മുകളിൽ ആണു നിനക്കു ലീലാക്കും ഉള്ള മുറി അതിനു തൊട്ടടുത്ത ഞാനും ശാന്ത കിടക്കുന്ന മുറി. എന്തിനാ അക്ക അതൊന്നും വേണ്ട. നീ ഞാൻ പറയുന്നത് കേട്ടാൽ മതി നാളെ കല്യാണം കഴിഞ്ഞു മറ്റന്നാൾ മുതൽ കൂപ്പിലെ കാര്യങ്ങളൊക്കയും നീയാണ് നോക്കാൻ പോകുന്നത്. അതു വേണ്ട അക്ക ന്തു പറഞ്ഞാൽ ഞൻ ഇല്ല എനിക്കു പറ്റുന്ന പണിവല്ല അതൊന്നും
ശരി വേണ്ട നിനക്ക് ഇഷ്ടം ഉള്ള ജോലി ചെയ്തോ പക്ഷേ ഞാൻ അങ്ങനെ എല്ലാവരോടും പറഞ്ഞോക്കുന്നത് നിന്നെ പേടി കാരണം എല്ലാവരും കണക്കുകൾ എല്ലാം കൃത്യം ആയി നോക്കി നടത്തുന്നുണ്ട് മെമ്പർ കുറുപ് പണയമിടപാട് നോക്കുന്നു
നീ കുളിച്ചു അത്താഴം കഴിച്ചു കിടക്കാൻ നോക്ക് നാളെ കല്യാണം അല്ലെ പുറത്തൊന്നും പോകണ്ട. പിന്നെ നിനക്ക് നാളെ ഇടാനുള്ള മുണ്ടും ഷർട്ട് ബാക്കി വേണ്ടതൊക്കെ നിന്റെ മുറിയിൽ അലമാര ണ്ട നിന്റെ അളവുകൾ കൃത്യം ആയി ശാന്ത പറഞ്ഞു തന്നു. ഒന്നും മിണ്ടാതെ മുകളിൽ മുറിയിൽ കുളിക്കാൻ കയറിയ വേലായുധൻ വേഗം കുളിച്ചു വസ്ത്രം മാറി അത്താഴം കഴിക്കാൻ വന്നു ഒന്നും മിണ്ടാതെ കഴിച്ചു കിടക്കാനും പോയി.
ഞാൻ ചെയ്യുന്നത് ശരി അല്ലേടി ശാന്തേ അവൻ ഒന്നിനും ഉഷാറില്ലാതെ കാണുമ്പോ ഒന്നു വേണ്ടാന്നു തോനുന്നു ചേച്ചി ഒന്നു മിണ്ടാതിരുന്നേ അണ്ണൻ പഴയ പോലാകാതിരിക്കാൻ ഇതു വേണം എന്തായാലും. ഈൗ നേരം അവരുറങ്ങുമ്പോൾ എങ്ങോട്ടെങ്കിലും ഇറങ്ങി പോയാലോ ആലോചിച്ചു കിടക്കുന്ന വേലായുധൻ അവസാനം എന്തായാലും വരണുള്ളാനുള്ളത് വരട്ടെ എന്നു പറഞ്ഞു ഉറക്കത്തിലേക്കു പോയപ്പോ അറിഞ്ഞിരുന്നില്ല നാളെ മുതൽ ജീവിതം മാറി മറിയാൻ പോകാന്
രാവിലെ നേരത്തെ എണീറ്റ വേലായുധൻ പല്ലു തേപ്പു കുളിച്ചു കല്യാണത്തിന ഉള്ള ഡ്രസ്സ് ഇടണോ വേണ്ടയോ ആലോചിച്ചു നില്കുമ്പോ സുനന്ദ കേറി വന്നു മാറാൻ പറഞ്ഞു പോയത് പിന്നെ പെട്ടന്ന് മാറി രാവിലത്തെ കാപ്പി കുടി കഴിഞ്ഞു കല്യാണത്തിന് ഇറങ്ങി കുന്നത് അമ്പലത്തിൽ ആകെ വേലായുധൻ ശാന്ത സുനന്ദ ലീല അച്ഛൻ അമ്മ ചേച്ചി ചേച്ചിയുടെ മകനും മാത്രമുള്ള ഒരു കല്യാണം ലീല കണ്ടപ്പോ മുഖത്തു ഒരു സന്തോഷം ഉള്ള കാരണം വേലായുധൻ കുറച്ചു സമാധാനായി.
കൊള്ളാം സൂപ്പർ. തുടരുക ?