വീണ്ടും വസന്തകാലം [മന്ദന്‍രാജ] 659

പിറ്റേന്ന് ഓഫീസ് ഇല്ലാതിരുന്നിട്ടും ജോജി കാറുമെടുത്തു വെളിയിലേക്ക് പോയി … അവിടിവിടെയൊക്കെ കറങ്ങി ഏഴു മണിയായപ്പോള്‍ അവന്‍ എത്തിയത് മേരിയുടെ ഫ്ലാറ്റിലാണ് ..

വാതില്‍ തുറന്ന മേരി അവന്‍റെ മുഖം കണ്ടു എല്ലാം മനസിലാക്കി

‘ എന്താടാ കുട്ടാ ? രണ്ടൂടി ഉടക്കായി ഇറങ്ങിയതാന്നു തോന്നുന്നല്ലോ ..ങേ ?”

ജോജി ഒന്നും മിണ്ടിയില്ല . അവന്‍ ചെയറില്‍ ഇരുന്നതെ മേരി ഫ്രിഡ്ജ് തുറന്നു

” നിനക്ക് ഹോട്ട് വേണോ അതോ ബിയര്‍ മതിയോ ?’

“ഹോട്ട് മതി ”

മേരി ഷെല്‍ഫില്‍ നിന്ന് സ്കോച്ചും ഫ്രിഡ്ജില്‍ നിന്ന് ബിയര്‍ ബോട്ടിലും കൂടി എടുത്തു . ഇറുകിയ ഒരു ബനിയന്‍ ഷോര്‍ട്ട്സും , കയ്യില്ലാത്ത ബനിയനും മേരിയുടെ ശരീര ഭംഗി എടുത്തു കാണിക്കുന്നു . ഗ്ലാസില്‍ സ്കോച്ച് ഒഴിച്ചിട്ട് അത്രത്തോളം ബിയറും പകര്‍ന്നവന് കൊടുത്തിട്ട് മേരി എതിരെ ഇരുന്നു . അടിയില്‍ ഒന്നും ഇല്ലാത്തതിനാല്‍ മുലഞ്ഞെട്ടു നന്നായി കാണാമായിരുന്നു . അവന്‍റെ നോട്ടം കണ്ടു മേരിക്ക് ചിരി വന്നു

” നീയിങ്ങോട്ടു നോക്കണ്ട … ഇതേല്‍ പിടിക്കാനോ കളിക്കാനോ നിനക്കാരുടെം അനുവാദം വേണ്ട … പക്ഷെ നീ അച്ചൂനെ കളിക്കണം … കളി അല്ല ..സ്നേഹിക്കണം … അവള്‍ക്ക് മനസിലാകണം നീയവളെ സ്നേഹിക്കുന്നു , ബഹുമാനിക്കുന്നു , പരിഗണിക്കുന്നു എന്ന് .. കളിയൊക്കെ പിന്നെ താനേ വരും …ആട്ടെ ഇപ്പൊ എന്താ ഉണ്ടായേ ?”

സിപ് ചെയ്തോണ്ട് ജോജി നടന്നത് പറഞ്ഞു

” നമുക്ക് നോക്കാടാ കുട്ടാ …. കഴിഞ്ഞ വീക്കെന്‍ഡില്‍ അച്ചു അല്‍പം വീഞ്ഞ് കഴിച്ചു എന്നാലീസ് പറഞ്ഞു … അവളുടെ നിര്‍ബന്ധത്തില്‍ … നമുക്കതില്‍ പിടിച്ചു കയറാം …. ഒത്താല്‍ ഉടനെ തന്നെ നിനക്കവളെ കളിക്കാം … പക്ഷെ അത് കൊണ്ടായില്ല ….. അവള്‍ മനസറിഞ്ഞു നിനക്ക് തരണം … അതിലെ ഒരു സുഖം ഉള്ളൂ .. “

The Author

മന്ദന്‍ രാജ

193 Comments

Add a Comment
  1. വിഷ്ണു ⚡

    ഈ സൈറ്റിൽ നല്ല കഥകൾ എഴുതുന്നവർ ഒരാളാണ് നിങൾ.കഴിഞ്ഞ ദിവസമാണ് ഈ കഥയെ കുറിച്ച് അറിഞ്ഞത്.വായിക്കാൻ സാധിച്ചത് ഇന്നലെ ആയിരുന്നു.എന്താ പറയുക.ഒരുപാട് ഇഷ്ടമായി ഈ കഥ.പൊതുവേ ചെച്ചികഥകൾ ഒരു വീക്നെസ് ആയിരുന്നു എന്നത് കൊണ്ട് ഇത് ഒരുപാട് ഇഷ്ടമായി.നല്ല രീതിയിൽ തന്നെ ഇത് അവസാനിപ്പിച്ചു.അപ്പോ കൂടുതൽ പറയുന്നില്ല.. സ്നേഹം
    ❤️❤️

  2. ???…

    ഇപ്പോഴാണ് ആശാനേ വായിക്കാൻ പറ്റിയത്…

    അടിപൊളി കഥ…

    പക്ഷെ അവസാനം കുറച്ചു കൂടി നീട്ടാമായിരുന്നു….

    അവരുടെ ജീവിതത്തിലെ കുറച്ചു ഭാഗം കൂടി….

    എന്തായാലും നല്ലൊരു കഥ അനുഭവം തന്നെയായിരുന്നു….

    All the best 4 your stories…

  3. ഊഫ് പോളി സാധനം അണ്ണാ.. ഇതൊക്കെ വായിക്കാൻ വൈകിപ്പോയി

  4. അതിമനോഹരം, അത്രമാത്രമേ എനിക്ക് പറയാൻ ഒള്ളു, താങ്കളുടെ കഥ ഞാൻ ആദ്യം ആയിട്ടാണ് വായിക്കുന്നെ, കാരണം എനിക്ക് പ്രണയകഥകളോടാണ് പ്രിയം, അതുകൊണ്ട് ഇത്‌ ഇന്നലെ ആണ് ഒരാൾ പറയുന്നത് കണ്ടത്, അപ്പൊ ഇന്ന് രാവിലെ തുടങ്ങിയതാ, വല്ലാത്ത ഒഴുക്ക് ആണ് കഥ വായിച്ച ഇരിക്കാൻ, പോരാത്തതിന് നല്ല ഫീലും, സിമ്പിൾ വേർഡ്‌സും, ഒരുപാട് ഇഷ്ട്ടപെട്ടു, ചേച്ചി കഥകൾ എന്റെ ഫേവറിറ്റ് ആണ്, അതുകൊണ്ട് ഇത്രക്ക് പോപ്പുലർ ആയ തങ്ങളുടെ കഥയെ പറ്റി അറിഞ്ഞപ്പോൾ വായിക്കാൻ രണ്ടാമത് ചിന്തിക്കേണ്ടി വന്നില്ല ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. വിഷ്ണു ⚡

      Myre?

  5. ബാക്കി പാർട്ട്‌ എഴുതികൂടെ

  6. അറക്കളം പീലിച്ചായൻ

    ഇന്നാണ് ഇത് വായിക്കുന്നത്, വൈകിപ്പോയെന്നറിയാം.
    വായിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആയേനേം

  7. Rajave kadha vayichilla vayichittu comment idam

  8. Lucifer Morning Star

    എന്താ പറയേണ്ടത്….
    ഞാൻ ഞാൻ വായിച്ചിട്ടുള്ള ബെസ്റ്റ് കഥകളുടെ ലിസ്റ്റിൽ ഇപ്പോ ഇതും ഉണ്ട്, വായിച്ചുതീർന്നപ്പോൾ ശരിക്കും മനസ്സ് നിറഞ്ഞു എന്ന് തന്നെ പറയാം അത്ര മനോഹരം…

Leave a Reply

Your email address will not be published. Required fields are marked *