത്തുകാരന് കഴിയും.

    എല്ലാ ഭാവുകങ്ങളും…സ്നേഹത്തോടെ..

    1. ചെകുത്താൻ

      കഥ വായിച്ച് ഇത്ര നീണ്ട വിശകലനവും അഭിപ്രായവും അറിയിച്ചതിനു ആദ്യം തന്നെ നന്ദി പറയുന്നു കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ഒത്തിരി സ്നേഹത്തോടെ ചെകുത്താൻ

  7. ☠️?乇M?Ň Ќιภ?☠️

    Bro kidilam kadha anu, pettennu thanne adutha part idumennu pratheekshikkunnu,
    Ennu ചെകുത്താന്റെ fan Demon King

    1. ചെകുത്താൻ

      നിങ്ങളെ ഒരു കമന്റ് ഇവിടെ കണ്ടതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു നിങ്ങളുടെ എഴുത്ത് എന്നെ വളരെ ആകർഷിച്ചിട്ടുണ്ട് പലപ്പോഴും നിങ്ങളുടെ അക്ഷരങ്ങളുടെ ആരാധകനായ എന്റെ ചെറിയ കഥക്ക് കീഴിൽ നിങ്ങൾ കുറിച്ച അക്ഷരങ്ങൾക്ക് ഒരുപാട് നന്ദി സ്നേഹത്തോടെ സ്വന്തം ചെകുത്താൻ ❤️

  8. കൂളൂസ് കുമാരൻ

    Kidilam

    1. ചെകുത്താൻ

      താങ്ക്യൂ കുളൂസ് കുമാരാ

      1. നന്ദുസ്

        ചെകുത്താൻ സഹോ… ഇപ്പഴാണ് ഒന്ന് വായിച്ചുതിർന്നത്… ഓടിച്ചു വായിച്ചു വിട്ടിട്ടു പോയാൽ മനസ്സിനൊരു സുഖം കിട്ടില്ല.. അതുകൊണ്ട് സമയമെടുത്തു രണ്ടു നാൾ കൊണ്ട് മനസിരുത്തി വായിച്ചു… സത്യം… പറയാൻ വാക്കുകളില്ല സഹോ… ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, കരയിപ്പിച്ചുo കൊണ്ട് താങ്കളെഴുതിയ ഈ മഹാകാവ്യം ഇണ്ടല്ലോ അനിർവാജനിയമാണ്.. അത്രക്കും മനസ് പിടിച്ചുലച്ച ഒരു അവതരണം ആയിരുന്നു….
        തേമൊഴി എന്നാ കഥാപാത്രം വളരെയേറെ ഇഷ്ടപ്പെട്ടു.. വളരേ നല്ല ബോൾഡ് ആയ കഥാപാത്രം…സ്വാർത്ഥത ആണോ ന്നറിയില്ല ങ്കിലും ചോദിച്ചുപോകുകയാണ് ഷെബിക്കും ഷെഫീക്കും കൂടെ കൂട്ടിക്കൂടെ ആ പാവത്തിനെ….
        പിന്നെ പക അത് തീർക്കാൻ തന്നേ ഉള്ളതാണ് അഭിയേയും ഷെബിയേയും ദ്രോഹിച്ച ഒന്നിനെയും വെറുതെ വിടരുത്… അവളുടെ ഉപ്പ അടക്കം ല്ലവനെയും വേദനിപ്പിച്ചു കിടത്തണം…
        സത്യം പ്രണയം സത്യമാണ് ആരേയും ഭ്രാന്തനാക്കുന്ന പ്രണയം….
        ഇത്രക്കും ഹൃദയഹരിയായി പ്രണയം അവതരിപ്പിക്കാൻ ങ്ങളെ കഴിഞ്ഞു ള്ളൂ ആരും… ഇനി അഭിയുടെയും ഷെബിയുടെയും പ്രതികാരങ്ങളുടെ കാഴ്ചകളിലേക്കായി കാത്തിരിക്കുന്നു… ഒപ്പം അവരുടെ പ്രണയസല്ലാപങ്ങൾക്കും… അഭിയുടെ ഉമ്മയും സൂപ്പർ ഒപ്പം ഷെബിയുടെ ഇത്തയുo മനസിലൊരു നൊമ്പരമായി തീർന്നു….. കാത്തിരിക്കുന്നു സഹോ… തുടരൂ…
        സ്നേഹത്തോടെ സ്വന്തം നന്ദുസ് ????

  9. പ്രണയം സുന്ദരിമാണ് ബ്രോ നിങ്ങൾ അതു വാക്കാൽ നന്നായിത്തന്നെ വിവരിച്ചിരിക്കുന്നു
    ഒരുപാടു ഇഷ്ടം ❤️

    1. ചെകുത്താൻ

      മാക്രി നിങ്ങൾക്ക് ആസ്വദിക്കാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം ഒത്തിരി സ്നേഹം ❤️❤️

  10. Bro ormacheppu baaki evde???

    1. ചെകുത്താൻ

      അറിയില്ല സഹോ ഞാൻ ഈ സൈറ്റിൽ ഈ കഥ മാത്രമേ എഴുതുന്നുള്ളൂ പ്രണയവും ആക്ഷനും ഒക്കെ ഒരുപാട്‌വട്ടം എഴുതിയിട്ടുണ്ട് എങ്കിലും ഞാൻ ആദ്യമായാണ് കമ്പി എഴുതുന്നത് അതിന്റെ കുറവ് ഞാൻ എഴുതുന്ന കഥയിലെ കമ്പികളിലും നിങ്ങൾ കണ്ടുകാണും വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം

  11. ഹൃദയഹാരിയായി. താമസിയാതെ അടുത്ത ഭാഗം തരുമല്ലോ!!

    1. ചെകുത്താൻ

      Rk നിങ്ങൾക്ക് എന്റെ അക്ഷരങ്ങളെ ആസ്വദിക്കാൻ കഴിഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം. തിരക്കാണ് ജോലിയുണ്ട് എന്നാലും കഴിയുന്നതും പെട്ടന്ന് തരാം

  12. ചെകുത്താൻ

    വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി സച്ചി തിരക്ക് പിടിച്ച ജോലിക്കിടയിലും ഉറക്കമൊഴിച്ചും എഴുതുന്നത് നിങ്ങളെപോലെ വായിച്ചു അഭിപ്രായം പറയുന്നവർക്ക് വേണ്ടിയാണു

  13. കിടിലൻ കഥയാണ് ബ്രോ
    ഇഷ്ടപ്പെട്ടു ഒരുപാട്
    ഷെബിയും തമ്മിലുള്ള പ്രണയം ?
    അഫി പറഞ്ഞപോലെ എല്ലാർക്കും കൊടുക്കണം പണി

Leave a Reply

Your email address will not be published. Required fields are marked *