അവന്റെ പ്രണയം കുറച്ച് പറയാനുണ്ട് അത് പിന്നെ പറയ.
അങ്ങിനെ അവരുടെ സംസാരം കേട്ടിട്ടാണ് ഞാൻ ഉമ്മറത്തേക്ക് വന്നത്.
എന്റെ പുറകെ അമ്മയും ചെറിയമ്മയും വന്നു. അച്ഛൻ ജാനുവിനെയും കൂട്ടി എങ്ങോട്ടോ പോയിട്ടുണ്ട്. ചെറിയമ്മ ഓഫീസിലേക്കുള്ള പോക്കാണ്. കൈയ്യിൽ ഒരു ഫയൽ ബാഗും പിടിച്ചാണ് നിൽപ്പ്. സാരിയാണ് വേഷം.ഞാൻ :എന്ന വിട്ടാലോ.
കിച്ചു : എങ്ങിനെയാ.. ഇയ്യ് ബൈക്ക് എടുക്കൂണ്ടോ. അതോ ഇതിൽ ത്രിബിൾ അടിക്കെ.
അവൻ അവന്റെ Ns ൽ ഇരുന്നു ചോദിച്ചു.
ഞാൻ : വേണ്ട വേണ്ട നീ നിന്റെ വണ്ടി സൈഡാക്കിയേക്ക്. നമുക്ക് കാറിൽ പോവാ.
അവൻ എന്റെ മറുപടിക്ക് ഒന്ന് ശരി എന്ന അർത്ഥത്തിൽ തലയാട്ടി.
അമ്മ : എവിടെക്കാണാവോ ത്രിമൂർത്തികൾ രാവിലെ തന്നെ.
ഞാൻ : ഒന്ന് കറങ്ങിട്ട് വരാം എന്റെ അമ്മേ. കുറെ ആയില്ലേ
അമ്മ എന്റെ മറുപടിക്ക് ഒന്നു ചിരിച്ചിട്ട് പറഞ്ഞു. വെയിൽ കൂടുമ്പൊത്തേക്ക് ഇങ് എത്തിയേക്കണംട്ടോ.
ഞാൻ : വെയിൽ കൂടിയാൽ കുഴപോന്നുല്ല ഞങ്ങൾ കാറിലല്ലേ പോണേ.
അമ്മ : എങ്ങിനെ പോയാലും ഉച്ചക്ക് ഊണ് കൈക്കാൻ എന്റെ പൊന്നുമോൻ ഇവിടെ വെണം. അമ്മ സദ്യ ഉണ്ടാക്കിട്ടുണ്ട്.
ഇത് കേട്ട കിച്ചു..
ആന്റി പായസം ഇല്ലേ. ?…
അവനെ ഒന്ന് തുറിച്ചു നോക്കിട്ടു പാറുവണ് അതിനു മറുപടി നൽകിയത്.
സദ്യയും പായസവുമൊക്കെ നമ്മളെ മൈന്റ് ചെയ്യുന്നോർക്കൊള്ളു. അല്ലാതെ കൂട്ടുക്കാരൻ വരുമ്പോ മാത്രം സ്നേഹം കാണിക്കുന്നോര്ക്കില്ല.
അവളുടെ മറുപടിക്ക് ഒരു ഉത്തരം അവന്റെ കയ്യിലില്ലാത്തോണ്ട് അവൻ അവളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.
ഇത് കേട്ട അമ്മ ചിരിയോടെ പറഞ്ഞു: എല്ലാവരും ഇങ്ങേതിയേക്കണേ മക്കളെ.
കിച്ചു : ശരി ആന്റി.
ഞാൻ എല്ലാവരോടും പറഞ്ഞു വണ്ടി എടുക്കാൻ പോയി. അപ്പോഴത്തേക്കും ചെറിയമ്മയെ കൊണ്ടോവാൻ രാമേട്ടൻ എത്തി. രാമേട്ടൻ വീട്ടിലെ ഡ്രൈവറാണ്. രാമേട്ടന്റെ മോന്റെ ക്ലബ്ബിലാണ് ഞാൻ പ്രാക്ടീസ്‌ചെയ്യുന്നത്. വിവേകേട്ടന്റെ.
രാമേട്ടൻ : സുഖം തന്നെയല്ലേ അച്ചുമോനെ
ഞാൻ : അങ്ങിനെ പോണു രാമേട്ടാ.. അവിടെയോ.
രാമേട്ടൻ ചിരിച്ചുകൊണ്ട് നല്ലത് തന്നെ .എന്ന് മറുപടി നൽകി. പിന്നെ രാമേട്ടനോട് കുറച്ച് വിശേഷം പറഞ്ഞു. കാറെടുക്കാൻ പോയി.
ഞാൻ അവരെ കേറ്റി നേരെ വിട്ടത് മാളിലേക്കാണ്. അവിടുന്ന് എനിക്ക് കുറച്ച് പർച്ചേയ്‌സ് ഉണ്ടായിരുന്നു. പർച്ചേയ്‌സല്ലം കൈഞ്ഞപ്പോ ജലനിധീക്ക് വൈകിട്ട് ഇറങ്ങാം എന്ന് തീരുമാനിച്ചു. പിന്നെ എന്തു ചെയ്യുന്ന് ആലോചിച്ചപ്പോഴാണ്
നന്നായിട്ടുണ്ട് ബ്രോ നെക്സ്റ്റ് പാർട്ട് പെട്ടന്ന് ഇടുമെന്നു പ്രതീക്ഷിക്കുന്നു ♥️♥️??♥️♥️♥️♥️
Bro… അടിപൊളി….. കഥ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്…..
ആ മറ്റവൾക് നല്ലൊരു പണി കൊടുക്കണല്ലോ… ??
പിന്നെ, page ഇനിയും വേണം bro…സ്റ്റോറി ഒന്ന് ട്രാക്കിൽ കേറുമ്പോഴേക്കും തീർന്നുപോകുന്നു, മിനിമം 15 pages എങ്കിലും വേണം bro….
എന്നാ അടുത്ത part പോന്നോട്ടെ…. ????????
Kollam
Super ??
അടുത്ത പാർട്ടിനായി കത്ത് നിൽക്കുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അഭി (Abhi)
Brooo nxt part pettannakkane
Keep going
Page kurach koottan pattumo?
Bro next part pettannu tharanam . Avle angu konnere . Namukku vere naayikeye nokkam .
With Love Ram
Dear Bro, ഈ ഭാഗവും കഥ നന്നായിട്ടുണ്ട്. പിന്നെ അവളുടെ പ്രകടനം കുറച്ചു കൂടിപ്പോയി. അത് കുറക്കാനുള്ള സന്ദർഭം അടുത്തതിൽ പ്രതീക്ഷിക്കുന്നു.
Regards.
Bakki eppam varum
Waiting for your next part ❤️❤️❤️
Aaa ahamkari poothanaye oru padam padippikkanam…..aaa oola pennine nayika akkalletto ????….
കഥ കൊള്ളാം അവളുടെ അഹങ്കാരവും പണത്തിന്റെ കൊഴുപ്പും ഇല്ലാതാക്കി അവളെ മൂക്കുകൊണ്ട് ക്ഷ&ഞ്ഞാ വരപ്പിക്കണം ?
മുട്ടൻ പണി കൊടുക്കണം അവൾക്ക് ?
അടുത്ത ഭാഗം വൈകിപ്പിക്കല്ലേ
Plzzzz…
Adipoli
അവളുടെ അഹങ്കാരം ഒന്ന് കുറച്ചു കൊടുക്കണം
Wera level Aathu
Continue bro??
ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️
അടിപൊളി മുത്തേ അവളുടെ അഹങ്കാരം onnh കുറച്ചു കൊടുക്കണം ലോക്കൽസ് നു എന്താ കുറവ് അല്ല പിന്ന
നമുക്ക് നോക്കാന്നെ ??
അടിപൊളി മുത്തേ
??
bro നന്നായിട്ടുണ്ട് കുറച്ച് പേജുകൾ കൂട്ടിയിരുന്നങ്കിൽ കുറച്ച് കൂടി ഒരു ഫീല് കിട്ടിയേനേ❤️❤️
അടുത്തേൽ സെറ്റാക്ക ?
Adipoli mone nice story
Aa poothana ayirikum lle numada nayika
Adutha partinayi waiting
???