എനിക്ക് ഇതൊന്നും അംഗീകരിക്കാൻ പറ്റിയില്ല. ഞാൻ പറഞ്ഞ പോലെ തന്നെ ഉറച്ചു നിന്നു.
ഞാൻ :അമ്മ എന്ത് പറഞ്ഞാലും ഞാൻ പോകത്തില്ല എന്നു പറഞ്ഞാൽ ഞാൻ പോകില്ല !
ഇത് കേട്ട് അച്ഛൻ പറഞ്ഞു
അച്ഛൻ :നിന്നോട് ചോദിച്ചില്ല പോകാവോ എന്ന് ! നിന്നെ അവിടെ നിർത്തുന്നു, അത്ര തന്നെ ! മാരിയാദക്ക് പറയുന്നത് കേട്ട് അനുസരിച്ചു നിന്നോണം !
അച്ഛനോട് തിരിച്ചു പറയാൻ എനക്ക് പണ്ടേ പേടിയാ. അതുകൊണ്ട് ഞാൻ മിണ്ടാതെ സമ്മതിച്ചു.
അങ്ങനെ സാജൻ അങ്കിൾ ഗൾഫിൽ പോകുന്ന അന്ന് രാവിലെ ഞാൻ ആന്റിയുടെ വീട്ടിൽ എത്തി അങ്കിളിനെ കേറ്റി വിട്ടു. അങ്കിൾ പോയതിന്റെ വിഷമത്തിൽ ആയിരുന്നു മാല ആന്റി. വീട്ടിൽ എത്തി എനിക്ക് ഉച്ചകോള്ള കഴിക്കാൻ തന്നിട്ട് ആന്റി ഒന്നും മിണ്ടാതെ ബെഡ്‌റൂമിൽ പോയി ഒറ്റ കിടപ്പ്. ആന്റി ആണേ ഒന്നും കഴിച്ചിട്ടുമില്ലേ. ഞാൻ ചോറ് അവിടെ വെച്ചിട്ട് എഴുന്നേറ്റു ആന്റി ടെ അടുത്ത് പോയി പറഞ്ഞു…
ഞാൻ : മാലാന്റി…
ആന്റി :എന്തോ കുട്ടാ ?
ഞാൻ :ആന്റി കൂടെ വന്ന് കഴിക്ക്. എനിക്കൊറ്റക് ഉണ്ണാൻ പറ്റില്ല. ബാ…
ആന്റി :എടാ എനിക്ക് ഒരു വിശപ്പില്ല, മോൻ പോയി കഴിക്ക്.
ഞാൻ :ഇല്ല പ്ലീസ്…. പ്ലീസ് ഒന്ന് വന്ന് കൂടെ ഇരുന്നാ മതി. ആന്റി ഇങ്ങനെ വിഷമിച്ചു കിടക്കുന്നത് കാണുമ്പോ എനിക്ക് എന്തോ പോലെയാ. ബാ… പ്ലീസ്…
കഴിയേലാതെ ആണേലും ആന്റി എണീറ്റു എന്റെ അടുത്ത കസേരയിൽ വന്നിരുന്നു. പക്ഷെ മുഖം അപ്പോളും വാടി ഇരിക്കുയായിരുന്നു. പിന്നെ ഓരോന്ന് പറഞ്ഞാശ്വസിപ്പിച്ചു.
ഞാൻ :ആന്റിക് ഇനി ഞാൻ ഇല്ലേ ?പിന്നെന്തിനാ വേഷമിക്കുന്നെ ?
ആന്റി പയ്യെ ഒന്നു ചിരിച്ചിട്ട് എന്റെ മുഖത്തേക് നോക്കി.
ആന്റി :എനിക്ക് എന്റെ രാഹുൽ മോൻ മാത്രം മതീട്ടോ !!
Supper thudaru
Spur