വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 3 [Kamukan] 175

 

അ പേര് കേട്ടപ്പോൾ തന്നെ ഞാൻ വല്ലാതെ ആയി പോയി. കാരണം എന്ത് എന്നാൽ എനിക്ക് ചെറുപ്പം മുതലേ ഏറ്റവുമിഷ്ടം ഇ പുള്ളിയോടെ ആയിരുന്നു.

 

എന്നാൽ എന്തിനു ആകും എന്റെ പപ്പയും അമ്മയും ഇയാൾ കൊല്ലാൻ കൊട്ടേഷൻ കൊടുത്തത്.

 

എന്റെ ശരീരമാകെ വിറക്കാൻ തുടങ്ങി എങ്ങനെയും പുള്ളിയുടെ അടുത്തേക് പോകണം എന്നിട്ടു വേണം എനിക്ക് ചോദിക്കാൻ എന്തിനു വേണ്ടി എന്നിൽനിന്ന് എന്റെ പപ്പനെയും മമ്മിനെ യും അകറ്റി മാറ്റി എന്ന്.

 

 

അങ്ങനെ പിന്നെ പുള്ളിയെ തേടി ആയി യാത്ര അപ്പോൾ ആണ് മാഡം പറയുന്നത് പുള്ളി കൊള്ളൂർ ടവർ ലൊക്കേഷനിൽ ഉണ്ട് എന്ന്.

 

അവിടെ ആണ് ഞങ്ങളുടെ എസ്റ്റേറ്റ് ഇവിടെ നിന്നു 20 കിലോമീറ്റർ ദൂരം മാത്രമേയുള്ളൂ.പിന്നെ ഒന്നും നോക്കാതെ തന്നെ നേരെ അങ്ങോട്ട്‌ പോയി.

 

മാഡം തൽക്കാലം ഇവിടെ നിന്നോ ഞാൻ അവരെ പോയി അവരെ കണ്ടിട്ട് വരാം എന്ന് പറഞ്ഞു കൊണ്ട് അവനും ആയി നേരെ അവിടേക്കു ചെന്നു.

 

 

നല്ല വിശാലമായ എസ്റ്റേറ്റ് തന്നെയായിരുന്നു അത്. അവിടെ തന്നെ പത്തിരുപത് വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യം ഉള്ള ഗ്രൗണ്ടയും അവിടെ ഉണ്ടാരുന്നു.

 

 

രാത്രി ആയതു കൊണ്ട് തന്നെ അവിടെ എല്ലാം ലൈറ്സ് ഓൺ ചെയ്തിട്ടുണ്ടായിരുന്നു.

 

അവിടെ പുള്ളിയുടെ ഗുണ്ടകൾ ഉണ്ടാരുന്നു. പുള്ളി അവിടത്തെ ഒരു വണ്ടിയുടെ പുറത്തിൽ ഇരുപ്പു ഉണ്ടാരുന്നു.

 

ഞാൻ വരുന്നത് പുള്ളി കണ്ടാരുന്നു. എന്നെ നോക്കി പുള്ളി ചിരിച്ചു കൊണ്ട്.

 

എന്റെ സാമൂട്ടാ നീ ഇത്ര വേഗം തന്നെ എന്നെ കണ്ടുപിടിച്ചോ.

 

ഇവൻ ആയിരിക്കും അല്ലേ നിന്നോട് എന്നെ കുറിച്ച് പറഞ്ഞത് അല്ലേ എന്ന് പറഞ്ഞു കൊണ്ട് തന്റെ കയ്യിലുള്ള റിവോൾവർ കൊണ്ട് എന്റെ കൂടെ വന്നവനെ ഷൂട്ട്‌ ചെയ്യിതു.

 

മക്കളെ വിശ്വസിക്കാൻ കൊള്ളാം എന്ന് കരുതിയാണ് ഞാൻ ഇവനെ ഇ ദൗത്യം ഏൽപ്പിച്ചത് എന്നിട്ട് ഇങ്ങനെ എല്ലാം നശിപ്പിച്ചു നിന്നാൽ ഞാൻ പിന്നെ എന്ത് ചെയ്യും.

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

17 Comments

Add a Comment
  1. പൊന്നു.?

    Kollaam……..

    ????

  2. Bro adutha part udane kanumo

    1. മാക്രി ഗോപാലൻ

      വേലക്കാരി അല്ലെ ആ തോക്ക് ചൂണ്ടിയ ആൾ ?

      1. Nammukku nokkam

    2. Unduakum tnx ur support

  3. കൊള്ളാം ബ്രോ നൈസ് ഐറ്റം ആണ്.ത്രില്ലും കൂടെ മറ്റു കാര്യങ്ങളും.പിന്നെ ee DGP കുറച്ചു കൂടിപ്പോയില്ലേ ബ്രോ 27 കാരന്റെ സുഹൃത്തിന്റെ wife എങ്ങനാ DGP ആവുന്നെ SP വരെ മതിയായിരുന്നു.പിന്നെ ട്വിസ്റ്റ് ഞങ്ങളെ ഞെട്ടിക്കുവോ എന്തായാലും ക്ളൈമാക്സിനായി കാത്തിരിക്കുന്നു.

    സാജിർ

    1. എനിക്കും തോന്നി sp mathiyarunnu. Ennalum oru range kottan annu dgp akathu.Ennalum vayachathil orupad nanni

      1. ??
        NO probs

  4. Pwoli waiting for next part
    Pettanu venee

  5. Ooh enna parayanaaa ??

    1. Enthu പറ്റി bro mosham ayi poyo e part

Leave a Reply

Your email address will not be published. Required fields are marked *