വെള്ളരിപ്രാവ്‌ 6 [ആദു] 529

ഞാൻ : ആ.. ആണല്ലോ…. എന്നാ എനിക്കുള്ളത് ഞാൻ തന്നെ കഴിച്ചോളാം.. വല്ലവരെയും വിളിച്ചു അതിനായി വാര്തണ്ട.
അതും പറഞ്ഞു ഞാൻ അമ്മേന്റെ അടുത്ത് നിന്ന് ഇറങ്ങി.

എന്റെ കൃഷ്ണ എന്നാണാവോ ഇവന് അതിനോടുള്ള ദേശ്യം തീരാ….. അമ്മ ഒരു നെടു വീർപ്പിട്ട് പറയുന്നത് ഞാൻ കേട്ടു.

നേരെ അവൻ മാരുടെ അടുത്തേക്ക് ചെന്നപ്പോ ഇന്നലത്തെ പോലെ ദേണ്ടെ അവര് എന്റെ നേരെ വരുന്നു. ക്ലാസ്സിൽ കയറാനായി എന്ന് കിച്ചു പറഞ്ഞു.
ഇനി ഇത് പറ്റില്ല. അമ്മയോട് ഇനി മോർണിംഗ് ബ്രെക്കിലെ ഫുഡടി ഒഴിവാക്കിപ്പിക്കണം. ഇല്ലേ സംഗതി ശരിയാവില്ല എന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു.

ഇന്നും ക്ലാസ് ഉച്ചവരെ ഒള്ളു. അത് കൊണ്ട് വല്യ കുഴപ്പമില്ലാതെ മിസ്സിന്റെ വാജകമടിയും പിള്ളേരുടെ കളിചിരിയുമെല്ലാം മുറക്ക് നടന്നു പോയി.അത് കൊണ്ട് തന്നെ ഉച്ചക്ക് ഉള്ള അവസാന ബെല്ലും അടിച്ചു.നങ്ങൾ നേരെ വീടിലേക്ക് പോകാൻ വേണ്ടി ഇറങ്ങുമ്പോഴാണ് ഒരു കിളിനാദം.

“കിരൺ ”

ശബ്ദം കേട്ടു നങ്ങൾ തിരിഞ്ഞു നോക്കി.അപ്പൊ ദേ നിക്കുന്നു മീനാക്ഷിയും ഗോപികയും കൂടെ.അവളെ കണ്ടാൽ എനിക്ക് പിന്നെ പറയണോ നിങ്ങൾക്ക് അറിയാലോ എന്റെ സ്വഭാവം.

ഞാൻ : എന്താ ?

മീനു : അ…… അത്.. എന്റെ ചോദ്യത്തിൽ അവൾ ഒന്ന് പരുങ്ങി.

കിച്ചു : നീ ഒന്ന് മിണ്ടാതിരുന്നേ അച്ചു… അവൾ എന്നെ അല്ലെ വിളിച്ചത്.നിന്നെ അല്ലല്ലോ. ഞാൻ ചോദിച്ചോളാം.

ഞാൻ : ഓ… ഞാൻ അവനൊരു പുച്ഛമിട്ട് മാറി കൊടുത്തു.

കിച്ചു : എന്താ മീനാക്ഷി….
ഓ എന്താ ഒലിപ്പീര്.. ഞാൻ മനസ്സിൽ പിറുപിറുത്തു.

മീനു :അത്…. കിരൺ നമുക്കൊന്ന് മാറി നിന്ന് സംസാരിച്ചാലോ…

കിച്ചു :ഓ… അതിനെന്താ.. മീനാക്ഷി വാ.. നമുക്ക് അങ്ങോട്ടേക്ക് നിൽക്കാം.. അവൻ വരാന്തയിലെ ഒരു തൂണിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.

അവര് രണ്ടു പേരും സംസാരിക്കാൻ വേണ്ടി മാറി നിന്നു. എന്നാലും അവൾക്ക് എന്താ അവനോട് ഇത്രമാത്രം രഹസ്യം പറയാനുണ്ടാവുക. ഞാൻ എന്റെ മനസ്സിൽ ഓരോന്നു ചിന്തിച്ചു കൂട്ടി. അല്ല ഞാൻ എന്തിനാ അവളുടെ കാര്യത്തിൽ ചിന്തിക്കുന്നത്. എനിക്ക് അവളുടെ ഒരു കാര്യവും അറിയണ്ട.ചെ… എന്താണ് അശ്വിൻ നിനക്ക് പറ്റിയത്..ഞാൻ അവര് രണ്ടുപേരും സംസാരിക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കിയില്ല. അതിനിടക്ക് നങ്ങൾ ഗോപികയെ പരിചയപെട്ടു.ആള് തൃശ്ശൂർ സ്വദേശിയാണ്. ഇവിടെ അടുത്താണ് അവളുടെ അമ്മവീട്. അത് കൊണ്ട് ഇവിടെ അമ്മവീട്ടിൽ നിന്നാണ് അവൾ പഠിക്കാൻ പോകുന്നത് എന്ന് അറിഞ്ഞു.അവളാണേ ഇടക്കിടക്ക് എന്നെ ഇടകണ്ണിട്ട് നോക്കുന്നും ഉണ്ട്.

അങ്ങനെ കുറച്ചു നേരത്തെ സംസാരത്തിനൊടുവിൽ കിച്ചുവും മീനാക്ഷിയും നങ്ങൾ നിന്നിടത്തേക്ക് വന്നു.

The Author

69 Comments

Add a Comment
  1. Bro …. baaki kadha ennelum varuo

  2. Broo next part eppolaa.
    Waiting…..

  3. കാത്തിരിപ്പിനൊരവസാനം ഉണ്ടാകുമെന്ന പ്രതീക്ഷ ഇന്നുമസ്തമിച്ചിട്ടില്ല.പ്രണയകഥകൾ വായിച്ചു തുടങ്ങിയ സമയത്ത് വായിച്ച കഥ, മനസ്സിലങ്ങനെ കയറിപ്പറ്റി.വരുമായിരിക്കും….

  4. Bro ithrem nala oru kadha paathi k nirthi povale plss ?

  5. Ne ee comments kanunegil definit ayittum reply tharuka. katha nirthiyo ellayao

  6. Evde bro next part ennaaa
    Katta waiting ?

  7. ബാക്കി പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ബ്രോ

  8. Bro agana und epo…?
    Baaki undavo eni?

    1. Da ബാക്കി എവിടെ

  9. സോറി ബ്രോ

  10. ബ്രോ എന്തായി, ലാസ്റ്റ് അപ്ഡേറ്റ് തന്നിട്ട് പിന്നെ ഒരു വിവരോം ഇല്ലല്ലോ…

  11. Entha oru rasam PLZZ thirichu va

    1. ഹായ് ഫ്രണ്ട്‌സ്.. ഞാൻ നിങ്ങളുടെ ആദു.എല്ലാവർക്കും സുഖം തന്നെ ആണെന്ന് വിശ്വസിക്കുന്നു.എല്ലാവരുടെയും comments ഞാൻ വായിച്ചു കേട്ടോ.replay തരാത്തതിൽ എല്ലാവർക്കും വിഷമം ആയിട്ടുണ്ടെന്ന് അറിയാം.അതിനു ഒരു സോറിട്ടോ…

      പിന്നെ ഇതുവരെ എവിടെ പോയി കിടക്കുവായിരുന്നടാ മൈ…. എന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാവും.. ലേ. വേറൊന്നും അല്ല ഒരു ആക്‌സിഡന്റ് സംഭവിച്ചു.കിടപ്പായിരുന്നു.ഒന്നിനും ഒരു ഉദ്ത്സാഹം ഇല്ലായിരുന്നുന്നെ.?

      ഇനി എന്ത് ആക്‌സിഡന്റ് എന്നാവും അടുത്ത ചോദ്യം. ? അതും കൂടി പറഞ്ഞിട്ട് ഞാൻ അടുത്ത part റെഡിയാക്കട്ടെ.. അല്ല പിന്നെ

      നമ്മളെ ചെങ്ങായിന്റെ ഒരു പാർട്ടി ഉണ്ടായിരുന്നു ഗുയ്സ്‌. അത് കയിഞ്ഞു ഫുഡ്‌ വേസ്റ്റ് കത്തിക്കാൻ പുറപെട്ടതാണ് ഈ മഹാനും മഹാന്റെ ചങ്കും .അതിനു തിരഞ്ഞെടുത്ത വഴി അല്ലെ രസം.പെട്രോൾ.പിന്നെ അല്ലെ രസം. മഹാൻ വെസ്റ്റിലേക്ക് പെട്രോൾ ഒഴിച്ച് തീരുന്നേനു മുന്പേ ആ ചെങ്ങായി തിയ്യിട്ടു. എന്ത്‌ പറയാനാ ഗയ്‌സ് മുഖം മുഴുവൻ പൊള്ളി ഒരു പരുവമായി.. ??
      ഏതായാലും മറ്റേ സർജറി ഉണ്ടല്ലോ.. ആ ബ്ലാസ്റ്റിക്കിന്റെ പരിപാടി.. അത് അങ്ങ് ഏറ്റു. ഇപ്പൊ അത്യാവശ്യം കുഴപ്പല്ലാതെ പഴയ രൂപത്തിൽ ആയിട്ടുണ്ട്.അപ്പൊ ശരി ഫ്രണ്ട്‌സ് നമുക്ക് വഴികാതെ കാണാം.. ??

      1. Ayoo… Etra oke sambavichoo..
        Epoo kozhappam nthenkilum endo?..

        Ok aano?..

        എല്ലാം ശരിയായി pathiye va…❗️

      2. സോറി ബ്രോ

  12. E katha complete cheyyanam PLZZ

  13. Next part udan thanne undakumo

  14. Awesome life story

  15. Masterpiece story

  16. Super smash story

  17. Kidlan katha entha bakki varuthe irikunne PLZZ reply

  18. Inne baki undakumooo??????

  19. kadha ini eppol varum ???
    varumo???
    oru marupadi please????

  20. ഡോ തനിക്ക് പറ്റില്ലേൽ പറ എന്നും ithinakathu കേറി നോക്കണ്ടല്ലോ

  21. Next part ennu varum

  22. Next part vegam idu bro katta waiting aanu

  23. Next part ennu varum please replay

  24. bakki part eppol varum. oru marupadi tharumo

  25. ബ്രോ., ഇതിന്റെ തുടർച്ച!?

  26. Bro adutha part epozhaaa ….

  27. Enthu thaepp aanu bro

Leave a Reply

Your email address will not be published. Required fields are marked *