വേലക്കാരൻ വീട്ടുകാരൻ 5 [RESHMA RAJ] 228

വേലക്കാരൻ വീട്ടുകാരൻ 5

Velakkaran Veettukaran Part 5  | Author : Reshma Raj

Previous Part ] [ www.kkstories.com ]

[രേഷ്മ രാജ് – RESHMA RAJ]

കഥാ പാത്രങ്ങൾ

റോജിൻ മാത്യൂസ് 21

രജിഷ മാത്യൂസ് 25

റോബിൻ മാത്യൂസ് 27

മാത്യൂസ് 55 റീജ 48.

ജിജോ ജോസ് 24

വർഗീസ് അച്ഛൻ 63

തോമസ് SP 49 മുകേഷ് IAS.

ദീപ്തി IAS

നിതിൽ വാരിയർ 24

ഷമീർ 24 മിൻവി 42

ബിനോയ് ചേട്ടൻ (ഡ്രൈവർ) ഷാജി ചേട്ടൻ ( പിയൂൺ)

………………………………….

(( എഴുതി തീർക്കാൻ ഒരുപാട് സമയം വേണ്ടി വരുന്നുണ്ട്. ക്ഷമിക്കുക..))

പെണ്ണെന്റ നെഞ്ചിൽ കയറി കിടന്നു കൊണ്ട് വിളി കേട്ട്…

എന്താ.. ഇച്ചായ….

ഇപ്പോ വേദനയുണ്ടോ പെണ്ണേ നിനക്ക് അവിടെ?”

ഇപ്പോ അധികം വേദന തോന്നണില്ല.പക്ഷേ എന്തോ ഒരു പുകച്ചില് ഉണ്ട് അവിടെ…

പെണ്ണ് അടിവയറിൽ കൈ വച്ച് കൊണ്ട് പറഞ്ഞു…..

കുറേ നേരം രജിഷയുടെ എന്റെ നെഞ്ചിൽ കിടന്ന് ചിലച്ച് കൊണ്ടിരുന്നു…..

ഞാനതൊക്കെ മൂളി കേട്ട് കിടന്നു. ….

വൈകാതെ തന്നെ രണ്ടു പേരും ഒരു മയക്കത്തിലേക്ക് പോയി….

………. ∆∆ തുടരും ∆∆ …….. ….

അങ്ങനെ അങ്ങനെ ഉറക്കത്തിൽ ഞാൻ ഒന്ന് എഴുന്നേറ്റ് നോക്കിയപ്പോൾ രജിഷ അതാ നിന്റെ മാറില് തല ഒരു കൊച്ചു കുഞ്ഞിനെ പോലെ ദീർഘമായി ശ്വാസം എടുത്തു കൊണ്ട് ഉറങ്ങുന്നതാണ് കാണുന്നത്…….

പുതപ്പൊക്കെ ബെഡിന്റെ പല ഭാഗങ്ങളിൽ ആയിട്ട് കിടക്കുകയാണ്….

കുട്ടിക്കാലം മുതലേ ഞാൻ ആഗ്രഹിച്ചിരുന്ന എൻറെ പെണ്ണ് എനിക് സ്വന്തം ആയിട്ട് ഇത്രയും ദിവസത്തിന് ശേഷം ഞങളുടെ മനസ്സും ശരീരവും ഒന്നായി….

ഞാൻ രജിഷയെ വിളിച്ചു.. രജിഷ കണ്ണ് തുറന്നതും….

എന്താ,, ഇച്ചായ……

നല്ല ഷീണം ഉണ്ട്.. …..

The Author

Reshma Raj

Kambikuttan.

19 Comments

Add a Comment
  1. Part 6 udanundakumo

  2. ഗുഡ് സ്റ്റോറി ??❤️❤️

  3. ഇങ്ങനെ ലൈറ്റ് ആയിട്ട് അപ്‌ലോഡ് ചെയ്യാൻ ആണെങ്കിൽ ഇനി തുടങ്ങണമെന്നില്ല കറക്റ്റ് സമയത്ത് എഴുതി പോസ്റ്റ് ചെയ്യുമെങ്കിൽ തുടരാം കഥ വളരെ മനോഹരമായി മുന്നോട്ടു പോവുകയും വേണം

  4. എത്ര കഷ്ടപ്പെട്ട് ആണ് ഒരു സ്റ്റോറി എഴുതുന്നത് എന്നു അറിയുമോ….

    ചുമ്മാ ഇവിടെ കിടന്നു ഡയലോഗ് അടിക്കുന്ന പോലെ അല്ല.. ടൈപ് ചെയ്തു ഒരു പരുവമാകും.. കണ്ണിനു സീൻ ആണ്.. എന്തൊക്കെ ട്രെസ് എടുക്കുന്നുണ്ട് എന്ന് അറിയുമോ ഓരോ സ്റ്റോറിക്കും…

    അവരുടെ ഇഷ്ടമാണ് എഴുതണോ വേണ്ടയോ എന്നുള്ളത് വേണ്ടവർ വായിക്കുക..

  5. ?ശിക്കാരി ശംഭു?

    Continue super story

    1. ശിക്കാരിയെ വേഗം മോനാച്ചനെയും സൂസമ്മയെയും കൊണ്ടുവായോ ❤️

  6. Continue very Nice store

    1. Continue very Nice store

    2. Newpartudanedumo

  7. No one is interested in sex story between husband and wife that’s natural

  8. വട്ടോളി പൊറിഞ്ചു

    തുടരണം.നന്നായിട്ടുണ്ട്

  9. കല്യാണം കഴിക്കുന്നത് വരെയുള്ള കഥയിലുണ്ടായിരുന്ന ത്രിൽ ഇപ്പോഴില്ല, എന്തോ വഴിപാട് കഴിക്കുന്ന പോലെ തോന്നി.

  10. ഇനി തുടരണം എന്നില്ല. സ്വരം നന്നായിരിക്കുമ്പോഴേ പാട്ട് നിർത്തുന്നതാണ് നല്ലത്.

    1. Ok.. stop ചെയ്യാം

      1. Dont stop ..storyil rajishayude ammayodullu.sweetbrevenge koodi vennam

Leave a Reply to Bushra Cancel reply

Your email address will not be published. Required fields are marked *