വെള്ളരിപ്രാവ്‌ 6 [ആദു] 529

വെള്ളരിപ്രാവ് 6

VellariPravu Part 6 | Author : Aadhu | Previous Part

 

അവളുടെ സൗന്ധര്യത്തിൽ അന്ധാളിച്ചു നിന്ന് പോയ എന്നെ സ്വബോധത്തിലേക്ക് എത്തിച്ചത് പാറു വിന്റെ പുറകിൽ നിന്നുള്ള തോണ്ടലാണ്.പെട്ടെന്ന് പരിസരബോധം വന്ന ഞാൻ വീണ്ടും അവളോട്‌ ദേഷ്യപ്പെട്ട് തന്നെ ചോദിച്ചു.ഞാൻ : തനിക്ക് കണ്ണ് കണ്ടൂടെടോ.. റോഡ് മുറിച്ചു കടക്കുമ്പോ വണ്ടികൾ വരുന്നുണ്ടോന്നു ശ്രദ്ധിക്കണ്ടേ.

അവൾ ആകെ പേടിച്ചിട്ടുണ്ട് എന്ന് കണ്ട തന്നെ അറിയാം. അവളുടെ മറുപടി വിക്കി വിക്കി യാണ് വന്നത്..

അവൾ : so….so…. Sorry… ഞാൻ കണ്ടില്ല…

ഞാൻ :കോറി… ഇപ്പോ തന്നെ പടം ആയേനെ…

അപ്പോയെക്കും സംഭവം നേരിൽ കണ്ടിട്ടാണെന്ന് തോന്നുന്നു.. ആ വീടിന്റെ ഉമ്മറത്തു നിന്ന് ഒരു അമ്മച്ചിയും ഒരു ചെറുക്കനും നങ്ങളുടെ അടുത്തേക്ക് ഓടി വന്നു.
അമ്മച്ചി മോളെ വല്ലതും പറ്റിയോ… കുഴപ്പൊന്നുല്ലല്ലോ എന്നൊക്കെ ചോദിക്കുന്നുണ്ട്. എന്നോടും അത് തന്നെ ആവർത്തിച്ചു…

ആ ചെറുക്കൻ അവളോട്‌ എന്തൊക്കെയോ ചോദിച്ചു. പിന്നെ അവൻ എന്റെ അടുത്തേക്ക് വന്നു എന്നോട് പറഞ്ഞു.

ഞാൻ ഇവളോട് നൂറു വട്ടം പറഞ്ഞിട്ടുണ്ട് പിന്നിലേക്ക് നോക്കി യാത്ര പറഞ്ഞു പോവരുത് എന്ന്.എവിടേലും ഇടിക്കുമ്പോ പഠിക്കും എന്ന് വിചാരിച്ചിരുന്നു. അത് ഏതായാലും ഇങ്ങിനെയൊക്കെ ആയി.

ഞാൻ അത് അവന്റെ പെങ്ങളയിരിക്കും എന്ന് മനസ്സിലാക്കി. എന്നിട്ട് അവനോട്..

ഞാൻ : ഞങ്ങൾക്ക് കുഴപ്പൊന്നൂല്യ… ഇവളുടെ ക്ലാസ്സ്‌ ലേറ്റ് ആവും എന്ന് കരുതി ഞാൻ കുറച്ച് സ്പീഡുംകൂടെ ആയിരുന്നു.ഞാൻ എന്റെ തെറ്റ് സത്യസന്ധമായി പറഞ്ഞു. ??
പിന്നെ തന്റെ പെങ്ങളോട് ഒന്ന് നോക്കിയും കണ്ടും റോഡ് മുറിച്ചു കടക്കാൻ പറ.ഇല്ലേ എപ്പോ വടി ആയെന്നു ചോദിച്ച മതി.

അതിനു അവൻ ഒന്നു ചിരിച്ചു….

പിന്നെ പാറുവിന് ലേറ്റ് ആവും എന്ന് കരുതി അവരോടു യാത്ര പറഞ്ഞു വണ്ടി സ്റ്റാർട്ടാക്കി .അപ്പോഴാണ് എന്റെ ഒരു നിമിഷത്തെ അന്ധാളിപ്പ് വെറുതെ ആയിപ്പോയല്ലോ എന്ന് ഞാൻ മനസ്സിലാക്കിയ അവന്റെ കമന്റ്‌ വരുന്നത്.

അവൻ : പിന്നെ ബ്രോ…. അത് എന്റെ പെങ്ങളല്ല…. ഭാര്യ ആണ്…

ഞാൻ : ങേ……? ഞാൻ ആകെ സ്റ്റേഷൻ പോയ അവസ്ഥയിലായിരുന്നു അത് കേട്ടപ്പോ… പാറുവും മറിച്ചല്ല. ?

The Author

69 Comments

Add a Comment
  1. Friend,
    Wait cheyyippich veruppikaruth.
    Touch vittaal kadhayilulla interest missaakum..

  2. മച്ചാനെ എന്തായി. അടുത്തെങ്ങാനും നെക്സ്റ്റ് part വരോ. കാണുന്നുണ്ടെങ്കിൽ റിപ്ലൈ തരൂ പ്ലീസ്….

  3. Next part evide bro

  4. Bro adutha part entha iniyum varaathe
    Waiting !!

  5. Bro next part enna , entha reply tharathee bro

    Pls reply ❤️❤️❤️

  6. വിരഹ കാമുകൻ????

    ❤️❤️❤️

    1. Bro ini enna… ithinte bhaki… aduthanne indavo

  7. തൃശ്ശൂർക്കാരൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️
    സ്നേഹത്തോടെ കാത്തിരിക്കുന്നു ??????

  8. കൊള്ളാം.. ബാക്കി വേഗം തന്നെ ഇടണെ ?

  9. വിഷ്ണു?

    ബ്രോ
    ഇൗ പാർട്ട് വായിച്ചു..കൊള്ളാം…❤️

    കല്ലുമാല???
    വെറുതെ കൊറേ ടെൻഷൻ അടിപിച്ച് കളഞ്ഞല്ലോ….കല്യാണം കഴിഞ്ഞ ആ പെണ്ണിനെ വണ്ടിക്ക് വട്ടം ചാടിച്ച് ഒരു കൺഫ്യൂഷൻ ആക്കി?

    ഇൗ part വച്ച് എന്ത് മറിമായം ആണ് സംഭവിച്ചത്..ചുരുക്കി പറഞ്ഞാല് ഇപ്പൊ പാറുന്‍റെ വാക്ക് കേട്ട് വെറുതെ കലിപ്പിട്ട നമ്മടെ ചെക്കൻ ആരായി?

    എല്ലാവരും മാറാൻ കാരണം അറിയാൻ വേണ്ടി കാത്തിരിക്കുന്നു..അതുപോലെ തന്നെ പ്രണയത്തിനും??
    ഒരുപാട് സ്നേഹത്തോടെ ??

  10. ഖൽബിന്റെ പോരാളി?

    കൊള്ളാം ബ്രോ?

    Waiting for Next Part ?

  11. Ohhh suspense adutha part vegam edu broiiiii……

  12. മച്ചാനെ പേജ് കൂട്ടി എഴുതി അടുത്ത പാർട്ട് വേഗം അയക്ക് കഥ അടിപൊളി ആകുന്നുണ്ട് പേജ് പെട്ടന്ന് തീരുന്നത് കൊണ്ടു ആ ഫ്ലോ അങ്ങ് പോകുന്നു

    1. Correct,
      Onnukil page kootuka, allenkil part thammilulla time gap kurakuka..!

  13. അടിപൊളി ❤️❤️❤️❤️?????????????????????

  14. Malakhaye Premicha Jinn❤

    Achu ingane cheyyan ulla kuttam onnum meenakshi cheythathayi enikk thonnunnila so waiting for next

    With Love❤❤

  15. വിരഹ കാമുകൻ????

    അടുത്ത പാർട്ട് എന്നാണാവോ

  16. അപ്പൂട്ടൻ

    വായിച്ചു രസം പിടിച്ചു വന്നപ്പോഴേക്കും തീർന്നു പോയി.., അടിപൊളിയായിട്ടുണ്ട്.. അടുത്ത ഭാഗം ഉടനെ എങ്ങാനും കാണുമോ

  17. വേഗം തീർന്നു പോയി
    സൂപ്പെർ
    ❤️❤️❤️❤️

    1. Bro
      Pwolichuuu
      Oru suggestion und
      Kurach koodi Nala moment add cheyalloo
      Kurach twist pratheeshikunu
      Pine puthikutti vannilee athinte kalyanam ayyi kettapol athu pole enikum sagadam ayyi.
      Athu Rand heroen okey avaan. Pans chathicha avale mathram concentrate ayyi pokunuuu.

      After all nigalude story Ann
      Ente Oru suggestion matram Ann

      Atrayk ishtapettu athu nee

      Waiting next part

      Lots of love

      ??

  18. Super bro ???❤️
    ♥️????❤️???♥️

  19. Super bro ? ?

    1. Super ????? pranayam pettann vendaa penninta kushumb Kanan veratanna Oru feel an pegu kutti ayuduga plz adutta part pettann poratta

  20. Adutha part vegam idane….
    Ee partum pwoli aanu.
    But itrem gap idaathe iri

  21. Dear Brother, വളരെ നന്നായിട്ടുണ്ട്. നല്ലൊരു പ്രേമം മണക്കുന്നുണ്ട്. പാറുവിനു മീനുവിനോടുള്ള പിണക്കം മാറി. ഇനി പാറുവും കിച്ചുവും കൂടി അച്ചുവിന്റെ പിണക്കവും മാറ്റി അച്ചുവും മീനുവും ഒന്നാവണം എന്ന് ആഗ്രഹിക്കുന്നു. Waiting for the next part.
    Regards.

  22. മുത്തേ ഈ പ്രവിശ്യവും പൊളിച്ചുട്ടോ
    അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കാനെ

  23. Machane ee partum poli ❤️
    Nalla flowil thanne povunnund story ❤️
    Meenakshi sherikkm oru paavamanenn thonnunnu avalodulla avnte pinakkam okke maaratte nnit avr onnikkatte?
    Waiting for nxt part
    Snehathoode….❤️

  24. Nalla nice story ane
    Page kooti ezhuthikoode bro allenki kurachu pettannu tharan sramichu koode
    Ente oru apeksha ane
    Anyway broikke pattunnapole poratte
    Ennalum enthane kichu athinum mathram paruvinode paranjathe
    Adutha part pettanne ponotte
    I am waiting

  25. ഹോ ട്വിസ്റ്റ്‌..?

    എങ്കിലും ആ പെണ്ണിനെ നീ ഒരു ഭാര്യ ആക്കി കളഞ്ഞല്ലോ മോനെ, ഹാഹാ ??

    എനിക്കും മീനാക്ഷിയെ തന്നെ ആണ് ഇഷ്ട്ടം അതുകൊണ്ട് കഴിഞ്ഞ പ്രാവശ്യം മീനാക്ഷി മെയിൻ character അല്ല എന്ന് കരുതി സങ്കടപ്പെട്ടപ്പോ ഇങ്ങനെ ഒരു ട്വിസ്റ്റ്‌ തന്നതിന് നന്ദി ??

    പക്ഷെ പാറുവിന്റെ മനസ്സ് പെട്ടെന്ന് മാറും എന്ന് ഞാൻ പ്രതീക്ഷിച്ചില്ലട്ടോ…

    പ്രണയം പൂത്തുലയാൻ വേണ്ടി കാത്തിരിക്കുന്നു ??

    സ്നേഹത്തോടെ,
    രാഹുൽ

  26. ഫാൻഫിക്ഷൻ

    nice….

    1. Super ????? pranayam pettann vendaa penninta kushumb Kanan veratanna Oru feel an pegu kutti ayuduga plz adutta part pettann poratta

  27. വേട്ടക്കാരൻ

    സൂപ്പർ

  28. വെട്ടിച്ചിറ ഡൈമൺ

    Page koottu bro

Leave a Reply

Your email address will not be published. Required fields are marked *