വെള്ളരിപ്രാവ്‌ 2 [ആദു] 327

അമ്മ :നീ ക്ലബ്ബിലേക്കല്ലേ..
ഞാൻ :അതെ.. വിവേകേട്ടനെ വിളിച്ചു പറഞ്ഞിരുന്നു.
അമ്മ :മം.. എന്ന ചെല്ല്.

അങ്ങിനെ വെള്ളം കുടിച്ചു അവരോടു യാത്രയും പറഞ്ഞു ഞാൻ നേരെ ക്ലബ്ബിലേക്ക് ഇറങ്ങി. വീടിന്റെ പുറത്തേക്കു ഇറങ്ങുമ്പോ ദേണ്ടെ വരുന്നു എന്റെ ഗ്രാൻഡ് മദർ എഴുനേറ്റു കണ്ണൊക്കെ തിരുമ്മി. മഹതി ബാത്റൂമിലേക്കുള്ള പോക്കാണെന്നു തോന്നുന്നു. ഞാൻ ആ വണ്ടി തടഞ്ഞില്ല. നേരെ പോകട്ടെന്നു കരുതി ഞാൻ നേരെ പോർച്ചിലേക്ക് പോയി. എഞ്ചിനീറിങ്ങിന് സീറ്റ്‌ കിട്ടിയപ്പോ പിതാജിയുടെ കയ്യും കാലും പിടിച്ചിട്ടു വാങ്ങിത്തന്ന എന്റെ മൊതല് ഇങ്ങനെ കിടക്കണ കിടപ്പു കാണണം. KTM rc 390. ഞാൻ എന്റെ പേടകത്തിൽ കയറി ഇരുന്നു സ്റ്റാർട്ട്‌ ചെയ്തു ഒന്നു ആസിലേറ്റർ റേസ് ചെയ്തു. പക്ഷെ ഞാൻ ഒന്ന് പിന്നിലേക്ക് നോക്കി. അവിടെ ദേ കിടക്കുന്നു വിഷമിച് എന്റെ പൊന്നോമന Rx100 .

അതിനോട് ഞാൻ പറഞ്ഞു.. നിന്നെ ഒഴിവാക്കിട്ടില്ലടാ മുത്തേ. ഞാൻ തല്ക്കാലം ഇവനെ കൊണ്ടവ. നിന്നെ ഞാൻ വന്നിട്ട് ശരിക്കൊന്ന് കണ്ടേക്കാം. എന്നും പറഞ്ഞു ഞാൻ നേരെ ക്ലബ്ബിലേക്ക് വെച്ചു പിടിച്ചു.

ക്ലബ്ബിൽ എത്തി വിവേകേട്ടനെ കണ്ടു കുറച്ചു നേരം വിശേഷങ്ങളൊക്കെ പറഞ്ഞ് നേരെ പ്രാക്ടീസിന് ഇറങ്ങി. എന്തിനാണ് ഞാൻ ബോക്സിങ് പ്രാക്ടീസ് ചെയ്യുന്നത് എന്ന് എനിക്ക് ഇപ്പോഴും ഒരു നിശ്ചയം ഇല്ല. ഞാൻ ഒരു ചാമ്പ്യനാല്ല, ഒരു ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടും ഇല്ല. പിന്നെ ആകെ പങ്കെടുത്തത് സ്കൂളിൽ നിന്നും ഉണ്ടായ തമ്മിൽ തല്ലിലാണ്. അതാണക്കിലോ രാമിലിന് വേണ്ടി അവനെ തല്ലിയവനെ തിരിച്ചു തല്ലിയത്. എന്നാൽ പത്തിൽ പഠിക്കുമ്പോ അച്ഛൻ എന്നോട് ഒരു ചോദ്യം ചോദിച്ചു. …. നിനക്ക് ഒഴിവു ടൈമിൽ എന്തു ചെയ്യാനാണ് ആഗ്രഹം എന്ന്. ഞാനാണെങ്കിൽ എന്താ പറയന്നു ചിന്തിച്ചിരിക്കുമ്പോഴാണ് തലേന്ന് കണ്ട സിൽവെട്ട്സ്റ്റൻ ന്റെ റോക്കി മൂവി മനസ്സിൽ വന്നത്. ഉടനെ ചാടിക്കേറി പറഞ്ഞു.. ‘ബോക്സിങ് ‘??

ഇത് കേട്ട് അച്ഛൻ കുറച്ചു നേരം ചിന്തിച്ചിട്ട് പറഞ്ഞു.. എന്ന നാളെ തന്നെ ഞമ്മുടെ രാമുവിന്റെ മോന്റെ ക്ലബ്ബിൽ ജോയിൻ ചെയ്തോ..

അച്ഛന്റെ മറുപടി കേട്ട് ഞാൻ ആകെ കിളിപോയി അവസ്ഥയിലായി ??

പിന്നെ എനിക്കും തോന്നി പോയി ചേർന്നേക്കാം എന്ന്. പക്ഷെ എന്തോ മനസ്സ് താല്പര്യം കാണിക്കാൻ മടിച്ചിട്ടും ശരീരം എന്നെ കൊണ്ട് എല്ലാം ചെയ്യിപ്പിക്കാണ്.. ആ ചിലപ്പോ ഭാവിയിൽ ആവിശ്യം വരുവായിരിക്കും.
അങ്ങിനെ നീണ്ട പ്രാക്റ്റീസ് കയിഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു. ചെന്നപാടെ ബാത്‌റൂമിൽ പോയി ഒന്ന് കുളിച്ചു ഫ്രഷായി കൈഞത്തേക്കും അമ്മ ഭക്ഷണം കൈക്കാൻ വിളിച്ചു. നേരെ ഡൈനിങ് ഹാളിൽ പോയപ്പോ എല്ലാവരും ഡൈനിങ്ങ് ടേബിളിൽ സന്നദ്ധരായിട്ടുണ്ട്. ഞാൻ നേരെ പോയി അച്ഛന്റെ കസേരയോട് ചേർന്നുള്ള കസേരയിൽ ഇരുന്നു.അത് ഞാൻ കൊച്ചു കുട്ടി

The Author

22 Comments

Add a Comment
  1. രാജാവിന്റെ മകൻ

    നന്നായിട്ടുണ്ട് ബ്രോ നെക്സ്റ്റ് പാർട്ട്‌ പെട്ടന്ന് ഇടുമെന്നു പ്രതീക്ഷിക്കുന്നു ♥️♥️??♥️♥️♥️♥️

  2. Bro… അടിപൊളി….. കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്…..
    ആ മറ്റവൾക് നല്ലൊരു പണി കൊടുക്കണല്ലോ… ??
    പിന്നെ, page ഇനിയും വേണം bro…സ്റ്റോറി ഒന്ന് ട്രാക്കിൽ കേറുമ്പോഴേക്കും തീർന്നുപോകുന്നു, മിനിമം 15 pages എങ്കിലും വേണം bro….
    എന്നാ അടുത്ത part പോന്നോട്ടെ…. ????????

  3. സ്വർഗ്ഗീയപറവ

    Kollam

  4. Super ??
    അടുത്ത പാർട്ടിനായി കത്ത് നിൽക്കുന്നു
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    അഭി (Abhi)

  5. Brooo nxt part pettannakkane
    Keep going
    Page kurach koottan pattumo?

  6. Bro next part pettannu tharanam . Avle angu konnere . Namukku vere naayikeye nokkam .

    With Love Ram

  7. Dear Bro, ഈ ഭാഗവും കഥ നന്നായിട്ടുണ്ട്. പിന്നെ അവളുടെ പ്രകടനം കുറച്ചു കൂടിപ്പോയി. അത് കുറക്കാനുള്ള സന്ദർഭം അടുത്തതിൽ പ്രതീക്ഷിക്കുന്നു.
    Regards.

  8. Bakki eppam varum
    Waiting for your next part ❤️❤️❤️

  9. Aaa ahamkari poothanaye oru padam padippikkanam…..aaa oola pennine nayika akkalletto ????….

  10. കഥ കൊള്ളാം അവളുടെ അഹങ്കാരവും പണത്തിന്റെ കൊഴുപ്പും ഇല്ലാതാക്കി അവളെ മൂക്കുകൊണ്ട് ക്ഷ&ഞ്ഞാ വരപ്പിക്കണം ?
    മുട്ടൻ പണി കൊടുക്കണം അവൾക്ക് ?

  11. അടുത്ത ഭാഗം വൈകിപ്പിക്കല്ലേ
    Plzzzz…

  12. Adipoli
    അവളുടെ അഹങ്കാരം ഒന്ന് കുറച്ചു കൊടുക്കണം

  13. Wera level Aathu
    Continue bro??

  14. തൃശ്ശൂർക്കാരൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️

  15. സ്നേഹിതൻ

    അടിപൊളി മുത്തേ അവളുടെ അഹങ്കാരം onnh കുറച്ചു കൊടുക്കണം ലോക്കൽസ് നു എന്താ കുറവ് അല്ല പിന്ന

    1. നമുക്ക് നോക്കാന്നെ ??

  16. അടിപൊളി മുത്തേ

  17. ഒറ്റപ്പാലം കാരൻ

    bro നന്നായിട്ടുണ്ട് കുറച്ച് പേജുകൾ കൂട്ടിയിരുന്നങ്കിൽ കുറച്ച് കൂടി ഒരു ഫീല് കിട്ടിയേനേ❤️❤️

    1. അടുത്തേൽ സെറ്റാക്ക ?

  18. Adipoli mone nice story
    Aa poothana ayirikum lle numada nayika
    Adutha partinayi waiting

Leave a Reply

Your email address will not be published. Required fields are marked *