” ഹോ …നീയൊന്നു അടങ്ങേന്റെ അച്ചു ….. ദാ …എയർ പോർട്ട് ആയി ‘
ലഗ്ഗേജ് ഒക്കെ ഇറക്കി വെച്ച് ജോഷി കാറ്പാർക്കിങ്ങിൽ കൊണ്ട് പോയി ഇട്ടു . അപ്പോഴേക്കും ജോക്കുട്ടൻ പിള്ളേർക്കും അവർക്കും അകത്തു കയറാനുള്ള പാസ് എടുത്തു
” ചേട്ടാ …… ഇനി നിങ്ങള് പൊക്കോ …… നിക്കണ്ട ആവശ്യമില്ലലോ ”
” ഹാ …നല്ല ശേലായി ….നീ അങ്ങ് അമേരിക്കയിൽ ചെന്ന് വിളിച്ചാൽ അല്ലാതെ നിന്റെ ചേച്ചിയമ്മ ഇവിടുന്നു അനങ്ങാൻ സമ്മതിക്കുന്നു നിനക്ക് തോന്നുന്നുണ്ടോ ?’
” എന്റെ ചേച്ചിയമ്മേ ..ഇങ്ങനെ കരയാതെ …..ഞാനെല്ലാ വർഷോം വരൂല്ലേ ..അല്ലെ ..നിങ്ങള് ഇവിടുത്തെ ബിസിനസ് നിർത്തീട്ടു അങ്ങോട്ട് വാ …ഇവിടെ നിങ്ങള് മാത്രമായിട്ട് എന്നാത്തിനാ ?”
അപ്പോഴേക്കും ജോഷിയുടെ മൊബൈൽ റിങ് ചെയ്തു
” ആഹ് ..ചേട്ടാ ….ദാ …. അകത്തേക്ക് കയറുവാ ..ഇല്ലാ …ചേട്ടായി എയർപോർട്ടിൽ വരും …ഓ ..ഇല്ല ..കുഴപ്പമില്ല …. ങാ ..ഇവിടുണ്ട് കൊടുക്കാം …..അലമ്പാക്കല്ലേ ‘
ജോക്കുട്ടൻ ഫോണിന് കൈ നീട്ടി .
” നിനക്കല്ലടാ ..അച്ചൂനാ …കുഞ്ഞേട്ടനാ ….’
മാത്യു . ഫിലിപ്പ് , ജെസി, ജോഷി , ജോജി . …അഞ്ചു സഹോദരങ്ങളാണവർ . മാത്യു അമേരിക്കയിലാണ് . അപ്പൻ ജോർജിന്റെ ബിസിനസ് ഏറ്റെടുത്തു നടത്തുന്നു . ഭാര്യ ആലീസ് രണ്ടു പിള്ളേർ …അപ്പനും അമ്മയും മരിച്ചതിൽ പിന്നെ മാത്യുവും അലീസുമാണ് ബിസിനസും കുടുംബവും ഭരിക്കുന്നത് ..

super bro ..ipolanu vayichth adipoli👌🏼👌🏼❤️❤️❤️
ഈ സൈറ്റിൽ നല്ല കഥകൾ എഴുതുന്നവർ ഒരാളാണ് നിങൾ.കഴിഞ്ഞ ദിവസമാണ് ഈ കഥയെ കുറിച്ച് അറിഞ്ഞത്.വായിക്കാൻ സാധിച്ചത് ഇന്നലെ ആയിരുന്നു.എന്താ പറയുക.ഒരുപാട് ഇഷ്ടമായി ഈ കഥ.പൊതുവേ ചെച്ചികഥകൾ ഒരു വീക്നെസ് ആയിരുന്നു എന്നത് കൊണ്ട് ഇത് ഒരുപാട് ഇഷ്ടമായി.നല്ല രീതിയിൽ തന്നെ ഇത് അവസാനിപ്പിച്ചു.അപ്പോ കൂടുതൽ പറയുന്നില്ല.. സ്നേഹം
❤️❤️
???…
ഇപ്പോഴാണ് ആശാനേ വായിക്കാൻ പറ്റിയത്…
അടിപൊളി കഥ…
പക്ഷെ അവസാനം കുറച്ചു കൂടി നീട്ടാമായിരുന്നു….
അവരുടെ ജീവിതത്തിലെ കുറച്ചു ഭാഗം കൂടി….
എന്തായാലും നല്ലൊരു കഥ അനുഭവം തന്നെയായിരുന്നു….
All the best 4 your stories…
ഊഫ് പോളി സാധനം അണ്ണാ.. ഇതൊക്കെ വായിക്കാൻ വൈകിപ്പോയി
അതിമനോഹരം, അത്രമാത്രമേ എനിക്ക് പറയാൻ ഒള്ളു, താങ്കളുടെ കഥ ഞാൻ ആദ്യം ആയിട്ടാണ് വായിക്കുന്നെ, കാരണം എനിക്ക് പ്രണയകഥകളോടാണ് പ്രിയം, അതുകൊണ്ട് ഇത് ഇന്നലെ ആണ് ഒരാൾ പറയുന്നത് കണ്ടത്, അപ്പൊ ഇന്ന് രാവിലെ തുടങ്ങിയതാ, വല്ലാത്ത ഒഴുക്ക് ആണ് കഥ വായിച്ച ഇരിക്കാൻ, പോരാത്തതിന് നല്ല ഫീലും, സിമ്പിൾ വേർഡ്‌സും, ഒരുപാട് ഇഷ്ട്ടപെട്ടു, ചേച്ചി കഥകൾ എന്റെ ഫേവറിറ്റ് ആണ്, അതുകൊണ്ട് ഇത്രക്ക് പോപ്പുലർ ആയ തങ്ങളുടെ കഥയെ പറ്റി അറിഞ്ഞപ്പോൾ വായിക്കാൻ രണ്ടാമത് ചിന്തിക്കേണ്ടി വന്നില്ല ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
Myre?
ബാക്കി പാർട്ട് എഴുതികൂടെ
ഇന്നാണ് ഇത് വായിക്കുന്നത്, വൈകിപ്പോയെന്നറിയാം.
വായിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആയേനേം
Rajave kadha vayichilla vayichittu comment idam
എന്താ പറയേണ്ടത്….
ഞാൻ ഞാൻ വായിച്ചിട്ടുള്ള ബെസ്റ്റ് കഥകളുടെ ലിസ്റ്റിൽ ഇപ്പോ ഇതും ഉണ്ട്, വായിച്ചുതീർന്നപ്പോൾ ശരിക്കും മനസ്സ് നിറഞ്ഞു എന്ന് തന്നെ പറയാം അത്ര മനോഹരം…