വീട് എൻ സ്വർഗം 874

രേഷ്മ :നീ എങ്ങോട്ടാ ഈ ധിറുതിയിൽ ?

ഞാൻ :എടി കഴിച്ചു കഴിഞ്ഞാൽ പിന്നെ കൈകഴുകേണ്ടേ ?

രേഷ്മ :അത് നമുക്ക് ഒരുമിച്ചു പോകാം… നീ ഇവിടെ എന്റെ കൂടെ കുറച്ചു നേരം ഇരിക്കു…

ഞാൻ ഒരു ചാൻസ് കണ്ട് അവളുടെ കൂടെ പോയി ഒട്ടി ഇരുന്നു. അവൾ സാദാരണ ആണുങ്ങൾ ആരെങ്കിലും മുട്ടിയാൽ മാറി ഇരിക്കാരാണ് പതിവ്. ഇപ്പോ പക്ഷെ അനങ്ങിയെ ഇല്ല….

കുറച്ചു നേരം അവൾ ഒന്നും മിണ്ടാതെ ഇരുന്നു…. എന്നിട്ട്

രേഷ്മ :ഡാ..

ഞാൻ :മ്മ്മ്മ്മ്‌ ?

രേഷ്മ :ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?

ഞാൻ :ആഹ് ചോയിക്ക്

രേഷ്മ :നീ ഇത് ആരോടും പറയില്ലെന്ന് തലേൽ തൊട്ട് സത്യം ചെയ്…

അവൾ പറഞ്ഞപോലെ ഞാൻ അവളുടെ തലയിൽ തൊട്ടു സത്യം ചെയ്തു.

ഞാൻ :ആഹ് ഇനി പറ…

രേഷ്മ :നീ… നീ നേരത്തെ ശെരിക്കും എന്താ ചെയ്തത് ?

ഞാൻ ആകെ കൺഫ്യൂഷനിൽ ആയിപോയി…. ഇവൾ കണ്ടു എന്നുള്ള എന്റെ നിഗമനം ശെരിയോ തെറ്റോ എന്നു പോലും ഉറപ്പിക്കാൻ പറ്റുന്നില്ല . ഞാൻ രണ്ടും കല്പിച്ചു ചോദിച്ചു..

ഞാൻ :നീ എന്താ കണ്ടത്… അത് പറ…

രേഷ്മ : ഞാൻ ഒന്നും കണ്ടില്ല

ഞാൻ :ആഹ് അപ്പൊ ഞാൻ ഒന്നും ചെയ്തുമില്ല.

രേഷ്മ :എടാ പറാ…. ഞാൻ കുറച്ചു കണ്ടാരുന്നു….

The Author

Ravanan

39 Comments

Add a Comment

Leave a Reply

Your email address will not be published. Required fields are marked *