ഞാൻ : ok ok പ്ലീസ് ചേച്ചി വിട് വിട്… ഇല്ലേ ഈ തെണ്ടി കോളേജ് മുഴുവൻ എന്നെ നാറ്റിക്കും. അവൾ പതുക്കെ എന്റെ കഴുത്തിൽ നിന്നും അവളുടെ കയ്യ് എടുത്തു.
എന്നാൽ പുറകെ നിന്ന് ചിരിക്കുന്ന അവമ്മാരെ കണ്ടപ്പോഴാണ് അവമ്മാര് ഇത് വരെ ഇതെല്ലാം കാണുന്നുണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായത്.അപ്പോഴാണ് ഞാൻ അവമ്മാരുടെ പിന്നിൽ നിൽക്കുന്ന മീനാക്ഷിയെ ശ്രദ്ധിച്ചത്. ഇവിടെ നടന്ന കോപ്രായങ്ങൾ എല്ലാം കണ്ടിട്ടാവണം അവളുടെ മുഖം ഒരു കടന്നൽ കുത്തിയ പരുവത്തിൽ വീർത്തു നിൽക്കുന്നുണ്ട്.മുഖമെല്ലാം ചുവന്ന് കണ്ണെല്ലാം കലങ്ങിയ പോലെ.ഇവളിത് എന്നാത്തിനാ ഇങ്ങിനെ മുഖം വീർപ്പിച്ചിരിക്കുന്നത് എന്ന് ഞാൻ ചിന്തിച്ചു.
അപ്പോഴാണ് അവളുടെ നോട്ടം എന്റെ തോളിലേക്ക് ആണ് എന്ന് എനിക്ക് മനസ്സിലായത്. വേറെ ഒന്നും അല്ല അവമ്മാര് വന്നതൊന്നും ഒരു വിഷയമേ അല്ല എന്നുള്ള മട്ടിലാണ് നമ്മടെ രാധമ്മ. അവൾ എന്റെ തോളിൽ കയ്യിട്ടു നിലക്കാണ് ??.അതാണ് പെണ്ണ് കുശുമ്പോടെ നോക്കുന്നത്.അത് മനസ്സിലായപ്പോ ഞാൻ അവളോട് ഒന്നും കൂടെ ചേർന്ന് നിന്നു.ഇത് കണ്ട അമൽ എന്നെ ഒന്ന് ഇരുത്തി നോക്കി.ഞാൻ അവനെ ഒന്ന് ഇളിച്ചു കാണിച്ചു മീനാക്ഷിയുടെ മുഖത്തേക്ക് നോക്കാൻ വേണ്ടി എന്റെ പുരികം ഇളക്കി പറഞ്ഞു.
അവൻ അവളുടെ മുഖത്തേക്ക് നോക്കി.അവനും കണ്ടു അവൾ മുഖം വീർപ്പിച്ചു നിൽക്കുന്നത്.അവൻ എന്റെ മുഖത്തേക്ക് നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചു.പിന്നെ അവൾ അവിടെ നിന്നില്ല.ഗോപികയെയും വിളിച് വേഗം നടന്നു പോയി. അത് കണ്ട കിച്ചു എന്റെ മുഖത്തേക്ക് ഒരു ദേഷ്യത്തോടെ നോക്കുന്നുണ്ട്. അമലിന്റെ പുഞ്ചിരി കണ്ടിട്ടാണ് എന്ന് തോന്നുന്നു രാധമ്മ പെട്ടന്ന് ടെറർ ആയി.
രാധു : എന്താടാ ചെക്കാ…അവൾ അമലിനോട് ചോദിച്ചു.
അവൻ ചുമൽ കുലുക്കി ഒന്നുമില്ല എന്ന് പറഞ്ഞ് അവളെ നോക്കി ഒന്ന് സൈറ്റ് അടിച്ചു. അത് കണ്ട രാധമ്മ ആകെ നാണിച്ചു. എന്റെ തോളിന്നെല്ലാം കയ്യ് എടുത്തു. അവനെ നോക്കി ചിരിക്കുന്നുണ്ട്.
ഇത് കണ്ട മനു എന്താപ്പോ ഇത് എന്ന മട്ടിലാണ് ?
കിച്ചു : നീ എന്തിനാ കോപ്പേ ഇപ്പൊ ഇങ്ങോട്ട് കെട്ടിയെടുത്തത്. അവൻ രാധമ്മയെ നോക്കി ഒന്ന് ചീറി.
രാധമ്മ : എന്താടാ…. നിന്റെ അനുവാദം കിട്ടിയിട്ട് വേണല്ലോ ഞാൻ ഇങ്ങോട്ട് വരാൻ. ഒന്ന് പോടാ മാക്രി. ഞാനെ എന്റെ ചെക്കനെ കാണാൻ വന്നതല്ലേ. അല്ലാതെ ആരാ നിന്നെ കാണാൻ വന്നത്. അതും പറഞ്ഞു രാധമ്മ നേരെ അമലിന്റെ അടുത്തേക്ക് പോയി അവന്റെ കയ്യിൽ അവളുടെ കയ്യ് കോർത്തു തൊട്ടുരുമ്മി നിന്നു ചരിച്ചു.
കിച്ചു : ഇവിടെ ഓരോരുത്തർ വള്ളം കരക്ക് അടുപ്പിക്കാൻ നോക്കുമ്പോഴാ അവളുടെ ഒരു കോപ്പിലെ.. അവൻ പിറുപിറുത്തു. എന്നാൽ അവൻ പറഞ്ഞത് ഞാൻ ഒഴിച്ച് ബാക്കിയുള്ളൊൽ എല്ലാം കേട്ടു. രാധു അവനോട് എന്താന്ന് പുരികം ഇളക്കി ചോദിച്ചപ്പോ കിച്ചു അവളോട് പിന്നെ പറയാം എന്ന് പറഞ്ഞു. അങ്ങിനെ രാധമ്മക്ക് മനുവിനെയും മനുവിന് രാധമ്മയെയും പരിചയപ്പെടുത്തി കൊടുത്തു.പരിചയപെടലിനൊടുവിൽ മനുവിന് രാധു കിച്ചുവിന്റെ മുറപ്പെന്നാണ് എന്നും രണ്ടുവയസ്സിന് മൂത്തതും അവര് തമ്മിൽ ഇഷ്ട്ടത്തിലും അവൾ ഇവിടെ തേർഡ്ഇയർ ഇലക്ട്രിക്കൽ ഡിപ്പാർട്മെന് ആണ് എന്നും മനസ്സിലായി. കുറച്ചു നേരത്തെ സംസാരത്തിനൊടുവിൽ നങ്ങൾ എല്ലാവരും അവിടുന്ന് പിരിഞ്ഞു. രാധു അവളുടെ വെസ്പ കൊണ്ട് വന്നത് കൊണ്ട് അവൾ അതിൽ കയറി വീട്ടിലേക്ക് വിട്ടു.നങ്ങളും പിന്നെ അവിടെ നിന്നില്ല നേരെ വീട് പിടിച്ചു.
Bro …. baaki kadha ennelum varuo
Broo next part eppolaa.
Waiting…..
കാത്തിരിപ്പിനൊരവസാനം ഉണ്ടാകുമെന്ന പ്രതീക്ഷ ഇന്നുമസ്തമിച്ചിട്ടില്ല.പ്രണയകഥകൾ വായിച്ചു തുടങ്ങിയ സമയത്ത് വായിച്ച കഥ, മനസ്സിലങ്ങനെ കയറിപ്പറ്റി.വരുമായിരിക്കും….
Bro ithrem nala oru kadha paathi k nirthi povale plss ?
Ne ee comments kanunegil definit ayittum reply tharuka. katha nirthiyo ellayao
Evde bro next part ennaaa
Katta waiting ?
ബാക്കി പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ബ്രോ
Bro agana und epo…?
Baaki undavo eni?
Da ബാക്കി എവിടെ
സോറി ബ്രോ
ബ്രോ എന്തായി, ലാസ്റ്റ് അപ്ഡേറ്റ് തന്നിട്ട് പിന്നെ ഒരു വിവരോം ഇല്ലല്ലോ…
Entha oru rasam PLZZ thirichu va
ഹായ് ഫ്രണ്ട്സ്.. ഞാൻ നിങ്ങളുടെ ആദു.എല്ലാവർക്കും സുഖം തന്നെ ആണെന്ന് വിശ്വസിക്കുന്നു.എല്ലാവരുടെയും comments ഞാൻ വായിച്ചു കേട്ടോ.replay തരാത്തതിൽ എല്ലാവർക്കും വിഷമം ആയിട്ടുണ്ടെന്ന് അറിയാം.അതിനു ഒരു സോറിട്ടോ…
പിന്നെ ഇതുവരെ എവിടെ പോയി കിടക്കുവായിരുന്നടാ മൈ…. എന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാവും.. ലേ. വേറൊന്നും അല്ല ഒരു ആക്സിഡന്റ് സംഭവിച്ചു.കിടപ്പായിരുന്നു.ഒന്നിനും ഒരു ഉദ്ത്സാഹം ഇല്ലായിരുന്നുന്നെ.?
ഇനി എന്ത് ആക്സിഡന്റ് എന്നാവും അടുത്ത ചോദ്യം. ? അതും കൂടി പറഞ്ഞിട്ട് ഞാൻ അടുത്ത part റെഡിയാക്കട്ടെ.. അല്ല പിന്നെ
നമ്മളെ ചെങ്ങായിന്റെ ഒരു പാർട്ടി ഉണ്ടായിരുന്നു ഗുയ്സ്. അത് കയിഞ്ഞു ഫുഡ് വേസ്റ്റ് കത്തിക്കാൻ പുറപെട്ടതാണ് ഈ മഹാനും മഹാന്റെ ചങ്കും .അതിനു തിരഞ്ഞെടുത്ത വഴി അല്ലെ രസം.പെട്രോൾ.പിന്നെ അല്ലെ രസം. മഹാൻ വെസ്റ്റിലേക്ക് പെട്രോൾ ഒഴിച്ച് തീരുന്നേനു മുന്പേ ആ ചെങ്ങായി തിയ്യിട്ടു. എന്ത് പറയാനാ ഗയ്സ് മുഖം മുഴുവൻ പൊള്ളി ഒരു പരുവമായി.. ??
ഏതായാലും മറ്റേ സർജറി ഉണ്ടല്ലോ.. ആ ബ്ലാസ്റ്റിക്കിന്റെ പരിപാടി.. അത് അങ്ങ് ഏറ്റു. ഇപ്പൊ അത്യാവശ്യം കുഴപ്പല്ലാതെ പഴയ രൂപത്തിൽ ആയിട്ടുണ്ട്.അപ്പൊ ശരി ഫ്രണ്ട്സ് നമുക്ക് വഴികാതെ കാണാം.. ??
Ayoo… Etra oke sambavichoo..
Epoo kozhappam nthenkilum endo?..
Ok aano?..
എല്ലാം ശരിയായി pathiye va…❗️
സോറി ബ്രോ
E katha complete cheyyanam PLZZ
Next part udan thanne undakumo
Awesome life story
Next part
Masterpiece story
Super smash story
Kidlan katha entha bakki varuthe irikunne PLZZ reply
Bro enthayi?
Inne baki undakumooo??????
kadha ini eppol varum ???
varumo???
oru marupadi please????
ഡോ തനിക്ക് പറ്റില്ലേൽ പറ എന്നും ithinakathu കേറി നോക്കണ്ടല്ലോ
Next part ennu varum
Next part vegam idu bro katta waiting aanu
Next part ennu varum please replay
bakki part eppol varum. oru marupadi tharumo
ബ്രോ., ഇതിന്റെ തുടർച്ച!?
Bro adutha part epozhaaa ….
Enthu thaepp aanu bro