വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി 3 [Kamukan] 181

 

 

എന്നും പറഞ്ഞ് പുള്ളി അട്ടഹസിക്കുന്ന തുടങ്ങി. നിർത്തെടാ പൊലയാടി മോനെ നിന്റെ ചിരി.

 

പുള്ളി അപ്പോൾ ചിരി അവസാനിപ്പിച്ചുകൊണ്ട് എന്നോട് കൽപിക്കാൻ നീയാരാടാ എന്ന് എന്നോട് ചാച്ചൻ ആക്രോശിച്ചു.

 

പറ ചാച്ചാ എന്തിനാ എന്റെ പപ്പനെയും മമ്മിനെയും കൊല്ലിപിച്ചത്.

 

അപ്പോഴും പുള്ളി ചിരിക്കാൻ തുടങ്ങി എന്നിട്ട് പറഞ്ഞു തുടങ്ങി ഏതു ആയാലും നീ അവസാനം ആയി ചോദിക്കുന്ന ആഗ്രഹം അല്ലേ ഞാൻ പറയാം.

 

നിന്റെ പപ്പയുടെ കൈയിൽ നിന്നും ഞാൻ 3 കോടി രൂപ കടം മേടിച്ചാരുന്നു.

 

കുറച്ചു നാൾ കഴിഞ്ഞു നിന്റെ പപ്പാ വന്ന് എന്നോട് ചോദിക്കുവാ അ പൈസ തിരിച്ചു തരാൻ.

 

ഞാൻ തരത്തില്ലാ എന്ന് പറഞ്ഞു സ്വന്തം ചേട്ടൻ അല്ലേ പൈസ തന്നത് എന്നിട്ട് തിരിച്ചു ചോദിക്കാൻ പാടുണ്ടോ.

 

പിന്നെ ഞാൻ ഒന്നും നോക്കി ഇല്ലാ നിന്റെ പപ്പയും മമ്മിയും തീർത്തു കളഞ്ഞു.

 

ഇത്രയും പുള്ളി വളരെ കൂൾ ആയി പറഞ്ഞു.

 

 

ഡാ നാറി എന്നും പറഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് ഞാൻ ഓടിച്ചെന്നു അവന്റെ കയ്യിൽ നിന്ന് തോക്ക് മേടിച്ചു ദൂരെയെറിഞ്ഞു.

 

 

അപ്പോൾ തന്നെ അവൻ പറഞ്ഞു കൊന്നു കളയെടാ പൊലയാടി മോനെ എന്ന് പറഞ്ഞു കൊണ്ട് അലറാൻ തുടങ്ങി.

 

 

എന്റെ നേരെ വന്നവരെ എല്ലാം ഞാൻ അടിച്ചു നിലത്തിട്ടു. പെട്ടന്ന് ആയിരുന്നു ആരോ തോക്ക് എന്റെ മുതുകിൽ മുട്ടിച്ചത് പതിയെ ഞാൻ തിരിഞ്ഞു നോക്കിപ്പോൾ അ തോക്കും പിടിച്ചു നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടിപ്പോയി.

 

 

തുടരും….

 

Note: അടുത്ത പാർട്ട്‌ ക്ലൈമാക്സ്‌ ആണ്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

The Author

Kamukan

പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന.. അസുരനെ പോലും, സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന പ്രണയം.. ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ.. ഏറ്റവും വലിയ പ്രാര്‍ത്ഥന.. I LOVE YOU

17 Comments

Add a Comment
  1. പൊന്നു.?

    Kollaam……..

    ????

    1. Tnxs bro

  2. Submitted

  3. Bro adutha part udane kanumo

    1. മാക്രി ഗോപാലൻ

      വേലക്കാരി അല്ലെ ആ തോക്ക് ചൂണ്ടിയ ആൾ ?

      1. Nammukku nokkam

    2. Unduakum tnx ur support

    3. ♥♥?

  4. കൊള്ളാം ബ്രോ നൈസ് ഐറ്റം ആണ്.ത്രില്ലും കൂടെ മറ്റു കാര്യങ്ങളും.പിന്നെ ee DGP കുറച്ചു കൂടിപ്പോയില്ലേ ബ്രോ 27 കാരന്റെ സുഹൃത്തിന്റെ wife എങ്ങനാ DGP ആവുന്നെ SP വരെ മതിയായിരുന്നു.പിന്നെ ട്വിസ്റ്റ് ഞങ്ങളെ ഞെട്ടിക്കുവോ എന്തായാലും ക്ളൈമാക്സിനായി കാത്തിരിക്കുന്നു.

    സാജിർ

    1. എനിക്കും തോന്നി sp mathiyarunnu. Ennalum oru range kottan annu dgp akathu.Ennalum vayachathil orupad nanni

      1. ??
        NO probs

  5. Pwoli waiting for next part
    Pettanu venee

    1. Tnx bro

  6. Ooh enna parayanaaa ??

    1. Enthu പറ്റി bro mosham ayi poyo e part

Leave a Reply

Your email address will not be published. Required fields are marked *