ആയിരിക്കുംബോയെ ഉള്ള ശീലമാണ്. അച്ചനെ ചാരി ഇരുന്നു ഭക്ഷണം കൈക്കുന്നത്. അങ്ങിനെ എല്ലാവരും കൈക്കാൻ ആരംഭിച്ചു. അമ്മ ഇരുന്നിട്ടില്ല. അമ്മയാണ് പാചകവും അതിന്റെ വിതരണവും. എല്ലാവരും കൈച്ചിട്ടേ അമ്മ കൈക്കൂ. അതും അച്ഛൻ കൈച്ചു കൈഞ്ഞ പത്രത്തിൽ. ഞാൻ എന്നും ശ്രദ്ധിക്കാറുണ്ട് അച്ഛന്റെ പാത്രത്തിൽ എന്നും കുറച്ച് മിച്ചം ഉണ്ടാവും. അത് അമ്മക്ക് ഉള്ളതാണ്.
ഇതിനിടയിൽ എവിടുന്നോ ഒരു പാമ്പ് ചീറ്റുന്ന ശബ്ദം കേട്ടു. ചുറ്റും നോക്കിയപ്പോഴല്ലേ കാര്യം മനസ്സിലായെ. നമ്മുടെ ജനൂട്ടി കറിയിലെ മുളക് കടിച്ചിട്ട് എരുവ് വലിക്കുവാണ്. കണ്ണീന്നൊക്കെ വെള്ളം വരുന്നുണ്ട് ??
പാറുവാണേ ഇത് കണ്ടു ചിരിയടക്കാൻ പാട് പെടുന്നുണ്ട് .
അമ്മ : ചിരിക്കാതെ കുട്ടിക്ക് വെള്ളം എടുത്തുകൊടുക്ക് പെണ്ണെ..
അവൾ അതൊന്നും കേട്ട ഭാവം നടിച്ചില്ല.
അവസാനം ഞാൻ പാറൂന്റെ തലയ്ക്കു ഇട്ടു ഒന്ന് കൊടുത്തു ജാനുപെണ്ണിന് വെള്ളംകൊടുത്തു. ഞാൻ പാറൂനെ അടിച്ചത് കണ്ടു അവൾ കലങ്ങിയ കണ്ണ് തുടച്ചു പാറൂന് നേരെ കൊഞ്ഞനം കുത്തി കാണിച്ചു ചിരിച്ചു.. അവൾ ഹാപ്പി.. ഇതെല്ലാം കണ്ടു ഞങ്ങൾ ഭക്ഷണം കൈച്ചു എഴുനേറ്റു.
കയ്യ് കഴുകി ഞാൻ നേരെ ഉമ്മറത്തേക്ക് പോയി അവിടുന്ന് പോർച്ചിലേക്ക് ഇറങ്ങി നമ്മളെ rx ഇറക്കി. അവനെ ഒന്ന് കഴുകി കുട്ടപ്പനാക്കി. പോർച്ചിൽ അച്ഛന്റെ ബെൻസും അമ്മയ്ക്കും ചെറിയമ്മക്കും ജോലിക്ക് പോവാനുള്ള ക്രെറ്റ യും പിന്നെ എന്റെ ടോയ് അച്ഛന്റെ പഴയ ഹോണ്ട സിറ്റയും കിടപ്പുണ്ട്.
സിറ്റി അച്ഛൻ ഇടക്ക് ഉപയോഗിക്കുന്നത് കൊണ്ട് വല്യ കേടു പാടൊന്നും ഉണ്ടാവില്ല. എന്നിരുന്നാലും പോർച്ചിൽ തന്നെ അവന്റെ ചാവി കിടപ്പുണ്ടായിരുന്നതിനാൽ അവനെയും ഒന്ന് സ്റ്റാർട്ട് ചെയ്ത് നേരെ വാഷിങ്ങിന് ഇട്ടു.
വാഷിങ് കയിഞ്ഞു ഉമ്മറത്തേക് കേറും പോയണ്ടേ നമ്മടെ ടീംസ് എത്തി. കിച്ചുവും അമലും.
കിച്ചു : ടെ സുഗംതന്നല്ലേ മൈരേ..
രാവിലെ തന്നെ മൈരേ വിളിച്ച തുടക്കം. ഇന്ന് എന്താവോ ആവോ.
ഞാൻ : എനിക്കൊക്കെ എന്ത് സുഖം. സുഖം മൊത്തം നിനക്കല്ലേ. ഞാൻ അർത്ഥം വെച്ചു തന്നെ പറഞ്ഞു.
അവനൊരു ചമ്മിയച്ചിരി പാസാക്കി.
അമൽ : എന്നാ വിട്ടാലോ അച്ചു.
ഞാൻ : എടാ ഒരു അഞ്ചു മിനിറ്റ്. ആകെ മുഷിഞ്ഞിരിക്കുവാണ് ഞാൻ ഒന്ന് ഡ്രസ്സ് ചേഞ്ച് ചെയ്തു വരാം.
എന്നും പറഞ്ഞു ഞാൻ എന്റെ റൂമിലോട്ടു പോയി. അപ്പോയെക്കും മുത്തശ്ശി ഉമ്മറത്തേക്ക് വന്നു.
മുത്തശ്ശി :എന്താ കുട്യോളെ അവിടെ പുറത്തു നിക്കുന്നെ ഇങ് അകത്തേക്ക് കയറി ഇരിക്ക്.
നന്നായിട്ടുണ്ട് ബ്രോ നെക്സ്റ്റ് പാർട്ട് പെട്ടന്ന് ഇടുമെന്നു പ്രതീക്ഷിക്കുന്നു ♥️♥️??♥️♥️♥️♥️
Bro… അടിപൊളി….. കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്…..
ആ മറ്റവൾക് നല്ലൊരു പണി കൊടുക്കണല്ലോ… ??
പിന്നെ, page ഇനിയും വേണം bro…സ്റ്റോറി ഒന്ന് ട്രാക്കിൽ കേറുമ്പോഴേക്കും തീർന്നുപോകുന്നു, മിനിമം 15 pages എങ്കിലും വേണം bro….
എന്നാ അടുത്ത part പോന്നോട്ടെ…. ????????
Kollam
Super ??
അടുത്ത പാർട്ടിനായി കത്ത് നിൽക്കുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അഭി (Abhi)
Brooo nxt part pettannakkane
Keep going
Page kurach koottan pattumo?
Bro next part pettannu tharanam . Avle angu konnere . Namukku vere naayikeye nokkam .
With Love Ram
Dear Bro, ഈ ഭാഗവും കഥ നന്നായിട്ടുണ്ട്. പിന്നെ അവളുടെ പ്രകടനം കുറച്ചു കൂടിപ്പോയി. അത് കുറക്കാനുള്ള സന്ദർഭം അടുത്തതിൽ പ്രതീക്ഷിക്കുന്നു.
Regards.
Bakki eppam varum
Waiting for your next part ❤️❤️❤️
Aaa ahamkari poothanaye oru padam padippikkanam…..aaa oola pennine nayika akkalletto ????….
കഥ കൊള്ളാം അവളുടെ അഹങ്കാരവും പണത്തിന്റെ കൊഴുപ്പും ഇല്ലാതാക്കി അവളെ മൂക്കുകൊണ്ട് ക്ഷ&ഞ്ഞാ വരപ്പിക്കണം ?
മുട്ടൻ പണി കൊടുക്കണം അവൾക്ക് ?
അടുത്ത ഭാഗം വൈകിപ്പിക്കല്ലേ
Plzzzz…
Adipoli
അവളുടെ അഹങ്കാരം ഒന്ന് കുറച്ചു കൊടുക്കണം
Wera level Aathu
Continue bro??
ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️
അടിപൊളി മുത്തേ അവളുടെ അഹങ്കാരം onnh കുറച്ചു കൊടുക്കണം ലോക്കൽസ് നു എന്താ കുറവ് അല്ല പിന്ന
നമുക്ക് നോക്കാന്നെ ??
അടിപൊളി മുത്തേ
??
bro നന്നായിട്ടുണ്ട് കുറച്ച് പേജുകൾ കൂട്ടിയിരുന്നങ്കിൽ കുറച്ച് കൂടി ഒരു ഫീല് കിട്ടിയേനേ❤️❤️
അടുത്തേൽ സെറ്റാക്ക ?
Adipoli mone nice story
Aa poothana ayirikum lle numada nayika
Adutha partinayi waiting
???