ട്രെയില്‍ നിറച്ച ഗ്ലാസ്സുകളുമായി ജോണിയും മിസിസും വന്നു . മേരി ഒരെണ്ണം എടുത്തു അച്ചുവിന് കൊടുത്തിട്ട് അവളെയും കൂട്ടി അപ്പുറത്തേക്ക് നടന്നു … ആണുങ്ങള് അടുത്തേക്ക് വന്നു ജോജിയെ പരിചയപ്പെട്ടു . ഇടക്കവന്‍ നോക്കുമ്പോള്‍ പെണ്ണുങ്ങള് അച്ചുവിന്റെ ചുറ്റിനും നിന്ന് സംസാരിക്കുന്നുണ്ട് … പാര്‍ട്ടി കഴിഞ്ഞപ്പോള്‍ പത്തു മണിയോളം ആയി
മേരിയുടെ കൈ പിടിച്ചാണ് അച്ചു കാറിന്റെ അടുത്തേക്ക് നടന്നത് .. ജോജി ആകെ രണ്ടു ഗ്ലാസ് വൈനായിരുന്നു കുടിച്ചത് . ചെക്കിംഗ് കാണില്ലെങ്കിലും ഒരു മടി . ജോര്‍ജുട്ടിയും ജോജിയും കൂടി അപ്പുവിനെയും അമ്മുവിനേയും എടുത്തു കാറിലേക്ക് കിടത്തി , മേരി അവളുടെ അപ്പുറത്ത് പിള്ളേരെ ഇരുത്തി ചായ്ച്ചു കിടത്തി , അവര്‍ ഉറങ്ങിയിരുന്നു …. പുറത്തേക്ക് കണ്ണ് നട്ട് മുന്‍സീറ്റിലിരുന്ന അച്ചുവിനെ നോക്കിയിട്ട് ജോജി വണ്ടിയെടുത്തു . അവള് കാല് നീട്ടിയാണ് വെച്ചിരുന്നത് , ഇടക്ക് ഉറങ്ങുന്ന കുഞ്ഞുങ്ങളെ നോക്കിയപ്പോള്‍ ജോജിയുടെ കണ്ണുകള്‍ തന്റെ കാലിലാണ് ഉള്ളതെന്നറിഞ്ഞിട്ടും അച്ചു കാല് പിന്‍വലിച്ചില്ല … അല്പം ലഹരി ഉള്ളിലുണ്ട് താനും
മേരിയുടെ ഫ്ലാറ്റിനു താഴെ കാര്‍ നിര്‍ത്തിയപ്പോള്‍ മേരി അവരെ ക്ഷണിച്ചു , ജോജി നിരസിച്ചെങ്കിലും അച്ചുവിന് പോകണമായിരുന്നു . അവള് മേരിയുടെ ഒപ്പം ഇറങ്ങിയപ്പോള്‍ കാര്‍ ഓണാക്കിയിട്ട് ജോജിയും പുറകെ ചെന്നു . ലിഫ്റ്റില്‍ നിന്നപ്പോള്‍ മേരിയും അച്ചുവും ചെറുതായി ആടുന്നുണ്ടായിരുന്നു … മേരി നന്നായി കഴിച്ചിട്ടുണ്ട് എന്ന് തോന്നുന്നു
മുറി തുറന്നതെ അച്ചു ആകമാനം കണ്ണോടിച്ചു
” ദാ അതാ ബാത്രൂം ” മേരിക്ക് അവളുടെ ശങ്ക പെട്ടന്ന് മനസിലായി . അച്ചു അകത്തേക്ക് കയറിയതും മേരി ഫ്രിഡ്ജില്‍ നിന്നും ഫ്രൂട്ട് ജ്യൂസെടുത്തു ടീപ്പോയിയില്‍ വെച്ച് ഗ്ലാസ്സിലേക്കൂറ്റി , അതോടൊപ്പം ഒരു ഗ്ലാസില്‍ ജിന്നും ഒന്നര പെഗ്ഗോളം
ഈ സൈറ്റിൽ നല്ല കഥകൾ എഴുതുന്നവർ ഒരാളാണ് നിങൾ.കഴിഞ്ഞ ദിവസമാണ് ഈ കഥയെ കുറിച്ച് അറിഞ്ഞത്.വായിക്കാൻ സാധിച്ചത് ഇന്നലെ ആയിരുന്നു.എന്താ പറയുക.ഒരുപാട് ഇഷ്ടമായി ഈ കഥ.പൊതുവേ ചെച്ചികഥകൾ ഒരു വീക്നെസ് ആയിരുന്നു എന്നത് കൊണ്ട് ഇത് ഒരുപാട് ഇഷ്ടമായി.നല്ല രീതിയിൽ തന്നെ ഇത് അവസാനിപ്പിച്ചു.അപ്പോ കൂടുതൽ പറയുന്നില്ല.. സ്നേഹം
❤️❤️
???…
ഇപ്പോഴാണ് ആശാനേ വായിക്കാൻ പറ്റിയത്…
അടിപൊളി കഥ…
പക്ഷെ അവസാനം കുറച്ചു കൂടി നീട്ടാമായിരുന്നു….
അവരുടെ ജീവിതത്തിലെ കുറച്ചു ഭാഗം കൂടി….
എന്തായാലും നല്ലൊരു കഥ അനുഭവം തന്നെയായിരുന്നു….
All the best 4 your stories…
ഊഫ് പോളി സാധനം അണ്ണാ.. ഇതൊക്കെ വായിക്കാൻ വൈകിപ്പോയി
അതിമനോഹരം, അത്രമാത്രമേ എനിക്ക് പറയാൻ ഒള്ളു, താങ്കളുടെ കഥ ഞാൻ ആദ്യം ആയിട്ടാണ് വായിക്കുന്നെ, കാരണം എനിക്ക് പ്രണയകഥകളോടാണ് പ്രിയം, അതുകൊണ്ട് ഇത് ഇന്നലെ ആണ് ഒരാൾ പറയുന്നത് കണ്ടത്, അപ്പൊ ഇന്ന് രാവിലെ തുടങ്ങിയതാ, വല്ലാത്ത ഒഴുക്ക് ആണ് കഥ വായിച്ച ഇരിക്കാൻ, പോരാത്തതിന് നല്ല ഫീലും, സിമ്പിൾ വേർഡ്സും, ഒരുപാട് ഇഷ്ട്ടപെട്ടു, ചേച്ചി കഥകൾ എന്റെ ഫേവറിറ്റ് ആണ്, അതുകൊണ്ട് ഇത്രക്ക് പോപ്പുലർ ആയ തങ്ങളുടെ കഥയെ പറ്റി അറിഞ്ഞപ്പോൾ വായിക്കാൻ രണ്ടാമത് ചിന്തിക്കേണ്ടി വന്നില്ല ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
Myre?
ബാക്കി പാർട്ട് എഴുതികൂടെ
ഇന്നാണ് ഇത് വായിക്കുന്നത്, വൈകിപ്പോയെന്നറിയാം.
വായിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആയേനേം
Rajave kadha vayichilla vayichittu comment idam
എന്താ പറയേണ്ടത്….
ഞാൻ ഞാൻ വായിച്ചിട്ടുള്ള ബെസ്റ്റ് കഥകളുടെ ലിസ്റ്റിൽ ഇപ്പോ ഇതും ഉണ്ട്, വായിച്ചുതീർന്നപ്പോൾ ശരിക്കും മനസ്സ് നിറഞ്ഞു എന്ന് തന്നെ പറയാം അത്ര മനോഹരം…