വെളിച്ചമുള്ള ഗുഹകൾ 11 [Hot Winter] 93

അമ്മ: “ആഹാ. നിനക്ക് ഇത്രയും സുന്ദരിയായി കൂട്ടുകാരികൾ ഒക്കെ ഉണ്ടായിരുന്നോ. എന്താ മോളുടെ പേര്?”

ഞാൻ ഒന്ന് പേടിച്ചു. എന്താണ് പേര്. ഇത് വരെ അതിനെ പറ്റി ഞങ്ങൾ ആരും ചിന്തിച്ചിരുന്നില്ല.

ദേവത: “ദേവ..”

അനിയത്തി : “ദേവപ്രിയ, ദേവി എന്നു ഞങ്ങൾ വിളിക്കും.”

ഭാഗ്യാം, ഇപ്പോ എല്ലാം തീർന്നേനെ.

അമ്മ: “മോള് കേറി വാ, ഞാൻ എന്തെങ്കിലും കഴിക്കാൻ എടുക്കാം..”

അമ്മ എന്റെ നേരെ തിരിഞ്ഞു, “എടാ, നീ പോയി കുറച്ച് പുല്ല് പറിച്ചു കൊണ്ട് അമ്മായിക്ക് കൊടുക്കണം. അവളു വിളിച്ചായിരുന്നു. നിന്നോട് ഇന്നും അവിടെ കൂട്ട് കിടക്കാൻ ചെല്ലിലെ എന്ന് ചോദിച്ചു.”

അമ്മായി 2 ആടിനെ വളർത്തുന്നുണ്ട്, അതിനു ഇടക്കിടക്ക് എന്നെ കൊണ്ടാണ് പുല്ല് ചെത്തിക്കാർ.

കസിൻ : “എട്ടാ, ഞാൻ ഇന്ന് ഇവിടെയാണ് കിടക്കുന്നത് എന്ന് അമ്മയോട് പറയുമോ?” എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. ഇന്ന് എനിക്ക് അമ്മായിയെ ഒറ്റയ്ക്ക് കിട്ടും.

ഞാൻ : “ഒക്കെ. അമ്മാ ഞാൻ പോകുകയാണ് “

ഞാൻ അനിയനെയും അനിയത്തിയേയും ദേവതയേയും മാറി മാറി നോക്കി. അവരെല്ലാം വളരെ ശാന്തരായി ഇരിക്കുന്ന കണ്ടപ്പോൾ എനിക്കും സമാധാനം ആയി. വേറെ കുഴപ്പങ്ങൾ ഒന്നും ഉണ്ടാവാതെ ഇരുന്നാൽ മതിയായിരുന്നു.

ഞാൻ അമ്മായിയുടെ വീട്ടിലേക്കു നടന്നു.

ഒരു മലയുടെ ചെരുവിലായി ആണ് അമ്മായിയുടെ വീട്. ചുറ്റിനും മതിലും അതിനു ചുറ്റിനും മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്നതും കൊണ്ട് ഇപ്പോളും നല്ല തണുത്ത അന്തരീക്ഷം ആണ് അവിടെ. പുറത്ത് നിന്ന് നോക്കിയാൽ എങ്ങനെ ഒരു വീട് അവിടെ ഉണ്ടെന്ന് തന്നെ പറയില്ല.

ഞാൻ ചെല്ലുമ്പോൾ അമ്മായി പുറത്ത് നില്പുണ്ടായിരുന്നു.

ഞാൻ : “അമ്മായി, അവൾ ഇന്ന് അവിടെ കിടക്കുവാണ് എന്നാ പറഞ്ഞേ.”

അമ്മായി : “ആണോ? എന്നോട് പറഞ്ഞില്ലല്ലോ.”

അമ്മായിയുടെ മുഖത്തെ പ്രസാദം കണ്ടപ്പോൾ എന്റെ കുണ്ണ പതുക്കെ എണീക്കാൻ തുടങ്ങി.

അമ്മായി : “എടാ ,നേരം ഇരുട്ടാൻ തുടങ്ങി. മഴ പെയ്യാനും സാധ്യത ഉണ്ട്. നീ പോയി കുറച്ചു പുല്ല് ചെത്തിക്കൊണ്ട് വാ. അപ്പോളേക്കും ഞാൻ കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കി വെക്കാം.”

The Author

4 Comments

Add a Comment
  1. Broo aniyane oyivak

    Avan thevatheye garbinni akkate
    Athinu shesham avane thevatha avarude nattilek kondu potte

  2. ഊമ്പിയ കഥ. എടുത്തോണ്ട് പോടേയ്

  3. ആരോമൽ Jr

    സൂപ്പർ ഇത്തരം ഫാൻ്റസി കഥകൾ ആണ് വായനക്കാർ ആഗ്രഹിക്കുന്നത്, അനിയനെ ഒഴിവാക്കി ഏട്ടനെ മാത്രം നായകൻ ആക്കി കൂടെ കൂട്ടകളി രസം പോകുന്നു ദേവതയെ ഇനി ചേട്ടൻ മാത്രം കളിച്ചാൽ മതി അതും വിശദമായി എഴുതണം അവനിൽ നിന്ന് ദേവത ഗർഭം ധരിക്കട്ടെ, അനിയൻ ഒരു അധികപറ്റാണ് ബ്രോ, ദേവതയും ചേട്ടനും തമ്മിലുള്ള വിശദമായ കളിക്ക് വേണ്ടി കാത്തിരിക്കുന്നു, അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് വിചാരിക്കുന്നു

  4. നന്ദുസ്

    സൂപ്പർ… തുടരൂ ???

Leave a Reply

Your email address will not be published. Required fields are marked *