വീണ്ടും വസന്തകാലം [മന്ദന്‍രാജ] 675

” ആന്റി ഇനീം കഴിക്കുവാണോ ..ഇപ്പൊ തന്നെ ഓവറല്ലേ?”

” നീ പോടാ … ഞാന്‍ ഇനീം കഴിക്കും , പക്ഷെ ഇതവള്‍ക്കാ ..നിന്‍റെ പെണ്ണിന് … എങ്ങനേലും ഇങ്ങോട്ട് കൊണ്ട് വന്നിട്ട് ഒരെണ്ണം കൊടുക്കനിരുന്നപ്പോഴാ അവളായിട്ടു വന്നെ … അവളൊരു മൂന്നാല് ഗ്ലാസ് വൈന്‍ അടിച്ചു കാണും …ഇപ്പോഴേ നല്ല ഫോമിലാ …. നീ കൊണ്ടോയി അവളുടെ സൌന്ദര്യം ആസ്വദിക്ക് ‘

അച്ചു ഇറങ്ങി വന്നപ്പോള്‍ മേരി മൂന്നു ഗ്ലാസ്‌ എടുത്തു ഓരോരുത്തര്‍ക്കും നീട്ടി , ഫ്രൂട്ട് ജ്യൂസിന്‍റെ പാക്കറ്റ് അവിടെ ഇരുന്നതിനാലും ദാഹിക്കുന്നതിനാലും അച്ചു മടിയൊന്നും കൂടാതെ അത് ഒറ്റയടിക്ക് കുടിച്ചു .

ജോജി ഇറങ്ങാന്‍ നേരം മേരി അവന്‍റെ കയ്യില്‍ പിടിച്ചു

‘ ഡാ ..ഇത് നിനക്ക് നിന്‍റെ പെണ്ണിന്റെ അഴക്‌ മനസിലാക്കി തരാന്‍ ഞാന്‍ ചെയ്ത വിദ്യയാ … ബോധം ഇല്ലാതെ കിടക്കുന്ന അവളെ കളിച്ചിട്ട് മേരിയെ ചെയ്യാന്‍ വരണ്ട ….ഒരു സമ്മാനം ആയി മേരിയെ തരാനുള്ള സൌന്ദര്യോം പത്രാസും ഒന്നുമില്ലേലും നിന്നെ നന്നായി സുഖിപ്പിക്കും ഈ മേരി … അവളുടെ സമ്മതത്തോടെ അവള്‍ നിന്റെതായി കഴിഞ്ഞ്”

ലിഫ്റ്റിന്റെ അടുത്ത് വരെയെത്തിയ അച്ചു അവന്‍ വരാന്‍ വേണ്ടി തിരിഞ്ഞു നിന്നു, ഒരു ബലത്തിനായി അവള്‍ ഭിത്തിയില്‍ ചാരിയാണ് നിന്നത്

” മേരി ഒന്നുമല്ലേലും ഞാന്‍ വരും … കാരണം നിങ്ങളാ എനിക്കീ പെണ്ണിനെ തന്നത് .. ” ജോജി ലിഫ്റിലെക്ക് ചെന്നു . തന്‍റെ ശരീരത്തിന്‍റെ അവസ്ഥ മനസിലാക്കിയിട്ടോ എന്തോ അച്ചു അവന്‍ നീട്ടിയ കയ്യില്‍ പിടിച്ചു ലിഫ്ടിലെക്ക് കയറി . താഴെ ചെന്ന് കാറിലേക്ക് കയറുമ്പോഴും അവളാ കൈ വിട്ടില്ല … മുന്നിലെ സീറ്റില്‍ അവളെ കയറ്റിയിട്ടാണ് ജോജി വണ്ടിയെടുത്തത്

കാര്‍ വീടിന്‍റെ മുന്നില്‍ പാര്‍ക്ക്‌ ചെയ്തിട്ട് പിള്ളേരെ എടുക്കാന്‍ തുടങ്ങിയപ്പോഴേക്കും അച്ചു വണ്ടിയില്‍നിന്നിറങ്ങി , അവള്‍ വേച്ചു പോകുന്നത് കണ്ട് ജോജി അവളെ തോളിലൂടെ കയ്യിട്ടു വീട്ടിലേക്ക് നടത്തി , അപ്പഴേക്കും അച്ചു നന്നായി പൂസായിരുന്നു ..

The Author

മന്ദന്‍ രാജ

193 Comments

Add a Comment
  1. വിഷ്ണു ⚡

    ഈ സൈറ്റിൽ നല്ല കഥകൾ എഴുതുന്നവർ ഒരാളാണ് നിങൾ.കഴിഞ്ഞ ദിവസമാണ് ഈ കഥയെ കുറിച്ച് അറിഞ്ഞത്.വായിക്കാൻ സാധിച്ചത് ഇന്നലെ ആയിരുന്നു.എന്താ പറയുക.ഒരുപാട് ഇഷ്ടമായി ഈ കഥ.പൊതുവേ ചെച്ചികഥകൾ ഒരു വീക്നെസ് ആയിരുന്നു എന്നത് കൊണ്ട് ഇത് ഒരുപാട് ഇഷ്ടമായി.നല്ല രീതിയിൽ തന്നെ ഇത് അവസാനിപ്പിച്ചു.അപ്പോ കൂടുതൽ പറയുന്നില്ല.. സ്നേഹം
    ❤️❤️

  2. ???…

    ഇപ്പോഴാണ് ആശാനേ വായിക്കാൻ പറ്റിയത്…

    അടിപൊളി കഥ…

    പക്ഷെ അവസാനം കുറച്ചു കൂടി നീട്ടാമായിരുന്നു….

    അവരുടെ ജീവിതത്തിലെ കുറച്ചു ഭാഗം കൂടി….

    എന്തായാലും നല്ലൊരു കഥ അനുഭവം തന്നെയായിരുന്നു….

    All the best 4 your stories…

  3. ഊഫ് പോളി സാധനം അണ്ണാ.. ഇതൊക്കെ വായിക്കാൻ വൈകിപ്പോയി

  4. അതിമനോഹരം, അത്രമാത്രമേ എനിക്ക് പറയാൻ ഒള്ളു, താങ്കളുടെ കഥ ഞാൻ ആദ്യം ആയിട്ടാണ് വായിക്കുന്നെ, കാരണം എനിക്ക് പ്രണയകഥകളോടാണ് പ്രിയം, അതുകൊണ്ട് ഇത്‌ ഇന്നലെ ആണ് ഒരാൾ പറയുന്നത് കണ്ടത്, അപ്പൊ ഇന്ന് രാവിലെ തുടങ്ങിയതാ, വല്ലാത്ത ഒഴുക്ക് ആണ് കഥ വായിച്ച ഇരിക്കാൻ, പോരാത്തതിന് നല്ല ഫീലും, സിമ്പിൾ വേർഡ്‌സും, ഒരുപാട് ഇഷ്ട്ടപെട്ടു, ചേച്ചി കഥകൾ എന്റെ ഫേവറിറ്റ് ആണ്, അതുകൊണ്ട് ഇത്രക്ക് പോപ്പുലർ ആയ തങ്ങളുടെ കഥയെ പറ്റി അറിഞ്ഞപ്പോൾ വായിക്കാൻ രണ്ടാമത് ചിന്തിക്കേണ്ടി വന്നില്ല ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. വിഷ്ണു ⚡

      Myre?

  5. ബാക്കി പാർട്ട്‌ എഴുതികൂടെ

  6. അറക്കളം പീലിച്ചായൻ

    ഇന്നാണ് ഇത് വായിക്കുന്നത്, വൈകിപ്പോയെന്നറിയാം.
    വായിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടം ആയേനേം

  7. Rajave kadha vayichilla vayichittu comment idam

  8. Lucifer Morning Star

    എന്താ പറയേണ്ടത്….
    ഞാൻ ഞാൻ വായിച്ചിട്ടുള്ള ബെസ്റ്റ് കഥകളുടെ ലിസ്റ്റിൽ ഇപ്പോ ഇതും ഉണ്ട്, വായിച്ചുതീർന്നപ്പോൾ ശരിക്കും മനസ്സ് നിറഞ്ഞു എന്ന് തന്നെ പറയാം അത്ര മനോഹരം…

Leave a Reply

Your email address will not be published. Required fields are marked *