ചേട്ടായി… ചേട്ടായി…
ജാനുവിന്റെ വിളികേട്ടാണ് ഞാൻ ഉച്ച മയക്കത്തിന്ന് എഴുന്നേറ്റത്.
ഞാൻ : എന്താടി പെണ്ണേ…. നല്ല സ്വപ്നം ആയിരുന്നു. ആ ഫ്ലോ അങ്ങ് പോക്കി കുരുപ്.
ജാനു : ഹി ഹി ഹി…. ഇവിടെ സ്വപ്നം കണ്ട് കിടന്നോ. ദേ കിച്ചുചേട്ടൻ വന്നിട്ടുണ്ട്.
ഞാൻ : ആ ഞാൻ ഇപ്പൊ വരാം.. നീ ചെല്ല്.
വേഗം വന്നേക്കണേ എന്നും പറഞ്ഞു കൊണ്ട്
അവൾ ബെഡിൽ നിന്നും ചാടി വേഗം റൂമിൽ നിന്ന് പുറത്തേക്കു ഇറങ്ങി ഓടി. ഞാൻ അത് കണ്ടു ഒന്ന് പുഞ്ചിരിച്ചു. ഇവൻ ഇതെന്തിനാ ഇപ്പൊ ഇങ്ങോട്ടേക്കു വന്നത്. ആ എന്തരോ എന്തോ.. ഞാൻ മനസ്സിൽ ഒരു ആത്മഗതം പറഞ്ഞു നേരെ ബാത്റൂമിലേക്ക് വിട്ടു.
ഉമ്മറത്തേക്ക് ചെന്നപ്പോ കിച്ചു പാറുവിനോട് എന്തോ കാര്യമായിട്ടുള്ള സംസാരത്തിലാണ്. ആ ചിലപ്പോൾ അമ്മുവുമായി വല്ല പിണക്കത്തിലും ആയിരിക്കും പഹയൻ. ഇവറ്റകൾക്ക് രണ്ടിനും ഏത് നേരത്തും വഴക്കുണ്ടാക്കുന്നതാണോ ദൈവമേ പണി. ഞാൻ ഒന്ന് ചിന്തിച്ചു പോയി.അവരുടെ അടുത്തേക്ക് നീങ്ങിയപ്പോ
കിച്ചു : നീ അവിടെ നിക്ക് ഞങ്ങൾക്ക് കുറച്ച് പേഴ്സണൽ കാര്യങ്ങൾ ഡിസ്കസ് ചെയ്യാനുണ്ട്.
ഞാൻ : ഓ ആയിക്കോട്ടെ. ഞാനൊരു ശല്യവുന്നില്ലേ…
കിച്ചു : mm എന്ന അങ്ങിനെ ആവട്ടെ… മോൻ വിട്ടോ വിട്ടോ…
ഞാൻ : വീണ്ടും അടി ആയല്ലേ…. ഞാൻ അവനെ നോക്കി കളിയാക്കി ചിരിച്ചു. ?
കിച്ചു : ഒന്ന് പോടാ ??
ഞാൻ നേരെ അമ്മന്റെ അടുത്ത് പോയി. ചായ ഒക്കെ കുടിച്ചു വന്നപ്പോഴത്തേക്ക് അവരുടെ ഡിസ്കഷൻ എല്ലാം കഴിഞ്ഞിട്ടുണ്ട്.
അവനോട് വിട്ടാലോ എന്ന് ചോദിച്ചപ്പോ അവൻ പോകാം എന്ന് പറഞ്ഞു.ഞാൻ ബൈക്കിൽ കയറി മിററിലൂടെ മുടി ഒന്ന് റെഡിയാക്കാൻ വേണ്ടി നോക്കിയപ്പോ കിച്ചു പാറുവിനോട് എന്തൊക്കെയോ കണ്ണ് കൊണ്ട് കാണിക്കുന്നുണ്ട്. ഇവന്റെ ഒരു കാര്യം…..
ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടേക്ക് എടുത്തപ്പോഴാണ് ലക്ഷ്മിക്കുട്ടിയുടെ പുറകീന്നുള്ള വിളി.
അമ്മ :ഡാ…
ഞാൻ :ഓ… ഈ അമ്മ. എന്താണ്..
അമ്മ :നീ ഇത് എവിടെക്കാ..
Bro …. baaki kadha ennelum varuo
Broo next part eppolaa.
Waiting…..
കാത്തിരിപ്പിനൊരവസാനം ഉണ്ടാകുമെന്ന പ്രതീക്ഷ ഇന്നുമസ്തമിച്ചിട്ടില്ല.പ്രണയകഥകൾ വായിച്ചു തുടങ്ങിയ സമയത്ത് വായിച്ച കഥ, മനസ്സിലങ്ങനെ കയറിപ്പറ്റി.വരുമായിരിക്കും….
Bro ithrem nala oru kadha paathi k nirthi povale plss ?
Ne ee comments kanunegil definit ayittum reply tharuka. katha nirthiyo ellayao
Evde bro next part ennaaa
Katta waiting ?
ബാക്കി പാർട്ടിന് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് ബ്രോ
Bro agana und epo…?
Baaki undavo eni?
Da ബാക്കി എവിടെ
സോറി ബ്രോ
ബ്രോ എന്തായി, ലാസ്റ്റ് അപ്ഡേറ്റ് തന്നിട്ട് പിന്നെ ഒരു വിവരോം ഇല്ലല്ലോ…
Entha oru rasam PLZZ thirichu va
ഹായ് ഫ്രണ്ട്സ്.. ഞാൻ നിങ്ങളുടെ ആദു.എല്ലാവർക്കും സുഖം തന്നെ ആണെന്ന് വിശ്വസിക്കുന്നു.എല്ലാവരുടെയും comments ഞാൻ വായിച്ചു കേട്ടോ.replay തരാത്തതിൽ എല്ലാവർക്കും വിഷമം ആയിട്ടുണ്ടെന്ന് അറിയാം.അതിനു ഒരു സോറിട്ടോ…
പിന്നെ ഇതുവരെ എവിടെ പോയി കിടക്കുവായിരുന്നടാ മൈ…. എന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാവും.. ലേ. വേറൊന്നും അല്ല ഒരു ആക്സിഡന്റ് സംഭവിച്ചു.കിടപ്പായിരുന്നു.ഒന്നിനും ഒരു ഉദ്ത്സാഹം ഇല്ലായിരുന്നുന്നെ.?
ഇനി എന്ത് ആക്സിഡന്റ് എന്നാവും അടുത്ത ചോദ്യം. ? അതും കൂടി പറഞ്ഞിട്ട് ഞാൻ അടുത്ത part റെഡിയാക്കട്ടെ.. അല്ല പിന്നെ
നമ്മളെ ചെങ്ങായിന്റെ ഒരു പാർട്ടി ഉണ്ടായിരുന്നു ഗുയ്സ്. അത് കയിഞ്ഞു ഫുഡ് വേസ്റ്റ് കത്തിക്കാൻ പുറപെട്ടതാണ് ഈ മഹാനും മഹാന്റെ ചങ്കും .അതിനു തിരഞ്ഞെടുത്ത വഴി അല്ലെ രസം.പെട്രോൾ.പിന്നെ അല്ലെ രസം. മഹാൻ വെസ്റ്റിലേക്ക് പെട്രോൾ ഒഴിച്ച് തീരുന്നേനു മുന്പേ ആ ചെങ്ങായി തിയ്യിട്ടു. എന്ത് പറയാനാ ഗയ്സ് മുഖം മുഴുവൻ പൊള്ളി ഒരു പരുവമായി.. ??
ഏതായാലും മറ്റേ സർജറി ഉണ്ടല്ലോ.. ആ ബ്ലാസ്റ്റിക്കിന്റെ പരിപാടി.. അത് അങ്ങ് ഏറ്റു. ഇപ്പൊ അത്യാവശ്യം കുഴപ്പല്ലാതെ പഴയ രൂപത്തിൽ ആയിട്ടുണ്ട്.അപ്പൊ ശരി ഫ്രണ്ട്സ് നമുക്ക് വഴികാതെ കാണാം.. ??
Ayoo… Etra oke sambavichoo..
Epoo kozhappam nthenkilum endo?..
Ok aano?..
എല്ലാം ശരിയായി pathiye va…❗️
സോറി ബ്രോ
E katha complete cheyyanam PLZZ
Next part udan thanne undakumo
Awesome life story
Next part
Masterpiece story
Super smash story
Kidlan katha entha bakki varuthe irikunne PLZZ reply
Bro enthayi?
Inne baki undakumooo??????
kadha ini eppol varum ???
varumo???
oru marupadi please????
ഡോ തനിക്ക് പറ്റില്ലേൽ പറ എന്നും ithinakathu കേറി നോക്കണ്ടല്ലോ
Next part ennu varum
Next part vegam idu bro katta waiting aanu
Next part ennu varum please replay
bakki part eppol varum. oru marupadi tharumo
ബ്രോ., ഇതിന്റെ തുടർച്ച!?
Bro adutha part epozhaaa ….
Enthu thaepp aanu bro