വേലക്കാരൻ വീട്ടുകാരൻ 3 [RESHMA RAJ] 373

കരുതുന്നു….

ജിജോ.. ആറരയ്ക്ക് കേക്ക് മുറിക്കൽ പിന്നെ ഫുഡ് ….

ഫുഡ് എട്ടു മണിയോടെ തീർക്കാൻ ശ്രമിക്കണം എന്നാലേ എട്ടര ഒൻപത് മണിയോടെ എല്ലാവർക്കും പിരിയാം….

എന്ന് റോജിൻ പറഞ്ഞു….

അങ്ങനെ ആകട്ടെ…

ജിജോ ചേട്ടായി….
എൻ്റ ഫ്രണ്ട് വിമൽ ഫോട്ടോ എടുക്കാൻ ഉണ്ടാകും…

അതിനെന്താ.. നല്ലതല്ലേ….

ഞങ്ങളും കൂടെ ചർച്ചയിൽ പങ്കെടുക്കട്ടെ എന്ന് ചോതിച്ച് റീജ ആൻ്റിയും രജിയും അങ്ങോട്ട് വന്നു….

അങ്ങിനെ ഒരോ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തമാശകളും ആയി സമയം പോയി….

അതെ ,, .. സമയം പത്ത് ആകുന്നു..

ആർക്കും ഇന്ന് ഫുഡ് വേണ്ടെ എന്ന് രജി ചോതിചു…

അങ്കിൾ പറഞ്ഞു ഇനി സമയം കളയണ്ട പെട്ടന്ന് ആകട്ടെ…

ഇവർക്ക് രാവിലെ പോകാൻ ഉള്ളതല്ലേ…

തീൻ മേശയിൽ ചപ്പാത്തിയും കുറുമയും പിന്നെ ഫ്രൂട്ട്സ് നിരത്തി….

ഇപ്പൊൾ ആരോഗ്യം ശ്രദ്ധിക്കുന്നത് കൊണ്ട് രാത്രി ചപ്പാത്തി ആയി മാറി….

കഴിച്ചു കഴിഞ്ഞു ഞാൻ പുറത്ത് ഇറങ്ങി നടന്നു…..

അല്പനേരം നടന്നു ആരെയും പുറത്തേക്ക് കാണുന്നില്ല…

മിക്കവാറും റോബിനും റോജിനും റൂമിൽ ഫോണിൽ ആയിരിക്കും….

രണ്ടു പേർക്കും റിലേഷൻ ഷിപ്പ് ഉണ്ട്…

റോബിന് കൂടെ ജോലി ചെയ്യുന്ന കുട്ടിയാണ്…

മറ്റു വിവരങ്ങൾ ഒന്നും അറിയില്ല…
ഇതെല്ലാം ആലോചിച്ചു നടക്കുമ്പോൾ .

ഇച്ചായ.. എന്ന വിളിയാണ് എന്നെ നെട്ടിച്ചത്…

രജിയാണ്…..

എൻ്റ പ്രിയതമ…

ഇച്ചായ… വന്നെ കിടക്കാം…

ഞാൻ നടത്താം മതിയാക്കി ചെന്ന്….

ജിജോ ഇച്ചായ വാതിൽ അടക്ക്….

ഞാൻ മൈൻ വാതിൽ അടച്ച് …

രജിയുടെ പുറകെ നടന്നു…..

31 Comments

Add a Comment
  1. Part 5ഉടൻഇടുക

  2. പുതിയ പാർട്ട് 4 5 ഉടൻ ഇടുക

  3. വന്നിട്ടുണ്ട്

  4. പാർട്ട് പുതിയത് ഉടൻഇടുക

  5. ഇതിന്റെ ബാക്കി ഇത് വരെ ആയില്ലേ

  6. Helo ഇതിന്റെ ബാക്കി എവിടെ..?
    കുറേ ആയി വെയ്റ്റ് ചെയ്യുന്നു ???

  7. Helo ഇതിന്റെ ബാക്കി എവിടെ..?
    കുറേ ആയി വെയ്റ്റ് ചെയ്യുന്നു

    1. വന്നിട്ട് ഉണ്ട്

  8. Bro super ethinte balance partinayi kathirikkuvaa ethrayum vegam edu bro…

  9. ബാക്കി ആയില്ല കുറെ ആയി കാത്തിരിക്കുന്നു നല്ല ഒരു സ്റ്റോറി അല്ലെ ബാക്കി കുടി ഇടാമോ

  10. ❤?❤ ORU PAVAM JINN ❤?❤

    അടിപൊളി ബാക്കി എപ്പോൾ

  11. ശിക്കാരി ശംഭു

    കൊള്ളാം സൂപ്പർ

  12. പൊന്നു.?

    Kolaam…… Super Story.

    ????

  13. Something is missing…
    Pazhaya aa flow poyallo…

  14. Reeja aunty de oru puram kali ezhuthumo vere arengilum ayi

  15. നല്ല ഫീൽ . ഒറ്റ ഇരുപ്പിനു മൂന്ന് പാർട്ടും തീർത്തു .

      1. Only licensed kali

  16. ചിലർ കഥകൾ ആസ്വദിച്ചു വായിച്ചു വാണം വിട്ട്,,, ഉൾപ്പെടുത്തുന്ന നടിമാരുടെ ചിത്രങ്ങൾ വരെ coppy right adikkunnu , report adikkunnu..

  17. Bro കുറച്ചു അവിഹിതം ഒകെ mix ചെയ് ഒന്നു കൊഴുകട്ടെ

    1. അവിഹിതം ഉൾപ്പെടുത്താൻ കഴിയില്ല… ഇതു ഒരു തീം set ആണ്

  18. Betterthan previous parts…..keep continue …Mathews , reeja kali ulpeduthiyathu nannayuttund…..nalla dialogue avatharanam….

  19. Samayameduth ezhuthu. Mind free aakki exhuthuu………..♥️♥️♥️♥️

    1. അടുത്ത part മാസം കഴിഞ്ഞ് ഉണ്ടാകും എന്ന് പ്രധീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *