‘ ഞാന്‍ … ഞാനല്ല … ഞാനല്ല ഒന്നും മേടിച്ചേ …എന്നോട് ചോദിക്കാത എല്ലാം … ” ആവന്‍ പെട്ടന്ന് മുറിയില്‍ നിന്നിറങ്ങി ..
ജോജി മുറിയില്‍ വന്നു ബെഡിലെക്ക് മറിഞ്ഞു .. അവനാകെ സങ്കടം ആയി … എത്ര നാള്‍ ഇനി ചേച്ചിയമ്മയുടെ ദേഷ്യവും സങ്കടവും കണ്ടു ഇവിടെ … ഒന്ന് ദെഷ്യപെടുക പോലും ചെയ്യാത്ത ചേച്ചിയമ്മ തന്നോട് ഇപ്പൊ … ഇപ്പോളാ മുഖത്ത് പണ്ടത്തെ പ്രസരിപ്പില്ല …ചിരിയില്ല …എന്തോ വൈരാഗ്യഭാവം …താനെന്തു ചെയ്തിട്ടാ…
അവന്‍ അവിടെ കിടന്നു കണ്ണടച്ചു ..കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു
” ഇന്നാടാ ..കാപ്പി …. ”
അവന്‍ കണ്ണ് തുറന്നപ്പോള്‍ കണ്ടത് ബെഡിന്റെ സൈഡില്‍ ഉള്ള സ്റ്റാന്‍ഡില്‍ കാപ്പി വെച്ചിട്ട് പുറത്തെക്കിറങ്ങുന്ന അച്ചുവിനെയാണ് … ആ അവസ്ഥയിലും അച്ചുവിന്‍റെ കുണ്ടിയിലെക്ക് നോക്കാതിരിക്കാന്‍ അവനായില്ല… കണംകാലില്‍ നേര്‍ത്ത രോമങ്ങള്‍ …അതില്‍ പറ്റി കിടക്കുന്ന ബ്ലാക്ക് കല്ലുകള്‍ ഉള്ള കൊലുസ്
അച്ചു വാതില്‍ക്കല്‍ നിന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ തന്‍റെ പിന്‍ഭാഗത്തുള്ള ജോജിയുടെ നോട്ടമാണ് കണ്ടത് . തലക്കടിച്ചു കൊണ്ടവള്‍ ചവിട്ടി തുള്ളിയിറങ്ങി പോയി ……
ചേച്ചിയമ്മ അത് കണ്ട ചമ്മല്‍ കാരണം ജോജി വെളിയിലെക്കിറങ്ങിയില്ല…
ഒന്‍പത് മണിയായപ്പോള്‍ പിള്ളേര് വന്നു ആഹാരം കഴിക്കാന്‍ വിളിച്ചു . തീരെ വിശപ്പുണ്ടായിള്ളവന് .. ഐ ചെന്ന് കൈ കഴുകിയപ്പോള്‍ പ്ലേറ്റില്‍ ചിക്കനും ചപ്പാത്തിയും എടുത്തു കിച്ചനിലെക്ക് പോകുന്ന അച്ചുവിനെയാണ് ജോജി കണ്ടത് … അവനു വീണ്ടും സങ്കടം ആയി … ജോജിയും ആഹാരം എടുത്ത് മുറിയിലേക്ക് കയറി .. ബെഡില്‍ പ്ലേറ്റ് വെച്ചിട്ട് ഹാളിലെ ഷെല്‍ഫില്‍ നിന്ന് ഒരു ബോട്ടിലും ഗ്ലാസ്സും എടുത്തവന്‍ തിരികെ വന്നു … ഒരു ലാര്‍ജ് ഒന്നിച്ചോഴിച്ചു പാതിയോളം വായിലേക്ക് കമിഴ്ത്തി മുഖം ഉയര്‍ത്തിയപ്പോള്‍ വാതില്‍ക്കല്‍ മൂത്തവന്‍ ..
” ദേ ..അമ്മച്ചി പാപ്പന്‍ കള്ളുകുടിക്കുന്നു…”
‘ എന്നാണെ ചെയ്യട്ടെടാ …. ആരുടേം ഇഷ്ടപ്രകാരമല്ലല്ലോ ഇവിടെ ഒന്നും നടക്കുന്നെ … ‘ അപ്പുറത്ത് നിന്ന് ഉച്ചത്തിലുള്ള ശകാരങ്ങള്‍ കേള്‍ക്കാമായിരുന്നു ..
ഈ സൈറ്റിൽ നല്ല കഥകൾ എഴുതുന്നവർ ഒരാളാണ് നിങൾ.കഴിഞ്ഞ ദിവസമാണ് ഈ കഥയെ കുറിച്ച് അറിഞ്ഞത്.വായിക്കാൻ സാധിച്ചത് ഇന്നലെ ആയിരുന്നു.എന്താ പറയുക.ഒരുപാട് ഇഷ്ടമായി ഈ കഥ.പൊതുവേ ചെച്ചികഥകൾ ഒരു വീക്നെസ് ആയിരുന്നു എന്നത് കൊണ്ട് ഇത് ഒരുപാട് ഇഷ്ടമായി.നല്ല രീതിയിൽ തന്നെ ഇത് അവസാനിപ്പിച്ചു.അപ്പോ കൂടുതൽ പറയുന്നില്ല.. സ്നേഹം
❤️❤️
???…
ഇപ്പോഴാണ് ആശാനേ വായിക്കാൻ പറ്റിയത്…
അടിപൊളി കഥ…
പക്ഷെ അവസാനം കുറച്ചു കൂടി നീട്ടാമായിരുന്നു….
അവരുടെ ജീവിതത്തിലെ കുറച്ചു ഭാഗം കൂടി….
എന്തായാലും നല്ലൊരു കഥ അനുഭവം തന്നെയായിരുന്നു….
All the best 4 your stories…
ഊഫ് പോളി സാധനം അണ്ണാ.. ഇതൊക്കെ വായിക്കാൻ വൈകിപ്പോയി
അതിമനോഹരം, അത്രമാത്രമേ എനിക്ക് പറയാൻ ഒള്ളു, താങ്കളുടെ കഥ ഞാൻ ആദ്യം ആയിട്ടാണ് വായിക്കുന്നെ, കാരണം എനിക്ക് പ്രണയകഥകളോടാണ് പ്രിയം, അതുകൊണ്ട് ഇത് ഇന്നലെ ആണ് ഒരാൾ പറയുന്നത് കണ്ടത്, അപ്പൊ ഇന്ന് രാവിലെ തുടങ്ങിയതാ, വല്ലാത്ത ഒഴുക്ക് ആണ് കഥ വായിച്ച ഇരിക്കാൻ, പോരാത്തതിന് നല്ല ഫീലും, സിമ്പിൾ വേർഡ്‌സും, ഒരുപാട് ഇഷ്ട്ടപെട്ടു, ചേച്ചി കഥകൾ എന്റെ ഫേവറിറ്റ് ആണ്, അതുകൊണ്ട് ഇത്രക്ക് പോപ്പുലർ ആയ തങ്ങളുടെ കഥയെ പറ്റി അറിഞ്ഞപ്പോൾ വായിക്കാൻ രണ്ടാമത് ചിന്തിക്കേണ്ടി വന്നില്ല ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
Myre?
ബാക്കി പാർട്ട് എഴുതികൂടെ
ഇന്നാണ് ഇത് വായിക്കുന്നത്, വൈകിപ്പോയെന്നറിയാം.
വായിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആയേനേം
Rajave kadha vayichilla vayichittu comment idam
എന്താ പറയേണ്ടത്….
ഞാൻ ഞാൻ വായിച്ചിട്ടുള്ള ബെസ്റ്റ് കഥകളുടെ ലിസ്റ്റിൽ ഇപ്പോ ഇതും ഉണ്ട്, വായിച്ചുതീർന്നപ്പോൾ ശരിക്കും മനസ്സ് നിറഞ്ഞു എന്ന് തന്നെ പറയാം അത്ര മനോഹരം…