Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വെള്ളരിപ്രാവ്‌ 6 [ആദു] 527

Kambi Views 61616

വെള്ളരിപ്രാവ് 6

VellariPravu Part 6 | Author : Aadhu | Previous Part

 

അവളുടെ സൗന്ധര്യത്തിൽ അന്ധാളിച്ചു നിന്ന് പോയ എന്നെ സ്വബോധത്തിലേക്ക് എത്തിച്ചത് പാറു വിന്റെ പുറകിൽ നിന്നുള്ള തോണ്ടലാണ്.പെട്ടെന്ന് പരിസരബോധം വന്ന ഞാൻ വീണ്ടും അവളോട്‌ ദേഷ്യപ്പെട്ട് തന്നെ ചോദിച്ചു.ഞാൻ : തനിക്ക് കണ്ണ് കണ്ടൂടെടോ.. റോഡ് മുറിച്ചു കടക്കുമ്പോ വണ്ടികൾ വരുന്നുണ്ടോന്നു ശ്രദ്ധിക്കണ്ടേ.

അവൾ ആകെ പേടിച്ചിട്ടുണ്ട് എന്ന് കണ്ട തന്നെ അറിയാം. അവളുടെ മറുപടി വിക്കി വിക്കി യാണ് വന്നത്..

അവൾ : so….so…. Sorry… ഞാൻ കണ്ടില്ല…

ഞാൻ :കോറി… ഇപ്പോ തന്നെ പടം ആയേനെ…

അപ്പോയെക്കും സംഭവം നേരിൽ കണ്ടിട്ടാണെന്ന് തോന്നുന്നു.. ആ വീടിന്റെ ഉമ്മറത്തു നിന്ന് ഒരു അമ്മച്ചിയും ഒരു ചെറുക്കനും നങ്ങളുടെ അടുത്തേക്ക് ഓടി വന്നു.
അമ്മച്ചി മോളെ വല്ലതും പറ്റിയോ… കുഴപ്പൊന്നുല്ലല്ലോ എന്നൊക്കെ ചോദിക്കുന്നുണ്ട്. എന്നോടും അത് തന്നെ ആവർത്തിച്ചു…

ആ ചെറുക്കൻ അവളോട്‌ എന്തൊക്കെയോ ചോദിച്ചു. പിന്നെ അവൻ എന്റെ അടുത്തേക്ക് വന്നു എന്നോട് പറഞ്ഞു.

ഞാൻ ഇവളോട് നൂറു വട്ടം പറഞ്ഞിട്ടുണ്ട് പിന്നിലേക്ക് നോക്കി യാത്ര പറഞ്ഞു പോവരുത് എന്ന്.എവിടേലും ഇടിക്കുമ്പോ പഠിക്കും എന്ന് വിചാരിച്ചിരുന്നു. അത് ഏതായാലും ഇങ്ങിനെയൊക്കെ ആയി.

ഞാൻ അത് അവന്റെ പെങ്ങളയിരിക്കും എന്ന് മനസ്സിലാക്കി. എന്നിട്ട് അവനോട്..

ഞാൻ : ഞങ്ങൾക്ക് കുഴപ്പൊന്നൂല്യ… ഇവളുടെ ക്ലാസ്സ്‌ ലേറ്റ് ആവും എന്ന് കരുതി ഞാൻ കുറച്ച് സ്പീഡുംകൂടെ ആയിരുന്നു.ഞാൻ എന്റെ തെറ്റ് സത്യസന്ധമായി പറഞ്ഞു. 😉😉
പിന്നെ തന്റെ പെങ്ങളോട് ഒന്ന് നോക്കിയും കണ്ടും റോഡ് മുറിച്ചു കടക്കാൻ പറ.ഇല്ലേ എപ്പോ വടി ആയെന്നു ചോദിച്ച മതി.

അതിനു അവൻ ഒന്നു ചിരിച്ചു….

പിന്നെ പാറുവിന് ലേറ്റ് ആവും എന്ന് കരുതി അവരോടു യാത്ര പറഞ്ഞു വണ്ടി സ്റ്റാർട്ടാക്കി .അപ്പോഴാണ് എന്റെ ഒരു നിമിഷത്തെ അന്ധാളിപ്പ് വെറുതെ ആയിപ്പോയല്ലോ എന്ന് ഞാൻ മനസ്സിലാക്കിയ അവന്റെ കമന്റ്‌ വരുന്നത്.

അവൻ : പിന്നെ ബ്രോ…. അത് എന്റെ പെങ്ങളല്ല…. ഭാര്യ ആണ്…

ഞാൻ : ങേ……😲 ഞാൻ ആകെ സ്റ്റേഷൻ പോയ അവസ്ഥയിലായിരുന്നു അത് കേട്ടപ്പോ… പാറുവും മറിച്ചല്ല. 🙄

The Author

69 Comments

Add a Comment
  1. Bro …. baaki kadha ennelum varuo

  2. Broo next part eppolaa.
    Waiting…..

  3. കാത്തിരിപ്പിനൊരവസാനം ഉണ്ടാകുമെന്ന പ്രതീക്ഷ ഇന്നുമസ്തമിച്ചിട്ടില്ല.പ്രണയകഥകൾ വായിച്ചു തുടങ്ങിയ സമയത്ത് വായിച്ച കഥ, മനസ്സിലങ്ങനെ കയറിപ്പറ്റി.വരുമായിരിക്കും….

  4. Bro ithrem nala oru kadha paathi k nirthi povale plss 💔

  5. Ne ee comments kanunegil definit ayittum reply tharuka. katha nirthiyo ellayao

  6. Evde bro next part ennaaa
    Katta waiting 💯

  7. ബാക്കി പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ബ്രോ

  8. Bro agana und epo…?
    Baaki undavo eni?

    1. Da ബാക്കി എവിടെ

  9. സോറി ബ്രോ

  10. ബ്രോ എന്തായി, ലാസ്റ്റ് അപ്ഡേറ്റ് തന്നിട്ട് പിന്നെ ഒരു വിവരോം ഇല്ലല്ലോ…

  11. Entha oru rasam PLZZ thirichu va

    1. ഹായ് ഫ്രണ്ട്‌സ്.. ഞാൻ നിങ്ങളുടെ ആദു.എല്ലാവർക്കും സുഖം തന്നെ ആണെന്ന് വിശ്വസിക്കുന്നു.എല്ലാവരുടെയും comments ഞാൻ വായിച്ചു കേട്ടോ.replay തരാത്തതിൽ എല്ലാവർക്കും വിഷമം ആയിട്ടുണ്ടെന്ന് അറിയാം.അതിനു ഒരു സോറിട്ടോ…

      പിന്നെ ഇതുവരെ എവിടെ പോയി കിടക്കുവായിരുന്നടാ മൈ…. എന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാവും.. ലേ. വേറൊന്നും അല്ല ഒരു ആക്‌സിഡന്റ് സംഭവിച്ചു.കിടപ്പായിരുന്നു.ഒന്നിനും ഒരു ഉദ്ത്സാഹം ഇല്ലായിരുന്നുന്നെ.🙂

      ഇനി എന്ത് ആക്‌സിഡന്റ് എന്നാവും അടുത്ത ചോദ്യം. 😁 അതും കൂടി പറഞ്ഞിട്ട് ഞാൻ അടുത്ത part റെഡിയാക്കട്ടെ.. അല്ല പിന്നെ

      നമ്മളെ ചെങ്ങായിന്റെ ഒരു പാർട്ടി ഉണ്ടായിരുന്നു ഗുയ്സ്‌. അത് കയിഞ്ഞു ഫുഡ്‌ വേസ്റ്റ് കത്തിക്കാൻ പുറപെട്ടതാണ് ഈ മഹാനും മഹാന്റെ ചങ്കും .അതിനു തിരഞ്ഞെടുത്ത വഴി അല്ലെ രസം.പെട്രോൾ.പിന്നെ അല്ലെ രസം. മഹാൻ വെസ്റ്റിലേക്ക് പെട്രോൾ ഒഴിച്ച് തീരുന്നേനു മുന്പേ ആ ചെങ്ങായി തിയ്യിട്ടു. എന്ത്‌ പറയാനാ ഗയ്‌സ് മുഖം മുഴുവൻ പൊള്ളി ഒരു പരുവമായി.. 😥😥
      ഏതായാലും മറ്റേ സർജറി ഉണ്ടല്ലോ.. ആ ബ്ലാസ്റ്റിക്കിന്റെ പരിപാടി.. അത് അങ്ങ് ഏറ്റു. ഇപ്പൊ അത്യാവശ്യം കുഴപ്പല്ലാതെ പഴയ രൂപത്തിൽ ആയിട്ടുണ്ട്.അപ്പൊ ശരി ഫ്രണ്ട്‌സ് നമുക്ക് വഴികാതെ കാണാം.. 😘😘

      1. Ayoo… Etra oke sambavichoo..
        Epoo kozhappam nthenkilum endo?..

        Ok aano?..

        എല്ലാം ശരിയായി pathiye va…❗️

      2. സോറി ബ്രോ

  12. E katha complete cheyyanam PLZZ

  13. Next part udan thanne undakumo

  14. Awesome life story

  15. Masterpiece story

  16. Super smash story

  17. Kidlan katha entha bakki varuthe irikunne PLZZ reply

  18. Inne baki undakumooo??????

  19. kadha ini eppol varum ???
    varumo???
    oru marupadi please????

  20. ഡോ തനിക്ക് പറ്റില്ലേൽ പറ എന്നും ithinakathu കേറി നോക്കണ്ടല്ലോ

  21. Next part ennu varum

  22. Next part vegam idu bro katta waiting aanu

  23. Next part ennu varum please replay

  24. bakki part eppol varum. oru marupadi tharumo

  25. ബ്രോ., ഇതിന്റെ തുടർച്ച!🙏

  26. Bro adutha part epozhaaa ….

  27. Enthu thaepp aanu bro

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: